<<= Back Next =>>
You Are On Question Answer Bank SET 3854

192701. ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്. [Phortthu esttettu ennariyappedunnathu.]

Answer: പത്രമാധ്യമങ്ങൾ [Pathramaadhyamangal]

192702. ചേരമർ മഹാജന സഭ സ്ഥാപിച്ചത് [Cheramar mahaajana sabha sthaapicchathu]

Answer: പാമ്പാടി ജോൺ ജോസഫ് [Paampaadi jon josaphu]

192703. എവിടുത്തെ ഭരണാധികാരിയിൽനി ന്നാണ് അൽബുക്കർക്ക് ഗോവ കീഴടക്കി യത് [Evidutthe bharanaadhikaariyilni nnaanu albukkarkku gova keezhadakki yathu]

Answer: ബീജാപ്പൂർ [Beejaappoor]

192704. ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യയുടെ അനൗദ്യോഗിക അംബാസഡർ എന്നറിയപ്പെട്ടത് [Imglandilekkulla inthyayude anaudyogika ambaasadar ennariyappettathu]

Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]

192705. ആസിയന്റെ സെൻട്രൽ സെക്രട്ടേറിയറ്റ് എവിടെയാണ് [Aasiyante sendral sekratteriyattu evideyaanu]

Answer: ജക്കാർത്ത [Jakkaarttha]

192706. ലോകത്തിലെ ഏറ്റവും പഴക്കമുള്ള സിംഹാസനം [Lokatthile ettavum pazhakkamulla simhaasanam]

Answer: ജപ്പാൻ [Jappaan]

192707. തീർഥാടകരിൽ രാജകുമാരൻ എന്നു വിശേഷിപ്പിക്കപ്പെട്ടത് [Theerthaadakaril raajakumaaran ennu visheshippikkappettathu]

Answer: ഹയാൻ സാങ് [Hayaan saangu]

192708. ഏത് സംസ്ഥാനത്തിന്റെ ഇഗവേണൻസ് പദ്ധതിയാണ് സൗകര്യം [Ethu samsthaanatthinte igavenansu paddhathiyaanu saukaryam]

Answer: ആന്ധാപ്രദേശ് [Aandhaapradeshu]

192709. ബോധഗയ ഏതു സംസ്ഥാനത്താണ് [Bodhagaya ethu samsthaanatthaanu]

Answer: ബീഹാർ [Beehaar]

192710. എനമാക്കൽ തടാകം ഏത് ജില്ലയി ലാണ് [Enamaakkal thadaakam ethu jillayi laanu]

Answer: തൃശ്ശൂർ [Thrushoor]

192711. ഏത് സംസ്ഥാന സർക്കാരാണ് വിവരാവകാശ നിയമം ആദ്യമായി വിജയ കരമായി നടപ്പാക്കിയത് [Ethu samsthaana sarkkaaraanu vivaraavakaasha niyamam aadyamaayi vijaya karamaayi nadappaakkiyathu]

Answer: തമിഴ്നാട് [Thamizhnaadu]

192712. കിത്തുരിൽ ബ്രിട്ടിഷുകാർക്കെതിരെ പോരാടിയത് [Kitthuril brittishukaarkkethire poraadiyathu]

Answer: ചെന്നമ്മ [Chennamma]

192713. കൽപസൂത്ര രചിച്ചത് [Kalpasoothra rachicchathu]

Answer: ഭദ്രബാഹു [Bhadrabaahu]

192714. ബയോൺഎം എന്ന ബയോ സ റ്റലൈറ്റ് വിക്ഷേപിച്ച രാജ്യം [Bayonem enna bayo sa ttalyttu vikshepiccha raajyam]

Answer: റഷ്യ [Rashya]

192715. റെഡ് ലിറ്റിൽ ബുക്ക് രചിച്ചത് [Redu littil bukku rachicchathu]

Answer: മാവോ സേ തുങ് [Maavo se thungu]

192716. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ് [Keralatthil ettavum kooduthal kaanappedunna mannu]

Answer: ലാറ്ററൈറ്റ് [Laattaryttu]

192717. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് [Kaayika keralatthinte pithaavu ennariyappedunnathu]

Answer: ജി.വി. രാജ [Ji. Vi. Raaja]

192718. അധ:സ്ഥിത സമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പണ്ഡി റ്റ് കറുപ്പൻ രചിച്ച ഒരു കാവ്യ ശിൽപം [Adha:sthitha samudaayangale onnippikkuka enna lakshyatthode pandi ttu karuppan rachiccha oru kaavya shilpam]

Answer: ജാതിക്കുമ്മി [Jaathikkummi]

192719. അന്താരാഷ്ട സിവിൽ വ്യോമയാന സംഘടനയുടെ ആസ്ഥാനം [Anthaaraashda sivil vyomayaana samghadanayude aasthaanam]

Answer: മോൺ ടിയൽ [Mon diyal]

192720. അന്താരാഷ്ട സ്പോർട്സ് മത്സരങ്ങളിൽ ഏതെങ്കിലും ഒരിനത്തിന് വ്യക്തിഗത ചാമ്പ്യനായ ആദ്യ ഇന്ത്യാക്കാരൻ [Anthaaraashda spordsu mathsarangalil ethenkilum orinatthinu vyakthigatha chaampyanaaya aadya inthyaakkaaran]

Answer: വിൽസൺ ജോൺസ് [Vilsan jonsu]

192721. അമേരിക്കൻ ഐക്യനാടുകൾക്ക് സ്റ്റാച്യു ഓഫ് ലിബർട്ടി സമ്മാനിച്ച് രാ ജ്യം [Amerikkan aikyanaadukalkku sttaachyu ophu libartti sammaanicchu raa jyam]

Answer: ഫ്രാൻസ് [Phraansu]

192722. ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് വിജയി [Aadyatthe phudbol lokakappu vijayi]

Answer: ഉറുഗ്വേ [Urugve]

192723. ആദ്യത്തെ സാഫ് ഗെയിംസ് വേ ദി [Aadyatthe saaphu geyimsu ve di]

Answer: കാഠ്മണ്ഡു [Kaadtmandu]

192724. രാജ്യസമാചാരം എന്ന പത്രത്തിന്റെ പേരിൽ രാജ്യം എന്നത് അർത്ഥമാക്കു ന്നത് [Raajyasamaachaaram enna pathratthinte peril raajyam ennathu arththamaakku nnathu]

Answer: സ്വർഗരാജ്യം [Svargaraajyam]

192725. ഒരു മീനും ഒരു നെല്ലും പദ്ധതി കേ രളത്തിൽ എവിടെയാണ് നടപ്പിലാക്കിയത് [Oru meenum oru nellum paddhathi ke ralatthil evideyaanu nadappilaakkiyathu]

Answer: കുട്ടനാട് [Kuttanaadu]

192726. കേരഗംഗ, അനന്തഗംഗ, ലക്ഷഗം ഗ് എന്നിവ ഏത് കാർഷിക വിളയുടെ ഇനങ്ങളാണ് [Keragamga, ananthagamga, lakshagam gu enniva ethu kaarshika vilayude inangalaanu]

Answer: തെങ്ങ് [Thengu]

192727. പാലക്കാട് ശബരി ആശ്രമത്തിന്റെ സ്ഥാപകൻ [Paalakkaadu shabari aashramatthinte sthaapakan]

Answer: ടി.ആർ.കൃഷ്ണസ്വാമി അയ്യർ [Di. Aar. Krushnasvaami ayyar]

192728. കാറൽ മാർക്സിന്റെ കൃതികൾ മ ലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ജോലികളുടെ ചീഫ് എഡിറ്ററായി പ്രവർ ത്തിച്ചത് [Kaaral maarksinte kruthikal ma layaalatthilekku paribhaashappedutthunna jolikalude cheephu edittaraayi pravar tthicchathu]

Answer: കുറ്റിപ്പുഴ കൃഷ്ണപിള്ള [Kuttippuzha krushnapilla]

192729. ഏത് ജില്ലയിലാണ് ഉറുമി ജലവൈ ദ്യുത പദ്ധതി [Ethu jillayilaanu urumi jalavy dyutha paddhathi]

Answer: കോഴിക്കോട് [Kozhikkodu]

192730. ഏത് ജില്ലയിലാണ് കക്കാട് വൈ ദ്യുത പദ്ധതി [Ethu jillayilaanu kakkaadu vy dyutha paddhathi]

Answer: പത്തനംതിട്ട [Patthanamthitta]

192731. സമാധാന നൊബേൽ നേടിയ ര ണ്ടാമത്തെ സംഘടന [Samaadhaana nobel nediya ra ndaamatthe samghadana]

Answer: പെർമനന്റ് ഇ ന്റർനാഷണൽ പീസ് ബറോ (1910) [Permanantu i ntarnaashanal peesu baro (1910)]

192732. കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം കേരളത്തിലെ ഏത് ജില്ലയിലാണ് [Krushnagiri krikkattu sttediyam keralatthile ethu jillayilaanu]

Answer: വ യനാട് [Va yanaadu]

192733. അസ്ട്രോസാറ്റ് വിക്ഷേപിച്ചത് എന്നാണ് [Asdrosaattu vikshepicchathu ennaanu]

Answer: 2015 സെപ്തംബർ 28 [2015 septhambar 28]

192734. നാട്ടുരാജ്യ സംയോജനത്തിനായി രൂപവത്കരിച്ച സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച മലയാളി [Naatturaajya samyojanatthinaayi roopavathkariccha sttettsu dippaarttmentinte sekrattariyaayi pravartthiccha malayaali]

Answer: വി.പി.മേനോൻ [Vi. Pi. Menon]

192735. ഐക്യരാഷ്ടസഭ കുടുംബകൃഷി വർഷമായി ആചരിച്ചത് [Aikyaraashdasabha kudumbakrushi varshamaayi aacharicchathu]

Answer: 2014

192736. ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യൻ ഗെയിംസ് എന്ന പേരു നൽകിയത് [Eshyaattiku geyimsinu eshyan geyimsu enna peru nalkiyathu]

Answer: ജവാഹർലാൽ നെഹ [Javaaharlaal neha]

192737. ഏത് നിയമമാണ് കൊച്ചിയിൽ മരുമക്കത്തായം ഇല്ലാതാക്കിയത് [Ethu niyamamaanu kocchiyil marumakkatthaayam illaathaakkiyathu]

Answer: കൊച്ചി നായർ ആക്ട് 1938 [Kocchi naayar aakdu 1938]

192738. ഏത് ജില്ലയിലാണ് പൂക്കോട് തടാകം [Ethu jillayilaanu pookkodu thadaakam]

Answer: വയനാട് [Vayanaadu]

192739. ഹാരോഡ് ഡോമർ മോഡലിൽ രൂപകൽപന ചെയ്ത ഇന്ത്യൻ പഞ്ചവത്സര പദ്ധതി [Haarodu domar modalil roopakalpana cheytha inthyan panchavathsara paddhathi]

Answer: ഒന്നാമത്തെ [Onnaamatthe]

192740. കേന്ദ്രസംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെക്കു റിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അ നുച്ഛേദങ്ങൾ [Kendrasamsthaana sarkkaarukal thammilulla saampatthika bandhangalekku ricchu prathipaadikkunna bharanaghadanaa a nuchchhedangal]

Answer: 26 മുതൽ 281 വരെ [26 muthal 281 vare]

192741. കേരള നിയമസഭയിൽ വിശ്വാസ പ്ര മേയം അവതരിപ്പിച്ച ഏക മുഖ്യമന്ത്രി [Kerala niyamasabhayil vishvaasa pra meyam avatharippiccha eka mukhyamanthri]

Answer: സി.അച്യുതമേനോൻ [Si. Achyuthamenon]

192742. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം [Kerala bhaashaa insttittyoottinte aasthaanam]

Answer: തിരുവനന്തപുരം [Thiruvananthapuram]

192743. തരിസാപ്പള്ളി ശാസനം പുറപ്പെടു വിച്ചത് [Tharisaappalli shaasanam purappedu vicchathu]

Answer: അയ്യനടികൾ തിരുവടികൾ [Ayyanadikal thiruvadikal]

192744. ഡക്കാൺ റയട്ട് കമ്മിഷൻ നിയമി ക്കപ്പെട്ട വർഷം [Dakkaan rayattu kammishan niyami kkappetta varsham]

Answer: 1878

192745. പണ്ഡിറ്റ് കറുപ്പൻ രചിച്ച ആദ്യ പു സ്തകം [Pandittu karuppan rachiccha aadya pu sthakam]

Answer: സ്തോത്രമന്ദാരം [Sthothramandaaram]

192746. പാലിയം സത്യാഗ്രഹം ആരംഭിച്ച തീയതി [Paaliyam sathyaagraham aarambhiccha theeyathi]

Answer: 1947 ഡിസംബർ 4 [1947 disambar 4]

192747. നെൽസൺ മണ്ടേല ഭാരതരത്ന ബഹുമതിക്ക് അർഹനായ വർഷം [Nelsan mandela bhaaratharathna bahumathikku arhanaaya varsham]

Answer: 1990

192748. ഫിഷ്ഫുഡ് വിറ്റാമിൻ എന്നറിയപ്പെടുന്നത്. [Phishphudu vittaamin ennariyappedunnathu.]

Answer: വിറ്റാമിൻ സി [Vittaamin si]

192749. മെഹ്റോളി സ്തുപത്തിൽ ഏതു ഗുപ്തരാജാവിനെക്കുറിച്ചാണ് വിവരിച്ചരിക്കുന്നത് [Mehroli sthupatthil ethu guptharaajaavinekkuricchaanu vivariccharikkunnathu]

Answer: ചന്ദ്രഗുപ്തൻ രണ്ടാമൻ [Chandragupthan randaaman]

192750. കേരള വെറ്ററിനറി സർവകലാശാ ലയുടെ ആസ്ഥാനം [Kerala vettarinari sarvakalaashaa layude aasthaanam]

Answer: പൂക്കോട് [Pookkodu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution