1. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പുതിയ ലോഗോയിൽ ഗുരുവിന്റെ രേഖാചിത്രത്തോടൊപ്പം പ്രകാശനം ചെയ്ത ഗുരുവചനം? [Shreenaaraayanaguru oppan sarvakalaashaalayude puthiya logoyil guruvinte rekhaachithratthodoppam prakaashanam cheytha guruvachanam?]
Answer: വിദ്യകൊണ്ട് സ്വതന്ത്രരാകുക [Vidyakondu svathanthraraakuka]