<<= Back Next =>>
You Are On Question Answer Bank SET 3852

192601. സിക്ക് മതസ്ഥരുടെ അവസാന ഗുരു ? [Sikku mathastharude avasaana guru ?]

Answer: ഗുരു ഗോബിന്ദ് സിങ് (പത്താമത്തെ ഗുരു) [Guru gobindu singu (patthaamatthe guru)]

192602. ഗുരു ഗോബിന്ദ് സിങ്ങിന്റെ പിതാവ് ? [Guru gobindu singinte pithaavu ?]

Answer: ഗുരു തേജ് ബഹാദൂർ സിങ് [Guru theju bahaadoor singu]

192603. ഖൽസ രൂപികരിച്ച സിക്ക് ഗുരു ? [Khalsa roopikariccha sikku guru ?]

Answer: ഗുരു ഗോബിന്ദ് സിങ് [Guru gobindu singu]

192604. വേദ കാലഘട്ടം എന്നറിയപ്പെടുന്നത്? [Veda kaalaghattam ennariyappedunnath?]

Answer: ബി.സി. 1500 – 600 വരെയുള്ള കാലഘട്ടം [Bi. Si. 1500 – 600 vareyulla kaalaghattam]

192605. ചതുർവേദങ്ങള്‍ ? [Chathurvedangal‍ ?]

Answer: ഋഗ്വേദം, യജുർ‌വേദം, സാമവേദം, അഥർ‌വവേദം [Rugvedam, yajurvedam, saamavedam, atharvavedam]

192606. കുശിനഗർ സ്ഥിതിച്ചെയ്യുന്നത്? [Kushinagar sthithiccheyyunnath?]

Answer: ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ജില്ലയിൽ (ബുദ്ധമതസ്തരുടെ നാല് പ്രധാന പുണ്യസ്ഥലങ്ങളിൽ ഒന്നാണ് കുശിനഗരം) [Uttharpradeshile gorakhpoor jillayil (buddhamathastharude naalu pradhaana punyasthalangalil onnaanu kushinagaram)]

192607. ശ്രീ ബുദ്ധൻ സമാധിയായ വർഷം ? [Shree buddhan samaadhiyaaya varsham ?]

Answer: B.C. 483

192608. ശ്രീ ബുദ്ധന്റെ ജനന സമയത്ത് മഗധ ഭരിച്ചിരുന്ന രാജാവ് ? [Shree buddhante janana samayatthu magadha bharicchirunna raajaavu ?]

Answer: ബിംബിസാരന്‍ [Bimbisaaran‍]

192609. ഒന്നാം ബുദ്ധമത സമ്മേളനം നടക്കുമ്പോള്‍ മഗധ ഭരിച്ചിരുന്ന രാജാവ് ? [Onnaam buddhamatha sammelanam nadakkumpol‍ magadha bharicchirunna raajaavu ?]

Answer: അജാതശത്രു [Ajaathashathru]

192610. ജൂതന്മാരുടെ മതഗ്രന്ഥം ? [Joothanmaarude mathagrantham ?]

Answer: തോറ (Torah aka Pentateuch / Five Books of Moses ) [Thora (torah aka pentateuch / five books of moses )]

192611. സിക്ക് മതക്കാരുടെ മതഗ്രന്ഥം ? [Sikku mathakkaarude mathagrantham ?]

Answer: ഗുരു ഗ്രന്ഥ് സാഹിബ് [Guru granthu saahibu]

192612. പാഴ്സികളുടെ (സൊരാസ്ട്രിയൻ മതക്കാരുടെ) മതഗ്രന്ഥം ? [Paazhsikalude (soraasdriyan mathakkaarude) mathagrantham ?]

Answer: സെന്റ് അവസ്റ്റ (Zend-avesta) [Sentu avastta (zend-avesta)]

192613. ഭാരതീയ കവിയായിരുന്ന അശ്വഘോഷ ഗൗതമ ബുദ്ധന്റെ ജീവിതത്തെക്കുറിച്ച് രചിച്ച സംസ്കൃത മഹാകാവ്യം? [Bhaaratheeya kaviyaayirunna ashvaghosha gauthama buddhante jeevithatthekkuricchu rachiccha samskrutha mahaakaavyam?]

Answer: ബുദ്ധചരിതം (AD 2ആം നൂറ്റാണ്ട്) [Buddhacharitham (ad 2aam noottaandu)]

192614. ആദ്യകാല ചോളർ? [Aadyakaala cholar?]

Answer: ഉറയൂർ, പൂമ്പുഹാർ (കാവേരിപൂമ്പട്ടണം), തിരുവാരൂര്‍ [Urayoor, poompuhaar (kaaveripoompattanam), thiruvaaroor‍]

192615. മദ്ധ്യകാല ചോളർ? [Maddhyakaala cholar?]

Answer: പഴൈയാരൈ, തഞ്ചാവൂർ, ഗംഗൈകൊണ്ട ചോളപുരം [Pazhyyaary, thanchaavoor, gamgykonda cholapuram]

192616. ബോധ്ഗയ സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [Bodhgaya sthithicheyyunna samsthaanam ?]

Answer: ബീഹാർ(ഇവിടെയുള്ള ഫല്‍ഗു നദിക്കരയില്‍ ഒരു ബോധിവൃക്ഷത്തണലില്‍ ഇരുന്ന് തപസ്സു ചെയ്യുമ്പോഴാണ് ബുദ്ധന് ജ്ഞാനോദയം ലഭിച്ചത് എന്നാണ് വിശ്വാസം) [Beehaar(ivideyulla phal‍gu nadikkarayil‍ oru bodhivrukshatthanalil‍ irunnu thapasu cheyyumpozhaanu buddhanu jnjaanodayam labhicchathu ennaanu vishvaasam)]

192617. ബോധി വൃക്ഷം ? [Bodhi vruksham ?]

Answer: അരയാൽ, പിപ്പലമരം [Arayaal, pippalamaram]

192618. മഹാസാംഘികർ ? [Mahaasaamghikar ?]

Answer: മഹായാന ബുദ്ധമതക്കാർ [Mahaayaana buddhamathakkaar]

192619. ഥേരാവാദികൾ ? [Theraavaadikal ?]

Answer: ഹീനയാന ബുദ്ധമതക്കാർ [Heenayaana buddhamathakkaar]

192620. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം ? [Onnaam buddhamatha sammelanam nadanna var‍sham ?]

Answer: B.C. 483

192621. ഒന്നാം ബുദ്ധമത സമ്മേളനന്റെ അധ്യക്ഷന്‍ ? [Onnaam buddhamatha sammelanante adhyakshan‍ ?]

Answer: മഹാകശ്യപൻ [Mahaakashyapan]

192622. രണ്ടാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം ? [Randaam buddhamatha sammelanam nadanna sthalam ?]

Answer: വൈശാലി (ബീഹാര്‍) [Vyshaali (beehaar‍)]

192623. രണ്ടാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം ? [Randaam buddhamatha sammelanam nadanna var‍sham ?]

Answer: B.C. 383

192624. ഥേരാവാദികൾ, മഹാസാംഘികർ എന്ന രണ്ടു ശാഖകള്‍ രൂപപ്പെട്ട സമ്മേളനം ? [Theraavaadikal, mahaasaamghikar enna randu shaakhakal‍ roopappetta sammelanam ?]

Answer: രണ്ടാം ബുദ്ധമത സമ്മേളനം [Randaam buddhamatha sammelanam]

192625. മൂന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം ? [Moonnaam buddhamatha sammelanam nadanna sthalam ?]

Answer: പാടലീപുത്രം (പാറ്റ്‌ന, Bihar) [Paadaleeputhram (paattna, bihar)]

192626. മൂന്നാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം ? [Moonnaam buddhamatha sammelanam nadanna var‍sham ?]

Answer: B.C. 250

192627. മൂന്നാം ബുദ്ധമത സമ്മേളനന്റെ അധ്യക്ഷന്‍ ? [Moonnaam buddhamatha sammelanante adhyakshan‍ ?]

Answer: മൊഗാലിപുത്ത ടിസ്സ [Mogaaliputtha disa]

192628. മൂന്നാം ബുദ്ധമത സമ്മേളനം നടക്കുമ്പോള്‍ മഗധ രാജ്യം ഭരിച്ചിരുന്ന രാജാവ്‌ ? [Moonnaam buddhamatha sammelanam nadakkumpol‍ magadha raajyam bharicchirunna raajaavu ?]

Answer: അശോകൻ [Ashokan]

192629. നാലാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം ? [Naalaam buddhamatha sammelanam nadanna sthalam ?]

Answer: കാശ്മീർ [Kaashmeer]

192630. നാലാം ബുദ്ധമത സമ്മേളനന്റെ അധ്യക്ഷന്‍ ? [Naalaam buddhamatha sammelanante adhyakshan‍ ?]

Answer: വസുമിത്രൻ [Vasumithran]

192631. നാലാം ബുദ്ധമത സമ്മേളനം നടക്കുമ്പോള്‍ രാജ്യം ഭരിച്ചിരുന്ന രാജാവ്‌ ? [Naalaam buddhamatha sammelanam nadakkumpol‍ raajyam bharicchirunna raajaavu ?]

Answer: കനിഷ്കൻ [Kanishkan]

192632. കനിഷ്കന്റെ രാജവംശം ? [Kanishkante raajavamsham ?]

Answer: കുശാനവംശം [Kushaanavamsham]

192633. രണ്ടാം അശോകൻ എന്നറിയപ്പെടുന്ന രാജാവ്‌ ? [Randaam ashokan ennariyappedunna raajaavu ?]

Answer: കനിഷ്കൻ [Kanishkan]

192634. അഞ്ചാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം ? [Anchaam buddhamatha sammelanam nadanna sthalam ?]

Answer: മാൻഡല (ബർമ) [Maandala (barma)]

192635. അഞ്ചാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം ? [Anchaam buddhamatha sammelanam nadanna var‍sham ?]

Answer: A.D. 1871

192636. അഞ്ചാം ബുദ്ധമത സമ്മേളനം നടക്കുമ്പോള്‍ രാജ്യം ഭരിച്ചിരുന്ന രാജാവ്‌ ? [Anchaam buddhamatha sammelanam nadakkumpol‍ raajyam bharicchirunna raajaavu ?]

Answer: മിൻഡൻ (ബർമ) [Mindan (barma)]

192637. ആറാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം ? [Aaraam buddhamatha sammelanam nadanna sthalam ?]

Answer: Kaba Aye (Yangoon, Burma)

192638. ആറാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം ? [Aaraam buddhamatha sammelanam nadanna var‍sham ?]

Answer: A.D. 1954

192639. അന്നത്തെ ബര്‍മയുടെ പ്രധാനമന്ത്രി ? [Annatthe bar‍mayude pradhaanamanthri ?]

Answer: U Nu

192640. ആറാം ബുദ്ധമത സമ്മേളനത്തിനായി പണികഴിപിച്ച കെട്ടിടം ? [Aaraam buddhamatha sammelanatthinaayi panikazhipiccha kettidam ?]

Answer: Kaba Aye Pagoda, Maha Pasana Guha (great cave)

192641. സിന്ധുനദീതട സംസ്കാരത്തിലെ ആദ്യം കണ്ടെത്തിയ സ്ഥലം ? [Sindhunadeethada samskaaratthile aadyam kandetthiya sthalam ?]

Answer: ഹാരപ്പ [Haarappa]

192642. ഹാരപ്പ സ്ഥിതിചെയുന്ന രാജ്യം ? [Haarappa sthithicheyunna raajyam ?]

Answer: പാകിസ്താന്‍ [Paakisthaan‍]

192643. ഹാരപ്പ കണ്ടെത്തിയ വ്യക്തി ? [Haarappa kandetthiya vyakthi ?]

Answer: ദയാറാം സാഹ്നി [Dayaaraam saahni]

192644. ഹാരപ്പ കണ്ടെത്തപ്പെട്ട വര്‍ഷം ? [Haarappa kandetthappetta var‍sham ?]

Answer: 1921

192645. ഹാരപ്പൻ സംസ്കാരം നിലനിന്നിരുന്ന നദീതീരം ? [Haarappan samskaaram nilaninnirunna nadeetheeram ?]

Answer: രവി [Ravi]

192646. മൊഹെൻ‌ജെദാരോ സ്ഥിതിചെയുന്ന രാജ്യം ? [Mohenjedaaro sthithicheyunna raajyam ?]

Answer: പാകിസ്താന്‍ [Paakisthaan‍]

192647. മൊഹെൻ‌ജെദാരോ കണ്ടെത്തിയ വ്യക്തി ? [Mohenjedaaro kandetthiya vyakthi ?]

Answer: ആർ.സി. ബാനർജി [Aar. Si. Baanarji]

192648. മൊഹെൻ‌ജെദാരോ കണ്ടെത്തപ്പെട്ട വര്‍ഷം ? [Mohenjedaaro kandetthappetta var‍sham ?]

Answer: 1922

192649. മൊഹെൻ‌ജെദാരോ എന്ന വാക്കിന്‍റെ അര്‍ഥം ? [Mohenjedaaro enna vaakkin‍re ar‍tham ?]

Answer: മരിച്ചവരുടെ കുന്ന് [Maricchavarude kunnu]

192650. കാലിബഗൻ സ്ഥിതിചെയുന്ന സംസ്ഥാനം ? [Kaalibagan sthithicheyunna samsthaanam ?]

Answer: രാജസ്ഥാന്‍ [Raajasthaan‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution