<<= Back Next =>>
You Are On Question Answer Bank SET 3844

192201. മാരികൾച്ചർ എന്തുമായി ബന്ധപ്പെട്ടതാണ് ? [Maarikalcchar enthumaayi bandhappettathaanu ?]

Answer: കടൽമൽസ്യ കൃഷി [Kadalmalsya krushi]

192202. ഒരു സ്ത്രീപോലും അഭിനയിക്കാത്ത മലയാള ചലച്ചിത്രമേത് ? [Oru sthreepolum abhinayikkaattha malayaala chalacchithramethu ?]

Answer: മതിലുകള്‍ [Mathilukal‍]

192203. അന്തര്‍ദ്ദേശീയ നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി എത്ര വര്‍ഷമാണ് ? [Anthar‍ddhesheeya neethinyaaya kodathiyile jadjimaarude kaalaavadhi ethra var‍shamaanu ?]

Answer: 9 വര്‍ഷം [9 var‍sham]

192204. ഇൻഡ്യയുടെ സ്വാതന്ത്ര്യ പതാകയായി തിവർണ്ണപതാകയെ അംഗീകരിച്ച കോൺഗ്രസ്സ് സമ്മേളനം : [Indyayude svaathanthrya pathaakayaayi thivarnnapathaakaye amgeekariccha kongrasu sammelanam :]

Answer: ലാഹോർ സമ്മേളനം [Laahor sammelanam]

192205. ‘സാരെ ജഹാം സെ അച്ഛാ’ രചിച്ചതാര് ? [‘saare jahaam se achchhaa’ rachicchathaaru ?]

Answer: മുഹമ്മദ് ഇക്ബാല്‍ [Muhammadu ikbaal‍]

192206. ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തമാന പത്രം ഏതാണ് [Inthyayile aadyatthe var‍tthamaana pathram ethaanu]

Answer: ബംഗാള്‍ ഗസറ്റ്‌ [Bamgaal‍ gasattu]

192207. പോര്‍ച്ചുഗീസ് അധീനതയില്‍ നിന്ന് ഗോവയെ മോചിപ്പിച്ച വര്ഷം ഏതാണ് ? [Por‍cchugeesu adheenathayil‍ ninnu govaye mochippiccha varsham ethaanu ?]

Answer: 1961

192208. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം ഏതാണ് ? [Keralatthile ettavum valiya paramparaagatha vyavasaayam ethaanu ?]

Answer: കയര്‍ [Kayar‍]

192209. ഏത് ഇന്ത്യന്‍ സംസ്ഥാനത്തുകൂടിയാണ് ചിനാബ് നദി കടന്നു പോകുന്നത്? [Ethu inthyan‍ samsthaanatthukoodiyaanu chinaabu nadi kadannu pokunnath?]

Answer: ജമ്മു-കാശ്മീര്‍ [Jammu-kaashmeer‍]

192210. റഗുലേറ്റിംഗ് ആക്ട് ഇന്ത്യയിൽ നടപ്പിലാക്കിയത് ആരുടെ ഭരണകാലത്താണ് ? [Ragulettimgu aakdu inthyayil nadappilaakkiyathu aarude bharanakaalatthaanu ?]

Answer: വാറന്‍ ഹേസ്റ്റിംങ്ങ്‌സ്‌ [Vaaran‍ hesttimngsu]

192211. കൃത്രിമ മഴ പെയ്യിക്കുന്നതിന് അന്തരീക്ഷത്തില്‍ വിതറുന്ന രാസപദാര്‍ത്ഥം ഏതാണ് ? [Kruthrima mazha peyyikkunnathinu anthareekshatthil‍ vitharunna raasapadaar‍ththam ethaanu ?]

Answer: സില്‍വര്‍ അയോഡൈഡ്‌ [Sil‍var‍ ayodydu]

192212. “അഷ്ടാധ്യായി”യുടെ രചയിതാവ് ആരാണ് ? [“ashdaadhyaayi”yude rachayithaavu aaraanu ?]

Answer: പാണിനി [Paanini]

192213. ദേശീയ വനിതാക്കമ്മീഷന്റെ പ്രസിദ്ധീകരണം ഏതാണ് [Desheeya vanithaakkammeeshante prasiddheekaranam ethaanu]

Answer: രാഷ്ട്രമഹിള [Raashdramahila]

192214. കൂടംകുളം ആണവനിലയത്തിനു സാങ്കേതിക സഹായം നല്‍കിയ വിദേശ രാജ്യം ഏതാണ്? [Koodamkulam aanavanilayatthinu saankethika sahaayam nal‍kiya videsha raajyam ethaan?]

Answer: റഷ്യ [Rashya]

192215. ഗുരു ഗോവിന്ദ് സിംഗിനുശേഷം സിക്കുകാരുടെ നേതൃത്വം ഏറ്റെടുത്തത് ആരാണ് ? [Guru govindu simginushesham sikkukaarude nethruthvam ettedutthathu aaraanu ?]

Answer: ബാന്‍ന്ദാ ബഹാദൂര്‍ [Baan‍ndaa bahaadoor‍]

192216. അക്ബർ ജനിച്ച വർഷമേത് ? [Akbar janiccha varshamethu ?]

Answer: 1542

192217. ഏതു രോഗത്തിന്റെ മൂർച്ഛിതാവസ്ഥയാണ് ബ്ലാക്ക് വാട്ടർ ഫീവർ എന്നറിയപ്പെടുന്നത് ? [Ethu rogatthinte moorchchhithaavasthayaanu blaakku vaattar pheevar ennariyappedunnathu ?]

Answer: മലേറിയ [Maleriya]

192218. ‘ബാങ്കിംഗ് റഗുലേഷൻ ആക്റ്റ്’ നടപ്പിലാക്കിയ വർഷം ഏതാണ് [‘baankimgu raguleshan aakttu’ nadappilaakkiya varsham ethaanu]

Answer: 1949

192219. ആദ്യത്തെ ബഷീര്‍ പുരസ്കാരത്തിന് അര്‍ഹനായതാരാണ് ? [Aadyatthe basheer‍ puraskaaratthinu ar‍hanaayathaaraanu ?]

Answer: കോവിലന്‍ [Kovilan‍]

192220. പ്രാചീന ഇന്ത്യയിലെ അവസാനത്തെ ഹിന്ദുരാജാവ് ആരായിരുന്നു [Praacheena inthyayile avasaanatthe hinduraajaavu aaraayirunnu]

Answer: ഹര്‍ഷന്‍ (ഹര്‍ഷ വര്‍ദ്ധന്‍) [Har‍shan‍ (har‍sha var‍ddhan‍)]

192221. ‘പ്രച്ഛന്നബുദ്ധൻ’ എന്നറിയപ്പെടുന്നതാര് ? [‘prachchhannabuddhan’ ennariyappedunnathaaru ?]

Answer: ശങ്കരാചാര്യർ [Shankaraachaaryar]

192222. ഭൂവുടമകളാല്‍ നടത്തുന്ന ഭരണതെ എന്താണ് വിളിക്കുന്നത് [Bhoovudamakalaal‍ nadatthunna bharanathe enthaanu vilikkunnathu]

Answer: ടൈമോക്രസി [Dymokrasi]

192223. ചൌരി ചൌരാ സംഭവം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Chouri chouraa sambhavam ethu samaravumaayi bandhappettirikkunnu?]

Answer: നിസ്സഹകരണ സമരം [Nisahakarana samaram]

192224. ജീവിച്ചിരിക്കുന്ന സന്യാസി എന്നറിയപ്പെട്ട മുഗള്‍രാജാവ്‌ ആരാണ് [Jeevicchirikkunna sanyaasi ennariyappetta mugal‍raajaavu aaraanu]

Answer: ഔറംഗസേബ്‌ [Auramgasebu]

192225. കുറുവാ ദ്വീപ് ഏത് നദിയിലാണ്? [Kuruvaa dveepu ethu nadiyilaan?]

Answer: കബനി [Kabani]

192226. ആസ്‌ടെക്ക് സാംസ്‌ക്കാരത്തിന്റെ പ്രധാന കേന്ദ്രം എവിടെയായിരുന്നു ? [Aasdekku saamskkaaratthinte pradhaana kendram evideyaayirunnu ?]

Answer: മെക്‌സിക്കോ [Meksikko]

192227. ഭാരത സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന നിര്‍മല്‍ ഗ്രാമപുരസ്കാരം എന്തുമായി ബന്ധപെട്ടതാണ് ? [Bhaaratha sar‍kkaar‍ thaddhesha sthaapanangal‍kku nal‍kunna nir‍mal‍ graamapuraskaaram enthumaayi bandhapettathaanu ?]

Answer: ശുചിത്വം [Shuchithvam]

192228. കേരളത്തില്‍ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ല ഏതാണ് ? [Keralatthil‍ ettavum kuranja janasamkhyayulla jilla ethaanu ?]

Answer: വയനാട് [Vayanaadu]

192229. ഒരു ആവാസവ്യവസ്ഥയിലെ ഉത്പാദകർ എന്നറിയപ്പെടുന്നവ ഏത് ? [Oru aavaasavyavasthayile uthpaadakar ennariyappedunnava ethu ?]

Answer: ഹരിത സസ്യങ്ങൾ [Haritha sasyangal]

192230. ഒന്നാം ആംഗ്ലോ-സിക്ക് യുദ്ധം ഉണ്ടായ വര്‍ഷമേത് ? [Onnaam aamglo-sikku yuddham undaaya var‍shamethu ?]

Answer: 1848

192231. വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ മലയാളത്തിലേക്ക് തര്‍ജിമചെയ്തത് ആര് ? [Vikdar‍ yoogoyude paavangal‍ malayaalatthilekku thar‍jimacheythathu aaru ?]

Answer: നാലാപ്പാട്ട് നാരായണമേനോന്‍ [Naalaappaattu naaraayanamenon‍]

192232. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആരാണ് [Inthyayude aadyatthe bahiraakaasha sanchaari aaraanu]

Answer: രാകേഷ് ശർമ്മ [Raakeshu sharmma]

192233. ഷെന്തുരിണി വന്യജീവിസങ്കേതം’ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Shenthurini vanyajeevisanketham’ ethu jillayilaanu sthithi cheyyunnathu ?]

Answer: കൊല്ലം [Kollam]

192234. മാരക രോഗങ്ങള്‍ ബാധിച്ച 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി ഏതാണ്? [Maaraka rogangal‍ baadhiccha 18 vayasil‍ thaazheyulla kuttikal‍kku saujanya chikithsa labhyamaakkaanaayi samsthaana sar‍kkaar‍ aarambhiccha paddhathi ethaan?]

Answer: താലോലം പദ്ധതി [Thaalolam paddhathi]

192235. അർജുന അവാർഡ് നേടിയ പ്രഥമ മലയാളി വനിതയാര് ? [Arjuna avaardu nediya prathama malayaali vanithayaaru ?]

Answer: കെ.സി. ഏലമ്മ [Ke. Si. Elamma]

192236. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര് ? [Svathanthra inthyayile aadyatthe vidyaabhyaasa manthri aaru ?]

Answer: മൗലാന അബ്ദുൾകലാം ആസാദ് [Maulaana abdulkalaam aasaadu]

192237. പെസഫിക് സമുദ്രം ഒറ്റയ്ക്ക് തുഴഞ്ഞ് റെക്കോഡ് നേടിയ വനിതയാര് ? [Pesaphiku samudram ottaykku thuzhanju rekkodu nediya vanithayaaru ?]

Answer: റോസ് സാവേജ്‌ [Rosu saaveju]

192238. ആദ്യത്തെ അഖില കേരളാ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് ആരാണ് ? [Aadyatthe akhila keralaa kon‍grasu sammelanatthil‍ adhyakshatha vahicchathu aaraanu ?]

Answer: ടി.പ്രകാശം [Di. Prakaasham]

192239. ഇന്ത്യയിലെ ഏറ്റവും പഴയ പർവതനിരയേത് ? [Inthyayile ettavum pazhaya parvathanirayethu ?]

Answer: ആരവല്ലി [Aaravalli]

192240. ഒരു ഞാറ്റുവേലയുടെ ശരാശരി ദൈര്‍ക്യം എത്ര ദിവസമാണ് ? [Oru njaattuvelayude sharaashari dyr‍kyam ethra divasamaanu ?]

Answer: പതിനാല് [Pathinaalu]

192241. ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ എവിടെയാണ് നിലവില്‍ വന്നത് ? [Inthyayile aadyatthe vanithaa poleesu stteshan evideyaanu nilavil‍ vannathu ?]

Answer: കോഴിക്കോട് [Kozhikkodu]

192242. സര്‍ സിഗ്മണ്ട് ഫ്രോയിഡ് ഏതു മേഘലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Sar‍ sigmandu phroyidu ethu meghalayumaayi bandhappettirikkunnu?]

Answer: മനശ്ശാസ്ത്രം [Manashaasthram]

192243. പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ? [Poliyo thullimarunnu kandupidiccha shaasthrajnjan aaru ?]

Answer: ആൽബർട്ട് സാബിൻ [Aalbarttu saabin]

192244. സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യനിർമ്മിത പേടകം ഏതാണ് [Saurayootham pinnitta aadya manushyanirmmitha pedakam ethaanu]

Answer: വൊയേജർ-1 [Voyejar-1]

192245. 1919 ലെ ഇന്ത്യാ ആക്റ്റിന്റെ പ്രവര്‍ത്തനത്തെപ്പറ്റി റിപ്പോര്‍ട്ടു ചെയ്യാനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയമിച്ച കമ്മീഷന്‍ ഏതാണ് [1919 le inthyaa aakttinte pravar‍tthanattheppatti rippor‍ttu cheyyaanaayi britteeshu gavan‍mentu niyamiccha kammeeshan‍ ethaanu]

Answer: സൈമണ്‍ കമ്മീഷന്‍ [Syman‍ kammeeshan‍]

192246. മുസ്ലിം സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ ‘മുസ്ലിം ഐക്യ സംഘം’ എന്ന സംഘടന സ്ഥാപിച്ചതാര് ? [Muslim samudaayatthile anaachaarangalkkethire ‘muslim aikya samgham’ enna samghadana sthaapicchathaaru ?]

Answer: വക്കം മൗലവി [Vakkam maulavi]

192247. ഭരണഘടനാ നിര്‍മ്മാണ സഭയുടെ വൈസ് പ്രസിഡന്‍റായി പ്രവര്‍ത്തിച്ച വ്യക്തി ആര് ? [Bharanaghadanaa nir‍mmaana sabhayude vysu prasidan‍raayi pravar‍tthiccha vyakthi aaru ?]

Answer: എച്ച്.സി.മുഖര്‍ജി [Ecchu. Si. Mukhar‍ji]

192248. ഏറ്റവും കൂടുതല്‍ ഇരുമ്പ്നിക്ഷേപമുള്ള ജില്ല ഏതാണ് ? [Ettavum kooduthal‍ irumpnikshepamulla jilla ethaanu ?]

Answer: കോഴിക്കോട് [Kozhikkodu]

192249. 2012 ൽ തമിഴ്നാടിന്റെ വടക്കൻ തീരത്ത് ആഞ്ഞടിച്ച ചുഴലി കൊടുംകാറ്റ് ഏതാണ് ? [2012 l thamizhnaadinte vadakkan theeratthu aanjadiccha chuzhali kodumkaattu ethaanu ?]

Answer: താനെ [Thaane]

192250. ബ്ലു ജീൻ എന്താണ് ? [Blu jeen enthaanu ?]

Answer: സൂപ്പർ കമ്പ്യൂട്ടർ [Sooppar kampyoottar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution