<<= Back
Next =>>
You Are On Question Answer Bank SET 3851
192551. ശ്രീബുദ്ധനെ ദൈവമായി കണക്കാക്കിയിരുന്ന ബുദ്ധമത വിഭാഗം ഏതാണ് ? [Shreebuddhane dyvamaayi kanakkaakkiyirunna buddhamatha vibhaagam ethaanu ?]
Answer: മഹായാന ബുദ്ധമതക്കാർ [Mahaayaana buddhamathakkaar]
192552. സിഖ് മത സ്ഥാപകൻ ആരാണ് ? [Sikhu matha sthaapakan aaraanu ?]
Answer: ഗുരു നാനാക്ക് [Guru naanaakku]
192553. ഗുരു നാനാക്കിന്റെ ജന്മ സ്ഥലം ഏതാണ് ? [Guru naanaakkinte janma sthalam ethaanu ?]
Answer: റായി ബോയി ദി താൽവന്ദി [Raayi boyi di thaalvandi]
192554. ഗുരു നാനാക്ക് ജനിച്ച വർഷം ഏതാണ് ? [Guru naanaakku janiccha varsham ethaanu ?]
Answer: 1469
192555. ഗുരുപർവ ഏത് മതക്കാരുടെ ആഘോഷമാണ് ? [Guruparva ethu mathakkaarude aaghoshamaanu ?]
Answer: സിക്ക് മതക്കാരുടെ [Sikku mathakkaarude]
192556. ഇവിടെ ഒരു ഹിന്ദുവോ മുസൽമാനോ ഇല്ല മനുഷ്യൻ മാത്രമേ ഉള്ളു എന്ന് പറഞ്ഞ മഹാൻ ആരാണ് ? [Ivide oru hinduvo musalmaano illa manushyan maathrame ullu ennu paranja mahaan aaraanu ?]
Answer: ഗുരു നാനാക്ക് [Guru naanaakku]
192557. സിക്കുകാരുടെ ജീവിച്ചിരുന്ന അവസാനത്തെ ഗുരു ആരാണ് ? [Sikkukaarude jeevicchirunna avasaanatthe guru aaraanu ?]
Answer: ഗുരു ഗോബിന്ദ് സിങ് [Guru gobindu singu]
192558. ആഗ്രഹങ്ങളെ ഇല്ലാതാക്കുകയാണ് ദുഃഖത്തെ ഇല്ലായിമ്മ ചെയ്യുവാൻ ഉള്ള മാർഗം എന്ന് ഉപദേശിച്ച മഹാൻ ആരാണ് ? [Aagrahangale illaathaakkukayaanu duakhatthe illaayimma cheyyuvaan ulla maargam ennu upadeshiccha mahaan aaraanu ?]
Answer: ശ്രീ ബുദ്ധൻ [Shree buddhan]
192559. ശ്രീ ബുദ്ധൻ സമാധിയായത് എവിടെവച്ചാണ് ? [Shree buddhan samaadhiyaayathu evidevacchaanu ?]
Answer: കുശിനഗർ [Kushinagar]
192560. ശ്രീ ബുദ്ധന്റെ മരണ സമയത്ത് മഗധ ഭരിച്ചിരുന്ന രാജാവ് ആരാണ് ? [Shree buddhante marana samayatthu magadha bharicchirunna raajaavu aaraanu ?]
Answer: അജാതശത്രു [Ajaathashathru]
192561. ബുദ്ധന്റെ പൂർവ ജന്മത്തെകുറിച്ച് പ്രദിപാദിക്കുന്ന കൃതികൾ ഏതാണ് ? [Buddhante poorva janmatthekuricchu pradipaadikkunna kruthikal ethaanu ?]
Answer: ജാതക കഥകൾ (Jataka tales) [Jaathaka kathakal (jataka tales)]
192562. ബുദ്ധമതക്കാരുടെ മത ഗ്രന്ഥം ഏതാണ് ? [Buddhamathakkaarude matha grantham ethaanu ?]
Answer: ത്രിപീഠിക (Tipitaka) [Thripeedtika (tipitaka)]
192563. ബുദ്ധചരിതം എന്ന കൃതി എഴുതിയതാരാണ് ? [Buddhacharitham enna kruthi ezhuthiyathaaraanu ?]
Answer: അശ്വഘോഷന്‍ [Ashvaghoshan]
192564. 1956-ൽ Dr. അംബേദ്കർ സ്വീകരിച്ച മതം ഏതാണ് ? [1956-l dr. Ambedkar sveekariccha matham ethaanu ?]
Answer: ബുദ്ധമതം [Buddhamatham]
192565. ചാർവാക മതത്തിന്റെ ഉപജ്ഞാതാവ് ആരാണ് ? [Chaarvaaka mathatthinte upajnjaathaavu aaraanu ?]
Answer: ബ്രിഹസ്പതി [Brihaspathi]
192566. “ചാർവാകമതം” മുന്നോട്ട് വച്ച മീമാംസ എന്താണ് ? [“chaarvaakamatham” munnottu vaccha meemaamsa enthaanu ?]
Answer: ലോകായത ദർശനം [Lokaayatha darshanam]
192567. ആര്യന്മാരുടെ ആദ്യകാല സംസ്കാരത്തെപ്പറ്റി സുചന നല്‍കുന്ന പുസ്തകങ്ങള്‍ ഏതാണ് ? [Aaryanmaarude aadyakaala samskaarattheppatti suchana nalkunna pusthakangal ethaanu ?]
Answer: വേദങ്ങള്‍ [Vedangal]
192568. “സത്യമേവ ജയതേ” എന്ന വാക്യം ഏതു ഗ്രന്ഥത്തില്‍ നിന്നുള്ളതാണ് ? [“sathyameva jayathe” enna vaakyam ethu granthatthil ninnullathaanu ?]
Answer: മുണ്ഡകോപനിഷത്ത് [Mundakopanishatthu]
192569. മാനവരാശിയുടെ വികാസത്തിന് കാരണമായ പ്രധാന കണ്ടുപിടിത്തം ഏതാണ് ? [Maanavaraashiyude vikaasatthinu kaaranamaaya pradhaana kandupidittham ethaanu ?]
Answer: ചക്രം [Chakram]
192570. ചരിത്രത്തില്‍ രേഖപ്പെടുത്താത്ത കാലത്തെ നമ്മള്‍ എന്താണ് വിളിക്കുന്നത് ? [Charithratthil rekhappedutthaattha kaalatthe nammal enthaanu vilikkunnathu ?]
Answer: ചരിത്രാതീത കാലം [Charithraatheetha kaalam]
192571. ശിലായുഗ മനുഷ്യര്‍ താമസിച്ചിരുന്ന ഗുഹകള്‍ കണ്ടെത്തിയ മധ്യപ്രദേശിലെ സ്ഥലം ഏതാണ് ? [Shilaayuga manushyar thaamasicchirunna guhakal kandetthiya madhyapradeshile sthalam ethaanu ?]
Answer: ബിംബേഡ്ക [Bimbedka]
192572. ഇന്ത്യന്‍ പൌരാണിക സംസ്കാരം ഉടലെടുത്ത നദീതീരം ഏതാണ് ? [Inthyan pouraanika samskaaram udaleduttha nadeetheeram ethaanu ?]
Answer: സിന്ധു നദീതീരം [Sindhu nadeetheeram]
192573. സിഖ് മതത്തിന്റെ അഞ്ചാമത്തെ ഗുരു ? [Sikhu mathatthinte anchaamatthe guru ?]
Answer: ഗുരു അർജുൻ ദേവ് [Guru arjun devu]
192574. അമൃതസറിലെ സുവർണ്ണ ക്ഷേത്രം പണികഴിപ്പിച്ച സിക്ക് ഗുരു ? [Amruthasarile suvarnna kshethram panikazhippiccha sikku guru ?]
Answer: ഗുരു അർജുൻ ദേവ് [Guru arjun devu]
192575. ഗുരു അർജുൻ ദേവിൻറെ പിതാവ് ? [Guru arjun devinre pithaavu ?]
Answer: ഗുരു രാംദാസ് (നാലാമത്തെ സിഖ് ഗുരു) [Guru raamdaasu (naalaamatthe sikhu guru)]
192576. സിക്കുകാരുടെ വിശുദ്ധ നഗരമായ “അമൃത്സർ” സ്ഥാപിച്ച സിഖ് ഗുരു ആരാണ് ? [Sikkukaarude vishuddha nagaramaaya “amruthsar” sthaapiccha sikhu guru aaraanu ?]
Answer: ഗുരു രാംദാസ് [Guru raamdaasu]
192577. ആദ്യമായി രക്തസാക്ഷിത്വം വരിച്ച സിഖ് ഗുരു ? [Aadyamaayi rakthasaakshithvam variccha sikhu guru ?]
Answer: ഗുരു അർജുൻ ദേവ് [Guru arjun devu]
192578. ഗുരു അർജുൻ ദേവിനെ വധിച്ച മുഗൾ ഭരണാധികാരി ? [Guru arjun devine vadhiccha mugal bharanaadhikaari ?]
Answer: ജഹാംഗീർ [Jahaamgeer]
192579. ഗുരു തേജ് ബഹാദൂറിനെ വധിച്ച മുഗൾ ഭരണാധികാരി ? [Guru theju bahaadoorine vadhiccha mugal bharanaadhikaari ?]
Answer: ഔറംഗസീബ് [Auramgaseebu]
192580. ഗുരു ഗോബിന്ദ് സിങിനെ വധിച്ച മുഗൾ സൈന്യാധിപൻ ? [Guru gobindu singine vadhiccha mugal synyaadhipan ?]
Answer: വാസിർ ഖാൻ [Vaasir khaan]
192581. ഗുരു ഗോബിന്ദ് സിങ് കൊല്ലപെടുന്ന സമയത്തെ മുഗൾ ഭരണാധികാരി ? [Guru gobindu singu kollapedunna samayatthe mugal bharanaadhikaari ?]
Answer: ബഹദൂർഷാ ഒന്നാമൻ [Bahadoorshaa onnaaman]
192582. ഗുരു ഗോവിന്ദ് സിംഗിനു ശേഷം സിക്കുകാരുടെ നേതൃത്വം ഏറ്റെടുത്തത് ആരാണ് ? [Guru govindu simginu shesham sikkukaarude nethruthvam ettedutthathu aaraanu ?]
Answer: ബാൻന്ദാ ബഹാദൂർ [Baanndaa bahaadoor]
192583. വാസിർ ഖാനെ വധിച്ചത് ? [Vaasir khaane vadhicchathu ?]
Answer: ബാൻന്ദാ ബഹാദൂർ [Baanndaa bahaadoor]
192584. സിഖ് മതത്തിൽ സതി നിർത്തലാക്കിയ സിഖ് ഗുരു ? [Sikhu mathatthil sathi nirtthalaakkiya sikhu guru ?]
Answer: ഗുരു അമർദാസ് (മൂന്നാമത്തെ സിഖ് ഗുരു) [Guru amardaasu (moonnaamatthe sikhu guru)]
192585. ജൈനമതത്തിലെ ഇരുപത്തിനാലാമത്തേയും അവസാനത്തേതുമായ തീർത്ഥങ്കരൻ? [Jynamathatthile irupatthinaalaamattheyum avasaanatthethumaaya theerththankaran?]
Answer: വര്‍ദ്ധമാന മഹാവീരൻ [Varddhamaana mahaaveeran]
192586. ആദിതീർഥങ്കരൻ (ആദ്യത്തെ തീർഥങ്കരൻ)? [Aaditheerthankaran (aadyatthe theerthankaran)?]
Answer: ഋഷഭദേവന്‍ [Rushabhadevan]
192587. ജൈനരുടെ ആരാധനാമൂർത്തി? [Jynarude aaraadhanaamoortthi?]
Answer: ആദിതീർഥങ്കരനായ ഋഷഭദേവന്‍ [Aaditheerthankaranaaya rushabhadevan]
192588. ജൈനമതത്തിലെ വിശ്വാസപ്രമാണങ്ങൾ ആവിഷ്കരിച്ച തീർഥങ്കരൻ? [Jynamathatthile vishvaasapramaanangal aavishkariccha theerthankaran?]
Answer: വര്‍ദ്ധമാന മഹാവീരന്‍ [Varddhamaana mahaaveeran]
192589. കുന്ദഗ്രാമം ഇന്ന് ? [Kundagraamam innu ?]
Answer: വൈശാലി,ബീഹാര്‍ [Vyshaali,beehaar]
192590. വര്‍ദ്ധമാന മഹാവീരന്‍ ജനിച്ച വര്‍ഷം? [Varddhamaana mahaaveeran janiccha varsham?]
Answer: BC 540
192591. വര്‍ദ്ധമാന മഹാവീരന്റെ മാതാപിതാക്കള്‍? [Varddhamaana mahaaveerante maathaapithaakkal?]
Answer: സിദ്ധാർത്ഥന്‍, ത്രിശാല [Siddhaarththan, thrishaala]
192592. ബുദ്ധൻ തന്റെ പ്രഭാഷണങ്ങൾ നടത്തിയിരുന്ന ഭാഷ? [Buddhan thante prabhaashanangal nadatthiyirunna bhaasha?]
Answer: പ്രാകൃത് [Praakruthu]
192593. ജൈനമതത്തിന്റെ ത്രിരത്നങ്ങൾ ? [Jynamathatthinte thrirathnangal ?]
Answer: ശരിയായ പ്രവർത്തി, ശരിയായ ജ്ഞാനം, ശരിയായ വിശ്വാസം അല്ലെങ്കില്‍ സമ്യക്ദർശനം, സമ്യക്ജ്ഞാനം, സമ്യക് ചാരിത്ര്യം എന്നും പറയാം [Shariyaaya pravartthi, shariyaaya jnjaanam, shariyaaya vishvaasam allenkil samyakdarshanam, samyakjnjaanam, samyaku chaarithryam ennum parayaam]
192594. ബുദ്ധമതത്തിലെ ത്രിരത്നങ്ങൾ ? [Buddhamathatthile thrirathnangal ?]
Answer: ബുദ്ധം, ധർമ്മം, സംഘം [Buddham, dharmmam, samgham]
192595. സിഖ് മതം രൂപികരിക്കപ്പെട്ടത്? [Sikhu matham roopikarikkappettath?]
Answer: പതിനഞ്ചാം നൂറ്റാണ്ടില്‍ [Pathinanchaam noottaandil]
192596. സിഖ് മതം സിക്ക് മതസ്ഥരുടെ ആദ്യത്തെ ഗുരു: [Sikhu matham sikku mathastharude aadyatthe guru:]
Answer: ഗുരു നാനാക്ക് [Guru naanaakku]
192597. ഗുരു നാനാക്ക് ജയന്തി ആചരിക്കുന്നത് ? [Guru naanaakku jayanthi aacharikkunnathu ?]
Answer: കാർത്തിക പൂർണിമ (ഒക്ടോബർ-നവംബർ) [Kaartthika poornima (okdobar-navambar)]
192598. സിക്ക് മതക്കാർ ഉപയോഗിക്കുന്ന കലണ്ടർ ? [Sikku mathakkaar upayogikkunna kalandar ?]
Answer: നാനാക്ഷാഹി (Nanakshahi) [Naanaakshaahi (nanakshahi)]
192599. സിക്ക് മതത്തിൻറെ ജിവിച്ചിരുന്ന ഗുരുക്കന്മാർ ? [Sikku mathatthinre jivicchirunna gurukkanmaar ?]
Answer: 10 പേർ [10 per]
192600. സിക്ക് മതസ്ഥരുടെ രണ്ടാമത്തെ ഗുരു ? [Sikku mathastharude randaamatthe guru ?]
Answer: ഗുരു അംഗദ് [Guru amgadu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution