<<= Back
Next =>>
You Are On Question Answer Bank SET 3859
192951. ഓരോ പള്ളിക്കും ഒപ്പം ഓരോ പളളിക്കൂടം എന്ന നിർദ്ദേശം നൽകിയ സാ മൂഹിക പരിഷ്കർത്താവ് [Oro pallikkum oppam oro palalikkoodam enna nirddhesham nalkiya saa moohika parishkartthaavu]
Answer: കുര്യാക്കോസ് ഏലിയാസ് ചാവറ [Kuryaakkosu eliyaasu chaavara]
192952. ബംഗാൾ ആർമിയുടെ നഴ്സറി എന്നറിയപ്പെട്ടത് [Bamgaal aarmiyude nazhsari ennariyappettathu]
Answer: അവധ് [Avadhu]
192953. 1857ലെ കലാപം ഒരു സംഭവമല്ല ഒട്ടേറെയാണ്.... ഈ പ്രസ്താവന ആ രുടേതാണ് [1857le kalaapam oru sambhavamalla ottereyaanu.... Ee prasthaavana aa rudethaanu]
Answer: സി.എ. ബിയ്‌ലി [Si. E. Biyli]
192954. ഇന്ത്യയുടെ വിദേശനയത്തിന്റെ അടിത്തറ എന്നു വിശേഷിപ്പിക്കുന്നത് [Inthyayude videshanayatthinte aditthara ennu visheshippikkunnathu]
Answer: പഞ്ചശീലതത്ത്വങ്ങൾ [Panchasheelathatthvangal]
192955. ഈ പ്രതിഭാസത്തെ ഇന്ത്യയുടെ യഥാർഥ ധനമന്ത്രി എന്ന് വിശേഷിപ്പിക്കാം, ഏത് പ്രതിഭാസത്തെ [Ee prathibhaasatthe inthyayude yathaartha dhanamanthri ennu visheshippikkaam, ethu prathibhaasatthe]
Answer: മൺസൂൺ കാറ്റുകൾ [Mansoon kaattukal]
192956. ബ്രിട്ടിഷ് ഓഫീസറായ റാൻഡിനെ കൊലപ്പെടുത്തിയത് [Brittishu opheesaraaya raandine kolappedutthiyathu]
Answer: ചപേക്കർ സഹോദരൻമാർ [Chapekkar sahodaranmaar]
192957. ഇന്ത്യയിൽ ദേശസൂചക പദവി ലഭിച്ച ആദ്യത്തെ അരി [Inthyayil deshasoochaka padavi labhiccha aadyatthe ari]
Answer: പൊക്കാളി അരി [Pokkaali ari]
192958. ഇരുമ്പും കാർബണും ചേർന്നുള്ള ലോഹസങ്കരം [Irumpum kaarbanum chernnulla lohasankaram]
Answer: ഉരുക്ക് [Urukku]
192959. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ വനിത [Desheeya manushyaavakaasha kammishanil amgamaaya aadya vanitha]
Answer: എംഎസ് ഫാത്തിമാ ബീവി [Emesu phaatthimaa beevi]
192960. ഖിൽജിവംശത്തിന്റെ തകർച്ചയ്ക്ക കാരണക്കാരൻ എന്നറിയപ്പെടുന്ന ഖിൽജി സൈന്യാധിപൻ [Khiljivamshatthinte thakarcchaykka kaaranakkaaran ennariyappedunna khilji synyaadhipan]
Answer: മാലിക് കാഫർ [Maaliku kaaphar]
192961. ഖിൽജി വംശത്തിലെ അവസാനത്തെ ഭരണാധികാരി [Khilji vamshatthile avasaanatthe bharanaadhikaari]
Answer: നാസിറുദ്ദീൻ ഖുസ്റു ഷാ [Naasiruddheen khusru shaa]
192962. കേരളത്തിലെ ആദ്യത്തെ ഡെമു ട്രെയിൻ ഉദ്ഘാടനം ചെയ്ത തീയതി [Keralatthile aadyatthe demu dreyin udghaadanam cheytha theeyathi]
Answer: 2015 ജൂൺ 21 [2015 joon 21]
192963. ആഢ്യൻപാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്. [Aaddyanpaara vellacchaattam ethu jillayilaanu.]
Answer: മലപ്പുറം [Malappuram]
192964. 1945ൽ വൈസായി വേവൽ പ്രഭു ഇന്ത്യയുടെ രാഷ്ടീയ ഭാവി സംബന്ധിച്ച് കോൺഗ്രസ് നേതാക്കൻമാരുമായി ചർച്ചനടത്തിയ നഗരം [1945l vysaayi veval prabhu inthyayude raashdeeya bhaavi sambandhicchu kongrasu nethaakkanmaarumaayi charcchanadatthiya nagaram]
Answer: ഷിംല [Shimla]
192965. കലിംഗ പുരസ്‌കാരം ഏത് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്നു [Kalimga puraskaaram ethu mekhalayile pravartthanangalkku nalki varunnu]
Answer: ശാസ്ത്രരംഗം [Shaasthraramgam]
192966. ""രക്തവും കണ്ണീരും വിയർപ്പും കഠിനാധ്വാനവുമല്ലാതെ മറ്റൊന്നും നിങ്ങൾക്ക് തരാൻ എനിക്കില്ല "" ആരുടെ വാക്കുകൾ ? [""rakthavum kanneerum viyarppum kadtinaadhvaanavumallaathe mattonnum ningalkku tharaan enikkilla "" aarude vaakkukal ?]
Answer: വിൻസ്റ്റൺ ചർച്ചിൽ [Vinsttan charcchil]
192967. അശോകന്റെ ശിലാലിഖിതങ്ങളുടെ പൊരുൾ തിരിച്ചറിഞ്ഞ ഗവേഷകൻ [Ashokante shilaalikhithangalude porul thiriccharinja gaveshakan]
Answer: ജയിംസ് പ്രിൻസെപ് [Jayimsu prinsepu]
192968. അശോകന്റെ സാമാജ്യത്തിൽ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ശിലാലിഖിതങ്ങളിൽ ഏതു ലിപിയാണ് ഉപയോഗിച്ചിട്ടുള്ളത് [Ashokante saamaajyatthil vadakkupadinjaaran bhaagangalilulla shilaalikhithangalil ethu lipiyaanu upayogicchittullathu]
Answer: ഖരോഷ്ടി [Kharoshdi]
192969. മൗര്യ സാമ്രാജ്യ സ്ഥാപകൻ ചന്ദ്രഗുപ്തമൗര്യൻ അന്തരിച്ച സ്ഥലം [Maurya saamraajya sthaapakan chandragupthamauryan anthariccha sthalam]
Answer: ശ്രാവണബലഗോള [Shraavanabalagola]
192970. മൗലികാവകാശങ്ങൾ നടപ്പാക്കാൻ സുപ്രീം കോടതി എന്താണ് പുറപ്പെടു വിക്കുന്നത് [Maulikaavakaashangal nadappaakkaan supreem kodathi enthaanu purappedu vikkunnathu]
Answer: റിട്ട് [Rittu]
192971. ആരുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിലാണ് 1938ൽ തിരുവിതാം കുറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശാഖ രൂപംകൊണ്ടത് [Aarude adhyakshathayil chernna sammelanatthilaanu 1938l thiruvithaam kuril inthyan naashanal kongrasinte shaakha roopamkondathu]
Answer: പട്ടാഭി സീതാരാമയ്യ [Pattaabhi seethaaraamayya]
192972. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം [Inthyayude aadyatthe vaartthaavinimaya upagraham]
Answer: ആപ്പിൾ [Aappil]
192973. കേരളത്തിലെ പ്രസിദ്ധമായ തടാക ക്ഷേത്രം [Keralatthile prasiddhamaaya thadaaka kshethram]
Answer: അനന്തപുരം [Ananthapuram]
192974. ഓറഞ്ച് ദിനം (വനിതകൾക്കെതിരെ യുള്ള അതിക്രമ നിവാരണ ദിനം) [Oranchu dinam (vanithakalkkethire yulla athikrama nivaarana dinam)]
Answer: നവംബർ 25 [Navambar 25]
192975. അനാനസ് കോമോസസ് എന്തിന്റെ ശാസ്ത്രനാമമാണ് [Anaanasu komosasu enthinte shaasthranaamamaanu]
Answer: ബനാന [Banaana]
192976. ഇറാനിലെ (ഗ്രീൻ സാൽറ്റ് പ്രൊജക് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു [Iraanile (green saalttu projaku enthumaayi bandhappettirikkunnu]
Answer: യുറേനിയം സംസ്കരണം [Yureniyam samskaranam]
192977. ""എനിക്ക് നിങ്ങൾ നല്ല അമ്മമാരെ തരൂ, ഞാൻ നിങ്ങൾക്ക് മഹത്തായ രാഷ്ട്രം തരാം"" ആരുടെ വാക്കുകൾ ? [""enikku ningal nalla ammamaare tharoo, njaan ningalkku mahatthaaya raashdram tharaam"" aarude vaakkukal ?]
Answer: നെപ്പോളിയന് [Neppoliyanu]
192978. ബൊളീവിയൻ ഡയറി ആരെഴുതിയതാണ് ? [Boleeviyan dayari aarezhuthiyathaanu ?]
Answer: ചെഗുവേര [Cheguvera]
192979. ചെങ്കിസ്ഖാന് ഇന്ത്യന് ആക്രമിച്ച വര്ഷം.? [Chenkiskhaanu inthyanu aakramiccha varsham.?]
Answer: AD 1221
192980. അങ്കിൾ ഹോ എന്ന അപരനാമത്തിൽ അറിയപ്പെട്ട വിമോചനനായകൻ ? [Ankil ho enna aparanaamatthil ariyappetta vimochananaayakan ?]
Answer: ഹോചിമിന് [Hochiminu]
192981. മനുഷ്യന് സാമൂഹിക ജീവിതം ആരംഭിച്ച കാലഘട്ടം ഏതാണ് .? [Manushyanu saamoohika jeevitham aarambhiccha kaalaghattam ethaanu .?]
Answer: പ്രാചീന ശിലായുഗം [Praacheena shilaayugam]
192982. കരിങ്കുപ്പായക്കാര് എന്നാ അര്ദ്ധ സൈനിക സംഘടനക്കു രൂപം നല്കിയത് ആരാണ്.? [Karinkuppaayakkaaru ennaa arddha synika samghadanakku roopam nalkiyathu aaraanu.?]
Answer: മുസ്സോളിനി [Musolini]
192983. തെക്കേ അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന നാഗരികത .? [Thekke amerikkayile ettavum pazhakkam chenna naagarikatha .?]
Answer: മായന് സംസ്കാരം [Maayanu samskaaram]
192984. അക്ഷരമാലയില് സ്വരാക്ഷരങ്ങള് ആദ്യമായി അവതരിപ്പിച്ചത് ആരാണ്.? [Aksharamaalayilu svaraaksharangalu aadyamaayi avatharippicchathu aaraanu.?]
Answer: ഗ്രീക്കുകാര്‍ [Greekkukaar]
192985. ചക്രത്തിന്റെ കടുപിടുത്തം ഏതു ചരിത്രാതീത കാലഘട്ടത്തിന്റെ പ്രത്യേകതയാണ് .? [Chakratthinte kadupiduttham ethu charithraatheetha kaalaghattatthinte prathyekathayaanu .?]
Answer: നവീന ശിലായുഗം [Naveena shilaayugam]
192986. സുപ്രസിദ്ധമായ " എമിലി " എന്ന കൃതി ആരാണ് എഴുതിയത്.? [Suprasiddhamaaya " emili " enna kruthi aaraanu ezhuthiyathu.?]
Answer: റൂസ്സോ [Rooso]
192987. രാജ്യസഭയ്ക്ക് തുല്യമായ ഇംഗ്ലീ ഷ് പേര് [Raajyasabhaykku thulyamaaya imglee shu peru]
Answer: കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് [Kaunsil ophu sttettsu]
192988. രാജ്യസഭാ ഉപാധ്യക്ഷനായ ആദ്യ മലയാളി [Raajyasabhaa upaadhyakshanaaya aadya malayaali]
Answer: എം.എം.ജേക്കബ് [Em. Em. Jekkabu]
192989. രാജ്യസഭാംഗങ്ങളുള്ള കേന്ദ്രഭരണ പ്രദേശങ്ങൾ [Raajyasabhaamgangalulla kendrabharana pradeshangal]
Answer: ഡൽഹി (3), പുതുച്ചേരി (1) [Dalhi (3), puthuccheri (1)]
192990. രാജ്യാന്തര ശാസ്ത്രദിനം [Raajyaanthara shaasthradinam]
Answer: നവം ബർ 10 [Navam bar 10]
192991. ഏതു യുദ്ധത്തിന്റെ ഫലമായാണ് ചൈനീസ് പ്രവശ്യയായ ഹോങ്കോംഗ് ബ്രിട്ടന്റെ നിയന്ത്രണത്തില് ആയതു.? [Ethu yuddhatthinte phalamaayaanu chyneesu pravashyayaaya honkomgu brittante niyanthranatthilu aayathu.?]
Answer: കറുപ്പ് യുദ്ധം [Karuppu yuddham]
192992. തിമൂര് ഇന്ത്യ ആക്രമിച്ച വര്ഷം.? [Thimooru inthya aakramiccha varsham.?]
Answer: AD 1398
192993. 1492 ഇല് അമേരിക്ക കണ്ടെത്തിയത് ആരാണ് .? [1492 ilu amerikka kandetthiyathu aaraanu .?]
Answer: ക്രിസ്റ്റഫര് കൊളംബസ് [Kristtapharu kolambasu]
192994. ഡിവൈന് കോമഡി രചിച്ചത് ആരാണ്.? [Divynu komadi rachicchathu aaraanu.?]
Answer: ഡാന്‍റെ [Daanre]
192995. ആഫ്രിക്കയില് ആദ്യമെത്തിയ യൂറോപ്യന്മാര് ആരാണ് .? [Aaphrikkayilu aadyametthiya yooropyanmaaru aaraanu .?]
Answer: പോര്ച്ചുഗീസുകാര് [Porcchugeesukaaru]
192996. ജപ്പാന്റെ പുഷ്പാലംകൃത രീതിക്ക് പറയുന്ന പേര് .? [Jappaante pushpaalamkrutha reethikku parayunna peru .?]
Answer: ഇക്ബാന [Ikbaana]
192997. സര്വ്വരാജ്യ സഖ്യം രൂപീകരിക്കുന്നതില് പ്രധാനപങ്ക് വഹിച്ച അമേരിക്കന് പ്രസിഡന്റ് .? [Sarvvaraajya sakhyam roopeekarikkunnathilu pradhaanapanku vahiccha amerikkanu prasidantu .?]
Answer: വുഡ്രോ വിത്സണ്‍ [Vudro vithsan]
192998. ഒക്ടോബര് വിപ്ലവം ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു .? [Okdobaru viplavam ethu viplavavumaayi bandhappettirikkunnu .?]
Answer: റഷ്യന്‍ വിപ്ലവം [Rashyan viplavam]
192999. മനുഷ്യന് കൃഷി ആരംഭിച്ച കാലഘട്ടം.? [Manushyanu krushi aarambhiccha kaalaghattam.?]
Answer: നവീന ശിലായുഗം [Naveena shilaayugam]
193000. "ഹമാസ് " ഏതു രാജ്യത്തെ തീവ്രവാദി സംഘടനയാണ് .? . ["hamaasu " ethu raajyatthe theevravaadi samghadanayaanu .? .]
Answer: പാലസ്തീൻ [Paalastheen]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution