<<= Back Next =>>
You Are On Question Answer Bank SET 3847

192351. ഇറാഖിന്റെ തലസ്ഥാനം ഏതാണ് ? [Iraakhinte thalasthaanam ethaanu ?]

Answer: ബാഗ്ദാദ് [Baagdaadu]

192352. ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയ വർഷം ഏതാണ് ? [Kripsu mishan inthyayiletthiya varsham ethaanu ?]

Answer: 1942

192353. ‘ഉദയംപേരൂർ സുന്നഹദോസ്’ എന്ന പ്രസിദ്ധമായ ക്രിസ്തുമത സമ്മേളനം നടന്ന വർഷം ഏതാണ് ? [‘udayamperoor sunnahados’ enna prasiddhamaaya kristhumatha sammelanam nadanna varsham ethaanu ?]

Answer: 1599

192354. ഉദയംപേരൂർ സുന്നഹദോസ് നടന്ന സ്ഥലം ഏതാണ് ? [Udayamperoor sunnahadosu nadanna sthalam ethaanu ?]

Answer: എറണാകുളം ജില്ലയിലെ ഉദയംപേരൂർ കത്തോലിക്കപള്ളി [Eranaakulam jillayile udayamperoor kattholikkapalli]

192355. ഉദയംപേരൂർ സുന്നഹദോസിനുശേഷം കേരളത്തിലെ ക്രൈസ്തവരിൽ നിലവിൽ വന്ന രണ്ട് വിഭാഗങ്ങൾ ഏതൊക്കെയാണ് ? [Udayamperoor sunnahadosinushesham keralatthile krysthavaril nilavil vanna randu vibhaagangal ethokkeyaanu ?]

Answer: കൊച്ചിൻ രൂപത, സുറിയാനി രൂപത [Kocchin roopatha, suriyaani roopatha]

192356. ഹരിത സ്വർണം എന്നറിയപ്പെടുന്നത് എന്താണ് ? [Haritha svarnam ennariyappedunnathu enthaanu ?]

Answer: മുള [Mula]

192357. ഹൈദരാബാദിനെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ സൈനിക നീക്കത്തിന്‍റെ പേരെന്താണ് ? [Hydaraabaadine indyan yooniyanil layippikkaan nadatthiya synika neekkatthin‍re perenthaanu ?]

Answer: ഓപ്പറേഷൻ പോളോ [Oppareshan polo]

192358. യമുനാനദി ഗംഗയുമായി ചേരുന്നത് എവിടെ വെച്ചാണ് ? [Yamunaanadi gamgayumaayi cherunnathu evide vecchaanu ?]

Answer: അലഹബാദ് [Alahabaadu]

192359. സാർക്ക് എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് ആരാണ് ? [Saarkku enna aashayam aadyamaayi konduvannathu aaraanu ?]

Answer: ബംഗ്ളാദേശ് പ്രസിഡന്റായിരുന്ന സിയ – വുൾ – റഹ്മാൻ [Bamglaadeshu prasidantaayirunna siya – vul – rahmaan]

192360. 2014ൽ സാർക്ക് സമ്മേളനം നടന്നത് എവിടെവച്ചാണ് ? [2014l saarkku sammelanam nadannathu evidevacchaanu ?]

Answer: കാഠ്മണ്ഡു [Kaadtmandu]

192361. സാർക്കിന്റെ സ്ഥിരം ആസ്ഥാനം? [Saarkkinte sthiram aasthaanam?]

Answer: നേപ്പാളിലെ കാഠ്മണ്ഡു [Neppaalile kaadtmandu]

192362. SAARCഇന്‍റെ പൂര്‍ണ രൂപം എന്താണ് [Saarcin‍re poor‍na roopam enthaanu]

Answer: South Asian Association for Regional Cooperation

192363. സാർക്കിന്റെ ഔദ്യോഗിക ഭാഷ എന്താണ് ? [Saarkkinte audyogika bhaasha enthaanu ?]

Answer: ഇംഗ്ലീഷ്‌ [Imgleeshu]

192364. ജൈനമതത്തിലെ പഞ്ചധർമങ്ങൾ ഏതൊക്കെയാണ് ? [Jynamathatthile panchadharmangal ethokkeyaanu ?]

Answer: അഹിംസ, സത്യം, അസ്തേയം, ബഹ്മചര്യം, അപരിഗ്യഹം [Ahimsa, sathyam, astheyam, bahmacharyam, aparigyaham]

192365. മുസ്ലിം ചരിത്രകാരൻമാർ റായി പിത്തോറ എന്ന് വിശേഷിപ്പിക്കുന്നതാരെ ? [Muslim charithrakaaranmaar raayi pitthora ennu visheshippikkunnathaare ?]

Answer: പൃഥ്വിരാജ് ചൗഹാൻ [Pruthviraaju chauhaan]

192366. മൈസൂർ കൊട്ടാരം രൂപകൽപന ചെയ്തത് ആരാണ് ? [Mysoor kottaaram roopakalpana cheythathu aaraanu ?]

Answer: ഹെൻറി ഇൻവിൻ [Henri invin]

192367. വൈറ്റ് ഹൗസ് എവിടെയാണ് സ്ഥിതി ചെയുന്നത് ? [Vyttu hausu evideyaanu sthithi cheyunnathu ?]

Answer: വാഷിംഗ്ടൺ ഡി.സി. [Vaashimgdan di. Si.]

192368. ബ്രിട്ടനും ദക്ഷിണാഫ്രിക്കയിലെ കുടിയേറ്റക്കാരും തമ്മിൽ 1889-ൽ നടന്ന യുദ്ധം ഏതാണ് ? [Brittanum dakshinaaphrikkayile kudiyettakkaarum thammil 1889-l nadanna yuddham ethaanu ?]

Answer: ബോയർ യുദ്ധം [Boyar yuddham]

192369. യൂറോപ്പിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ആദ്യ വനിതാ പ്രധാനമന്ത്രി ആരാണ് ? [Yooroppil thiranjeduppiloode adhikaaratthileriya aadya vanithaa pradhaanamanthri aaraanu ?]

Answer: മാർഗരറ്റ് താച്ചർ [Maargarattu thaacchar]

192370. ശ്രീലങ്കയുടെ പ്രസിഡന്റും പ്രധാനമന്ത്രിയുമായ ആദ്യ വനിത ആരാണ് ? [Shreelankayude prasidantum pradhaanamanthriyumaaya aadya vanitha aaraanu ?]

Answer: ചന്ദ്രിക കുമാര തുംഗ [Chandrika kumaara thumga]

192371. ചൈനയിലേക്കുള്ള ആദ്യ ഇന്ത്യൻ അംബാസിഡർ ആരായിരുന്നു ? [Chynayilekkulla aadya inthyan ambaasidar aaraayirunnu ?]

Answer: കെ.എം. പണിക്കർ [Ke. Em. Panikkar]

192372. മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങയതെന്ന് ? [Manushyan aadyamaayi chandranilirangayathennu ?]

Answer: 1969 ജൂലായ് 21 [1969 joolaayu 21]

192373. മനുഷ്യനെയും കൊണ്ട് ആദ്യമായി ചന്ദ്രനെ വലം വച്ച പേടകം ഏതാണ് ? [Manushyaneyum kondu aadyamaayi chandrane valam vaccha pedakam ethaanu ?]

Answer: അപ്പോളോ – 8 [Appolo – 8]

192374. ശബ്ദത്തെക്കുറിച്ചുള്ള പഠനത്തെ എന്താണ് വിളിക്കുന്നത് ? [Shabdatthekkuricchulla padtanatthe enthaanu vilikkunnathu ?]

Answer: അക്ക്വസ്റ്റിക്സ് [Akkvasttiksu]

192375. കേരളത്തിലെ ആദ്യത്തെ ആർച്ച് ഡാം ഏതാണ് ? [Keralatthile aadyatthe aarcchu daam ethaanu ?]

Answer: ഇടുക്കി ഡാം [Idukki daam]

192376. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് ഏതാണ് ? [Keralatthile ettavum uyaram koodiya anakkettu ethaanu ?]

Answer: ഇടുക്കി ഡാം [Idukki daam]

192377. മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്തത് ആരായിരുന്നു ? [Mullapperiyaar daam udghaadanam cheythathu aaraayirunnu ?]

Answer: 1895 ഒക്ടോബർ 11 ന് മദ്രാസ് പ്രഭുവായിരുന്ന വെൻലോക്ക് പ്രഭു [1895 okdobar 11 nu madraasu prabhuvaayirunna venlokku prabhu]

192378. മുല്ലപ്പെരിയാർ ഡാമിന്റെ ശില്പി ആരാണ് ? [Mullapperiyaar daaminte shilpi aaraanu ?]

Answer: ജോൺ പെന്നിക്വിക് [Jon pennikviku]

192379. ഓസോൺ ദിനമായി ആചരിക്കുന്നതെന്ന് ? [Oson dinamaayi aacharikkunnathennu ?]

Answer: സെപ്തംബർ 16 [Septhambar 16]

192380. ആധുനിക കൊച്ചി തുറമുഖത്തിന്റെ ശില്പി എന്നറിയപ്പെടുന്നതാര് ? [Aadhunika kocchi thuramukhatthinte shilpi ennariyappedunnathaaru ?]

Answer: റോബർട്ട് ബ്രിസ്റ്റോ [Robarttu bristto]

192381. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ഏതാണ് ? [Inthyayil ettavum kooduthal vanamulla samsthaanam ethaanu ?]

Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]

192382. നർമദ സരോവർ പദ്ധതിക്കെതിരെ മേധാപട്കറുടെ നേതൃത്വത്തിൽ രൂപംകൊണ്ട സംഘടന ഏതാണ് ? [Narmada sarovar paddhathikkethire medhaapadkarude nethruthvatthil roopamkonda samghadana ethaanu ?]

Answer: നർമ്മദ ബച്ചാവോ ആന്ദോളൻ [Narmmada bacchaavo aandolan]

192383. നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം എന്നർത്ഥം വരുന്ന റിട്ട് ഏതാണ് ? [Ningalkku shareeram ettedukkaam ennarththam varunna rittu ethaanu ?]

Answer: ഹേബിയസ് കോർപ്പസ് [Hebiyasu korppasu]

192384. സുപ്രീംകോടതിക്ക് റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്ന വകുപ്പ് ഏതാണ് ? [Supreemkodathikku rittu purappeduvikkaanulla adhikaaram nalkunna vakuppu ethaanu ?]

Answer: 32അം വകുപ്പ് [32am vakuppu]

192385. നേപ്പാൾ രാജാക്കന്മാരുടെ കൊട്ടാരത്തെ എന്താണ് വിളിക്കുനത് ? [Neppaal raajaakkanmaarude kottaaratthe enthaanu vilikkunathu ?]

Answer: നാരായൺ ഹിതി പാലസ് [Naaraayan hithi paalasu]

192386. ഒന്നാം പഞ്ചവത്സര പദ്ധതിക്ക് അടിസ്ഥാനമായ മാതൃക ഏതാണ് ? [Onnaam panchavathsara paddhathikku adisthaanamaaya maathruka ethaanu ?]

Answer: ഹരോൾഡ് ഡോമർ മാതൃക [Haroldu domar maathruka]

192387. ഗരീബിഹഠാവോ എന്ന ലക്ഷ്യം മുന്നോട്ടുവച്ച പ്രധാനമന്ത്രി ആരായിരുന്നു ? [Gareebihadtaavo enna lakshyam munnottuvaccha pradhaanamanthri aaraayirunnu ?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

192388. ഇന്ദിരാഗാന്ധി ഇരുപതിന പരിപാടി ആരംഭിച്ച പഞ്ചവത്സര പദ്ധതി ഏതായിരുന്നു ? [Indiraagaandhi irupathina paripaadi aarambhiccha panchavathsara paddhathi ethaayirunnu ?]

Answer: 5-അം പദ്ധതി [5-am paddhathi]

192389. ആറാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്തായിരുന്നു ? [Aaraam panchavathsara paddhathiyude pradhaana lakshyam enthaayirunnu ?]

Answer: ദാരിദ്ര്യനിർമ്മാർജ്ജനം [Daaridryanirmmaarjjanam]

192390. രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആരംഭിച്ച ഇരുമ്പുരുക്ക് ശാലകൾ ഏതൊക്കെയാണ് ? [Randaam panchavathsara paddhathikkaalatthu aarambhiccha irumpurukku shaalakal ethokkeyaanu ?]

Answer: ദുർഗാപൂർ, ഭിലായ്, റൂർക്കേല [Durgaapoor, bhilaayu, roorkkela]

192391. ഇന്ത്യയും നേപ്പാളും സംയുക്തമായി നിർമ്മിക്കുന്ന നദീതട പദ്ധതി ഏതാണ് ? [Inthyayum neppaalum samyukthamaayi nirmmikkunna nadeethada paddhathi ethaanu ?]

Answer: കോസി പ്രോജക്ട് [Kosi projakdu]

192392. നോബൽ സമ്മാനം നിരസിച്ച ഏക സാഹിത്യകാരൻ ആരാണ് ? [Nobal sammaanam nirasiccha eka saahithyakaaran aaraanu ?]

Answer: ജീൻ പോൾ സാർത്ര [Jeen pol saarthra]

192393. കേരളത്തിൽ തോട്ടം തൊഴിലാളികൾക്ക്‌ വീട്‌ നിർമിച്ചു നൽകാൻ ‘ഇല്ലം’ എന്ന പേരിൽ പദ്ധതി ആരംഭിച്ച പഞ്ചായത്ത്‌ ഏത്‌ ? [Keralatthil thottam thozhilaalikalkku veedu nirmicchu nalkaan ‘illam’ enna peril paddhathi aarambhiccha panchaayatthu ethu ?]

Answer: വയനാട് ജില്ലാ പഞ്ചായത് [Vayanaadu jillaa panchaayathu]

192394. ലോക പൈതൃക പദവിയിൽ ഉൾപ്പെടുത്താൻ യുനെസ്‌കോ പരിഗണിക്കുന്ന ഇന്ത്യയിലെ 46 കേന്ദ്രങ്ങളിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട മന്ദിരം ഏത്‌ ? [Loka pythruka padaviyil ulppedutthaan yunesko pariganikkunna inthyayile 46 kendrangalil keralatthil ninnu ulppetta mandiram ethu ?]

Answer: മട്ടാഞ്ചേരി കൊട്ടാരം [Mattaancheri kottaaram]

192395. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ച കെ.ആർ മീരയുടെ ആരാച്ചാർ എന്ന നോവൽ ‘ഹാങ്ങ്‌ വുമൺ’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തിയതാര്‌ ? [Kendra saahithya akkaadami avaardu labhiccha ke. Aar meerayude aaraacchaar enna noval ‘haangu vuman’ enna peril imgleeshilekku paribhaashappedutthiyathaaru ?]

Answer: ജെ.ദേവിക [Je. Devika]

192396. പ്രഥമ ജി-4 ഉച്ചകോടിക്ക്‌ വേദിയായ നഗരം ഏത്‌ ? [Prathama ji-4 ucchakodikku vediyaaya nagaram ethu ?]

Answer: ന്യൂയോർക്ക് [Nyooyorkku]

192397. എന്താണ് ജി-4 ? [Enthaanu ji-4 ?]

Answer: ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനു ശ്രമിക്കുന്ന ഇന്ത്യ, ജപ്പാൻ, ജർമനി, ബ്രസീൽ എന്നി രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-4 [Aikyaraashdrasabhaa rakshaasamithiyil sthiraamgathvatthinu shramikkunna inthya, jappaan, jarmani, braseel enni raajyangalude koottaaymayaanu ji-4]

192398. ദേശീയ മനുഷ്യാവകാശ കമ്മിഷനിലെ അംഗമായ ആദ്യ മലയാളി ആരാണ് ? [Desheeya manushyaavakaasha kammishanile amgamaaya aadya malayaali aaraanu ?]

Answer: ഫാത്തിമബീവി [Phaatthimabeevi]

192399. മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളുടെ കാലാവധി എത്രയാണ് ? [Manushyaavakaasha kammishan amgangalude kaalaavadhi ethrayaanu ?]

Answer: 5 വർഷമോ 70 വയസോ [5 varshamo 70 vayaso]

192400. ഗാന്ധിജിയുടെ ഊന്നുവടികൾ എന്നറിയപ്പെട്ടത് ആരൊക്കെ ? [Gaandhijiyude oonnuvadikal ennariyappettathu aarokke ?]

Answer: മീരാബെൻ, സരളാബെൻ [Meeraaben, saralaaben]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution