<<= Back
Next =>>
You Are On Question Answer Bank SET 3858
192901. 1983 ൽ വസന്ത് ഹെൽബയും, ലൂയിസ് ഫെർണാണ്ടസും ചേർന്ന് Tinkle മാഗസിന് വേണ്ടി സൃഷ്ടിച്ച കോമിക് കഥാപാത്രം? [1983 l vasanthu helbayum, looyisu phernaandasum chernnu tinkle maagasinu vendi srushdiccha komiku kathaapaathram?]
Answer: ശിക്കാരി ശംഭു [Shikkaari shambhu]
192902. ഏത് ജീവിയെ പേടിക്കുന്ന അവസ്ഥയാണ് Ophiophobia ? [Ethu jeeviye pedikkunna avasthayaanu ophiophobia ?]
Answer: പാമ്പ് [Paampu]
192903. ലോക വിഡ്ഡിദിനത്തിൽ (ഏപ്രിൽ 1 ) രൂപം കൊണ്ട കേരളത്തിലെ ജില്ലാ? [Loka viddidinatthil (epril 1 ) roopam konda keralatthile jillaa?]
Answer: എറണാകുളം (1958) [Eranaakulam (1958)]
192904. നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിനുശേഷം സന്ദർശിച്ച ആദ്യ വിദേശരാജ്യം? [Narendramodi pradhaanamanthri aayathinushesham sandarshiccha aadya videsharaajyam?]
Answer: ഭൂട്ടാൻ [Bhoottaan]
192905. Judge not, one cup of coffee, do you still love me എന്നിവ ആരുടെ പ്രശസ്തങ്ങളായ മ്യുസിക് ആൽബങ്ങളാണ് ? [Judge not, one cup of coffee, do you still love me enniva aarude prashasthangalaaya myusiku aalbangalaanu ?]
Answer: ബോബ് മാർലെ (ജമൈക്ക) [Bobu maarle (jamykka)]
192906. ഹിന്ദിയിൽ "തീവ്രഗന്ധ " എന്നറിയപ്പെടുന്നതും കേരളത്തിൽ ധാരാളമായി കാണപ്പെടുന്നതുമായ ഏത് സസ്യത്തിന്റെ ശാസ്ത്രീയ നാമമാണ് "ക്രോമേലിനഓഡോറാറ്റ" ( Chromolaena odorata)? [Hindiyil "theevragandha " ennariyappedunnathum keralatthil dhaaraalamaayi kaanappedunnathumaaya ethu sasyatthinte shaasthreeya naamamaanu "kromelinaodoraatta" ( chromolaena odorata)?]
Answer: കമ്യൂണിസ്റ്റ് പച്ച [Kamyoonisttu paccha]
192907. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച ഓഗസ്ററ് 15 (1947) ഒരു വെള്ളിയാഴ്ച ആയിരുന്നു. എന്നാൽ ഗാന്ധിജി അന്തരിച്ച ജനുവരി 30 (1948) ഏത് ദിവസമായിരുന്നു? [Inthyaykku svaathanthryam labhiccha ogasraru 15 (1947) oru velliyaazhcha aayirunnu. Ennaal gaandhiji anthariccha januvari 30 (1948) ethu divasamaayirunnu?]
Answer: വെള്ളിയാഴ്ച [Velliyaazhcha]
192908. 456, മൂത്രത്തിന്റെ മഞ്ഞ നിറത്തിനു കാരണം [456, moothratthinte manja niratthinu kaaranam]
Answer: യുറോക്രോ൦ [Yurokro൦]
192909. മൂന്നാർ ഏത് ജില്ലയിൽ [Moonnaar ethu jillayil]
Answer: ഇടുക്കി [Idukki]
192910. മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ മറാത്ത സൈന്യത്തിന്റെ തലവൻ [Moonnaam paanippattu yuddhatthil maraattha synyatthinte thalavan]
Answer: സദാശിവറാവു [Sadaashivaraavu]
192911. മൂവബിൾ ടൈപ്പുപയോഗിച്ച് അച്ചടിയന്ത്രത്തിലുടെ അച്ചടി ആരംഭിച്ച രാജ്യം [Moovabil dyppupayogicchu acchadiyanthratthilude acchadi aarambhiccha raajyam]
Answer: ജർമനി [Jarmani]
192912. മലേറിയ ബാധിക്കുന്ന അവയവങ്ങൾ [Maleriya baadhikkunna avayavangal]
Answer: സ്പീൻ (പ്ലീഹ), കരൾ [Speen (pleeha), karal]
192913. ബുക്കര്‍ പുരസ്‌കാരത്തിന്റെ 40ാം വാര്‍ഷികാഘോഷവേളയില്‍ (2008) പ്രഖ്യാപിച്ച അവാര്‍ഡാണ് "ങ്ങല്പന്ഥന്ധ ഗ്നക്ഷ ങ്ങഗ്നഗ്നഗ്നല്പത്സ" ഏതു കൃതിക്കാണ് അവാര്‍ഡ് ലഭിച്ചത്? [Bukkar puraskaaratthinte 40aam vaarshikaaghoshavelayil (2008) prakhyaapiccha avaardaanu "ngalpanthandha gnaksha ngagnagnagnalpathsa" ethu kruthikkaanu avaardu labhicchath?]
Answer: ദ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ [Da midnyttsu childran]
192914. "കാശ്മീരിന്റെ വാനമ്പാടി" എന്നറിയപ്പെട്ടിരുന്ന പ്രശസ്ത ഗായിക ["kaashmeerinte vaanampaadi" ennariyappettirunna prashastha gaayika]
Answer: രാജ്ബീഗം [Raajbeegam]
192915. ഏറ്റവും കൂടുതല്‍ തവണ നെഹ്‌റുട്രോഫി നേടിയത്? [Ettavum kooduthal thavana nehrudreaaphi nediyath?]
Answer: കാരിച്ചാല്‍ ചുണ്ടന്‍ (14 തവണ) [Kaaricchaal chundan (14 thavana)]
192916. "നമശിവായ" എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം? ["namashivaaya" enna vandana vaakyatthode aarambhikkunna shaasanam?]
Answer: വാഴപ്പള്ളി [Vaazhappalli]
192917. അലോഹങ്ങളിൽ വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം [Alohangalil vydyuthiyude ettavum nalla chaalakam]
Answer: ഗാഫൈറ്റ് [Gaaphyttu]
192918. ഇന്ത്യയിലെത്തിയ ആദ്യത്തെ യുറോപ്യൻ ആക്രമണകാരി [Inthyayiletthiya aadyatthe yuropyan aakramanakaari]
Answer: അലക്സാണ്ടർ [Alaksaandar]
192919. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്ര പതി [Inthyayude aadyatthe uparaashdra pathi]
Answer: എസ്. രാധാകൃഷ്ണൻ [Esu. Raadhaakrushnan]
192920. ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമോ പ്രഗഹം [Inthyayude randaamatthe kruthrimo pragaham]
Answer: ഭാസ്കരരണ്ട് [Bhaaskararandu]
192921. രണ്ടാം താനേശ്വർ യുദ്ധത്തിൽ (1192) പൃഥിരാജ് ചൗഹാനെ തോൽപ്പി ച്ച് ഡൽഹിയിൽ മുസ്ലിം ഭരണത്തിന് അടിത്തറയിട്ട ആക്രമണകാരി [Randaam thaaneshvar yuddhatthil (1192) pruthiraaju chauhaane tholppi cchu dalhiyil muslim bharanatthinu adittharayitta aakramanakaari]
Answer: മുഹമ്മദ് ഗോറി [Muhammadu gori]
192922. അടുത്തകാലത്ത് മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്റെ സാഹിത്യ പുരസ്്ക്കാരത്തിനര്‍ഹനായതാര്? [Adutthakaalatthu muttatthuvarkki phaundeshante saahithya puras്kkaaratthinarhanaayathaar?]
Answer: കവി കെ. സച്ചിദാനന്ദന്‍ [Kavi ke. Sacchidaanandan]
192923. ലോകത്തിലെ ഏറ്റവും വലിയ ശീതമരുഭൂമി? [Lokatthile ettavum valiya sheethamarubhoomi?]
Answer: ഗോബി (മംഗോളിയ) [Gobi (mamgoliya)]
192924. കരികാലൻ ഒന്നാം ശതകത്തിൽ കാവേരിയിൽ പണികഴിപ്പിച്ച കല്ലണ ആ ണ് ഇന്ത്യയിലെ ആദ്യത്തെ അണക്കെ ട്ട്. ഏത് നദിയിലാണത് [Karikaalan onnaam shathakatthil kaaveriyil panikazhippiccha kallana aa nu inthyayile aadyatthe anakke ttu. Ethu nadiyilaanathu]
Answer: കാവേരി [Kaaveri]
192925. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായ ആദ്യത്തെ ദക്ഷിണേന്ത്യ ക്കാരൻ [Kendra saahithya akkaadami sekrattariyaaya aadyatthe dakshinenthya kkaaran]
Answer: കെ.സച്ചിദാനന്ദൻ [Ke. Sacchidaanandan]
192926. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബി ട്ടീഷ് പ്രധാനമന്ത്രി [Inthya sandarshiccha aadyatthe bi tteeshu pradhaanamanthri]
Answer: ഹാരോൾഡ് മാക് മില്ലൻ [Haaroldu maaku millan]
192927. ഇന്റർ സ്റ്റേറ്റ് കൗൺസിൽ സ്ഥാപിതമായ വർഷ൦ [Intar sttettu kaunsil sthaapithamaaya varsha൦]
Answer: 1990
192928. കേരള കിസിംജർ എന്നറിയപ്പെട്ടത് [Kerala kisimjar ennariyappettathu]
Answer: ബേബി ജോൺ [Bebi jon]
192929. മേഘാലയയുമായി അതിർത്തി പങ്കിടുന്ന ഏക അയൽരാജ്യം [Meghaalayayumaayi athirtthi pankidunna eka ayalraajyam]
Answer: ബംഗ്ലാദേശ [Bamglaadesha]
192930. കേരള ലിങ്കൺ എന്നറിയപ്പെട്ടത് [Kerala linkan ennariyappettathu]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
192931. ഏറ്റവും കുറച്ചുകാലം ഉപരാഷ്ട്ര പതി സ്ഥാനം വഹിച്ചത് [Ettavum kuracchukaalam uparaashdra pathi sthaanam vahicchathu]
Answer: വി വി ഗിരി [Vi vi giri]
192932. 525, ലോകത്തിൽ ജനങ്ങൾ ഏറ്റവുമധി കം തിങ്ങിപ്പാർക്കുന്ന പ്രദേശം [525, lokatthil janangal ettavumadhi kam thingippaarkkunna pradesham]
Answer: മക്കാവു [Makkaavu]
192933. പാലിന്റെ PH മൂല്യം [Paalinte ph moolyam]
Answer: 6.5
192934. "സൂര്യകാന്തി" എന്ന കൃതിയുടെ കര്‍ത്താവാര്? ["sooryakaanthi" enna kruthiyude kartthaavaar?]
Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]
192935. 576, ആധുനിക റഷ്യൻ സാഹിത്യത്തിന്റെ പിതാവ് [576, aadhunika rashyan saahithyatthinte pithaavu]
Answer: അലക്സാണ്ടർ പുഷ്കിൻ [Alaksaandar pushkin]
192936. 577, മോളിവുഡ് (ബോളിവുഡ് ) എന്ന അപര നാമത്തിലറിയപ്പെടുന്നത് [577, molivudu (bolivudu ) enna apara naamatthilariyappedunnathu]
Answer: മുംബൈയിലെ സിനിമാവ്യവസായം [Mumbyyile sinimaavyavasaayam]
192937. വനിതാ ഹെൽപ്ലൈൻ നമ്പർ [Vanithaa helplyn nampar]
Answer: 181
192938. വിവരാവകാശ നിയമത്തിൽ ഒപ്പുവ ച്ച ഇന്ത്യൻ പ്രസിഡന്റ് [Vivaraavakaasha niyamatthil oppuva ccha inthyan prasidantu]
Answer: എ.പി.ജെ അ ബ്ദുൾ കലാം [E. Pi. Je a bdul kalaam]
192939. ഏറ്റവും നീളമുള്ള പാമ്പ് [Ettavum neelamulla paampu]
Answer: റെട്ടിക്കുലേറ്റഡ് പൈത്തൺ [Rettikkulettadu pytthan]
192940. 606, ഖിൽജി സുൽത്താൻമാർ ഏതു വംശജരായിരുന്നു [606, khilji sultthaanmaar ethu vamshajaraayirunnu]
Answer: തുർക്കി [Thurkki]
192941. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യത്തെ മലയാള നോവൽ? [Kendrasaahithya akkaadami avaardu nediya aadyatthe malayaala noval?]
Answer: ചെമ്മീൻ (1957) [Chemmeen (1957)]
192942. വൈലോപ്പിള്ളിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി [Vyloppillikku vayalaar avaardu nedikkoduttha kruthi]
Answer: മകരക്കൊയ്ത്ത് [Makarakkoytthu]
192943. കേരള നിയമസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത [Kerala niyamasabhayil amgamaayi sathyaprathijnja cheytha aadya vanitha]
Answer: റോസമ്മാ പുന്നൂസ് 1957 ഏപ്രിൽ 10 ) [Rosammaa punnoosu 1957 epril 10 )]
192944. ഏറ്റവും നിഷ്ട്ടുരനായ മുഗൾ ചക്രവർത്തി എന്നു വിശേഷിപ്പിക്കപ്പെട്ടത് [Ettavum nishtturanaaya mugal chakravartthi ennu visheshippikkappettathu]
Answer: ഔറംഗസീബ് [Auramgaseebu]
192945. സിംഹഭൂമി രചിച്ചത് [Simhabhoomi rachicchathu]
Answer: എസ്.കെ. പൊറ്റക്കാട്ട് [Esu. Ke. Pottakkaattu]
192946. ഏത് ജില്ലയിലാണ് ഓപ്പറേഷൻ സൂലെമാനി നടപ്പിലാക്കിയ ത് [Ethu jillayilaanu oppareshan soolemaani nadappilaakkiya thu]
Answer: കോഴിക്കോട് [Kozhikkodu]
192947. ഹിമാലയത്തിന്റെ ഏറ്റവും പുറത്തുള്ള മലനിര [Himaalayatthinte ettavum puratthulla malanira]
Answer: ശിവാലിക് [Shivaaliku]
192948. ലോകായുക്ത റിപ്പോർട്ട് സമർപ്പി ക്കുന്നത് ആർക്കാണ് [Lokaayuktha ripporttu samarppi kkunnathu aarkkaanu]
Answer: ഗവർണർ [Gavarnar]
192949. സാമ്പത്തിക അടിയന്തരാവസ്ഥ എത്ര കാലം തുടരാം [Saampatthika adiyantharaavastha ethra kaalam thudaraam]
Answer: അനിശ്ചിതം [Anishchitham]
192950. അന്ത്യാദയ അന്ന യോജനയ്ക്കു തു ടക്കം കുറിച്ച് സംസ്ഥാനം [Anthyaadaya anna yojanaykku thu dakkam kuricchu samsthaanam]
Answer: രാജസ്ഥാൻ [Raajasthaan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution