1. വിവർത്തനത്തിനുള്ള 2021- ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാത്തിന് അർഹനായത്? [Vivartthanatthinulla 2021- le kendra saahithya akkaadami puraskaatthinu arhanaayath?]
Answer: സുനിൽ ഞാളിയത്ത് (മഹാശ്വേതാദേവിയുടെ ‘ബാഷായ് ടുഡു’ എന്ന ബംഗാളി നോവൽ മലയാള ഭാഷയിലേക്ക് വിവർത്തനം ചെയ്തതിനാണ് പുരസ്കാരം ലഭിച്ചത് ) [Sunil njaaliyatthu (mahaashvethaadeviyude ‘baashaayu dudu’ enna bamgaali noval malayaala bhaashayilekku vivartthanam cheythathinaanu puraskaaram labhicchathu )]