<<= Back Next =>>
You Are On Question Answer Bank SET 3856

192801. പേയ് മെന്റ് ബാങ്കുകളുടെ രൂപീകരണത്തിന് ശുപാര്‍ശ ചെയ്ത കമ്മീഷന്‍? [Peyu mentu baankukalude roopeekaranatthinu shupaar‍sha cheytha kammeeshan‍?]

Answer: നചികേത് മോര്‍ കമ്മീഷന്‍ [Nachikethu mor‍ kammeeshan‍]

192802. 2016 മാര്‍ച്ചില്‍ പേയ്മെന്‍റ് ബാങ്ക് പട്ടികയില്‍നിന്ന് പിന്മാറിയ ബാങ്ക് ? [2016 maar‍cchil‍ peymen‍ru baanku pattikayil‍ninnu pinmaariya baanku ?]

Answer: ചോളമണ്ഡലം ഡിസ്ട്രിബ്യൂഷന്‍ സര്‍വ്വീസ് [Cholamandalam disdribyooshan‍ sar‍vveesu]

192803. രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ച വര്‍ഷം ? [Roopayude chihnam audyogikamaayi amgeekariccha var‍sham ?]

Answer: 2010 ജൂലൈ 15 [2010 jooly 15]

192804. പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതി നരേന്ദ്ര മോദി തുടക്കം കുറിച്ചതെന്ന് ? [Pradhaanamanthri jan‍dhan‍ yojana paddhathi narendra modi thudakkam kuricchathennu ?]

Answer: 2014 ആഗസ്റ്റ് 28 [2014 aagasttu 28]

192805. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യായുടെ ആദ്യത്തെ ഗവര്‍ണര്‍ [Risar‍vvu baanku ophu inthyaayude aadyatthe gavar‍nar‍]

Answer: ഓസ്ബോണ്‍ സ്മിത്ത് [Osbon‍ smitthu]

192806. ഇന്ത്യയില്‍ ആദ്യമായി കോര്‍ ബാങ്കിങ് നടപ്പിലാക്കിയത് [Inthyayil‍ aadyamaayi kor‍ baankingu nadappilaakkiyathu]

Answer: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ [Sttettu baanku ophu inthya]

192807. ഭാരതീയ മഹിളാ ബാങ്കിൻറെ ആദ്യത്തെ ചെയര്‍പേര്‍സണ്‍ [Bhaaratheeya mahilaa baankinre aadyatthe cheyar‍per‍san‍]

Answer: ഉഷ അനന്ത സുബ്രമണൃം [Usha anantha subramanrum]

192808. ഇന്ത്യയിലെ ആദ്യത്തേ ഇന്‍ഷുറന്‍സ് കമ്പനി [Inthyayile aadyatthe in‍shuran‍su kampani]

Answer: ഓറിയന്റല്‍ ലൈഫ് ഇന്ഷൂറന്‍സ് കമ്പനി [Oriyantal‍ lyphu inshooran‍su kampani]

192809. നാസ്ഡാക് ഏത് രാജ്യത്തെ ഓഹരി സൂചികയാണ് ? [Naasdaaku ethu raajyatthe ohari soochikayaanu ?]

Answer: അമേരിക്ക [Amerikka]

192810. ഇന്ത്യയിലെ എറ്റവും വലിയ ഇന്‍ഷുറന്‍സ് ബാങ്ക് ? [Inthyayile ettavum valiya in‍shuran‍su baanku ?]

Answer: LIC

192811. ഇന്ത്യയില്‍ ആദ്യമായി സ്വയം പിരി‍ഞ്ഞു പോകാല്‍ പതദ്ധി നടപ്പിലാക്കിയ ബാങ്ക് ? [Inthyayil‍ aadyamaayi svayam piri‍nju pokaal‍ pathaddhi nadappilaakkiya baanku ?]

Answer: പഞ്ചാബ് നാഷണല്‍ ബാങ്ക് [Panchaabu naashanal‍ baanku]

192812. എറ്റവും കുടുതല്‍ കാലം RBI ഗവര്‍ണര്‍ ആരായിരിന്നു ? [Ettavum kuduthal‍ kaalam rbi gavar‍nar‍ aaraayirinnu ?]

Answer: ബനഗല്‍ രാമരാറവു [Banagal‍ raamaraaravu]

192813. ഇന്ത്യക്കാരനായ ആദ്യ RBI ഗവര്‍ണര്‍ [Inthyakkaaranaaya aadya rbi gavar‍nar‍]

Answer: സി ഡി ദേശ് മുഖ് [Si di deshu mukhu]

192814. ഇന്ത്യയിലെ ആദ്യത്തേ ISO സര്‍ട്ടിഫിക്കറ്റ് നേടിയ ബാങ്ക് [Inthyayile aadyatthe iso sar‍ttiphikkattu nediya baanku]

Answer: കനറാ ബാങ്ക് [Kanaraa baanku]

192815. ഇന്ത്യയിലെ ആദ്യ സമ്പുര്‍ണ്ണ ബാങ്കിംങ് സംസ്ഥാനം ? [Inthyayile aadya sampur‍nna baankimngu samsthaanam ?]

Answer: കേരളം [Keralam]

192816. LIC നിലവില്‍ വന്ന വര്‍ഷം ? [Lic nilavil‍ vanna var‍sham ?]

Answer: 1956 സപ്തംബര്‍ 1 [1956 sapthambar‍ 1]

192817. IMF ല്‍ ഇന്ത്യയെ പ്രതിനിധാനം ചെയുന്ന ബാങ്ക് ? [Imf l‍ inthyaye prathinidhaanam cheyunna baanku ?]

Answer: RBI

192818. UTI ബാങ്കന്റ ഇപ്പോഴത്തേ പേര് ? [Uti baankanta ippozhatthe peru ?]

Answer: ആക്സിസ് ബാങ്ക് [Aaksisu baanku]

192819. മനുഷ്യശരീരത്തിൽ ഏറ്റവും കൂടി യ അളവിൽ അടങ്ങിയിരിക്കുന്ന സംയു ക്തം [Manushyashareeratthil ettavum koodi ya alavil adangiyirikkunna samyu ktham]

Answer: ജലം [Jalam]

192820. മദ്രാസ് റബർ ഫാക്ടറി എവിടെ യാണ് [Madraasu rabar phaakdari evide yaanu]

Answer: വടവാതൂർ [Vadavaathoor]

192821. മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യ൦ [Malayaalatthile aadyatthe vilaapa kaavya൦]

Answer: ഒരു വിലാപം (സി.എസ്. സുബ്രമണ്യൻ പോറ്റി) [Oru vilaapam (si. Esu. Subramanyan potti)]

192822. അശോകന്റെ സാമാജ്യത്തിൽ കാന്തഹാർ പ്രദേശത്തെ ശിലാശാസനങ്ങ ളിൽ ഉപയോഗിച്ചിരുന്ന ഭാഷ [Ashokante saamaajyatthil kaanthahaar pradeshatthe shilaashaasananga lil upayogicchirunna bhaasha]

Answer: അരാമയിക് [Araamayiku]

192823. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയ ബാങ്ക് ? [Inthyayile ettavum pazhakkamulla thaddhesheeya baanku ?]

Answer: അലഹബാദ് ബാങ്ക് [Alahabaadu baanku]

192824. ബാങ്കിങ് ഓംബുഡ്സ്മാനെ നിയമിക്കുന്നത് [Baankingu ombudsmaane niyamikkunnathu]

Answer: RBI ഗവര്‍ണര്‍ [Rbi gavar‍nar‍]

192825. നൈലിന്റെദാനം എന്നറിയപ്പെടുന്ന രാജ്യം? [Nylintedaanam ennariyappedunna raajyam?]

Answer: ഈജിപ്ത് [Eejipthu]

192826. സിന്ധു നദീതട സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം? [Sindhu nadeethada samskkaaratthinte avashishdangal kandetthiya sthalam?]

Answer: മോഹൻ ജൊദാരോ [Mohan jodaaro]

192827. പാരാതെർമോണിന്റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം? [Paaraathermoninte alavu kurayunnathu kondundaakunna rogam?]

Answer: ടെറ്റനി [Dettani]

192828. ഇന്ത്യയിൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നൽകുന്നത് ഏത് നേതാവിന്റെ പേരിലാണ്? [Inthyayil mikaccha paarlamenteriyanulla avaardu nalkunnathu ethu nethaavinte perilaan?]

Answer: ജി.ബി .പന്ത് [Ji. Bi . Panthu]

192829. വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ചയുദ്ധം? [Vijayanagara saamraajyatthinte anthyam kuricchayuddham?]

Answer: തളിക്കോട്ട യുദ്ധം (1565) [Thalikkotta yuddham (1565)]

192830. ആത്മകഥയിൽ ഇന്ത്യക്കാരെ ഇഷ്ടമല്ല എന്നു വെളിപ്പെടുത്തുന്ന മുഗൾ ചക്രവർത്തി [Aathmakathayil inthyakkaare ishdamalla ennu velippedutthunna mugal chakravartthi]

Answer: ബാബർ [Baabar]

192831. ഇന്ത്യൻ നാഷണൽ കോൺഗ്രസി ന് ആ പേരു നിർദ്ദേശിച്ചത് [Inthyan naashanal kongrasi nu aa peru nirddheshicchathu]

Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]

192832. ഇസ്ലാമബാദിനു മുമ്പ് പാകിസ്താന്റെ തലസ്ഥാനമായിരുന്നത് [Islaamabaadinu mumpu paakisthaante thalasthaanamaayirunnathu]

Answer: റാവൽപിണ്ടി [Raavalpindi]

192833. രാഷ്ടപതിയെ പദവിയിൽനിന്നും നീക്കം ചെയ്യാനുള്ള നടപടിക്രമം [Raashdapathiye padaviyilninnum neekkam cheyyaanulla nadapadikramam]

Answer: ഇംപീച്ച്മെന്റ് [Impeecchmentu]

192834. രണ്ടു വലിയ കരഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ കരഭാഗം [Randu valiya karabhaagangale thammil bandhippikkunna idungiya karabhaagam]

Answer: ഇസ്തുമസ് [Isthumasu]

192835. "പർവ്വത ജൂതന്മാർ" എന്നറിയപ്പെടുന്ന ജൂതവിഭാഗം താമസിക്കുന്ന രാജ്യം? ["parvvatha joothanmaar" ennariyappedunna joothavibhaagam thaamasikkunna raajyam?]

Answer: അസർബൈജാൻ [Asarbyjaan]

192836. മാടമ്പ് കുഞ്ഞിക്കുട്ടന്റെ യഥാർത്ഥ പേര്? [Maadampu kunjikkuttante yathaarththa per?]

Answer: പി.ശങ്കരൻ നമ്പൂതിരി [Pi. Shankaran nampoothiri]

192837. മന്നത്ത് പത്മനാഭന്റെ ആത്മകഥ? [Mannatthu pathmanaabhante aathmakatha?]

Answer: എന്റെ ജീവിത സ്മരണകൾ [Ente jeevitha smaranakal]

192838. ശ്രീനാരായണ ഗുരു 1925ൽ ആരെയാണ് പിൻഗാമിയായി പ്രഖ്യാപിച്ഛത്? [Shreenaaraayana guru 1925l aareyaanu pingaamiyaayi prakhyaapichchhath?]

Answer: ബോധാനന്ദ [Bodhaananda]

192839. ആദ്യത്തെ വനിതാ കമ്പ്യൂട്ടർ പ്രോഗ്രാമർ? [Aadyatthe vanithaa kampyoottar prograamar?]

Answer: അഡാ ലൗലേസ് [Adaa laulesu]

192840. ഘാനയിൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേത്രുത്വം നൽകിയത്? [Ghaanayil svaathanthrya prasthaanatthinu nethruthvam nalkiyath?]

Answer: ക്വാമി എൻക്രൂമ [Kvaami enkrooma]

192841. ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടത് ? [Uroobu enna thoolikaanaamatthil ariyappettathu ?]

Answer: പി.സി.കുട്ടി ക്രുഷ്ണൻ [Pi. Si. Kutti krushnan]

192842. രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡിനർഹയായ ആദ്യ വനിത [Raajeevu gaandhi khel rathna avaardinarhayaaya aadya vanitha]

Answer: കർണം മല്ലേശ്വരി [Karnam malleshvari]

192843. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെട്ടത് [Inthyayude vandyavayodhikan ennariyappettathu]

Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]

192844. മൂന്നാറിൽ സംഗമിക്കുന്ന നദികൾ [Moonnaaril samgamikkunna nadikal]

Answer: മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള [Muthirappuzha, nallathanni, kundala]

192845. അമോണിയ നിർമിക്കുന്ന പ്രക്രിയ [Amoniya nirmikkunna prakriya]

Answer: ഹേബർ പ്രക്രിയ [Hebar prakriya]

192846. ഉത്തർപ്രദേശിനു പുറത്ത് സംസ് കരിക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി [Uttharpradeshinu puratthu samsu karikkappetta aadya pradhaanamanthri]

Answer: മൊ റാർജി ദേശായി [Mo raarji deshaayi]

192847. സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയം നാട് എന്നറിയപ്പെടുന്നത്? [Svarnnatthinteyum vajratthinteyam naadu ennariyappedunnath?]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

192848. ഗ്വാണ്ടിനാമോ ജയിൽ ഏത് ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്? [Gvaandinaamo jayil ethu dveepilaanu sthithi cheyyunnath?]

Answer: ക്യൂബ [Kyooba]

192849. ചിലിയും ഇക്വഡോറും ഒഴികെയുള്ള എല്ലാ തെക്കേ അമേരിക്കൻ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യം? [Chiliyum ikvadorum ozhikeyulla ellaa thekke amerikkan raajyangalumaayi athirtthi pankidunna raajyam?]

Answer: ബ്രസീൽ [Braseel]

192850. ലോകത്തെ ഏറ്റവും ചെറിയ കരബന്ധിത രാജ്യം? [Lokatthe ettavum cheriya karabandhitha raajyam?]

Answer: വത്തിക്കാൻ [Vatthikkaan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution