<<= Back Next =>>
You Are On Question Answer Bank SET 3853

192651. കാലിബഗൻ കണ്ടെത്തിയ വ്യക്തി ? [Kaalibagan kandetthiya vyakthi ?]

Answer: എ. ഘോഷ്‍ [E. Ghosh‍]

192652. കാലിബഗൻ കണ്ടെത്തപ്പെട്ട വര്‍ഷം ? [Kaalibagan kandetthappetta var‍sham ?]

Answer: 1953

192653. ലോഥൽ സ്ഥിതിചെയുന്ന സംസ്ഥാനം ? [Lothal sthithicheyunna samsthaanam ?]

Answer: ഗുജറാത്ത് [Gujaraatthu]

192654. ലോഥൽ കണ്ടെത്തിയ വ്യക്തി ? [Lothal kandetthiya vyakthi ?]

Answer: എസ്.ആർ. റാവു [Esu. Aar. Raavu]

192655. ലോഥൽ കണ്ടെത്തപ്പെട്ട വര്‍ഷം ? [Lothal kandetthappetta var‍sham ?]

Answer: 1957

192656. ധോളവീര സ്ഥിതിചെയുന്ന സംസ്ഥാനം ? [Dholaveera sthithicheyunna samsthaanam ?]

Answer: ഗുജറാത്ത് [Gujaraatthu]

192657. ധോളവീര കണ്ടെത്തിയ വ്യക്തി ? [Dholaveera kandetthiya vyakthi ?]

Answer: ജഗപതി (Jp) ജോഷി [Jagapathi (jp) joshi]

192658. ധോളവീര കണ്ടെത്തപ്പെട്ട വര്‍ഷം ? [Dholaveera kandetthappetta var‍sham ?]

Answer: 1966

192659. ധോളവീരയില്‍ ഖനനം ആരംഭിച്ച വര്‍ഷം ? [Dholaveerayil‍ khananam aarambhiccha var‍sham ?]

Answer: 1990

192660. സുർകോത്ത്ഡ സ്ഥിതിചെയുന്ന സംസ്ഥാനം ? [Surkotthda sthithicheyunna samsthaanam ?]

Answer: ഗുജറാത്ത് [Gujaraatthu]

192661. സുർകോത്ത്ഡ കണ്ടെത്തിയ വ്യക്തി ? [Surkotthda kandetthiya vyakthi ?]

Answer: ജഗപതി (Jp) ജോഷി [Jagapathi (jp) joshi]

192662. സുർകോത്ത്ഡ കണ്ടെത്തപ്പെട്ട വര്‍ഷം ? [Surkotthda kandetthappetta var‍sham ?]

Answer: 1972

192663. ബനാവാലി സ്ഥിതിചെയുന്ന സംസ്ഥാനം ? [Banaavaali sthithicheyunna samsthaanam ?]

Answer: ഹരിയാന [Hariyaana]

192664. ബനാവാലി കണ്ടെത്തിയത്? [Banaavaali kandetthiyath?]

Answer: ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ [Hariyaanayile hisaar‍ jillayil‍]

192665. ബനാവാലി കണ്ടെത്തിയ വ്യക്തി ? [Banaavaali kandetthiya vyakthi ?]

Answer: എസ്.ആർ. ബിഷ്ട് [Esu. Aar. Bishdu]

192666. ബനാവാലി കണ്ടെത്തപ്പെട്ട വര്‍ഷം ? [Banaavaali kandetthappetta var‍sham ?]

Answer: 1973

192667. ഹാരപ്പയില്‍ നിന്നും കണ്ടെടുത്ത പ്രധാനപ്പെട്ട വസ്തുക്കള്‍ ? [Haarappayil‍ ninnum kandeduttha pradhaanappetta vasthukkal‍ ?]

Answer: ശ്മശാനങ്ങൾ, ധാന്യപ്പുരകൾ, ചുട്ടെടുക്കുന്ന അടുപ്പ്, സ്ത്രീയുടെ ശിലാമാതൃക‍ [Shmashaanangal, dhaanyappurakal, chuttedukkunna aduppu, sthreeyude shilaamaathruka‍]

192668. മൊഹെൻ‌ജെദാരോയില്‍ നിന്നും കണ്ടെടുത്ത പ്രധാനപ്പെട്ട വസ്തുക്കള്‍ ? [Mohenjedaaroyil‍ ninnum kandeduttha pradhaanappetta vasthukkal‍ ?]

Answer: നൃത്തം ചെയ്യുന്ന പെൺകുട്ടി, മാലിന്യ സംസ്കരണകേന്ദ്രം, കുളിക്കടവ്, ആരാധനാലയ മാതൃകകൾ [Nruttham cheyyunna penkutti, maalinya samskaranakendram, kulikkadavu, aaraadhanaalaya maathrukakal]

192669. ലോഥലില്‍ നിന്നും കണ്ടെടുത്ത പ്രധാനപ്പെട്ട വസ്തുക്കള്‍ ? [Lothalil‍ ninnum kandeduttha pradhaanappetta vasthukkal‍ ?]

Answer: തുറമുഖം, കപ്പലുകളും നൗകകളും, കപ്പൽ നിർമാണശാല, വ്യാപാരിഭവനങ്ങൾ, ചെസ്‌ബോഡ്‍, കൂട്ടശവമടക്കിന്റെ തെളിവുകൾ [Thuramukham, kappalukalum naukakalum, kappal nirmaanashaala, vyaapaaribhavanangal, chesbod‍, koottashavamadakkinte thelivukal]

192670. ടിപ്പു സുൽത്താന്റെ തലസ്ഥാന നഗരം [Dippu sultthaante thalasthaana nagaram]

Answer: ശ്രീരംഗപട്ടണം [Shreeramgapattanam]

192671. റേഡിയോ ട്രാൻസ്മിഷന്റെ തത്ത്വം ആദ്യമായി വിശദീകരിച്ച ഇന്ത്യൻ ശാ സ്തജ്ഞൻ [Rediyo draansmishante thatthvam aadyamaayi vishadeekariccha inthyan shaa sthajnjan]

Answer: ജെ.സി.ബോസ് [Je. Si. Bosu]

192672. പി.എച്ച്.ഡി. എന്നതിന്റെ പൂർണരൂപം [Pi. Ecchu. Di. Ennathinte poornaroopam]

Answer: ഡോക്ടർ ഓഫ് ഫിലോസഫി [Dokdar ophu philosaphi]

192673. വിദ്യാഭ്യാസ വായ്പയ്ക്കും സ്കോളർഷിപ്പിനും വേണ്ടി ഭാരത സർക്കാർ ആരംഭിച്ച ഏക ജാലക പോർട്ടൽ [Vidyaabhyaasa vaaypaykkum skolarshippinum vendi bhaaratha sarkkaar aarambhiccha eka jaalaka porttal]

Answer: വിദ്യാ ലക്ഷി [Vidyaa lakshi]

192674. ശ്രീരംഗപട്ടണം ഏത് നദിയുടെ തീ രത്താണ് [Shreeramgapattanam ethu nadiyude thee ratthaanu]

Answer: കാവേരി [Kaaveri]

192675. വൈക്കം സത്യാഗ്രഹവും ഗാന്ധി ജിയും എന്ന പുസ്തകം രചിച്ചത് [Vykkam sathyaagrahavum gaandhi jiyum enna pusthakam rachicchathu]

Answer: പ്രൊഫ.ടി.കെ. രവീന്ദ്രൻ [Propha. Di. Ke. Raveendran]

192676. കുരാമദേര ബുദ്ധ ക്ഷേതം എവിടെയാണ് [Kuraamadera buddha kshetham evideyaanu]

Answer: കോട്ടോ [Kotto]

192677. വാല സേവാ സമിതി എവിടെയാണ് സ്ഥാപിച്ചത് [Vaala sevaa samithi evideyaanu sthaapicchathu]

Answer: വൈക്കം [Vykkam]

192678. ആയുർവേദത്തെക്കുറിച്ച് വൈദ്യജീവനം എന്ന പുസ്തകം രചിച്ചത് [Aayurvedatthekkuricchu vydyajeevanam enna pusthakam rachicchathu]

Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]

192679. നീലകണ് തീർഥപാദർ ആരുടെ ശിഷ്യനായിരുന്നു [Neelakanu theerthapaadar aarude shishyanaayirunnu]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

192680. പോരുക പോരുക നാട്ടാരെ പോർക്കളമെത്തുക നാട്ടാരേ ചേരുക ചേരുക സമരത്തിൽ സ്വാതന്ത്യത്തിൻ സമരത്തിൽ1945ൽ സർ സി.പി. രാമസ്വാമി അയ്യർ നിരോധിച്ച ഈ ഗാനം രചിച്ചതാര് [Poruka poruka naattaare porkkalametthuka naattaare cheruka cheruka samaratthil svaathanthyatthin samaratthil1945l sar si. Pi. Raamasvaami ayyar nirodhiccha ee gaanam rachicchathaaru]

Answer: എസ്.കെ. പൊറ്റക്കാട്ട് [Esu. Ke. Pottakkaattu]

192681. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത് [Randaam vattamesha sammelanatthil gaandhijiyude upadeshakanaayirunnathu]

Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]

192682. ഹാപ്പിനെസ്റ്റ് ഡിപ്പാർട്ട്മെന്റ് ആരം ഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം [Haappinesttu dippaarttmentu aaram bhiccha aadya inthyan samsthaanam]

Answer: മധ്യപ്രദേശ് [Madhyapradeshu]

192683. 1857ലെ കലാപത്തെ ദേശീയ ഉയിർത്തെഴുന്നേൽപ് എന്ന് വിശേഷിപ്പി ച്ചതാര് [1857le kalaapatthe desheeya uyirtthezhunnelpu ennu visheshippi cchathaaru]

Answer: ബഞ്ചമിൻ ദിയേലി [Banchamin diyeli]

192684. പയസ്വിനി എന്ന പേരിലും അറി യപ്പെടുന്ന നദി [Payasvini enna perilum ari yappedunna nadi]

Answer: ചന്ദ്രഗിരിപ്പുഴ [Chandragirippuzha]

192685. പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടി ലും ലോകത്താകമാനവും വ്യാവസായി ക വിപ്ലവം സൃഷ്ടിക്കുന്നതിൽ ഈ യന്ത്രം കാരണമായി. ഏതായിരുന്നു ആ യന്ത്രം [Pathinettaam noottaandil imglandi lum lokatthaakamaanavum vyaavasaayi ka viplavam srushdikkunnathil ee yanthram kaaranamaayi. Ethaayirunnu aa yanthram]

Answer: ആവിയന്ത്രം [Aaviyanthram]

192686. ലോകത്തിലെ ഏറ്റവും പഴക്കമുള്ള രാജവംശം ഭരിക്കുന്ന രാജ്യം [Lokatthile ettavum pazhakkamulla raajavamsham bharikkunna raajyam]

Answer: ജപ്പാൻ [Jappaan]

192687. ജ്ഞാനപ്പാന രചിച്ചത് [Jnjaanappaana rachicchathu]

Answer: പൂന്താനം [Poonthaanam]

192688. മുസ്ലിം ജനവും വിദ്യാഭ്യാസവും എന്ന പുസ്തകം രചിച്ചത് [Muslim janavum vidyaabhyaasavum enna pusthakam rachicchathu]

Answer: മക്തി തങ്ങൾ [Makthi thangal]

192689. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പട്ടണം [Lokatthile ettavum pazhakkamulla pattanam]

Answer: ജെറിക്കോ [Jerikko]

192690. പൊഖ്റാൻ ഏതു സംസ്ഥാനത്താണ് [Pokhraan ethu samsthaanatthaanu]

Answer: രാജസ്ഥാൻ [Raajasthaan]

192691. ഇന്ത്യയിൽ സാമ്പത്തികാസുത്രണം ആരംഭിച്ച വർഷം [Inthyayil saampatthikaasuthranam aarambhiccha varsham]

Answer: 1951

192692. ദേവരായൻ ഒന്നാമന്റെ കാലത്ത് വി ജയനഗരം സന്ദർശിച്ച ഇറ്റലിക്കാരൻ [Devaraayan onnaamante kaalatthu vi jayanagaram sandarshiccha ittalikkaaran]

Answer: നിക്കോളോ കോണ്ടി [Nikkolo kondi]

192693. ഗ്രാമ്പൂവിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യാ [Graampoovinte naadu ennariyappedunna raajyaa]

Answer: മഡഗാസ്കർ [Madagaaskar]

192694. അങ്കോർ വാട്ട് ക്ഷേത്രം പണികഴിപ്പി ച്ച രാജാവ് [Ankor vaattu kshethram panikazhippi ccha raajaavu]

Answer: സൂര്യവർമൻ [Sooryavarman]

192695. ഇത് ഭൂമിയാണ് എന്ന നാടകം രചിച്ചത് [Ithu bhoomiyaanu enna naadakam rachicchathu]

Answer: കെ.ടി.മുഹമ്മദ് [Ke. Di. Muhammadu]

192696. കാന്തശക്തിയുടെ യൂണിറ്റ് [Kaanthashakthiyude yoonittu]

Answer: വെബ്ബർ [Vebbar]

192697. അൽക്കഹരിത് ഏത് പച്ചക്കറിയുടെ ഇനമാണ് [Alkkaharithu ethu pacchakkariyude inamaanu]

Answer: പാവൽ [Paaval]

192698. ബുർബൺ രാജവംശം ഏത് രാജ്യത്താണ് അധികാരത്തിലിരുന്നത് [Burban raajavamsham ethu raajyatthaanu adhikaaratthilirunnathu]

Answer: ഫ്രാൻസ് [Phraansu]

192699. ഇന്ത്യയിൽ ആഗോളവത്കരണം ആരംഭിച്ച വർഷാ [Inthyayil aagolavathkaranam aarambhiccha varshaa]

Answer: 1991

192700. ഡാൽട്ടണിസം എന്നറിയപ്പെടുന്നരോഗം [Daalttanisam ennariyappedunnarogam]

Answer: വർണാന്ധത [Varnaandhatha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution