1. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇ ഐ യു )സർവേ പ്രകാരം ലോകത്ത് ഏറ്റവും വാസയോഗ്യമായ നഗരം? [Ikkanomisttu intalijansu yoonittu (i ai yu )sarve prakaaram lokatthu ettavum vaasayogyamaaya nagaram?]
Answer: വിയന്ന (ഓസ്ട്രിയ) രണ്ടാംസ്ഥാനത്ത് കോപ്പൻ ഹേഗ് (ഡെൻമാർക്ക്) മൂന്നാംസ്ഥാനത്ത് സൂറിച്ച് (സ്വിറ്റ്സർലൻഡ് ) [Viyanna (osdriya) randaamsthaanatthu koppan hegu (denmaarkku) moonnaamsthaanatthu sooricchu (svittsarlandu )]