<<= Back Next =>>
You Are On Question Answer Bank SET 3860

193001. ഇന്ത്യ കഴിഞ്ഞാല് ഇന്ത്യന് വംശജര്ക്ക് ഭൂരിപക്ഷമുള്ള ലോകത്തിലെ ഏക സ്ഥലം.? [Inthya kazhinjaalu inthyanu vamshajarkku bhooripakshamulla lokatthile eka sthalam.?]

Answer: ഫിജി [Phiji]

193002. കമ്മ്യൂണിസ്റ്റ് മാനിഫെസ്റോ പ്രസിദ്ധീകരിച്ച വര്ഷം.? [Kammyoonisttu maaniphesro prasiddheekariccha varsham.?]

Answer: 1848

193003. ഗ്രേറ്റ് ഇമാൻസിപ്പേറ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്? [Grettu imaansippettar enna aparanaamatthil ariyappedunnath?]

Answer: അബ്രഹാം ലിങ്കന്‍ [Abrahaam linkan‍]

193004. " ബ്ലൂ ബുക്ക് " എന്നാലെന്താണ് .? [" bloo bukku " ennaalenthaanu .?]

Answer: ബ്രിട്ടീഷ് സര്ക്കാരിന്റെ ഔദ്യോഗിക റിപ്പോര്ട്ട് [Britteeshu sarkkaarinte audyogika ripporttu]

193005. ബെര്ലിന് മതില് പൂര്‍ണമായും പൊളിച്ചു നീക്കിയ വര്ഷം.? [Berlinu mathilu poor‍namaayum policchu neekkiya varsham.?]

Answer: 1991

193006. കുവൈറ്റിനെ ഇറാഖില് നിന്നും മോചിപ്പിക്കാന് അമേരിക്ക നടത്തിയ സൈനിക നടപടി .? [Kuvyttine iraakhilu ninnum mochippikkaanu amerikka nadatthiya synika nadapadi .?]

Answer: ഓപ്പറെഷന് ഡസര്ട്ട് സ്റ്റോം [Oppareshanu dasarttu sttom]

193007. ഒന്നാം ലോക മഹായുദ്ധതിലെ സൈനിക ചേരിയായ ത്രികക്ഷി സൌഹാര്ദ്ദത്തില് ഉള്പ്പെടാത്ത രാജ്യം.? [Onnaam loka mahaayuddhathile synika cheriyaaya thrikakshi souhaarddhatthilu ulppedaattha raajyam.?]

Answer: ജര്മ്മനി [Jarmmani]

193008. ഇന്ത്യയും ചൈനയും പഞ്ചശീല തത്വങ്ങളില് ഒപ്പ് വെച്ച വര്ഷം.? [Inthyayum chynayum panchasheela thathvangalilu oppu veccha varsham.?]

Answer: 1954

193009. ആഫ്രിക്കയിലെ കോളനി വിരുദ്ധ യുദ്ധത്തിന്റെ നേതൃ രാജ്യമായി അറിയപ്പെടുന്നത് .? . [Aaphrikkayile kolani viruddha yuddhatthinte nethru raajyamaayi ariyappedunnathu .? .]

Answer: ഘാന [Ghaana]

193010. രണ്ടാം പഞ്ചവൽസര പദ്ധതിയുടെ ശില്പി [Randaam panchavalsara paddhathiyude shilpi]

Answer: പി.സി. മഹലനോബിസ് [Pi. Si. Mahalanobisu]

193011. ഇംഗ്ലണ്ടിലെ മതപീഠനങ്ങളിൽനിന്ന് രക്ഷപ്പെടാൻ പതിനേഴാം നൂറ്റാണ്ടിൽ അമേരിക്കയിലേക്ക് കുടിയേറാനായി പോയ പിൽഗ്രിം ഫാദേഴ്സ് സഞ്ചരിച്ച കപ്പലിന്റെ പേര്? [Imglandile mathapeedtanangalilninnu rakshappedaan pathinezhaam noottaandil amerikkayilekku kudiyeraanaayi poya pilgrim phaadezhsu sanchariccha kappalinte per?]

Answer: മെയ്ഫ്ളവർ [Meyphlavar]

193012. ഒന്നാം ലോക മഹായുദ്ധകാലത്ത് അമേരിക്കൻ പ്രസിഡണ്ടായിരുന്നത് [Onnaam loka mahaayuddhakaalatthu amerikkan prasidandaayirunnathu]

Answer: വു ഡ്രോ വിൽസൺ [Vu dro vilsan]

193013. ഒന്നിലധികം യുറോപ്യൻ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദി [Onniladhikam yuropyan raajyangalude thalasthaanangaliloode ozhukunna nadi]

Answer: ഡാന്യുബ് [Daanyubu]

193014. വിനാഗിരിയിലെ ആസിഡ് [Vinaagiriyile aasidu]

Answer: അസറ്റിക് ആസിഡ് [Asattiku aasidu]

193015. "പ്രാധിനിധ്യമില്ലാതെ നികുതിയില്ല " പ്രസിദ്ധമായ ഈ മുദ്രാവാക്യം ഏതു വിപ്ലവവുമായി ബന്ധപ്പെട്ടതാണ് .? ["praadhinidhyamillaathe nikuthiyilla " prasiddhamaaya ee mudraavaakyam ethu viplavavumaayi bandhappettathaanu .?]

Answer: അമേരിക്കന് വിപ്ലവം [Amerikkanu viplavam]

193016. " കൃഷി ഭൂമി കര്ഷകന് , പട്ടിണിക്കാര്ക്ക് ഭക്ഷണം , അധികാരം തൊഴിലാളികള്ക്ക് , എല്ലാവര്ക്കും സമാധാനം " ഏതു വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു .? [" krushi bhoomi karshakanu , pattinikkaarkku bhakshanam , adhikaaram thozhilaalikalkku , ellaavarkkum samaadhaanam " ethu viplavatthinte mudraavaakyamaayirunnu .?]

Answer: റഷ്യന്‍ വിപ്ലവം [Rashyan‍ viplavam]

193017. അറബികളുടെ ആദ്യ ഇന്ത്യാ ആക്രമണം എന്നാരുന്നു.? [Arabikalude aadya inthyaa aakramanam ennaarunnu.?]

Answer: AD 712

193018. ബാര്ത്തലോമിയ ഡയസ് ശുഭ പ്രതീക്ഷാമുനമ്പില് എത്തിച്ചേര്ന്ന വര്ഷം.? [Baartthalomiya dayasu shubha pratheekshaamunampilu etthicchernna varsham.?]

Answer: 1488

193019. ഏഷ്യയില് ആദ്യമായി ബൈബിള് അച്ചടിക്കപ്പെട്ട ഭാഷ .? [Eshyayilu aadyamaayi bybilu acchadikkappetta bhaasha .?]

Answer: തമിഴ് [Thamizhu]

193020. " വിപ്ലവം തോക്കിന് കുഴലിലൂടെ " എന്ന പ്രസിദ്ധമായ പ്രസ്താവന ആരുടെതാണ് .? [" viplavam thokkinu kuzhaliloode " enna prasiddhamaaya prasthaavana aarudethaanu .?]

Answer: മാവോ സെ തൂങ്ങ് [Maavo se thoongu]

193021. ഇസ്രയേല് സ്ഥാപിതമായ വര്ഷം.? [Israyelu sthaapithamaaya varsham.?]

Answer: 1948

193022. ഗ്രീക്ക് ദുരന്ത നാടകങ്ങളുടെ പിതാവ് ആരാണ്.? [Greekku durantha naadakangalude pithaavu aaraanu.?]

Answer: ആക്കിലസ് [Aakkilasu]

193023. 1863 അമേരിക്കയില് അടിമത്തം നിര്ത്തലാക്കിയത് ആരാണ്.? [1863 amerikkayilu adimattham nirtthalaakkiyathu aaraanu.?]

Answer: അബ്രഹാം ലിങ്കന് [Abrahaam linkanu]

193024. എഴുത്ത് വിദ്യ വശമില്ലാതിരുന്ന പ്രാചീന അമേരിക്കന് സംസ്കാരം.? [Ezhutthu vidya vashamillaathirunna praacheena amerikkanu samskaaram.?]

Answer: ഇൻക [Inka]

193025. ഇംഗ്ലണ്ടില് ആഭ്യന്തര യുദ്ധം ആരംഭിച്ച വര്ഷം.? [Imglandilu aabhyanthara yuddham aarambhiccha varsham.?]

Answer: AD 1642

193026. അമേരിക്കന് സ്വാതന്ത്ര്യ സമരം നടന്ന വര്ഷം.? [Amerikkanu svaathanthrya samaram nadanna varsham.?]

Answer: AD 1776

193027. ഈജിപ്തും സിറിയയും ചേര്ന്നുള്ള യുനൈറ്റഡ് അറബ് റിപ്പബ്ലിക് നിലവില് വന്ന വര്ഷം.? [Eejipthum siriyayum chernnulla yunyttadu arabu rippabliku nilavilu vanna varsham.?]

Answer: 1958

193028. മുക്തി ബാഹിനി " ഏതു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ സംഘടനയാണ് .? [Mukthi baahini " ethu raajyatthinte svaathanthryatthinu vendi poraadiya samghadanayaanu .?]

Answer: ബംഗ്ലാദേശ് [Bamglaadeshu]

193029. ജര്മ്മനിയുടെ ഉരുക്ക് മനുഷ്യന് എന്നറിയപ്പെട്ടത് ആരാണ്.? [Jarmmaniyude urukku manushyanu ennariyappettathu aaraanu.?]

Answer: ബിസ്മാര്ക്ക് [Bismaarkku]

193030. ഇറ്റാലിയന് ദേശീയതയുടെ പിതാവ് എന്നറിയപ്പെട്ടത് ആരാണ്.? [Ittaaliyanu desheeyathayude pithaavu ennariyappettathu aaraanu.?]

Answer: ജോസഫ് മസ്സീനി [Josaphu maseeni]

193031. ആധുനിക കെയ്റോ യ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മഹത്തായ പിരമിഡ് പണികഴിപ്പിച്ചത് ആരാണ്.? [Aadhunika keyro ykku sameepam sthithi cheyyunna mahatthaaya piramidu panikazhippicchathu aaraanu.?]

Answer: ഖുഫു [Khuphu]

193032. ആധുനിക റഷ്യയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് .? [Aadhunika rashyayude pithaavu ennariyappedunnathu aaraanu .?]

Answer: പീറ്റര്‍ ചക്രവര്‍ത്തി [Peettar‍ chakravar‍tthi]

193033. ഈജിപ്തിലെ രാജാക്കന്മാര് അറിയപ്പെട്ടിരുന്ന പേര്.? [Eejipthile raajaakkanmaaru ariyappettirunna peru.?]

Answer: ഫറവോ [Pharavo]

193034. തീര്ഥാടകരുടെ രാജകുമാരന് എന്നറിയപ്പെട്ടത് ആരാണ് .? [Theerthaadakarude raajakumaaranu ennariyappettathu aaraanu .?]

Answer: ഹുയാന് സാങ്ങ് [Huyaanu saangu]

193035. വിപുലമായ രീതിയിൽ നഗരഭരണ സംവിധാനമൊരുക്കിയ മൗര്യ ഭരണാധി കാരി [Vipulamaaya reethiyil nagarabharana samvidhaanamorukkiya maurya bharanaadhi kaari]

Answer: ചന്ദ്രഗുപ്തമൗര്യൻ [Chandragupthamauryan]

193036. കയ്യൂർ സമരം നടന്ന വർഷ൦ [Kayyoor samaram nadanna varsha൦]

Answer: 1941

193037. കാൻഫെഡിന്റെ സ്ഥാപകൻ [Kaanphedinte sthaapakan]

Answer: പി. എൻ. പണിക്കർ [Pi. En. Panikkar]

193038. കാൽപാദത്തിൽ മുട്ടവച്ച് അടനിൽക്കുന്ന പക്ഷി [Kaalpaadatthil muttavacchu adanilkkunna pakshi]

Answer: പെൻഗ്വിൻ [Pengvin]

193039. ശാസ്ത്രീയമായ മുയൽ വളർത്തൽ അറിയപ്പെടുന്ന പേര് [Shaasthreeyamaaya muyal valartthal ariyappedunna peru]

Answer: കൂണികൾച്ചർ [Koonikalcchar]

193040. ലോകത്ത് ഏറ്റവും കൂടുതല് ജനങ്ങള് സംസാരിക്കുന്ന ഭാഷ .? [Lokatthu ettavum kooduthalu janangalu samsaarikkunna bhaasha .?]

Answer: മാന്ഡാരിന് [Maandaarinu]

193041. ക്യൂണിഫോം ലിപി ആദ്യമായി ഉപയോഗിച്ചത് ആരാണ്.? [Kyooniphom lipi aadyamaayi upayogicchathu aaraanu.?]

Answer: സുമേറിയക്കാര് [Sumeriyakkaaru]

193042. നിയാണ്ടര്താല് മനുഷ്യര് ജീവിച്ചിരുന്നതായി കണക്കാക്കുന്ന രാജ്യം.? [Niyaandarthaalu manushyaru jeevicchirunnathaayi kanakkaakkunna raajyam.?]

Answer: ജര്മ്മനി [Jarmmani]

193043. "ശാസ്ത്രങ്ങളുടെ റാണി " എന്നറിയപ്പെടുന്നത് .? ["shaasthrangalude raani " ennariyappedunnathu .?]

Answer: ഗണിത ശാസ്ത്രം [Ganitha shaasthram]

193044. മെയ്ഡ് ഓഫ് ഓർളിയൻസ് എന്നറിയപെട്ടതാര് ? [Meydu ophu orliyansu ennariyapettathaaru ?]

Answer: ജോവാന് ഓഫ് ആര്ക്ക് [Jovaanu ophu aarkku]

193045. ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്.? [Phranchu viplavatthinte pithaavu ennariyappedunnathu aaraanu.?]

Answer: വോള്ട്ടയര് [Volttayaru]

193046. "മനുഷ്യന് സ്വതന്ത്രനായാണ് പിറക്കുന്നത് . എന്നാല് അവന് എല്ലായിടത്തും ചങ്ങലകളിലാണ്" എന്ന് പറഞ്ഞതാര് .? ["manushyanu svathanthranaayaanu pirakkunnathu . Ennaalu avanu ellaayidatthum changalakalilaanu" ennu paranjathaaru .?]

Answer: റൂസ്സോ [Rooso]

193047. അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും ഇടയില് രണ്ടാം ലോക മഹായുദ്ധാനന്തരം നിലനിന്നിരുന്ന തീവ്ര വൈര്യം അറിയപ്പെട്ടത് .? [Amerikkayudeyum soviyattu yooniyanteyum idayilu randaam loka mahaayuddhaanantharam nilaninnirunna theevra vyryam ariyappettathu .?]

Answer: കോള്‍ഡ് വാര്‍ [Kol‍du vaar‍]

193048. "ദി പ്രിൻസ്" എഴുതിയതാരാണ് ? ["di prinsu" ezhuthiyathaaraanu ?]

Answer: മാക്യവല്ലി [Maakyavalli]

193049. റഷ്യയിലാദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയതാര് ? . [Rashyayilaadyamaayi panchavathsara paddhathi nadappilaakkiyathaaru ? .]

Answer: സ്റ്റാലിൻ [Sttaalin]

193050. ബാലഗുരു എന്നറിയപ്പെട്ടിരുന്ന കേരള സാമൂഹിക പരിഷ്കര്ത്താവ് [Baalaguru ennariyappettirunna kerala saamoohika parishkartthaavu]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution