1. സമൂഹത്തിൽ വിവിധ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് കൗൺസിലിങ്, നിയമസഹായം, പൊലീസ് സഹായം എന്നിവ നൽകുന്ന വനിതാ-ശിശു വകുപ്പിന്റെ പദ്ധതി? [Samoohatthil vividha prashnangal neridunna sthreekalkku kaunsilingu, niyamasahaayam, poleesu sahaayam enniva nalkunna vanithaa-shishu vakuppinte paddhathi?]
Answer: കാതോർത്ത് [Kaathortthu]