1. ഇന്ത്യയിൽ ആദ്യമായി സ്വയം വിവാഹം ചെയ്ത വ്യക്തി? [Inthyayil aadyamaayi svayam vivaaham cheytha vyakthi?]
Answer: ക്ഷമാ ബിന്ദു (ഗുജറാത്ത്, സ്വയം വിവാഹം ചെയ്യുന്ന ആളുകളെ പറയുന്ന ഇംഗ്ലീഷ് വാക്ക്- ‘സോളോഗമി’) [Kshamaa bindu (gujaraatthu, svayam vivaaham cheyyunna aalukale parayunna imgleeshu vaakku- ‘sologami’)]