1. ഗവൺമെന്റിന്റെ കീഴിലുള്ള എല്ലാ സർവകലാശാല കളുടെയും ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കി മുഖ്യമന്ത്രിയെ നിയമിച്ച ഇന്ത്യൻ സംസ്ഥാനം? [Gavanmentinte keezhilulla ellaa sarvakalaashaala kaludeyum chaansalar padaviyilninnu gavarnare neekki mukhyamanthriye niyamiccha inthyan samsthaanam?]
Answer: പശ്ചിമബംഗാൾ (ചാൻസലർ മമതാ ബാനർജി) [Pashchimabamgaal (chaansalar mamathaa baanarji)]