<<= Back Next =>>
You Are On Question Answer Bank SET 3846

192301. ബ്ലേഡ് മാഫിയകളെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ ആരംഭിച്ച പദ്ധതി ഏതാണ് ? [Bledu maaphiyakale niyamatthinu munnil kondu varaan aarambhiccha paddhathi ethaanu ?]

Answer: ഓപ്പറേഷൻ കുബേര [Oppareshan kubera]

192302. അരുണരക്താണുക്കളുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ? [Arunarakthaanukkalude kuravu moolam undaakunna rogam ethaanu ?]

Answer: അനീമിയ [Aneemiya]

192303. കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപെടുന്ന ഗ്രാമം ഏതാണ് ? [Keralatthile pakshigraamam ennariyapedunna graamam ethaanu ?]

Answer: നൂറനാട്‌ [Nooranaadu]

192304. കേരളത്തിലെ ഹോളണ്ട് എന്നറിയപെടുന്ന സ്ഥലം ഏതാണ് ? [Keralatthile holandu ennariyapedunna sthalam ethaanu ?]

Answer: ‌ കുട്ടനാട്‌ [ kuttanaadu]

192305. കേരളത്തിന്റെ ചിറാപുഞ്ചി എന്നറിയപെടുന്ന സ്ഥലം ഏതാണ് ? [Keralatthinte chiraapunchi ennariyapedunna sthalam ethaanu ?]

Answer: ലക്കിടി [Lakkidi]

192306. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ് ? [Ettavum kooduthal vanavistheernamulla inthyan samsthaanam ethaanu ?]

Answer: മധ്യപ്രദേശ്‌ [Madhyapradeshu]

192307. ചാഡ്‌വിക് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ? [Chaadviku vellacchaattam sthithi cheyyunnathu ethu samsthaanatthaanu ?]

Answer: ഹിമാചൽ പ്രദേശ്‌ [Himaachal pradeshu]

192308. മനുഷ്യചർമത്തിന് നിറം നൽകുന്ന വർണവസ്തു ഏത് ? [Manushyacharmatthinu niram nalkunna varnavasthu ethu ?]

Answer: മെലാനിൻ [Melaanin]

192309. സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നിയമസഭ മണ്ഡലം ഏതാണ് ? [Sampoornnamaayi vydyutheekariccha keralatthile aadya niyamasabha mandalam ethaanu ?]

Answer: മങ്കട [Mankada]

192310. എയ്ഡ്സ് ബോധ വത്കരണത്തിന് വേണ്ടി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി ഏതാണ് ? [Eydsu bodha vathkaranatthinu vendi kerala sarkkaar aavishkariccha paddhathi ethaanu ?]

Answer: ആയുർദളം‌ [Aayurdalam]

192311. ജലസേചനാർത്ഥം ആദ്യമായി കനാൽ നിർമ്മിച്ചത് എവിടെയാണ് ? [Jalasechanaarththam aadyamaayi kanaal nirmmicchathu evideyaanu ?]

Answer: പ്രാചീന ബാബിലോണിയയിൽ‌ [Praacheena baabiloniyayil]

192312. ഇന്ത്യയിൽ ആദ്യമായി റേഡിയോ സംപ്രേഷണം നടന്നത് എന്നാണ് ? [Inthyayil aadyamaayi rediyo sampreshanam nadannathu ennaanu ?]

Answer: 1923ൽ മുംബെയിൽ നിന്ന് [1923l mumbeyil ninnu]

192313. ലോകത്തിലാദ്യമായി പൊതു ടെലിവിഷൻ സംപ്രേഷണം തുടങ്ങിയത്ഏതു രാജ്യത്താണ് ? [Lokatthilaadyamaayi pothu delivishan sampreshanam thudangiyathethu raajyatthaanu ?]

Answer: യു.എസ്.എ ‌ [Yu. Esu. E ]

192314. ആകാശവാണിയുടെ ആപ്തവാക്യം എന്താണ് ? [Aakaashavaaniyude aapthavaakyam enthaanu ?]

Answer: ബഹുജന ഹിതായ, ബഹുജന സുഖായ [Bahujana hithaaya, bahujana sukhaaya]

192315. ഇന്ത്യയുടെ ദേശീയ സംപ്രേഷണ സ്ഥാപനം ഏതാണ് ? [Inthyayude desheeya sampreshana sthaapanam ethaanu ?]

Answer: പ്രസാർ ഭാരതി ‌ [Prasaar bhaarathi ]

192316. കേരളത്തിൽ നിന്നാദ്യമായി മലയാളത്തിൽ ടെലിവിഷൻ സംപ്രേഷണം തുടങ്ങിയത് എന്നാണ് ? [Keralatthil ninnaadyamaayi malayaalatthil delivishan sampreshanam thudangiyathu ennaanu ?]

Answer: 1985 ജൂൺ 1‌ [1985 joon 1]

192317. 1866ൽ ദാദാബായി നവറോജി ലണ്ടനിൽ ആരംഭിച്ച സംഘടന ഏതാണ് ? [1866l daadaabaayi navaroji landanil aarambhiccha samghadana ethaanu ?]

Answer: ഈസ്റ്റിന്ത്യാ അസോസിയേഷൻ [Eesttinthyaa asosiyeshan]

192318. പരിശുദ്ധമായ സ്വർണ ആഭരണങ്ങളിലും ചെറിയ അളവിൽ ഒരു ലോഹം അടങ്ങിയിരിക്കും. അത് ഏതാണ് ? [Parishuddhamaaya svarna aabharanangalilum cheriya alavil oru loham adangiyirikkum. Athu ethaanu ?]

Answer: കോപ്പർ [Koppar]

192319. പൊതുജന പങ്കാളിത്തത്തോടു കൂടി ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏതാണ് ? [Pothujana pankaalitthatthodu koodi doorisam mekhalaye pariposhippikkunnathinaayi kerala sarkkaar aarambhiccha paddhathi ethaanu ?]

Answer: ഗ്രീൻ കാർപെറ്റ് [Green kaarpettu]

192320. ഇന്ത്യയിലെ ആദ്യ ടൈഗർ സെൽ സ്ഥാപിക്കുന്ന നഗരം ഏതാണ് ? [Inthyayile aadya dygar sel sthaapikkunna nagaram ethaanu ?]

Answer: ഡെറാഡൂൺ [Deraadoon]

192321. ആന്റണി ആൻഡ്‌ ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ് ? [Aantani aandu kliyopaadra enna kruthi rachicchathu aaraanu ?]

Answer: വില്യം ഷേക്സ്പിയർ [Vilyam shekspiyar]

192322. ഏറ്റവും കൂടുതല്‍ കാലം ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്ന വ്യക്തി ആരാണ് ? [Ettavum kooduthal‍ kaalam inthyayude pradhaanamanthri aayirunna vyakthi aaraanu ?]

Answer: ജവഹർലാൽ നെഹ്രു [Javaharlaal nehru]

192323. 2016 ജൂലൈ 28 ന് അന്തരിച്ച ജ്ഞാനപീഠ ജേതാവ് ആരാണ് ? [2016 jooly 28 nu anthariccha jnjaanapeedta jethaavu aaraanu ?]

Answer: മഹാശ്വേതാ ദേവി [Mahaashvethaa devi]

192324. ദേവസമാജം സ്ഥാപിച്ചത് ആരായിരുന്നു ? [Devasamaajam sthaapicchathu aaraayirunnu ?]

Answer: ശിവ നാരായണ്‍ അഗ്നിഹോത്രി [Shiva naaraayan‍ agnihothri]

192325. രാജ്യസഭയിൽ നോമിനേറ് ചെയ്യപ്പെട്ട ആദ്യ മലയാള സാഹിത്യകാരൻ ആരായിരുന്നു ? [Raajyasabhayil nomineru cheyyappetta aadya malayaala saahithyakaaran aaraayirunnu ?]

Answer: k m പണിക്കർ(1959) [K m panikkar(1959)]

192326. ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷക നദി ഏതാണ് ? [Brahmaputhrayude ettavum valiya poshaka nadi ethaanu ?]

Answer: സുബന്‍സിരി [Suban‍siri]

192327. ഏത് യൂറോപ്യൻ നഗരത്തിലെ തിരക്കേറിയ ജലപാതയാണ് ഗ്രാന്റ് കനാൽ എന്നറിയപ്പെടുന്നത് ? [Ethu yooropyan nagaratthile thirakkeriya jalapaathayaanu graantu kanaal ennariyappedunnathu ?]

Answer: വെനീസ് (ഇറ്റലി) [Veneesu (ittali)]

192328. പനാമ കനാൽ ഗതാഗതത്തിനായി തുറന്നുകൊടുത്തത് എന്നാണ് ? [Panaama kanaal gathaagathatthinaayi thurannukodutthathu ennaanu ?]

Answer: 1914 ആഗസ്റ്റ് 15 [1914 aagasttu 15]

192329. ചോള ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട അമ്പലങ്ങളുടെ ശില്പവേല ഏതു രീതിയിലുള്ളതായിരുന്നു? [Chola bharanakaalatthu nir‍mmikkappetta ampalangalude shilpavela ethu reethiyilullathaayirunnu?]

Answer: ഗോപുരം രീതി [Gopuram reethi]

192330. ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപെടുന്നതെന്ത് [Inthyayile paristhithi prasthaanangalude maathaavu ennariyapedunnathenthu]

Answer: ചിപ്കോ [Chipko]

192331. ചിപ്കോ പ്രസ്ഥാനം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Chipko prasthaanam enthumaayi bandhappettirikkunnu ?]

Answer: വനസംരക്ഷണം [Vanasamrakshanam]

192332. വനമഹോത്സവത്തിന് തുടക്കം കുറിച്ചത് ആരാണ് ? [Vanamahothsavatthinu thudakkam kuricchathu aaraanu ?]

Answer: കെ.എം. മുൻഷി [Ke. Em. Munshi]

192333. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം ഏതാണ്? [Ettavum kooduthal raajyangalulla bhookhandam ethaan?]

Answer: ആഫ്രിക്ക [Aaphrikka]

192334. ഇന്ത്യയിൽ തീരപ്രദേശത്തുള്ള ഏറ്റവും വലിയ തടാകം ഏതാണ്? [Inthyayil theerapradeshatthulla ettavum valiya thadaakam ethaan?]

Answer: ചിൽക്കജ്യോതി [Chilkkajyothi]

192335. ആരുടെ തുലികാനാമമായിരുന്നു ബോസ് ? [Aarude thulikaanaamamaayirunnu bosu ?]

Answer: ചാൾസ് ഡിക്കൻസ് [Chaalsu dikkansu]

192336. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിദേശഭാഷ ഏതാണ് ? [Inthyayil ettavum kooduthal upayogikkunna videshabhaasha ethaanu ?]

Answer: ഇംഗ്ലീഷ് [Imgleeshu]

192337. ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിം ഏതാണ് ? [Inthyayile aadyatthe pheecchar philim ethaanu ?]

Answer: രാജാ ഹരിശ്ചന്ദ്ര [Raajaa harishchandra]

192338. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രം ഏതാണ് ? [Keralatthile ettavum pazhakkamulla pathram ethaanu ?]

Answer: ദീപിക [Deepika]

192339. ഏതു ശതകത്തിലാണ് ക്രിസ്ത്യൻ മിഷനറിമാർ ആദ്യമായി ഇന്ത്യയിലെത്തിയത്? [Ethu shathakatthilaanu kristhyan mishanarimaar aadyamaayi inthyayiletthiyath?]

Answer: എ. ഡി.ഒന്നാം ശതകം [E. Di. Onnaam shathakam]

192340. ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ഗ്രഹം ഏതാണ്? [Upagrahangalude ennatthil moonnaam sthaanatthulla graham ethaan?]

Answer: യുറാനസ് [Yuraanasu]

192341. ആദ്യ മലയാളി വനിതാ ഐ.എ.എസ്. ഓഫീസർ ആരായിരുന്നു ? [Aadya malayaali vanithaa ai. E. Esu. Opheesar aaraayirunnu ?]

Answer: അന്നാ രാജം ജോർജ് [Annaa raajam jorju]

192342. കക്രപ്പാര്‍ പദ്ധതി ഏതു നദിയിലാണ് സ്ഥിതിചെയ്യുന്നത് ? [Kakrappaar‍ paddhathi ethu nadiyilaanu sthithicheyyunnathu ?]

Answer: തപ്തി [Thapthi]

192343. ഏറ്റവും പഴക്കമുള്ള തിരുവിതാംകൂർ നാണയം ഏതാണ് ? [Ettavum pazhakkamulla thiruvithaamkoor naanayam ethaanu ?]

Answer: കലിയുഗരായൻ പണം [Kaliyugaraayan panam]

192344. ഏതു വിറ്റാമിന്റെ അഭാവത്തിലാണ് നിശാന്ധത ഉണ്ടാകുന്നത്? [Ethu vittaaminte abhaavatthilaanu nishaandhatha undaakunnath?]

Answer: വിറ്റാമിൻ എ [Vittaamin e]

192345. ഇന്ത്യയിലെ ആദ്യത്തെ എണ്ണക്കിണർ ഏതാണ് ? [Inthyayile aadyatthe ennakkinar ethaanu ?]

Answer: അസമിലെ ദിഗ്ബോയി [Asamile digboyi]

192346. ഏതു വംശത്തിലെ രാജാവായിരുന്നു അജാതശത്രൂ ? [Ethu vamshatthile raajaavaayirunnu ajaathashathroo ?]

Answer: ഹര്യങ്ക [Haryanka]

192347. 1790ൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം ഏതാണ് ? [1790l aadyamaayi sensasu nadatthiya raajyam ethaanu ?]

Answer: യു.എസ്.എ. [Yu. Esu. E.]

192348. പട്ടിക വർഗക്കാർക്ക് വേണ്ടിയുളള പ്രത്യേക ദേശീയ കമ്മിഷൻ രൂപീകരിച്ചത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ? [Pattika vargakkaarkku vendiyulala prathyeka desheeya kammishan roopeekaricchathu ethraamatthe bharanaghadanaa bhedagathiyiloodeyaanu ?]

Answer: 89

192349. സിംല കരാർ ഒപ്പുവച്ച വ്യക്തികൾ ആരൊക്കെയാണ് ? [Simla karaar oppuvaccha vyakthikal aarokkeyaanu ?]

Answer: ഇന്ദിരാഗാന്ധി, സുൽഫിക്കർ അലി ഭൂട്ടോ [Indiraagaandhi, sulphikkar ali bhootto]

192350. ഗാന്ധിജിയെ ‘മഹാത്മ’ എന്നു ആദ്യമായി വിശഷിപ്പിച്ചത് ആരാണ് ? [Gaandhijiye ‘mahaathma’ ennu aadyamaayi vishashippicchathu aaraanu ?]

Answer: ടഗോർ [Dagor]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution