1. ഏത് ആരോഗ്യപദ്ധതിയുടെ ഭാഗമായാണ് കേരളത്തിലെ 140 ഗ്രാമപ്പഞ്ചായത്തുകളിൽ ജിവിതശൈലി രോഗ നിർണയ പരിശോധനകൾ നടത്തിയത്? [Ethu aarogyapaddhathiyude bhaagamaayaanu keralatthile 140 graamappanchaayatthukalil jivithashyli roga nirnaya parishodhanakal nadatthiyath?]
Answer: അല്പം ശ്രദ്ധ, ആരോഗ്യം ഉറപ്പ് (30 വയസ്സിനു മുകളിൽ പ്രായമുള്ളവര വിടുകളിൽ പോയിക്കണ്ട് സൗജന്യരോഗ നിർണയവും ആവശ്യമുള്ളവർക്ക് ചികിത്സയും ലഭ്യമാക്കുന്നതാണ് പദ്ധതി) [Alpam shraddha, aarogyam urappu (30 vayasinu mukalil praayamullavara vidukalil poyikkandu saujanyaroga nirnayavum aavashyamullavarkku chikithsayum labhyamaakkunnathaanu paddhathi)]