<<= Back Next =>>
You Are On Question Answer Bank SET 3849

192451. ഇന്ത്യൻ ദേശിയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് ? [Inthyan deshiya vidyaabhyaasa dinamaayi aacharikkunnathu aarude janmadinamaanu ?]

Answer: മൗലാനാ അബ്ദുൾകലാം ആസാദ് [Maulaanaa abdulkalaam aasaadu]

192452. സ്വാതന്ത്ര്യം കിട്ടുമ്പോൾ എത്ര നാട്ടുരാജ്യങ്ങളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത് ? [Svaathanthryam kittumpol ethra naatturaajyangalaanu inthyayil undaayirunnathu ?]

Answer: 565

192453. ആധുനിക ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ? [Aadhunika inthyan vyavasaayatthinte pithaavu ennariyappedunnathaaru ?]

Answer: ജംഷഡ്ജി ടാറ്റ [Jamshadji daatta]

192454. ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പ്, ഉരുക്ക് കമ്പനി സ്ഥാപിതമായത് എവിടയാണ് ? [Inthyayile aadyatthe vankida irumpu, urukku kampani sthaapithamaayathu evidayaanu ?]

Answer: ബംഗാളിലെ കുൾട്ടിയിൽ 1870ൽ [Bamgaalile kulttiyil 1870l]

192455. ബിസിസിഐയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനുരാഗ്‌ ഠാക്കൂർ ഏതു ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ്‌ ? [Bisisiaiyude puthiya prasidantaayi thiranjedukkappetta anuraagu dtaakkoor ethu loksabhaa mandalatthil ninnulla empiyaanu ?]

Answer: ഹാമിർപൂർ [Haamirpoor]

192456. ദാരിദ്രരേഖയ്ക്ക്‌ താഴെയുള്ള കുടുംബങ്ങളിലെ അഞ്ചുകോടി വനിതകൾക്ക്‌ 2016-2019 കാലയളവിൽ എൽപിജി കണക്ഷൻ സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ഏതാണ് ? [Daaridrarekhaykku thaazheyulla kudumbangalile anchukodi vanithakalkku 2016-2019 kaalayalavil elpiji kanakshan saujanyamaayi nalkaan kendra sarkkaar aarambhiccha paddhathi ethaanu ?]

Answer: പ്രധാൻമന്ത്രി ഉജ്വല യോജന [Pradhaanmanthri ujvala yojana]

192457. ഇന്ത്യയിൽ ആദ്യമായി കൊഴുപ്പ്‌ കലർന്ന ഭക്ഷ്യ വസ്തുക്കൾക്ക്‌ നികുതി ഏർപ്പെടുത്തിയ സംസ്ഥാനം ഏതാണ് ? [Inthyayil aadyamaayi kozhuppu kalarnna bhakshya vasthukkalkku nikuthi erppedutthiya samsthaanam ethaanu ?]

Answer: ബീഹാർ [Beehaar]

192458. കൊഴുപ്പ്‌ കലർന്ന ഭക്ഷ്യ വസ്തുക്കൾക്ക്‌ നികുതി ഏർപ്പെടുത്തിയ രണ്ടാമത്തെ സംസ്ഥാനം ഏതാണ് ? [Kozhuppu kalarnna bhakshya vasthukkalkku nikuthi erppedutthiya randaamatthe samsthaanam ethaanu ?]

Answer: കേരളം [Keralam]

192459. കേരളത്തിലെ മികച്ച സർവകലാശാലയ്ക്കായി കൊച്ചി സാങ്കേതിക സർവകലാശാല ഏർപ്പെടുത്തിയ ചാൻസലേഴ്‌സ്‌ പുരസ്കാരം ആദ്യമായി ലഭിച്ചത്‌ ഏതു സർവകലാശാലയ്ക്കാണ്‌ ? [Keralatthile mikaccha sarvakalaashaalaykkaayi kocchi saankethika sarvakalaashaala erppedutthiya chaansalezhsu puraskaaram aadyamaayi labhicchathu ethu sarvakalaashaalaykkaanu ?]

Answer: കേരള സർവകലാശാല [Kerala sarvakalaashaala]

192460. തദ്ദേശ സ്ഥാപനങ്ങൾ ഹൈടെക്ക്‌ ആക്കുന്നതിനും ഓഫീസ്‌ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനുമായി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സോഫ്റ്റ്‌വെയർ ഏത്‌ ? [Thaddhesha sthaapanangal hydekku aakkunnathinum opheesu pravartthanangal suthaaryamaakkunnathinumaayi inpharmeshan kerala mishan vikasippiccha sophttveyar ethu ?]

Answer: സകർമ [Sakarma]

192461. ലോകാരോഗ്യ സംഘടന (ഡബ്ളിയു.എച്ച്.ഒ) രൂപീകരിക്കപ്പെട്ടത് എന്നാണ് ? [Lokaarogya samghadana (dabliyu. Ecchu. O) roopeekarikkappettathu ennaanu ?]

Answer: 1948

192462. യുനെസ്കോയുടെ ആസ്ഥാനം എവിടെയാണ് ? [Yuneskoyude aasthaanam evideyaanu ?]

Answer: പാരീസ് [Paareesu]

192463. ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മിഷൻ രൂപീകരിക്കപ്പെട്ടത് എന്നാണ് ? [Aikyaraashdrasabha manushyaavakaasha kammishan roopeekarikkappettathu ennaanu ?]

Answer: 1946

192464. 1950 ഡിസംബർ 14ന് നിലവിൽ വന്ന ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മിഷന്റെ ആസ്ഥാനം എവിടെയാണ് ? [1950 disambar 14nu nilavil vanna aikyaraashdra abhayaarththi kammishante aasthaanam evideyaanu ?]

Answer: ജനീവ [Janeeva]

192465. 1972ൽ നെയ്റോബി ആസ്ഥാനമായി രൂപീകരിച്ച പരിസ്ഥിതി പദ്ധതി ഏതാണ് ? [1972l neyrobi aasthaanamaayi roopeekariccha paristhithi paddhathi ethaanu ?]

Answer: യു.എൻ.ഇ.പി യുണൈറ്റഡ് നേഷൻസ് എൻവിറോണ്മെന്റ് പ്രോഗ്രാം [Yu. En. I. Pi yunyttadu neshansu environmentu prograam]

192466. ഐ.എൽ.ഒ. (International Labour Organization )യുടെ ആസ്ഥാനം എവിടെയാണ് ? [Ai. El. O. (international labour organization )yude aasthaanam evideyaanu ?]

Answer: ജനീവ [Janeeva]

192467. ഏതു രാജ്യമാണ്‌ ബംഗാൾ കടുവകളുടെ സംരക്ഷണത്തിന്‌ പ്രത്യേക പദ്ധതി നടപ്പാക്കാൻ ഇന്ത്യയുമായി സഹകരിക്കുന്നത്‌ ? [Ethu raajyamaanu bamgaal kaduvakalude samrakshanatthinu prathyeka paddhathi nadappaakkaan inthyayumaayi sahakarikkunnathu ?]

Answer: അമേരിക്ക [Amerikka]

192468. ട്രെയിൻ യാത്രക്കാർക്ക്‌ ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാൻ സൗകര്യമൊരുക്കുന്ന ഐആർസിടിസിയുടെ ഓൺലൈൻ കാറ്ററിങ്ങ്‌ സംവിധാനം ഏത്‌ ? [Dreyin yaathrakkaarkku ishdabhakshanam ordar cheyyaan saukaryamorukkunna aiaarsidisiyude onlyn kaattaringu samvidhaanam ethu ?]

Answer: ഫുഡ് ഓൺ ട്രാക്ക് [Phudu on draakku]

192469. ഇന്റർനെറ്റ്‌ സേവനങ്ങളുടെ തുല്യതയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നെറ്റ്‌ ന്യൂട്രാലിറ്റി എന്ന പദത്തിന്റെ ഉപജ്ഞാതാവ്‌ ആരാണ് ? [Intarnettu sevanangalude thulyathaye soochippikkaan upayogikkunna nettu nyoodraalitti enna padatthinte upajnjaathaavu aaraanu ?]

Answer: ടിം വു [Dim vu]

192470. സ്വച്‌ഛ്‌ ഭാരത്‌ പദ്ധതിയുടെ ഭാഗമായി ക്വാളിറ്റി കൗൺസിൽ ഓഫ്‌ ഇന്ത്യ രാജ്യത്തെ 73 നഗരങ്ങളിൽ വൃത്തിയുടെ അടിസ്ഥാനത്തിൽ നടത്തിയ സ്വച്ഛ്‌ സർവേക്ഷൻ സർവേയിൽ ഒന്നാമതെത്തിയ നഗരം ഏത്‌ ? [Svachchhu bhaarathu paddhathiyude bhaagamaayi kvaalitti kaunsil ophu inthya raajyatthe 73 nagarangalil vrutthiyude adisthaanatthil nadatthiya svachchhu sarvekshan sarveyil onnaamathetthiya nagaram ethu ?]

Answer: മൈസൂർ [Mysoor]

192471. വൈദ്യുതി ലഭിക്കാത്ത വീടുകളിലെ പ്ലസ്‌ വൺ, പ്ലസ്‌ ടു വിദ്യാർഥികൾക്ക്‌ സൗരോർജ റാന്തലുകൾ സൗജന്യമായി നൽകാൻ അനർട്ട്‌ ആരംഭിച്ച പദ്ധതി ഏതാണ് ? [Vydyuthi labhikkaattha veedukalile plasu van, plasu du vidyaarthikalkku saurorja raanthalukal saujanyamaayi nalkaan anarttu aarambhiccha paddhathi ethaanu ?]

Answer: സൗരപ്രിയ [Saurapriya]

192472. മങ്കൊമ്പ്‌ നെല്ല് ഗവേഷണ കേന്ദ്രം 2015ൽ പുറത്തിറക്കിയ അത്യുൽപാദന-കീടപ്രതിരോധശേഷിയുള്ള നെൽവിത്ത്‌ ഏത്‌ ? [Mankompu nellu gaveshana kendram 2015l puratthirakkiya athyulpaadana-keedaprathirodhasheshiyulla nelvitthu ethu ?]

Answer: ശ്രേയസ് [Shreyasu]

192473. സെന്റർ ഫോർ സയൻസ്‌ ആൻഡ്‌ എൻവയോൺമെന്റ്‌ നടത്തിയ പഠനത്തിൽ ബ്രഡ്‌ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളിൽ കാൻസറിനു കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ച രാസവസ്തു ഏതാണ് ? [Sentar phor sayansu aandu envayonmentu nadatthiya padtanatthil bradu ulppedeyulla bhakshanasaadhanangalil kaansarinu kaaranamaakumennu kandetthiyathine thudarnnu nirodhiccha raasavasthu ethaanu ?]

Answer: പൊട്ടാസ്യം ബ്രോമേറ്റ് [Pottaasyam bromettu]

192474. തീർഥാടന കേന്ദ്രങ്ങളെ ആശുപത്രികളുമായി ബന്ധിപ്പിച്ച്‌ ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്ന ടെലിമെഡിസിൻ പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്ന ക്ഷേത്രം ഏത്‌ ? [Theerthaadana kendrangale aashupathrikalumaayi bandhippicchu chikithsaa sevanangal labhyamaakkunna delimedisin paddhathi inthyayil aadyamaayi nadappaakkunna kshethram ethu ?]

Answer: ശബരിമല [Shabarimala]

192475. നാഷണൽ ഹെറാൾഡ് എന്ന പത്രം ആരംഭിച്ചത് ആരാണ് ? [Naashanal heraaldu enna pathram aarambhicchathu aaraanu ?]

Answer: ജവഹര്‍ലാല്‍ നെഹ്റു [Javahar‍laal‍ nehru]

192476. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചത് ആരാണ് ? [Inthyayude desheeya geethamaaya vandemaatharam rachicchathu aaraanu ?]

Answer: ബങ്കിം ചന്ദ്ര ചാറ്റർജി [Bankim chandra chaattarji]

192477. 1896ൽ കൊൽക്കത്തിയിലെ ഐ.എൻ.സി സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിച്ചത് ആരാണ് ? [1896l kolkkatthiyile ai. En. Si sammelanatthil vandemaatharam aadyamaayi aalapicchathu aaraanu ?]

Answer: രവീന്ദ്രനാഥ് ടാഗോർ [Raveendranaathu daagor]

192478. ഷാജഹാൻ ഭാര്യ മുംതാസ് മഹലിന്റെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച പ്രണയസൗധം ഏതാണ് ? [Shaajahaan bhaarya mumthaasu mahalinte ormmaykkaayi panikazhippiccha pranayasaudham ethaanu ?]

Answer: താജ്മഹൽ [Thaajmahal]

192479. താജ്മഹൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ വർഷം ഏതാണ് ? [Thaajmahal yuneskoyude pythruka pattikayil idam nediya varsham ethaanu ?]

Answer: 1983

192480. ഇന്ത്യയിൽ ആദ്യമായി ശ്വാസനാളം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന ആശുപത്രി ഏതാണ് ? [Inthyayil aadyamaayi shvaasanaalam maattivaykkal shasthrakriya nadanna aashupathri ethaanu ?]

Answer: അമൃത ആശുപത്രി, എറണാകുളം [Amrutha aashupathri, eranaakulam]

192481. കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ ദേശീയ ബൗദ്ധിക സ്വത്തവകാശ നിയമത്തിന്റെ (Intellectual Property Rights) മുദ്രാവാക്യം എന്താണ് ? [Kendra sarkkaar paasaakkiya puthiya desheeya bauddhika svatthavakaasha niyamatthinte (intellectual property rights) mudraavaakyam enthaanu ?]

Answer: Creative India, Innovative India

192482. രാജ്യത്തെ ദാരിദ്രനിർമാർജന പരിപാടികളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാനായി 1999 ഏപ്രിൽ 1-ന് തുടക്കമിട്ട പദ്ധതിയേത് ? [Raajyatthe daaridranirmaarjana paripaadikaleyellaam oru kudakkeezhil konduvaraanaayi 1999 epril 1-nu thudakkamitta paddhathiyethu ?]

Answer: എസ്.ജി.എസ്.വൈ. Swarnajayanti Gram Swarozgar Yojana [Esu. Ji. Esu. Vy. Swarnajayanti gram swarozgar yojana]

192483. രാജ്യസഭയുടെ അദ്ധ്യക്ഷന്‍ ഉപരാഷ്ട്രപതിയായിരിക്കണമെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏതാണ് ? [Raajyasabhayude addhyakshan‍ uparaashdrapathiyaayirikkanamennu prathipaadicchirikkunna aar‍ttikkil‍ ethaanu ?]

Answer: ആര്‍ട്ടിക്കിള്‍ 64 [Aar‍ttikkil‍ 64]

192484. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ? [Yooroppile ettavum uyaram koodiya kodumudi ethaanu ?]

Answer: മൌണ്ട് എൽബ്രൂസ് [Moundu elbroosu]

192485. ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം എത്രയാണ് ? [Inthyan bharanaghadanayil vyavastha cheythittulla rittukalude ennam ethrayaanu ?]

Answer: 5

192486. അയിത്ത നിര്‍മ്മാര്‍ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പേത് ? [Ayittha nir‍mmaar‍janatthekkuricchu prathipaadikkunna bharanaghadanaa vakuppethu ?]

Answer: ആര്‍ട്ടിക്കിള്‍ 17 [Aar‍ttikkil‍ 17]

192487. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നതാര് ? [Inthyayile thaddhesha svayambharanatthin‍re pithaavu ennariyappedunnathaaru ?]

Answer: റിപ്പന്‍ പ്രഭു [Rippan‍ prabhu]

192488. കറന്‍സി നോട്ടില്‍ ഒപ്പിട്ടിട്ടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി ആരാണ് ? [Karan‍si nottil‍ oppittittulla inthyan‍ pradhaanamanthri aaraanu ?]

Answer: മന്‍മോഹന്‍ സിംഗ് [Man‍mohan‍ simgu]

192489. ശരിയായ കാഴ്ചശക്തി ലഭിക്കുന്നതിനാവശ്യമായ വിറ്റാമിൻ ഏത് ? [Shariyaaya kaazhchashakthi labhikkunnathinaavashyamaaya vittaamin ethu ?]

Answer: വിറ്റാമിൻ A [Vittaamin a]

192490. ‘സ്കൂളിലെ തറയിൽ ഇരുന്ന് പഠിക്കുന്നതൊന്നും എനിക്ക് പ്രശ്നമല്ല – എനിക്കു വേണ്ടത് വിദ്യാഭ്യാസമാണ്’. ആരുടെ വാക്കുകളാണിത് ? [‘skoolile tharayil irunnu padtikkunnathonnum enikku prashnamalla – enikku vendathu vidyaabhyaasamaan’. Aarude vaakkukalaanithu ?]

Answer: ഡോ. ബി.ആർ.അംബേദ്ക്കർ [Do. Bi. Aar. Ambedkkar]

192491. ആംഗ്ലോ-ഇന്ത്യന്‍റെ തൊഴില്‍ സംവരണവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത് ? [Aamglo-inthyan‍re thozhil‍ samvaranavumaayi bandhappetta aar‍ttikkil‍ ethu ?]

Answer: ആര്‍ട്ടിക്കിള്‍ 336 [Aar‍ttikkil‍ 336]

192492. ബ്രിട്ടീഷ് സഹകരണത്തോടെ ഇന്ത്യയില്‍ സ്ഥാപിച്ച ഇരുമ്പുരുക്കുശാലയേത് ? [Britteeshu sahakaranatthode inthyayil‍ sthaapiccha irumpurukkushaalayethu ?]

Answer: ദുര്‍ഗ്ഗാപ്പൂര്‍ [Dur‍ggaappoor‍]

192493. കേരളത്തിലെ ഏറ്റവും പൊക്കം കൂടിയ കൊടുമുടിയായ ആനമുടി ഏത് താലൂക്കില്‍ സ്ഥിതി ചെയ്യുന്നു ? [Keralatthile ettavum pokkam koodiya kodumudiyaaya aanamudi ethu thaalookkil‍ sthithi cheyyunnu ?]

Answer: മൂന്നാര്‍ [Moonnaar‍]

192494. ബയോഗ്യാസ് പ്ലാൻറിൽ നിന്നും പുറത്തുവരുന്ന വാതകം ഏതാണ് ? [Bayogyaasu plaanril ninnum puratthuvarunna vaathakam ethaanu ?]

Answer: മീതൈഥൻ [Meethythan]

192495. മെസോപ്പൊട്ടേമിയയുടെ ഇപ്പോഴത്തെ പേരെന്ത് ? [Mesoppottemiyayude ippozhatthe perenthu ?]

Answer: ഇറാഖ് [Iraakhu]

192496. ഏറ്റവും കൂടുതല്‍ ഇരുമ്പ്നിക്ഷേപമുള്ള കേരളത്തിലെ ജില്ല ഏതാണ് ? [Ettavum kooduthal‍ irumpnikshepamulla keralatthile jilla ethaanu ?]

Answer: കോഴിക്കോട് [Kozhikkodu]

192497. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയവും പ്രാദേശിക സമയവും ഒരുപോലെയായിരിക്കുന്നത് ഏത് സ്ഥലത്താണ് ? [Inthyan‍ sttaan‍der‍du samayavum praadeshika samayavum orupoleyaayirikkunnathu ethu sthalatthaanu ?]

Answer: അലഹാബാദ് [Alahaabaadu]

192498. പട്ടിക വര്‍ഗ്ഗക്കാര്‍ക്ക്(ST) വേണ്ടി പ്രത്യേക കമ്മീഷന്‍ നിലവില്‍ വന്നതെന്ന് ? [Pattika var‍ggakkaar‍kku(st) vendi prathyeka kammeeshan‍ nilavil‍ vannathennu ?]

Answer: 2004

192499. 90 -റാംമാണ്ട് ലഹള എന്നറിയപെടുന്ന ലഹള ഏതാണ് ? [90 -raammaandu lahala ennariyapedunna lahala ethaanu ?]

Answer: ഉരൂട്ട്അമ്പല ലഹള [Uroottampala lahala]

192500. ആകാശത്തിന്റെ നീലനിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏതാണ് ? [Aakaashatthinte neelaniratthinu kaaranamaaya prakaasha prathibhaasam ethaanu ?]

Answer: വിസരണം [Visaranam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution