<<= Back Next =>>
You Are On Question Answer Bank SET 3845

192251. ഒളിമ്പിക്സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ സ്വര്‍ണം സ്വന്തമാക്കിയ വര്ഷം ഏതാണ് ? [Olimpiksil‍ inthya ettavum kooduthal‍ svar‍nam svanthamaakkiya varsham ethaanu ?]

Answer: 2012

192252. ബാങ്കിന്‍റെ സൗകര്യാര്‍ത്ഥം മാറാവുന്ന ചെക്ക് എന്ന് മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങളെക്കുറിച്ച് പറഞ്ഞതാര് ? [Baankin‍re saukaryaar‍ththam maaraavunna chekku ennu maar‍gganir‍ddheshaka thathvangalekkuricchu paranjathaaru ?]

Answer: കെ.ടി.ഷാ [Ke. Di. Shaa]

192253. പ്രകാശം ഒരു സെക്കന്റ് കൊണ്ട് വായുവിലൂടെ ഏകദേശം എത്ര ദൂരം സഞ്ചരിക്കും ? [Prakaasham oru sekkantu kondu vaayuviloode ekadesham ethra dooram sancharikkum ?]

Answer: 3 ലക്ഷം കിലോമീറ്റർ [3 laksham kilomeettar]

192254. മേലപ്പാട്ടു പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത് എവിടെ ? [Melappaattu pakshisanketham sthithicheyyunnathu evide ?]

Answer: ആന്ധ്രാപ്രദേശ്‌ [Aandhraapradeshu]

192255. വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന ലോഹം ഏതാണ് ? [Veluttha svarnnam ennariyappedunna loham ethaanu ?]

Answer: പ്ലാറ്റിനം [Plaattinam]

192256. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകമേത് ? [Keralatthile ettavum valiya shuddha jala thadaakamethu ?]

Answer: ശാസ്താംകോട്ട കായൽ [Shaasthaamkotta kaayal]

192257. ലോകത്തിലെ ആദ്യ സമ്പൂർണ സൗരോർജ അന്താരാഷ്ട്ര വിമാനത്താവളം ? [Lokatthile aadya sampoorna saurorja anthaaraashdra vimaanatthaavalam ?]

Answer: കൊച്ചി വിമാനത്താവളം [Kocchi vimaanatthaavalam]

192258. ആന്ധ്രാപ്രദേശ്, ഒറീസ സംസ്ഥാനങ്ങളില്‍ 2013- ല്‍ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റ് ഏത് ? [Aandhraapradeshu, oreesa samsthaanangalil‍ 2013- l‍ veeshiyadiccha chuzhalikkodunkaattu ethu ?]

Answer: ഫൈലിന്‍ [Phylin‍]

192259. ടെലിസ്കോപ്പ് ഉപയോഗിച്ച ആദ്യമായി കണ്ടുപിടിക്കപ്പെട്ട ഗ്രഹം ഏതാണ് ? [Deliskoppu upayogiccha aadyamaayi kandupidikkappetta graham ethaanu ?]

Answer: യുറാനസ് [Yuraanasu]

192260. ചെറുകിട വ്യവസായ സംരംഭങ്ങളുടെ വ്യാപനം ലക്ഷ്യമിട്ട് 2015 ഏപ്രിലിൽ കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച പദ്ധതി ഏതാണ് ? [Cherukida vyavasaaya samrambhangalude vyaapanam lakshyamittu 2015 eprilil kendra sarkkaar aavishkkariccha paddhathi ethaanu ?]

Answer: പ്രധാനമന്ത്രി മുദ്ര യോജന [Pradhaanamanthri mudra yojana]

192261. ഹവ്വ ബീച്ച് ,സമുദ്ര ബീച്ച് എന്നിവ കേരളത്തിൽ എവിടെ ആണ് ? [Havva beecchu ,samudra beecchu enniva keralatthil evide aanu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

192262. ബോംബുകൾ, അപകടകരമായ ആയുധങ്ങൾ എന്നിവയെക്കുറിച്ച് അംഗരാജ്യങ്ങൾക്ക്മുന്നറിയിപ്പ് നല്കാനായി ഇന്റർപോൾ പുറപ്പെടുവിക്കുന്ന നോട്ടീസ് ഏത് ? [Bombukal, apakadakaramaaya aayudhangal ennivayekkuricchu amgaraajyangalkkmunnariyippu nalkaanaayi intarpol purappeduvikkunna notteesu ethu ?]

Answer: ഓറഞ്ച് നോട്ടീസ് [Oranchu notteesu]

192263. ഒ.എന്‍.വി കുറുപ്പിന് വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതി ഏതാണ് ? [O. En‍. Vi kuruppinu vayalaar‍ avaar‍du nedikkoduttha kruthi ethaanu ?]

Answer: ഉപ്പ്‌ [Uppu]

192264. ഏറ്റവും കൂടുതല്‍ സ്ത്രീപുരുഷാനുപാതമുള്ള പഞ്ചായത്ത് ഏതാണ് ? [Ettavum kooduthal‍ sthreepurushaanupaathamulla panchaayatthu ethaanu ?]

Answer: ഒരു മനയൂര്‍ [Oru manayoor‍]

192265. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത് ? [Kvittu inthyaa prameyam paasaakkiya kongrasu sammelanam nadanna sthalam ethu ?]

Answer: ബോംബ [Bomba]

192266. ഗാന്ധിജിയുടെ നേതൃത്വത്തില്‍ സിവില്‍ ആജ്ഞാ ലംഘനം നടത്താന്‍ തീരുമാനമെടുത്ത കോണ്‍ഗ്രസ്സ് സമ്മേളനം ഏതാണ് ? [Gaandhijiyude nethruthvatthil‍ sivil‍ aajnjaa lamghanam nadatthaan‍ theerumaanameduttha kon‍grasu sammelanam ethaanu ?]

Answer: ലാഹോര്‍ സമ്മേളനം [Laahor‍ sammelanam]

192267. ഭൌമ ദിനമായി ആചരിക്കുന്നത് ഏതു ദിവസമാണ് ? [Bhouma dinamaayi aacharikkunnathu ethu divasamaanu ?]

Answer: ഏപ്രിൽ 22 [Epril 22]

192268. 2015 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് ആരാണ് ? [2015 le ezhutthachchhan puraskaaram nediyathu aaraanu ?]

Answer: പുതുശ്ശേരി രാമചന്ദ്രൻ [Puthusheri raamachandran]

192269. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അമരാവതി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച കേരളീയൻ ആരായിരുന്നു ? [Inthyan naashanal kongrasinte amaraavathi sammelanatthil addhyakshatha vahiccha keraleeyan aaraayirunnu ?]

Answer: സി. ശങ്കരൻ നായർ [Si. Shankaran naayar]

192270. ഇന്ത്യയില്‍ ഡയമണ്ട് ആകൃതിയില്‍ പുറത്തിറങ്ങിയ സ്റ്റാമ്പ് ആരുടേതാണ് ? [Inthyayil‍ dayamandu aakruthiyil‍ puratthirangiya sttaampu aarudethaanu ?]

Answer: രാജാറാം മോഹന്‍ റോയ്‌ [Raajaaraam mohan‍ royu]

192271. കാക്കനാടന്‍റെ യഥാര്‍ത്ഥ പേര് എന്തായിരുന്നു ? [Kaakkanaadan‍re yathaar‍ththa peru enthaayirunnu ?]

Answer: ജോര്‍ജ് വര്‍ഗീസ്‌ [Jor‍ju var‍geesu]

192272. ഇരുപത്തിയഞ്ചാം വയസ്സിൽ നൊബേൽസമ്മാനം നേടിയ ശാസ്ത്രജ്ഞൻ ആര് ? [Irupatthiyanchaam vayasil nobelsammaanam nediya shaasthrajnjan aaru ?]

Answer: ലോറൻസ് ബ്രാഗ് [Loransu braagu]

192273. സസ്യങ്ങള്‍ രാത്രിയില്‍ പുറപ്പെടുവിക്കുന്ന വാതകം എന്താണ് ? [Sasyangal‍ raathriyil‍ purappeduvikkunna vaathakam enthaanu ?]

Answer: കാര്‍ബണ്‍ഡൈഓക്‌സൈഡ്‌ [Kaar‍ban‍dyoksydu]

192274. കേരളത്തില്‍ കൊക്കക്കോളയുടെ പേരില്‍ പ്രശ്‌നമുണ്ടായ പ്രദേശം ഏതാണ് ? [Keralatthil‍ kokkakkolayude peril‍ prashnamundaaya pradesham ethaanu ?]

Answer: പ്ലാച്ചിമട [Plaacchimada]

192275. 2014-ലെ ദേശീയ ഗെയിംസ് നടത്തപ്പെട്ടത് എവിടെ വച്ചാണ് ? [2014-le desheeya geyimsu nadatthappettathu evide vacchaanu ?]

Answer: കേരളം [Keralam]

192276. കാസര്‍ഗോഡ് ജില്ലയിലെ ഏറ്റവും വലിയ നദി ഏത് ? [Kaasar‍godu jillayile ettavum valiya nadi ethu ?]

Answer: ചന്ദ്രഗിരിപ്പുഴ [Chandragirippuzha]

192277. പാറകൾ തുരക്കുവാൻ ഉപയോഗിക്കുന്ന ലോഹ സങ്കരം ഏതാണ് ? [Paarakal thurakkuvaan upayogikkunna loha sankaram ethaanu ?]

Answer: മാംഗനീസ് സ്റ്റീൽ [Maamganeesu stteel]

192278. കാശ്മീരിന് പ്രത്യേക പദവി നല്കുന്ന (നല്‍കിയിരുന്ന) ഭരണഘടനാ വകുപ്പേത് ? [Kaashmeerinu prathyeka padavi nalkunna (nal‍kiyirunna) bharanaghadanaa vakuppethu ?]

Answer: 370

192279. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ? [Kendra kizhanguvila gaveshanakendram sthithi cheyyunnathu evide ?]

Answer: ശ്രീകാര്യം [Shreekaaryam]

192280. വംശനാശഭീഷണി നേരിടുന്ന ‘വരയാടുകൾ’ കേരളത്തിലെ ഏത് വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് കാണപ്പെടുന്നത് ? [Vamshanaashabheeshani neridunna ‘varayaadukal’ keralatthile ethu vanyajeevi samrakshana kendratthilaanu kaanappedunnathu ?]

Answer: ഇരവികുളം [Iravikulam]

192281. 2014-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച സാഹിത്യകാരൻ ആരാണ് ? [2014-le saahithyatthinulla nobal sammaanam labhiccha saahithyakaaran aaraanu ?]

Answer: പാട്രിക് മൊദിയാനോ [Paadriku modiyaano]

192282. ISO സര്‍ട്ടിഫിക്കേഷന്‍ നേടിയ കേരളത്തിലെ ആദ്യ വിമാനത്താവളം ഏത് ? [Iso sar‍ttiphikkeshan‍ nediya keralatthile aadya vimaanatthaavalam ethu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

192283. ‘കാനിസ് ഫമിലിയാരിസ് ‘ ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ് ? [‘kaanisu phamiliyaarisu ‘ ethu jeeviyude shaasthreeya naamamaanu ?]

Answer: നായ [Naaya]

192284. ദുഃഖത്തിന്‍റെ നദി എന്നറിയപ്പെടുന്ന ഇന്ത്യയിലെ നദിയേത്? [Duakhatthin‍re nadi ennariyappedunna inthyayile nadiyeth?]

Answer: ദാമോദര്‍ [Daamodar‍]

192285. നാഗാർജ്ജുനാ സാഗർ പദ്ധതി ഏതു നദിയിലാണ് നടപ്പിലാക്കിയിരിക്കുന്നത് ? [Naagaarjjunaa saagar paddhathi ethu nadiyilaanu nadappilaakkiyirikkunnathu ?]

Answer: കൃഷ്ണ [Krushna]

192286. ഹിമാലയ പർവ്വത രുപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി ഏതാണ് ? [Himaalaya parvvatha rupeekarana prakriyakalude phalamaayi aprathyakshamaavukayum ippozhum bhoomikkadiyiloode ozhukukayum cheyyunna nadi ethaanu ?]

Answer: സരസ്വതി നദി [Sarasvathi nadi]

192287. ഭഗീരഥി നദിയോടോപ്പം ഏത് നദികൂടി ചേരുമ്പോളാണ് ഗംഗ നദി രൂപം കൊള്ളുന്നത് ? [Bhageerathi nadiyodoppam ethu nadikoodi cherumpolaanu gamga nadi roopam kollunnathu ?]

Answer: അളകനന്ദ [Alakananda]

192288. 2012-ലെ സ്വരാജ് അവാർഡ് നേടിയ പഞ്ചായത്ത് ഏതാണ് ? [2012-le svaraaju avaardu nediya panchaayatthu ethaanu ?]

Answer: നെടുമ്പന [Nedumpana]

192289. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏതാണ് ? [Keralatthile ettavum valiya jalavydyutha paddhathi ethaanu ?]

Answer: ഇടുക്കി [Idukki]

192290. ശുചിത്വത്തിന് ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡ് ഏതാണ് ? [Shuchithvatthinu graameena thaddhesha svayambharana sthaapanangalkku nalkunna avaardu ethaanu ?]

Answer: നിർമ്മൽ ഗ്രാമ പുരസ്ക്കാർ [Nirmmal graama puraskkaar]

192291. അമേരിക്കയിലെ ഏറ്റവും വലിയ കാർ നിർമാണ കമ്പനിയായ ജനറൽ മോട്ടോഴ്‌സിന്റെ മേധാവിയായി നിയമിതയായ ആദ്യ വനിത ആരാണ് ? [Amerikkayile ettavum valiya kaar nirmaana kampaniyaaya janaral mottozhsinte medhaaviyaayi niyamithayaaya aadya vanitha aaraanu ?]

Answer: മേരി ബറ [Meri bara]

192292. സമുദ്രത്തിനടിയിൽ മന്ത്രിസഭാ യോഗം ചേർന്ന രാജ്യം ഏതാണ് ? [Samudratthinadiyil manthrisabhaa yogam chernna raajyam ethaanu ?]

Answer: മാലിദ്വീപ് [Maalidveepu]

192293. മാലി ദ്വീപ്‌ കീഴടക്കിയ ചോള രാജാവ് ആരായിരുന്നു ? [Maali dveepu keezhadakkiya chola raajaavu aaraayirunnu ?]

Answer: രാജ രാജ ചോളൻ [Raaja raaja cholan]

192294. ബുദ്ധനും ബുദ്ധധർമവും എന്ന കൃതി എഴുതിയത് ആരാണ് ? [Buddhanum buddhadharmavum enna kruthi ezhuthiyathu aaraanu ?]

Answer: ബി ആർ അംബേദ്‌കർ [Bi aar ambedkar]

192295. Awaaz-e-Punjab എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ ആരാണ് ? [Awaaz-e-punjab enna raashdreeya paarttiyude sthaapakan aaraanu ?]

Answer: നവജോത് സിംഗ് സിദ്ധു [Navajothu simgu siddhu]

192296. ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി കരാർ നിലവിൽ വന്നത് എന്നാണ് ? [Inthya- bamglaadeshu athirtthi karaar nilavil vannathu ennaanu ?]

Answer: 2015 ആഗസ്റ്റ് 1 [2015 aagasttu 1]

192297. പാകിസ്ഥാൻ എന്ന പദത്തിന്റെ അർത്ഥം എന്താണ് ? [Paakisthaan enna padatthinte arththam enthaanu ?]

Answer: വിശുദ്ധ രാജ്യം [Vishuddha raajyam]

192298. സീസർ ആൻഡ്‌ ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ് ? [Seesar aandu kliyopaadra enna kruthi rachicchathu aaraanu ?]

Answer: ജോർജ് ബർണാർഡ് ഷാ [Jorju barnaardu shaa]

192299. ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ആരാണ് ? [Aadyamaayi hrudayamaatta shasthrakriya nadatthiya dokdar‍ aaraanu ?]

Answer: ഡോ.ക്രിസ്ത്യൻ ബെർണാഡ് [Do. Kristhyan bernaadu]

192300. കേരള സർക്കാരിന്റെ സൗജന്യ കാൻസർ ചികിത്സ പദ്ധതി ഏതാണ് ? [Kerala sarkkaarinte saujanya kaansar chikithsa paddhathi ethaanu ?]

Answer: സുകൃതം പദ്ധതി [Sukrutham paddhathi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution