<<= Back
Next =>>
You Are On Question Answer Bank SET 3861
193051. കാക്കേ കാക്കേ കൂടെവിടെ എന്ന ഗാനം രചിച്ചത് [Kaakke kaakke koodevide enna gaanam rachicchathu]
Answer: ഉള്ളൂർ [Ulloor]
193052. കൃഷ്ണ ദേവരായരുടെ സമകാലിക നായിരുന്ന മുഗൾ ഭരണാധികാരി [Krushna devaraayarude samakaalika naayirunna mugal bharanaadhikaari]
Answer: ബാബർ [Baabar]
193053. ആരുടെ ആത്മകഥയാണ് ജീവിത സമരം [Aarude aathmakathayaanu jeevitha samaram]
Answer: സി. കേശവൻ [Si. Keshavan]
193054. കേരളത്തിലാദ്യമായി ടെലിഫോൺ സ്ഥാപിച്ചത്. [Keralatthilaadyamaayi deliphon sthaapicchathu.]
Answer: തിരുവനന്തപുരത്ത് തിരു വിതാംകൂർ കൊട്ടാരത്തിൽ ( 1931) [Thiruvananthapuratthu thiru vithaamkoor kottaaratthil ( 1931)]
193055. ഓർത്തോഗ്രഫി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു. [Ortthographi enthumaayi bandhappettirikkunnu.]
Answer: ശരിയായ ഉച്ചാരണം [Shariyaaya ucchaaranam]
193056. ഇന്ത്യാ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ളവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ചതാരെ [Inthyaa charithratthile nishabdanaaya viplavakaari ennu sarojini naayidu visheshippicchathaare]
Answer: ഡോ.പല്പ്പു [Do. Palppu]
193057. ബേക്കല് ടൂറിസ്റ്റ് കേന്ദ്രം കേരളത്തിലെ ഏത് ജില്ലയിലാണ് [Bekkalu dooristtu kendram keralatthile ethu jillayilaanu]
Answer: കാസര്കോഡ് [Kaasarkodu]
193058. കേരളത്തില് വനിതകള് കെട്ടിയാടുന്ന തെയ്യം [Keralatthilu vanithakalu kettiyaadunna theyyam]
Answer: ദേവക്കൂത്ത് [Devakkootthu]
193059. ഐ.എസ്.ആര് യുടെ ലോഗോയിലെ ഒരു നിറം ഓറഞ്ചാണ്. രണ്ടാമത്തെ നിറം ഏത് [Ai. Esu. Aaru yude logoyile oru niram oranchaanu. Randaamatthe niram ethu]
Answer: നീല [Neela]
193060. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് ഒരു വര്ഷം എത്ര തവണ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നുണ്ട്? [Bhoomiyude upagrahamaaya chandranu oru varsham ethra thavana bhoomiye pradakshinam cheyyunnundu?]
Answer: പതിമൂന്ന് പ്രാവശ്യം [Pathimoonnu praavashyam]
193061. മെഴുകില് പൊതിഞ്ഞുസൂക്ഷിക്കുന്ന ലോഹമേത്? [Mezhukilu pothinjusookshikkunna lohameth?]
Answer: ലിഥിയം [Lithiyam]
193062. അരുവിപ്പുറം ക്ഷേത്രയോഗം രൂപീകരിച്ച വര്ഷം ? [Aruvippuram kshethrayogam roopeekariccha varsham ?]
Answer: 1898
193063. കലാമിന്റെ ജീവചരിത്രം പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം? [Kalaaminte jeevacharithram padtanavishayatthil ulppedutthiya samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
193064. ഡച്ചുകാരുടെ സംഭാവന? [Dacchukaarude sambhaavana?]
Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]
193065. പ്ലാസിയുദ്ധക്കാലത്ത് ബംഗാളിലെ നവാബ് [Plaasiyuddhakkaalatthu bamgaalile navaabu]
Answer: സിറാജ് ഉദ് ദൗള [Siraaju udu daula]
193066. അഡ്രീനൽ ഗ്രന്ഥി സ്ഥിതി ചെയ്യുന്നത് [Adreenal granthi sthithi cheyyunnathu]
Answer: വൃക്കയുടെ മുകൾഭാഗത്ത് [Vrukkayude mukalbhaagatthu]
193067. അമുക്തമാല്യഡ രചിച്ചത് [Amukthamaalyada rachicchathu]
Answer: കൃഷ് ണദേവരായർ [Krushu nadevaraayar]
193068. അൾജീരിയ കഴിഞ്ഞാൽ ഏറ്റവും വലിയ അറബ് രാജ്യം [Aljeeriya kazhinjaal ettavum valiya arabu raajyam]
Answer: സൗദി അറേബ്യ [Saudi arebya]
193069. ആരുടെ വധമാണ് ദീപാവലിയിലുടെ ആഘോഷിക്കുന്നത് [Aarude vadhamaanu deepaavaliyilude aaghoshikkunnathu]
Answer: നരകാസുരൻ [Narakaasuran]
193070. അടൂർ ഗോപാലകൃഷ്ണന്ഫാൽക്കെ കിട്ടിയ വർഷം ? [Adoor gopaalakrushnanphaalkke kittiya varsham ?]
Answer: 2004
193071. ഇന്ത്യ സന്ദർശിച്ച ആദ്യ അമേരിക്കൻ (പ്രസിഡണ്ട് [Inthya sandarshiccha aadya amerikkan (prasidandu]
Answer: ഐസനോവർ [Aisanovar]
193072. രാജ്യസഭയുടെ മൂന്നിലൊന്ന് അംഗങ്ങൾ എത്ര വർഷം കൂടുമ്പോഴാണ് വി രമിക്കുന്നത് [Raajyasabhayude moonnilonnu amgangal ethra varsham koodumpozhaanu vi ramikkunnathu]
Answer: 2
193073. ഏറ്റവും നീളമുള്ള ഇതിഹാസം [Ettavum neelamulla ithihaasam]
Answer: മഹാഭാരതം [Mahaabhaaratham]
193074. വാൽഡസ് പെനിൻസുല ഏത് ഭൂഖണ്ഡത്തിന്റെ ഏറ്റവും താഴ്ന്ന ഭാഗ മാണ്. [Vaaldasu peninsula ethu bhookhandatthinte ettavum thaazhnna bhaaga maanu.]
Answer: തെക്കേ അമേരിക്ക [Thekke amerikka]
193075. കപ്പാർട്ടിന്റെ ആസ്ഥാനം [Kappaarttinte aasthaanam]
Answer: ന്യൂഡൽഹി [Nyoodalhi]
193076. സംസ്‌കൃതം ഒഫീഷ്യൽ ഭാഷ ആയ സംസ്ഥാനം ? [Samskrutham opheeshyal bhaasha aaya samsthaanam ?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
193077. ജൈനമതത്തിലെ 23 തീര്‍ത്ഥങ്കരന്‍ ? [Jynamathatthile 23 theerththankaran ?]
Answer: പാര്‍ശ്വനാഥന്‍ [Paarshvanaathan]
193078. കട്ടക്കയം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്. [Kattakkayam enna thoolikaanaamatthil ariyappedunnathu.]
Answer: ചെറിയാൻ മാപ്പിള [Cheriyaan maappila]
193079. കടലിന്റെ ആഴമളക്കുന്ന യൂണിറ്റ് [Kadalinte aazhamalakkunna yoonittu]
Answer: ഫാത൦ [Phaatha൦]
193080. സിഖു മതത്തിന്റെ രണ്ടാമത്തെ ഗുരു [Sikhu mathatthinte randaamatthe guru]
Answer: അംഗദ് [Amgadu]
193081. ഗുജറാത്തിലെ പ്രധാന വിമാനത്താവളം [Gujaraatthile pradhaana vimaanatthaavalam]
Answer: അഹമ്മദാബാദ് [Ahammadaabaadu]
193082. സ൦വാദ് കൗമുദി എന്ന പത്രം സ്ഥാ പിച്ചത് [Sa൦vaadu kaumudi enna pathram sthaa picchathu]
Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]
193083. കേരളത്തിലാദ്യമായി മൊബൈൽ കോടതികൾ നിലവിൽ വന്നത് [Keralatthilaadyamaayi mobyl kodathikal nilavil vannathu]
Answer: തിരുവ നന്തപുരം [Thiruva nanthapuram]
193084. കേരളത്തിലാദ്യമായി തിരുവനന്ത പുരത്ത് നിയമപOനസൗകര്യം തുടങ്ങി യത് ഏത് വർഷത്തിൽ [Keralatthilaadyamaayi thiruvanantha puratthu niyamapaonasaukaryam thudangi yathu ethu varshatthil]
Answer: എ.ഡി. 1874 [E. Di. 1874]
193085. കേരളത്തിന്റെ ഏറ്റവും വടക്കേയെ റ്റത്തുള്ള താലൂക്ക് [Keralatthinte ettavum vadakkeye ttatthulla thaalookku]
Answer: കാസർകോട് [Kaasarkodu]
193086. കേരളത്തിന്റെ ഏറ്റവും വടക്കേയെറ്റത്തെ കായൽ [Keralatthinte ettavum vadakkeyettatthe kaayal]
Answer: ഉപ്പളക്കായൽ [Uppalakkaayal]
193087. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ ശുദ്ധജലതടാകം [Keralatthinte ettavum thekkeyattatthe shuddhajalathadaakam]
Answer: വെള്ളായണിക്കായാൽ [Vellaayanikkaayaal]
193088. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ താലൂക്ക് [Keralatthinte ettavum thekkeyattatthe thaalookku]
Answer: നെയ്യാറ്റിൻകര [Neyyaattinkara]
193089. കേരളത്തിന്റെ വടക്കേയറ്റത്തുള്ള അസ൦ബ്ളി മണ്ഡല൦ [Keralatthinte vadakkeyattatthulla asa൦bli mandala൦]
Answer: മഞ്ചേശ്വരം [Mancheshvaram]
193090. ഇന്ത്യ വിൻസ് ഫ്രീഡം (ഇന്ത്യ സ്വാത്രന്ത്യം നേടുന്നു) എന്ന പുസ്തകം രചിച്ചത് [Inthya vinsu phreedam (inthya svaathranthyam nedunnu) enna pusthakam rachicchathu]
Answer: മൗലാനാ അബുൾ കലാം ആസാദ് [Maulaanaa abul kalaam aasaadu]
193091. സ൦ഖ്യകൾ ലോകത്തെ ഭരിക്കുന്നു എന്നു പറഞ്ഞത് [Sa൦khyakal lokatthe bharikkunnu ennu paranjathu]
Answer: പൈഥഗോറസ് [Pythagorasu]
193092. ഇന്ത്യയിൽ രണ്ടു സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി [Inthyayil randu samsthaanangalil mukhyamanthriyaaya aadya vyakthi]
Answer: എൻ, ഡി. തിവാരി [En, di. Thivaari]
193093. വൈദ്യശാസ്ത്രത്തിൽ ആദ്യമായി നൊബേൽ സമ്മാനം നേടിയത് [Vydyashaasthratthil aadyamaayi nobel sammaanam nediyathu]
Answer: എമിൽ അഡോൾഫ് ബെറിങ് [Emil adolphu beringu]
193094. സംഖ്യാദർശനത്തിന്റെ ഉപജ്ഞാതാവ് [Samkhyaadarshanatthinte upajnjaathaavu]
Answer: കപിലൻ [Kapilan]
193095. കേരളത്തിൽനിന്നു ലഭിച്ചിട്ടുള്ള ഏ റ്റവും പഴയ ശാസനം [Keralatthilninnu labhicchittulla e ttavum pazhaya shaasanam]
Answer: വാഴപ്പള്ളി ശാസനം [Vaazhappalli shaasanam]
193096. പ്ലാസ്റ്റർ ഓഫ് പാരീസിന്റെ രാസനാമം [Plaasttar ophu paareesinte raasanaamam]
Answer: കാൽസ്യം സൽഫേറ്റ് [Kaalsyam salphettu]
193097. പ്ലാന്റേഷൻ കോർപ്പറേഷന്റെ ആസ്ഥാനം [Plaanteshan korppareshante aasthaanam]
Answer: കോട്ടയം [Kottayam]
193098. കേരളത്തിലെ നദികളിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ളത് [Keralatthile nadikalil ettavum kooduthal jalavydyutha paddhathikal ullathu]
Answer: പെരിയാർ [Periyaar]
193099. തിരുവിതാംകൂറിൽ ഗൗരിലക്ഷ്മിഭായി ഭരണമേറ്റെടുത്തത് ഏത് വർഷത്തിൽ [Thiruvithaamkooril gaurilakshmibhaayi bharanamettedutthathu ethu varshatthil]
Answer: എ.ഡി.1810 [E. Di. 1810]
193100. പ്ലാസിയുദ്ധത്തിൽ വിജയിക്കാൻ റോബർട്ട് ക്ലൈവിനെ സഹായിച്ചത് [Plaasiyuddhatthil vijayikkaan robarttu klyvine sahaayicchathu]
Answer: മിർ ജാഫർ [Mir jaaphar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution