<<= Back
Next =>>
You Are On Question Answer Bank SET 3850
192501. പ്രസിദ്ധമായ ബേലൂർ, ഹാലേ ബിഡ് അമ്പലങ്ങൾ പണി കഴിപ്പിച്ച ഭരണാധികാരികൾ ആരായിരുന്നു ? [Prasiddhamaaya beloor, haale bidu ampalangal pani kazhippiccha bharanaadhikaarikal aaraayirunnu ?]
Answer: ഹൊയ്സാലന്‍മാര്‍ [Hoysaalanmaar]
192502. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു ? [Keralatthile aadya mukhyamanthri aaraayirunnu ?]
Answer: ഇ.എം.എസ് നമ്പൂതിരിപ്പാട് [I. Em. Esu nampoothirippaadu]
192503. വിദ്യാഭ്യാസത്തെ മൗലികാവകാശമാക്കി പ്രഖ്യാപിക്കുന്ന ഭരണഘടനാ അനുച്ഛേദമേത് ? [Vidyaabhyaasatthe maulikaavakaashamaakki prakhyaapikkunna bharanaghadanaa anuchchhedamethu ?]
Answer: 21-എ [21-e]
192504. ചിപ്കോ പ്രസ്ഥാനം എവിടെയാണ് ആരംഭിച്ചത് ? [Chipko prasthaanam evideyaanu aarambhicchathu ?]
Answer: ചമേലി [Chameli]
192505. ചന്ദ്രപ്രഭാ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത് ? [Chandraprabhaa vanyajeevi sanketham sthithi cheyyunna samsthaanamethu ?]
Answer: ഉത്തര്‍പ്രദേശ് [Uttharpradeshu]
192506. രക്തപര്യയനം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ? [Rakthaparyayanam kandetthiya shaasthrajnjan aaraanu ?]
Answer: വില്യം ഹാർവി [Vilyam haarvi]
192507. ലോകത്തിലെ ഏറ്റവും ഉയരമേറിയ അണക്കെട്ട് ഏത് ? [Lokatthile ettavum uyarameriya anakkettu ethu ?]
Answer: ജിന്പിംഗ് ഡാം Jinping-I Dam [Jinpimgu daam jinping-i dam]
192508. ഇന്ത്യയിലെ ഏറ്റവും കടൽ തീരം ഉള്ള സംസ്ഥാനം ഏതാണ് ? [Inthyayile ettavum kadal theeram ulla samsthaanam ethaanu ?]
Answer: ഗുജറാത്ത് [Gujaraatthu]
192509. മുത്തുക്കുട്ടി എന്ന പേരുണ്ടായിരുന്ന സാമൂഹ്യപരിഷ്ക്കർത്താവ് ആരാണ് ? [Mutthukkutti enna perundaayirunna saamoohyaparishkkartthaavu aaraanu ?]
Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
192510. ഇന്ത്യയിലെ ഏക അഗ്നിപർവ്വതമായ ‘ബാരൺ’ സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Inthyayile eka agniparvvathamaaya ‘baaran’ sthithicheyyunnathu evideyaanu ?]
Answer: ആൻഡമാൻ നിക്കോബാർ [Aandamaan nikkobaar]
192511. ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം ഏതാണ് ? [Ettavum cheriya aattamulla moolakam ethaanu ?]
Answer: ഹൈട്രജൻ [Hydrajan]
192512. ദേശീയ ഹാന്‍ഡ്‌ലൂം ദിവസമായി ആചരിക്കുന്നത് എന്ന് ? [Desheeya haandloom divasamaayi aacharikkunnathu ennu ?]
Answer: ആഗസ്റ്റ് 7 (2015 ആദ്യം) [Aagasttu 7 (2015 aadyam)]
192513. ഭയം ഉണ്ടാകുമ്പോൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ ? [Bhayam undaakumpol ulpaadippikkunna hormon ?]
Answer: അഡ്രിനാലിൻ [Adrinaalin]
192514. അമേരിക്കയിലെ ഏതു പട്ടണത്തിലാണ് തോമസ് ആല്‍വാ എഡിസണ്‍ ജനിച്ചത് ? [Amerikkayile ethu pattanatthilaanu thomasu aalvaa edisan janicchathu ?]
Answer: മിലാന്‍ [Milaan]
192515. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ചെയർമാൻ ആരാണ് ? [Kerala samsthaana manushyaavakaasha kammeeshanre cheyarmaan aaraanu ?]
Answer: ജസ്റ്റിസ് ജെ.ബി.കോശി [Jasttisu je. Bi. Koshi]
192516. ടെറ്റനസ്സ് എന്ന രോഗത്തിന്നു കാരണമായ ബാക്ടീരിയ ഏതാണ് ? [Dettanasu enna rogatthinnu kaaranamaaya baakdeeriya ethaanu ?]
Answer: ക്ലോസ്ട്രീടിയം ടെറ്റനി [Klosdreediyam dettani]
192517. ശരീര തുലനവുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം ഏതാണ് ? [Shareera thulanavumaayi bandhappetta masthishka bhaagam ethaanu ?]
Answer: സെറിബെല്ലം [Seribellam]
192518. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ ആര് ? [Thapaal sttaampil prathyakshappetta aadya keraleeyan aaru ?]
Answer: ശ്രീ നാരായണഗുരു [Shree naaraayanaguru]
192519. കേരളത്തിലെ ആദ്യത്തെ റോക്ക് ഗാര്‍ഡന്‍ എവിടെ സ്ഥിതി ചെയ്യുന്നു ? [Keralatthile aadyatthe rokku gaardan evide sthithi cheyyunnu ?]
Answer: മലമ്പുഴ [Malampuzha]
192520. ദ്രോണാചാര്യ അവാര്‍ഡ് നേടിയ ആദ്യ മലയാളി ആരാണ് ? [Dronaachaarya avaardu nediya aadya malayaali aaraanu ?]
Answer: ഒ.എം നമ്പ്യാര്‍ [O. Em nampyaar]
192521. കേരളത്തിൽ ഇഞ്ചി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Keralatthil inchi gaveshanakendram sthithicheyyunnathu evideyaanu ?]
Answer: അമ്പലവയൽ [Ampalavayal]
192522. ലോക ജലദിനമായി ആഘോഷിക്കുന്നത് എന്നാണ് ? [Loka jaladinamaayi aaghoshikkunnathu ennaanu ?]
Answer: മാർച്ച് 22 [Maarcchu 22]
192523. സത്-ലജ് നദിക്കും കാളി നദിക്കും ഇടയിലുള്ള ഹിമാലയഭാഗം ഏത് പേരില്‍ അറിയപ്പെടുന്നു ? [Sath-laju nadikkum kaali nadikkum idayilulla himaalayabhaagam ethu peril ariyappedunnu ?]
Answer: കുമയൂണ്‍ ഹിമാലയം [Kumayoon himaalayam]
192524. ഡോട്ട് ചികിത്സ (Dot Treatment) ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് ? [Dottu chikithsa (dot treatment) ethu rogavumaayi bandhappettathaanu ?]
Answer: ക്ഷയം [Kshayam]
192525. പശ്ചിമ ബംഗാളിൽ വേനൽക്കാലത്തുണ്ടാകുന്ന മഴ ഏത് പേരിൽ അറിയപ്പെടുന്നു? [Pashchima bamgaalil venalkkaalatthundaakunna mazha ethu peril ariyappedunnu?]
Answer: കാൽബൈശാഖി [Kaalbyshaakhi]
192526. ഏറ്റവും വലിയ നദീതടമുള്ള നദി ഏതാണ് ? [Ettavum valiya nadeethadamulla nadi ethaanu ?]
Answer: ആമസോൺ [Aamason]
192527. തീർത്ഥശങ്കര എന്ന വാക്ക് ഏതു മതവുമായി ബന്ധപ്പെട്ടതാണ് ? [Theerththashankara enna vaakku ethu mathavumaayi bandhappettathaanu ?]
Answer: ജൈനമതം [Jynamatham]
192528. ജൈനമതം സ്ഥാപിച്ചത് ആരാണ് ? [Jynamatham sthaapicchathu aaraanu ?]
Answer: വര്‍ദ്ധമാന മഹാവീരന്‍ [Varddhamaana mahaaveeran]
192529. വര്‍ദ്ധമാന മഹാവീരന്‍ ജനിച്ചത് എവിടെയാണ് ? [Varddhamaana mahaaveeran janicchathu evideyaanu ?]
Answer: കുന്ദഗ്രാമത്തില്‍ [Kundagraamatthil]
192530. മഹാവീരൻ ജൈനമത ധർമ്മോപദേശം നടത്താൻ ഉപയോഗിച്ചിരുന്ന ഭാഷ ഏതാണ് ? [Mahaaveeran jynamatha dharmmopadesham nadatthaan upayogicchirunna bhaasha ethaanu ?]
Answer: പ്രാകൃത് [Praakruthu]
192531. “ത്രിരത്നങ്ങൾ” ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [“thrirathnangal” ethu mathavumaayi bandhappettirikkunnu ?]
Answer: ജൈനമതം, ബുദ്ധമതം [Jynamatham, buddhamatham]
192532. ആദ്യത്തെ ജൈനമത സമ്മേളനം നടന്ന സ്ഥലം ഏതാണ് ? [Aadyatthe jynamatha sammelanam nadanna sthalam ethaanu ?]
Answer: പാടലീപുത്രം [Paadaleeputhram]
192533. കർണാടകത്തിലെ ജൈനന്മാരുടെ പ്രധാന ആരാധനാ കേന്ദ്രം ഏതാണ് ? [Karnaadakatthile jynanmaarude pradhaana aaraadhanaa kendram ethaanu ?]
Answer: ശ്രാവണ ബലഗോള [Shraavana balagola]
192534. ശ്രാവണ ബെൽഗോളയിലെ ഗോമതേശ്വര പ്രതിമ സ്ഥാപിച്ചത് ആരാണ് ? [Shraavana belgolayile gomatheshvara prathima sthaapicchathu aaraanu ?]
Answer: ചാമുണ്ഡരായർ [Chaamundaraayar]
192535. തെക്കേ ഇന്ത്യയിൽ ജൈനമതം പ്രചരിപ്പിച്ച രാജാവ് ആരാണ് ? [Thekke inthyayil jynamatham pracharippiccha raajaavu aaraanu ?]
Answer: ഭദ്രബാഹു [Bhadrabaahu]
192536. ജൈനരെ മൈസൂരിൽ നിന്നും തുരത്തിയോടിച്ചത് ഏതു സമുദായകാരാണ് ? [Jynare mysooril ninnum thuratthiyodicchathu ethu samudaayakaaraanu ?]
Answer: ലിംഗായത്തുകൾ [Limgaayatthukal]
192537. “ഏഷ്യയുടെ പ്രകാശം” എന്നറിയപ്പെടുന്നത് ആരെയാണ് ? [“eshyayude prakaasham” ennariyappedunnathu aareyaanu ?]
Answer: ശ്രീബുദ്ധൻ [Shreebuddhan]
192538. ശ്രീബുദ്ധന്‍ ജനിച്ചത് എവിടെയാണ് ? [Shreebuddhan janicchathu evideyaanu ?]
Answer: കപിലവസ്തുവിലെ ലുംബിനി ഗ്രാമത്തിൽ [Kapilavasthuvile lumbini graamatthil]
192539. ആദി ഗ്രന്ഥ് ക്രോഡീകരിച്ച സിക്ക് ഗുരു ആരാണ് ? [Aadi granthu krodeekariccha sikku guru aaraanu ?]
Answer: ഗുരു അർജുൻ ദേവ് [Guru arjun devu]
192540. വെങ്കല യുഗത്തില്‍ ഇന്ത്യയില്‍ ഉണ്ടായിരുന്ന സംസ്കാരം ഏതാണ് ? [Venkala yugatthil inthyayil undaayirunna samskaaram ethaanu ?]
Answer: സിന്ധുനദീതട സംസ്കാരം [Sindhunadeethada samskaaram]
192541. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്ധുനദിതട കേന്ദ്രങ്ങൾ കണ്ടെത്തിയ സംസ്ഥാനം ഏതാണ് ? [Inthyayil ettavum kooduthal sindhunadithada kendrangal kandetthiya samsthaanam ethaanu ?]
Answer: ഗുജറാത്ത് [Gujaraatthu]
192542. സിന്ധുനദീതട നാഗരികർ ആരാധിച്ചിരുന്ന മൃഗം ഏതാണ് ? [Sindhunadeethada naagarikar aaraadhicchirunna mrugam ethaanu ?]
Answer: കാള [Kaala]
192543. ഇന്‍ഡസ് വാലി സിവിലൈസേഷന്‍ ജനത ഉപയോഗിച്ചിരുന്ന പ്രധാന ലോഹം ഏതായിരുന്നു ? [Indasu vaali sivilyseshan janatha upayogicchirunna pradhaana loham ethaayirunnu ?]
Answer: ചെമ്പ് [Chempu]
192544. സൈന്ധവ നാഗരികതയിലെ ജനങ്ങള്‍ക്ക് അജ്ഞാതമായിരുന്ന ലോഹം ഏതാണ് ? [Syndhava naagarikathayile janangalkku ajnjaathamaayirunna loham ethaanu ?]
Answer: ഇരുമ്പ് [Irumpu]
192545. ഹിന്ദ്/ഇന്ത്യാ രാജ്യത്തിലെ ജനങ്ങളെ ഹിന്ദു എന്ന് ആദ്യം വിശേഷിപ്പിച്ചത് ആരാണ് ? [Hindu/inthyaa raajyatthile janangale hindu ennu aadyam visheshippicchathu aaraanu ?]
Answer: പേർഷ്യക്കാർ [Pershyakkaar]
192546. സിന്ധ് ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം ഏതാണ് ? [Sindhu charithratthekkuricchu prathipaadikkunna grantham ethaanu ?]
Answer: ചാച്ച് നാമ [Chaacchu naama]
192547. ആര്യന്മാരുടെ വരവാണ് സിന്ധുനദിതട സംസ്കാരത്തിന്റെ തകർച്ചയ്ക്ക് കരണമായത്ത് എന്ന് അഭിപ്രായപ്പെട്ടത് ആരാണ് ? [Aaryanmaarude varavaanu sindhunadithada samskaaratthinte thakarcchaykku karanamaayatthu ennu abhipraayappettathu aaraanu ?]
Answer: മോട്ടിമർ വീലർ [Mottimar veelar]
192548. ശ്രീബുദ്ധന്റെ യഥാർത്ഥ നാമം എന്താണ് ? [Shreebuddhante yathaarththa naamam enthaanu ?]
Answer: സിദ്ധാർത്ഥൻ [Siddhaarththan]
192549. ശ്രീബുദ്ധന് ജ്ഞാനോദയം ലഭിച്ച സ്ഥലം ഏതാണ് ? [Shreebuddhanu jnjaanodayam labhiccha sthalam ethaanu ?]
Answer: ബോധ്ഗയ [Bodhgaya]
192550. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത് എവിടെ വച്ചാണ് ? [Shreebuddhan thante aadya prabhaashanam nadatthiyathu evide vacchaanu ?]
Answer: സാരാനാഥ് [Saaraanaathu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution