<<= Back Next =>>
You Are On Question Answer Bank SET 3848

192401. ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏതാണ് ? [Bhaashaadisthaanatthil roopamkonda inthyayile aadya samsthaanam ethaanu ?]

Answer: ആന്ധ്ര [Aandhra]

192402. സയാം എന്നത് ഏത് രാജ്യത്തിന്‍റെ പഴയപേരാണ് ? [Sayaam ennathu ethu raajyatthin‍re pazhayaperaanu ?]

Answer: തായിലാന്‍റ് [Thaayilaan‍ru]

192403. ഏറ്റവും കൂടുതൽ കാലo ഇന്ത്യൻ പ്രതിരോധവകുപ്പ് മന്ത്രി ആയിരുന്ന മലയാളി ആര് ? [Ettavum kooduthal kaalao inthyan prathirodhavakuppu manthri aayirunna malayaali aaru ?]

Answer: എ.കെ ആന്റണി [E. Ke aantani]

192404. ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള കേരളത്തിലെ നദി ഏതാണ് ? [Ettavum kooduthal jalavydyutha paddhathikal ulla keralatthile nadi ethaanu ?]

Answer: പെരിയാർ [Periyaar]

192405. കിളിമഞ്ജാരോ പർവ്വതം എവിടെ സ്ഥിതി ചെയ്യുന്നു ? [Kilimanjjaaro parvvatham evide sthithi cheyyunnu ?]

Answer: ആഫ്രിക്ക [Aaphrikka]

192406. മനുഷ്യരുടെ വിയർപ്പിലൂടെ പുറംതള്ളപ്പെടുന്ന മൂലകമേത് ? [Manushyarude viyarppiloode puramthallappedunna moolakamethu ?]

Answer: സൾഫർ [Salphar]

192407. ഏത് വിറ്റാമിന്റെ കുറവ് മുലം ഉണ്ടാകുന്ന രോഗമാണ് ‘റിക്കറ്റ്സ്’ ? [Ethu vittaaminte kuravu mulam undaakunna rogamaanu ‘rikkatts’ ?]

Answer: വിറ്റാമിൻ D [Vittaamin d]

192408. 2013 ലെ ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസിൽ കിരീടം നേടിയ വ്യക്തി ആരാണ് ? [2013 le phranchu oppan purusha vibhaagam simgilsil kireedam nediya vyakthi aaraanu ?]

Answer: റാഫേൽ നദാൽ [Raaphel nadaal]

192409. ചന്ദ്രന്റെ ഉപരിതലത്തിലെ പാറയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏതാണ് ? [Chandrante uparithalatthile paarayil ettavum kooduthalaayi kaanappedunna moolakam ethaanu ?]

Answer: ടൈറ്റാനിയം [Dyttaaniyam]

192410. പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്റെ മുക്കാൽഭാഗവും അടങ്ങിയിരിക്കുന്ന മൂലകം ഏത് ? [Prapanchatthile mottham dravyatthinte mukkaalbhaagavum adangiyirikkunna moolakam ethu ?]

Answer: ഹൈഡ്രജൻ [Hydrajan]

192411. സൈലന്റ് വാലി നാഷണൽ പാർക്കിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന മൃഗമേത് ? [Sylantu vaali naashanal paarkkil kaanappedunna vamshanaashabheeshani neridunna mrugamethu ?]

Answer: സിംഹവാലൻ കുരങ്ങ് [Simhavaalan kurangu]

192412. 2001 ലെ പാർലിമെന്റ് ആക്രമണ കേസിൽ വധശിക്ഷ ലഭിച്ച അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയ രഹസ്യ നടപടി ഏതായിരുന്നു ? [2001 le paarlimentu aakramana kesil vadhashiksha labhiccha aphsal guruvine thookkilettiya rahasya nadapadi ethaayirunnu ?]

Answer: ഓപ്പറേഷൻ 3 സ്റ്റാർ [Oppareshan 3 sttaar]

192413. ‘സഡന്‍ ഡെത്ത്’ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [‘sadan‍ detthu’ enna padam ethu kaliyumaayi bandhappettirikkunnu ?]

Answer: ഫുട്‌ബോള്‍ [Phudbol‍]

192414. അരയ സമുദായത്തിന്റെ ഉന്നമനത്തിനായി ‘അരയവംശോധാരിണി’ രൂപീകരിച്ച വ്യക്തി ആരാണ് ? [Araya samudaayatthinte unnamanatthinaayi ‘arayavamshodhaarini’ roopeekariccha vyakthi aaraanu ?]

Answer: പണ്ഡിറ്റ്‌ കെ.പി.കറുപ്പൻ [Pandittu ke. Pi. Karuppan]

192415. പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയന്‍ നദി ഏത് ? [Padinjaarottozhukunna eka himaalayan‍ nadi ethu ?]

Answer: സിന്ധു [Sindhu]

192416. ഇന്ത്യൻ ഭരണഘടന നിർമാണ സഭയുടെ അധ്യക്ഷൻ ആരായിരുന്നു ? [Inthyan bharanaghadana nirmaana sabhayude adhyakshan aaraayirunnu ?]

Answer: ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]

192417. മുംബൈ സ്റ്റോക്ക്‌ എക്സ്ചേഞ്ച് ഓഹരി സൂചികയുടെ പേരെന്താണ് ? [Mumby sttokku ekschenchu ohari soochikayude perenthaanu ?]

Answer: സെൻസെക്സ് [Senseksu]

192418. മനുഷ്യരിൽ സാധാരണ കൂടുതലായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകം ഏതാണ് ? [Manushyaril saadhaarana kooduthalaayi kaanappedunna rediyo aakdeevu moolakam ethaanu ?]

Answer: പൊട്ടാസ്യം-40 [Pottaasyam-40]

192419. 2013- ലെ പ്രഥമ പണ്ഡിറ്റ്‌ കറുപ്പൻ പുരസ്കാരം നേടിയ വ്യക്തി ആരായിരുന്നു ? [2013- le prathama pandittu karuppan puraskaaram nediya vyakthi aaraayirunnu ?]

Answer: സുഗതകുമാരി [Sugathakumaari]

192420. ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത് ? [Inthyayil kalkkari nikshepatthil munnil nilkkunna samsthaanam ethu ?]

Answer: ജാർഖണ്ഡ് [Jaarkhandu]

192421. കേരളത്തിൽ വിമോചന സമരം നടന്ന വര്ഷം ഏതാണ് ? [Keralatthil vimochana samaram nadanna varsham ethaanu ?]

Answer: 1959

192422. അൻഡമാനേയും നിക്കോബാറിനേയും വേർതിരിക്കുന്ന ചാനൽ ഏത് ? [Andamaaneyum nikkobaarineyum verthirikkunna chaanal ethu ?]

Answer: 10 ഡിഗ്രി ചാനൽ [10 digri chaanal]

192423. ഭൂപരിഷ്കരണ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടനാ ഷെഡ്യൂള്‍ ഏത് ? [Bhooparishkarana niyamangal‍ ul‍kkollunna bharanaghadanaa shedyool‍ ethu ?]

Answer: ഷെഡ്യൂള്‍ 9. [Shedyool‍ 9.]

192424. സുര്യനിൽ ഊർജോത്പാദനം നടക്കുന്ന പ്രവർത്തനം ഏതാണ് ? [Suryanil oorjothpaadanam nadakkunna pravartthanam ethaanu ?]

Answer: ഫോട്ടോഫ്യൂഷൻ [Phottophyooshan]

192425. ലോകത്തിലെ ഏറ്റവും വേഗത കൂടിയ ട്രെയിന്‍ സര്‍വീസ് തുടങ്ങിയത് എവിടെ ? [Lokatthile ettavum vegatha koodiya dreyin‍ sar‍veesu thudangiyathu evide ?]

Answer: ചൈന [Chyna]

192426. സഹ്യാദ്രി എന്നറിയപ്പെടുന്ന പർവ്വതനിരകൾ ഏതാണ് ? [Sahyaadri ennariyappedunna parvvathanirakal ethaanu ?]

Answer: പശ്ചിമഘട്ടം [Pashchimaghattam]

192427. ലോകത്തിലെ ആദ്യ പത്രം ഏതാണ് ? [Lokatthile aadya pathram ethaanu ?]

Answer: റിലേഷൻ [Rileshan]

192428. കേരള വനിത കമ്മീഷന്‍റെ ന്യൂസ് ലെറ്റര്‍ അറിയപ്പെടുന്നതെങ്ങനെ ? [Kerala vanitha kammeeshan‍re nyoosu lettar‍ ariyappedunnathengane ?]

Answer: സ്ത്രീ ശക്തി [Sthree shakthi]

192429. പത്തുരൂപ നോട്ടിൽ ഒപ്പിടുന്നത് ആരാണ് ? [Patthuroopa nottil oppidunnathu aaraanu ?]

Answer: റിസേർവ് ബാങ്ക് ഗവേർണർ [Riservu baanku gavernar]

192430. മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഏക വന്യജീവി സങ്കേതമേത് ? [Marubhoomiyil‍ sthithi cheyyunna eka vanyajeevi sankethamethu ?]

Answer: ജയാസാല്‍മീര്‍ [Jayaasaal‍meer‍]

192431. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍കാലം നിയമസഭാസ്പീക്കര്‍ ആയിരുന്ന വ്യക്തി ആരാണ് ? [Thudar‍cchayaayi ettavum kooduthal‍kaalam niyamasabhaaspeekkar‍ aayirunna vyakthi aaraanu ?]

Answer: എം.വിജയകുമാര്‍ [Em. Vijayakumaar‍]

192432. തുഗ്ലക്ക് വംശ സ്ഥാപകന്‍ ആരാണ് ? [Thuglakku vamsha sthaapakan‍ aaraanu ?]

Answer: ഗിയാസുദ്ദീന്‍ തുഗ്ലക്ക്‌ [Giyaasuddheen‍ thuglakku]

192433. ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് സമാനമായ വര്‍ണ്ണഘടനയുള്ള രാജ്യമേത് ? [Inthyayude desheeya pathaakaykku samaanamaaya var‍nnaghadanayulla raajyamethu ?]

Answer: നൈജര്‍ [Nyjar‍]

192434. പീര്‍പാഞ്ചല്‍ നിര ഇന്ത്യയിലെ ഏത് പര്‍വ്വതനിരയില്‍ സ്ഥിതി ചെയ്യുന്നു? [Peer‍paanchal‍ nira inthyayile ethu par‍vvathanirayil‍ sthithi cheyyunnu?]

Answer: ഹിമാലയം [Himaalayam]

192435. ‘മാമാങ്കം’ നടന്നിരുന്നത് ഏത് നദിയുടെ തീരത്താണ് ? [‘maamaankam’ nadannirunnathu ethu nadiyude theeratthaanu ?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

192436. അലക്സാണ്ടർക്ക് മുന്നിൽ കീഴടങ്ങിയ തക്ഷശിലയിലെ രാജാവ് ആരായിരുന്നു ? [Alaksaandarkku munnil keezhadangiya thakshashilayile raajaavu aaraayirunnu ?]

Answer: അംഭി [Ambhi]

192437. ഇന്ത്യയിലുടെ കടന്നുപോകുന്ന അക്ഷാംശരേഖ ഏത് ? [Inthyayilude kadannupokunna akshaamsharekha ethu ?]

Answer: ഉത്തരായനരേഖ [Uttharaayanarekha]

192438. കേരളസിംഹം എന്ന് വിശേഷിപ്പിക്കുന്നത് ആരെ ? [Keralasimham ennu visheshippikkunnathu aare ?]

Answer: പഴശ്ശിരാജ [Pazhashiraaja]

192439. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയിൽ ഏതു നദിയിലെ ജലമാണ് സംഭരിക്കപ്പെടുന്നത് ? [Idukki jalavydyutha paddhathiyude jalasambharaniyil ethu nadiyile jalamaanu sambharikkappedunnathu ?]

Answer: പെരിയാർ [Periyaar]

192440. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത് ? [Manushya shareeratthile ettavum valiya granthi ethu ?]

Answer: കരൾ [Karal]

192441. സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ശേഷം കേരളാ ഗവര്‍ണറായ വ്യക്തി ആരാണ് ? [Supreemkodathi cheephu jasttisaaya shesham keralaa gavar‍naraaya vyakthi aaraanu ?]

Answer: പി.സദാശിവം [Pi. Sadaashivam]

192442. ഹൈഗ്രോഗ്രാഫ് എന്ന ഉപകരണം ഉപയോഗിക്കുന്നത് എന്തിനാണ് ? [Hygrograaphu enna upakaranam upayogikkunnathu enthinaanu ?]

Answer: വായുവിലെ ഈർപ്പം അളക്കുന്നതിന് [Vaayuvile eerppam alakkunnathinu]

192443. ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഭാഷകളില്‍ മലയാളത്തിന് എത്രാം സ്ഥാനമാണ് ഉള്ളത് ? [Bharanaghadanayil‍ ul‍kkollicchittulla bhaashakalil‍ malayaalatthinu ethraam sthaanamaanu ullathu ?]

Answer: എട്ടാം സ്ഥാനം [Ettaam sthaanam]

192444. പൂര്‍ണമായും ദക്ഷിണാഫ്രിക്കയാല്‍ ചുറ്റപെട്ടുകിടക്കുന്ന രാജ്യം ഏതാണ് ? [Poor‍namaayum dakshinaaphrikkayaal‍ chuttapettukidakkunna raajyam ethaanu ?]

Answer: ലൈബീരിയ [Lybeeriya]

192445. ഐല്ലുറൊഫോബിയ,ഏതു ജീവിയോടുള്ള ഭയം ആണ് ? [Aillurophobiya,ethu jeeviyodulla bhayam aanu ?]

Answer: പൂച്ച [Pooccha]

192446. ഇന്ത്യയിലെ ആദ്യത്തെ മേജര്‍ സ്വകാര്യ തുറമുഖം ഏത് ? [Inthyayile aadyatthe mejar‍ svakaarya thuramukham ethu ?]

Answer: എണ്ണോര്‍ [Ennor‍]

192447. നോണ്‍സ്റ്റിക് പാത്രങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന പദാര്‍ത്ഥം ഏതാണ് ? [Non‍sttiku paathrangalil‍ upayogicchirikkunna padaar‍ththam ethaanu ?]

Answer: ടെഫ്‌ളോണ്‍ [Dephlon‍]

192448. വാരണാസി ഏതു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു ? [Vaaranaasi ethu nadiyude theeratthu sthithi cheyyunnu ?]

Answer: ഗംഗ [Gamga]

192449. ഗോവര്ധനന്റെ യാത്രകൾ എന്ന പുസ്തകം ആരെഴുതിയതാണ് ? [Govardhanante yaathrakal enna pusthakam aarezhuthiyathaanu ?]

Answer: ആനന്ദ് [Aanandu]

192450. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അയോദ്ധ്യ, റോഹിൽഖണ്ഡ് എന്നീ മുന്നേറ്റങ്ങൾക്ക് നേതൃനിരയിൽ പ്രവർത്തിച്ചതാര് ? [Onnaam inthyan svaathanthryasamaratthil ayoddhya, rohilkhandu ennee munnettangalkku nethrunirayil pravartthicchathaaru ?]

Answer: മൗലവി അഹമ്മദുള്ള [Maulavi ahammadulla]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution