<<= Back
Next =>>
You Are On Question Answer Bank SET 3855
192751. പാർലമെന്റ് ഇൻഡീസന്റ് റപ്രസന്റേഷൻ ഓഫ് വിമൺ ആക്ട് പാസാ ക്കിയ വർഷം [Paarlamentu indeesantu raprasanteshan ophu viman aakdu paasaa kkiya varsham]
Answer: 1986
192752. ഒരു വൈദ്യുത സർക്യൂട്ടിന്റെ പ്രതിരോധത്തിൽ മാറ്റം വരുത്താൻ ഉപയേ ഗിക്കുന്ന ഉപകരണം [Oru vydyutha sarkyoottinte prathirodhatthil maattam varutthaan upaye gikkunna upakaranam]
Answer: റിയോസ്റ്റാറ്റ് [Riyosttaattu]
192753. ഗാന്ധിജി ദണ്ഡി യാത്ര ആരംഭ ച്ച സ്ഥലം [Gaandhiji dandi yaathra aarambha ccha sthalam]
Answer: അഹമ്മദാബാദ് [Ahammadaabaadu]
192754. ഹിറ്റ്ലറുടെ ആത്മകഥ [Hittlarude aathmakatha]
Answer: മെയ്ൻ കാഫ് [Meyn kaaphu]
192755. ജലത്തിന്റെ പി.എച്ച്. മൂല്യ൦ [Jalatthinte pi. Ecchu. Moolya൦]
Answer: 7
192756. ജഹാംഗീറിന്റെ ആദ്യകാലനാമം [Jahaamgeerinte aadyakaalanaamam]
Answer: സലിം [Salim]
192757. നെടുമ്പാശ്ശേരി വിമാനത്താവളം ഏതു ജില്ലയിൽ [Nedumpaasheri vimaanatthaavalam ethu jillayil]
Answer: എറണാകുളം [Eranaakulam]
192758. നെഫ്രോൺ എത് ശരീരഭാഗത്താണ് [Nephron ethu shareerabhaagatthaanu]
Answer: വൃക്കയിൽ [Vrukkayil]
192759. പെഷ്വാമാരുടെ ഭരണകേന്ദ്രം [Peshvaamaarude bharanakendram]
Answer: പൂന [Poona]
192760. ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം [Lokatthile ettavum valiya desheeyodyaanam]
Answer: നോർത്ത് ഈസ്റ്റ് ഗ്രീൻലാൻഡ് നാഷണൽ പാർക്ക് [Nortthu eesttu greenlaandu naashanal paarkku]
192761. തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യം എന്തു പേരിൽ അറി യപ്പെടുന്നു [Thiranjedukkappedunna raashdratthalavanulla raajyam enthu peril ari yappedunnu]
Answer: റിപ്പബ്ലിക് [Rippabliku]
192762. ദീപവംശം ഏതു ഭാഷയിലെ കൃതിയാണ് [Deepavamsham ethu bhaashayile kruthiyaanu]
Answer: പാലി [Paali]
192763. 1946 മുതൽ 2016 വരെ ഭൂമിപാല അതുല്യ തേജ് രാജാവ് ഭരിച്ച ഏഷ്യൻ രാജ്യം [1946 muthal 2016 vare bhoomipaala athulya theju raajaavu bhariccha eshyan raajyam]
Answer: തായ്ലൻഡ് [Thaaylandu]
192764. ബ്യുഫോർട്ട് സ്കൈയിൽ എന്തളക്കാനാണ് ഉപയോഗിക്കുന്നത് [Byuphorttu skyyil enthalakkaanaanu upayogikkunnathu]
Answer: കാറ്റിന്റെ വേഗം [Kaattinte vegam]
192765. ബദൽ നൊബേൽ സമ്മാനം എന്നറിയപ്പെടുന്നത് [Badal nobel sammaanam ennariyappedunnathu]
Answer: റൈറ്റ് ലെവലിഹുഡ് അവാർഡ് [Ryttu levalihudu avaardu]
192766. 1938ൽ ഇന്ത്യൻ നാഷണൽ കേ ൺഗ്രസ് സംഘടിപ്പിച്ച നാഷണൽ പ്ളാനിങ് കമ്മിറ്റിയുടെ അധ്യക്ഷനായി ആരെയാണ് ചുമതലപ്പെടുത്തിയത് [1938l inthyan naashanal ke ngrasu samghadippiccha naashanal plaaningu kammittiyude adhyakshanaayi aareyaanu chumathalappedutthiyathu]
Answer: ജവഹർലാൽ നെഹറു [Javaharlaal neharu]
192767. അൺടച്ചബിലിറ്റി ഒഫൻസസ് ആക്ട് പാർലമെന്റ് പാസാക്കിയ വർഷം [Andacchabilitti ophansasu aakdu paarlamentu paasaakkiya varsham]
Answer: 1955
192768. അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചതാര് [Annaa draavida munnetta kazhakam sthaapicchathaaru]
Answer: എം.ജി. രാമചന്ദ്രൻ [Em. Ji. Raamachandran]
192769. അണ്ണാ എന്നറിയപ്പെട്ടത് [Annaa ennariyappettathu]
Answer: സി.എൻ അണ്ണാദുറൈ [Si. En annaadury]
192770. അന്നജ നിർമാണത്തിൽ ഏറ്റവു൦ കൂടുതൽ പങ്കെടുക്കുന്ന ഘടകവർണങ്ങൾ [Annaja nirmaanatthil ettavu൦ kooduthal pankedukkunna ghadakavarnangal]
Answer: ചുവപ്പും പച്ചയും [Chuvappum pacchayum]
192771. അമ്പലപ്പുഴയുടെ പഴയ പേര് [Ampalappuzhayude pazhaya peru]
Answer: ചെമ്പകശ്ശേരി [Chempakasheri]
192772. മരണാനന്തര ബഹുമതിയായി ഭാരതരത്നം നേടിയ ആദ്യ വനിത [Maranaananthara bahumathiyaayi bhaaratharathnam nediya aadya vanitha]
Answer: അരുണ ആസിഫ് അലി [Aruna aasiphu ali]
192773. മരണാനന്തരബഹുമതിയായി ആദ്യമായി ഓസ്കർ അവാർഡിനർഹനായത് [Maranaanantharabahumathiyaayi aadyamaayi oskar avaardinarhanaayathu]
Answer: സിഡ്നി (ഹോവാർഡ് (1939) [Sidni (hovaardu (1939)]
192774. മലയാളത്തിലെ ആദ്യത്തെ ശബ്ദ സിനിമ [Malayaalatthile aadyatthe shabda sinima]
Answer: ബാലൻ [Baalan]
192775. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി എന്നറിയപ്പെടുന്നത് [Malayaalatthile aadyatthe janakeeya kavi ennariyappedunnathu]
Answer: കുഞ്ച നമ്പ്യാർ [Kuncha nampyaar]
192776. മലയാളത്തിലെ ആദ്യത്തെ മെഗഹിറ്റ് സിനിമ [Malayaalatthile aadyatthe megahittu sinima]
Answer: ജീവിതനൗക [Jeevithanauka]
192777. മാമ്പഴങ്ങളിൽ രാജാവ് എന്നറിപ്പെടുന്ന ഇനം [Maampazhangalil raajaavu ennarippedunna inam]
Answer: അൽഫോൻസോ [Alphonso]
192778. മാൻഹട്ടൻ പദ്ധതിയ്ക്ക് നേതൃത്വ നൽകിയത് [Maanhattan paddhathiykku nethruthva nalkiyathu]
Answer: ഓപ്പൻഹൈമർ [Oppanhymar]
192779. മാഗ്ന കാർട്ട ഒപ്പുവെച്ച സ്ഥലം [Maagna kaartta oppuveccha sthalam]
Answer: റണ്ണിമീഡ് [Rannimeedu]
192780. മാഗ്ന കാർട്ടയിൽ ഒപ്പു വെച്ചരാജാവ് [Maagna kaarttayil oppu veccharaajaavu]
Answer: ജോൺ രാജാവ് [Jon raajaavu]
192781. ലോകത്തിലെ ആദ്യ സോളാർ റോഡ് [Lokatthile aadya solaar rodu]
Answer: ആംസ്റ്റർഡാം (നെതർലൻഡ്സ്) [Aamsttardaam (netharlandsu)]
192782. കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്‌ടോപ് സൗരോർജ വൈദ്യുത നിലയം [Ke. Esu. I. Biyude keralatthile aadya roophdopu saurorja vydyutha nilayam]
Answer: അട്ടപ്പാടി. [Attappaadi.]
192783. ചിഹ്നമുള്ള എത്രാമത്തെ കറന്‍സിയാണ് രൂപ ? [Chihnamulla ethraamatthe karansiyaanu roopa ?]
Answer: അഞ്ചാമത്തെ [Anchaamatthe]
192784. മുഗൾ മേൽക്കോയ്മ അംഗീകരിച്ച ആദ്യത്തെ രജപുത്ര രാജ്യ൦ [Mugal melkkoyma amgeekariccha aadyatthe rajaputhra raajya൦]
Answer: ആംബർ [Aambar]
192785. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ വടക്കൻ സംസ്ഥാനങ്ങളെ നയിച്ചത് [Amerikkan aabhyantharayuddhatthil vadakkan samsthaanangale nayicchathu]
Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]
192786. അമേരിക്കൻ സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് [Amerikkan saahithyatthinte pithaavu ennariyappedunnathu]
Answer: വാഷിങ്ടൺ ഇർവിങ് [Vaashingdan irvingu]
192787. അമേരിക്കൻ സ്വാതന്ത്ര്യസമരം സ്വാധീനിച്ച അങ്കിൾ ടോംസ് ക്യാബിൻ രചിച്ചത് [Amerikkan svaathanthryasamaram svaadheeniccha ankil domsu kyaabin rachicchathu]
Answer: ഹാരിയറ്റ് ബീച്ചർ സ്റ്റോവ് [Haariyattu beecchar sttovu]
192788. ആദ്യമായി റോബർട്ട് എന്ന പദ൦ ഉപയോഗിച്ചത് [Aadyamaayi robarttu enna pada൦ upayogicchathu]
Answer: കാൾ ചെപ്പക് [Kaal cheppaku]
192789. ആദ്യമായി ഡൽഹി പിടിച്ചടക്കിയ വിദേശ ആക്രമണകാരി [Aadyamaayi dalhi pidicchadakkiya videsha aakramanakaari]
Answer: മുഹമ്മദ് ഗോറി [Muhammadu gori]
192790. ആദ്യത്തെ സരസ്വതി സമ്മാനം ലഭിച്ചതാർക്ക് [Aadyatthe sarasvathi sammaanam labhicchathaarkku]
Answer: ഹരിവംശ് റായി ബച്ചൻ [Harivamshu raayi bacchan]
192791. ആദ്യത്തെ ഗുപ്തൻ നായർ അവാർഡ് നേടിയത് [Aadyatthe gupthan naayar avaardu nediyathu]
Answer: എം.ലീലാവതി [Em. Leelaavathi]
192792. ഇന്ത്യക്കാരനല്ലാത്ത ആദ്യ കോൺഗ്രസ് പ്രസിഡന്റ് [Inthyakkaaranallaattha aadya kongrasu prasidantu]
Answer: ജോർജ് യൂൾ [Jorju yool]
192793. ഇന്ത്യക്കാരനായ ആദ്യ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ [Inthyakkaaranaaya aadya inthyan krikkattu deem kyaapttan]
Answer: വിജയ് ഹസാരെ [Vijayu hasaare]
192794. കേരളത്തില്‍ ബാങ്ക് ശാഖകള്‍ കൂടുതല്‍ ഉള്ള ജില്ല ? [Keralatthil baanku shaakhakal kooduthal ulla jilla ?]
Answer: പാലക്കാട് [Paalakkaadu]
192795. ചെക്കുകളുടെ കാലാവധി 6 മാസത്തില്‍ നിന്നും 3 മാസമായി കുറച്ച വര്‍ഷം ? [Chekkukalude kaalaavadhi 6 maasatthil ninnum 3 maasamaayi kuraccha varsham ?]
Answer: 2012 ഏപ്രില്‍ 1 [2012 epril 1]
192796. പൊതുമേഖലാ ബാങ്കുകളുടെ പരിഷ്കരണം ലക്ഷ്യമിട്ട് 2015 ല്‍ ആഗസ്റ്റ് 14 ന് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി ? [Pothumekhalaa baankukalude parishkaranam lakshyamittu 2015 l aagasttu 14 nu kendra sarkkaar nadappilaakkiya paddhathi ?]
Answer: ഇന്ദ്രധനുഷ് [Indradhanushu]
192797. കാനറ ബ്ങ്കില്‍ I S O സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച വര്‍ഷം ? [Kaanara bnkil i s o sarttiphikkeshan labhiccha varsham ?]
Answer: 1906
192798. A LONG TRADITION OF TRUST എന്നത് ഏത് ബാങ്കിന്റെ ആപ്തവാക്യമാണ് ? [A long tradition of trust ennathu ethu baankinte aapthavaakyamaanu ?]
Answer: SBT
192799. S I D B I യുടെ ആസ്ഥാനം ? [S i d b i yude aasthaanam ?]
Answer: ലക് നൗ [Laku nau]
192800. ലോക ബാങ്കില്‍ നിന്ന് വായപയെടുത്തത് തിരിച്ചടക്കാത്ത രാജ്യം ? [Loka baankil ninnu vaayapayedutthathu thiricchadakkaattha raajyam ?]
Answer: അര്‍ജന്റീന [Arjanteena]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution