<<= Back Next =>>
You Are On Question Answer Bank SET 3857

192851. ടോംഗോയുടെ പഴയ പേര് എന്താണ്? [Domgoyude pazhaya peru enthaan?]

Answer: Friendly Island

192852. Doishland എന്ന പേര് ഏത് രാജ്യത്തെ സൂചിപ്പിക്കുന്നു? [Doishland enna peru ethu raajyatthe soochippikkunnu?]

Answer: ജർമ്മനി [Jarmmani]

192853. ദേശീയ പതാകയിൽ ഫുട്ബോളിന്റെ ചിത്രമുള്ള രാജ്യം? [Desheeya pathaakayil phudbolinte chithramulla raajyam?]

Answer: ബ്രസീൽ [Braseel]

192854. തലൈമാന്നാർ എവിടെയാണ് സ്ഥിതി ചെയ്യുന്നത്? [Thalymaannaar evideyaanu sthithi cheyyunnath?]

Answer: ശ്രീലങ്ക [Shreelanka]

192855. ലോകത്തേറ്റവും കൂടുതൽ Newsprint ഉദ്പാദിപ്പിക്കുന്ന രാജ്യം? [Lokatthettavum kooduthal newsprint udpaadippikkunna raajyam?]

Answer: കാനഡ [Kaanada]

192856. ദക്ഷിണാർധ ഗോളത്തിൽ ഏറ്റവും വിസ്തീർണ്ണം കൂടിയ രാജ്യം ഏതാണ്? [Dakshinaardha golatthil ettavum vistheernnam koodiya raajyam ethaan?]

Answer: ബ്രസീൽ [Braseel]

192857. ആദ്യത്തെ കൃത്രിമമായി നിർമിക്കപ്പെട്ട ട്രാൻസ് യുറാനിക് മൂലകം [Aadyatthe kruthrimamaayi nirmikkappetta draansu yuraaniku moolakam]

Answer: നെപ്റ്റുണിയം [Nepttuniyam]

192858. ഗാന്ധിജിയുടെ പത്രാധിപത്വത്തിൽ യങ് ഇന്ത്യയുടെ ആദ്യ ലക്കം ഇറങ്ങിയത് [Gaandhijiyude pathraadhipathvatthil yangu inthyayude aadya lakkam irangiyathu]

Answer: 1919

192859. ഉത്തരരാമചരിതം രചിച്ചത് [Utthararaamacharitham rachicchathu]

Answer: ഭവഭൂതി [Bhavabhoothi]

192860. നെൽസൺ മണ്ടെല തടവനുഭവിച്ചതെവിടെ [Nelsan mandela thadavanubhavicchathevide]

Answer: റോബൻ ഐലൻഡ് [Roban ailandu]

192861. ഇന്ത്യയിലെ കേന്ദ്രീയ ബാങ്കിന്റെ പേര് [Inthyayile kendreeya baankinte peru]

Answer: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ [Risarvu baanku ophu inthya]

192862. പാക്കിസ്ഥാന്റെ വാണിജ്യ തലസ്ഥാനം ഏതാണ്? [Paakkisthaante vaanijya thalasthaanam ethaan?]

Answer: കറാച്ചി [Karaacchi]

192863. പൂർണമായും ദക്ഷിണാഫ്രിക്കയാൽ ചുറ്റപ്പെട്ട രാജ്യം ഏതാണ്? [Poornamaayum dakshinaaphrikkayaal chuttappetta raajyam ethaan?]

Answer: ലോസോത്തോ [Losottho]

192864. ബർമ(മ്യാന്മാർ)യിലെ നാണയം ഏതാണ്? [Barma(myaanmaar)yile naanayam ethaan?]

Answer: ക്യാറ്റ് [Kyaattu]

192865. ബംഗ്ലാദേശിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി ഏതാണ്? [Bamglaadeshile ettavum uyarnna synika bahumathi ethaan?]

Answer: ബീർ ശ്രേഷ്ഠതോ [Beer shreshdtatho]

192866. ഭുട്ടാന്റെ തലസ്ഥാനം ഏതാണ്? [Bhuttaante thalasthaanam ethaan?]

Answer: തിബു [Thibu]

192867. ഭുഗോളത്തിൽ ഏറ്റവും തെക്കായി സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരംഏതാണ്? [Bhugolatthil ettavum thekkaayi sthithi cheyyunna thalasthaana nagaramethaan?]

Answer: വെല്ലിംഗ്ടൻ [Vellimgdan]

192868. ഫ്രാൻസിനും ജർമനിക്കും ഇടയിൽ ഉള്ള അതിർത്തിരേഖ ഏതാണ്? [Phraansinum jarmanikkum idayil ulla athirtthirekha ethaan?]

Answer: മാജിനോട്ട് ലൈൻ [Maajinottu lyn]

192869. ഫ്രാൻസിന്റെ ആണവ പരീക്ഷണ കേന്ദ്രം ഏതാണ്? [Phraansinte aanava pareekshana kendram ethaan?]

Answer: മുറുറോ അറ്റോൾ [Mururo attol]

192870. ശ്രീപേരുംപുത്തുരിൽ ജനിച്ച വൈഷ്ണവ ആചാര്യൻ? [Shreeperumputthuril janiccha vyshnava aachaaryan?]

Answer: രാമാനുജൻ [Raamaanujan]

192871. ഗ്രീക്ക് പുരാണങ്ങളിൽ ബുദ്ധിയുടെ ദേവത? [Greekku puraanangalil buddhiyude devatha?]

Answer: അഥീന [Atheena]

192872. ബ്ലാക്ക്‌ പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം? [Blaakku pagoda ennariyappedunna kshethram?]

Answer: സുര്യക്ഷേത്രം, കൊണാർക്ക്‌ [Suryakshethram, konaarkku]

192873. ത്രിപുരസുന്ദരി ക്ഷേത്രം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? [Thripurasundari kshethram ethu samsthaanatthaanu sthithi cheyyunnath?]

Answer: ത്രിപുര [Thripura]

192874. അധിവർഷങ്ങളിൽ പുതിയൊരു മാസം ഉള്ള കലണ്ടർ? [Adhivarshangalil puthiyoru maasam ulla kalandar?]

Answer: യഹുദ കലണ്ടർ [Yahuda kalandar]

192875. മധ്യപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം ഏതാണ് ? [Madhyapradeshil kumbhamela nadakkunna sthalam ethaanu ?]

Answer: ഉജ്ജയിനി [Ujjayini]

192876. അനലക്സ് എന്ന പേരിൽ അറിയപ്പെടുന്ന വിശുദ്ധ ഗ്രന്ഥം ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Analaksu enna peril ariyappedunna vishuddha grantham ethu mathavumaayi bandhappettirikkunnu?]

Answer: കണ്ഫ്യുഷനിസം [Kanphyushanisam]

192877. അമർനാഥ് യാത്ര ആരംഭിക്കുന്ന സ്ഥലം ഏതാണ്? [Amarnaathu yaathra aarambhikkunna sthalam ethaan?]

Answer: പഹൽഗാം [Pahalgaam]

192878. അമർനാഥ് തീർഥാടന കേന്ദ്രം ഏത് സംസ്ഥാനത്താണ്? [Amarnaathu theerthaadana kendram ethu samsthaanatthaan?]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

192879. അമരാവതിയും നാഗാർജ്ജുനകോണ്ടയും ഏത് മതവുമായി ബന്ധപ്പെട്ടാണ് പ്രസിദ്ധം ? [Amaraavathiyum naagaarjjunakondayum ethu mathavumaayi bandhappettaanu prasiddham ?]

Answer: ബുദ്ധമതം [Buddhamatham]

192880. മഹാഭാരത യുദ്ധത്തിൽ കൗരവരെ ആനപ്പടയുമായി സഹായിച്ച രാജാവ്? [Mahaabhaaratha yuddhatthil kauravare aanappadayumaayi sahaayiccha raajaav?]

Answer: ഭഗദത്തൻ [Bhagadatthan]

192881. ആരാധനാലയങ്ങൾ ഇല്ലാത്ത മതം ഏതാണ്? [Aaraadhanaalayangal illaattha matham ethaan?]

Answer: കണ്ഫ്യുഷനിസം [Kanphyushanisam]

192882. ഏറ്റവും പ്രാചീനമായ മതം ഏതാണ്? [Ettavum praacheenamaaya matham ethaan?]

Answer: ഹിന്ദുമതം [Hindumatham]

192883. ബുദ്ധമതക്കാർ ഏറ്റവും കൂടുതൽ ഉള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്? [Buddhamathakkaar ettavum kooduthal ulla inthyan samsthaanam ethaan?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

192884. ഏത് ഭുകണ്ഡത്തിലാണ് എല്ലാ രാജ്യങ്ങളുടെയും മതം ക്രിസ്തുമതം ആയിട്ടുള്ളത്? [Ethu bhukandatthilaanu ellaa raajyangaludeyum matham kristhumatham aayittullath?]

Answer: വടക്കേ അമേരിക്ക [Vadakke amerikka]

192885. അശോകനെ ഏറ്റവും മഹാനായ രാജാവെന്നു വിശേഷിപ്പിച്ചത് [Ashokane ettavum mahaanaaya raajaavennu visheshippicchathu]

Answer: എച്ച്.ജി. വെൽസ് [Ecchu. Ji. Velsu]

192886. 427, മലേറിയ പരത്തുന്നത് [427, maleriya paratthunnathu]

Answer: അനോഫി ലസ് പെൺകൊതുക് [Anophi lasu penkothuku]

192887. 1940ൽ ടൈം മാസിക പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തതാരെയാണ് [1940l dym maasika pezhsan ophu da iyar aayi thiranjedutthathaareyaanu]

Answer: സർ വിൻസ്റ്റൺ ചർച്ചിൽ [Sar vinsttan charcchil]

192888. മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കിമാറ്റിയ വർഷ൦ [Madraasu samsthaanatthinte peru thamizhnaadu ennaakkimaattiya varsha൦]

Answer: 1969

192889. അച്ചടി ആരംഭിച്ച രാജ്യ൦ [Acchadi aarambhiccha raajya൦]

Answer: ചൈന [Chyna]

192890. അക്ഷാർധാം ക്ഷേത്രം ഏത് സംസ്ഥാനത്താണ്? [Akshaardhaam kshethram ethu samsthaanatthaan?]

Answer: ഗുജറാത്ത്‌ [Gujaraatthu]

192891. അമർനാഥിലെ ആരാധനാമൂർത്തി ആരാണ്? [Amarnaathile aaraadhanaamoortthi aaraan?]

Answer: ശിവൻ [Shivan]

192892. അർജുനൻ എന്ന കഥാപാത്രം ഏത് ഇതിഹാസവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Arjunan enna kathaapaathram ethu ithihaasavumaayi bandhappettirikkunnu?]

Answer: മഹാഭാരതം [Mahaabhaaratham]

192893. കാക്ക ഏത് ഇന്ത്യൻ അയൽരാജ്യത്തിന്റെ ദേശീയ പക്ഷിയാണ്? [Kaakka ethu inthyan ayalraajyatthinte desheeya pakshiyaan?]

Answer: ഭൂട്ടാൻ [Bhoottaan]

192894. Fisherman Ring ലോക പ്രശസ്തനായ ഏത് വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Fisherman ring loka prashasthanaaya ethu vyakthiyumaayi bandhappettirikkunnu?]

Answer: മാർപ്പാപ്പ [Maarppaappa]

192895. ഏത് പക്ഷിയുടെ കുട്ടത്തെയാണ് Parliament എന്നറിയപ്പെടുന്നത്? [Ethu pakshiyude kuttattheyaanu parliament ennariyappedunnath?]

Answer: മൂങ്ങ [Moonga]

192896. വർത്തുള വിപ്ലവം (Round Revolution) ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Vartthula viplavam (round revolution) ethu vilayumaayi bandhappettirikkunnu?]

Answer: ഉരുളക്കിഴങ്ങ് [Urulakkizhangu]

192897. രംഗ് രസീയ, മകരമഞ്ഞ് എന്നീ സിനിമകൾ ഏത് പ്രശസ്ത മലയാളിയുടെ ജീവിത കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Ramgu raseeya, makaramanju ennee sinimakal ethu prashastha malayaaliyude jeevitha kathayumaayi bandhappettirikkunnu?]

Answer: രാജാ രവിവർമ്മ [Raajaa ravivarmma]

192898. ഏത് തരം നിർമ്മിതികളെപ്പറ്റിയുള്ള പഠനമാണ്‌ Pharology? [Ethu tharam nirmmithikaleppattiyulla padtanamaanu pharology?]

Answer: ലൈറ്റ് ഹൗസുകളും, സിഗ്നൽ ലൈറ്റുകളും [Lyttu hausukalum, signal lyttukalum]

192899. ഏത് ഇന്ത്യൻ വനിതയുടെ ജന്മദിനത്തിലാണ് "ദേശീയ മാതൃസുരക്ഷാദിനം" ആചരിക്കുന്നത്? [Ethu inthyan vanithayude janmadinatthilaanu "desheeya maathrusurakshaadinam" aacharikkunnath?]

Answer: കസ്തുർബാ ഗാന്ധി [Kasthurbaa gaandhi]

192900. മോഹൻരാജ് എന്നത് മലയാളസിനിമയിലെ ഏത് പ്രശസ്ത വില്ലന്റെ യഥാർത്ഥ പേരാണ്? [Mohanraaju ennathu malayaalasinimayile ethu prashastha villante yathaarththa peraan?]

Answer: കീരിക്കാടൻ ജോസ് [Keerikkaadan josu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution