1. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ജെസിബി പുരസ്കാരം 2021 -ൽ ലഭിച്ച സാഹിത്യകാരൻ? [Inthyayile ettavum valiya saahithya puraskaarangalilonnaaya jesibi puraskaaram 2021 -l labhiccha saahithyakaaran?]
Answer: എം മുകുന്ദൻ (കൃതി -Delhi :A Soliloquy ) [Em mukundan (kruthi -delhi :a soliloquy )]