<<= Back Next =>>
You Are On Question Answer Bank SET 3862

193101. 2002ൽ എറ്റവും മഹാനായ ബ്രിട്ടീഷുകാരനായി ബി.ബി.സി. തിരഞ്ഞ ടുത്തതാരെയാണ് [2002l ettavum mahaanaaya britteeshukaaranaayi bi. Bi. Si. Thiranja dutthathaareyaanu]

Answer: സർ വിൻസ്റ്റൺ ചർച്ചിൽ [Sar vinsttan charcchil]

193102. 2005 ഒക്ടോബറിൽ വിവരാവകാശ നിയമം നടപ്പിൽ വരാത്ത സംസ്ഥാന൦ [2005 okdobaril vivaraavakaasha niyamam nadappil varaattha samsthaana൦]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

193103. 2008ൽ ഒളിമ്പിക്സ് നടന്ന രാഷ്ട്രം [2008l olimpiksu nadanna raashdram]

Answer: ചൈന [Chyna]

193104. 2009 ലെ തിരഞ്ഞെടുപ്പിനുശേഷം നിലവിൽ വന്നത് എത്രാമത്തെ ലോകസഭയാണ് [2009 le thiranjeduppinushesham nilavil vannathu ethraamatthe lokasabhayaanu]

Answer: 15

193105. രാജ്യസഭയുടെ ആദ്യത്തെ ഉപാധ്യക്ഷൻ [Raajyasabhayude aadyatthe upaadhyakshan]

Answer: എസ്.വി.കൃഷ്ണമൂർത്തി [Esu. Vi. Krushnamoortthi]

193106. ലാൽ ബഹാദൂർ ശാസ്തി അന്ത്യ വിശ്രമം കൊള്ളുന്നത് [Laal bahaadoor shaasthi anthya vishramam kollunnathu]

Answer: വിജയ്ഘട്ടിൽ [Vijayghattil]

193107. ഓർഡിനൻസിന്റെ കാലാവധി [Ordinansinte kaalaavadhi]

Answer: 6 മാസം [6 maasam]

193108. ലാൻസ് ഗിബ്സ് എന്ന ക്രിക്കറ്റർ ഏതു രാജ്യക്കാരനാണ് [Laansu gibsu enna krikkattar ethu raajyakkaaranaanu]

Answer: വെസ്റ്റ് ഇൻഡീസ് [Vesttu indeesu]

193109. ഏറ്റവുമൊടുവിൽ ഗാന്ധിജിയെ സന്ദർശിച്ച പ്രമുഖനേതാവ് [Ettavumoduvil gaandhijiye sandarshiccha pramukhanethaavu]

Answer: സർദാർ പ ട്ടേൽ [Sardaar pa ttel]

193110. ഒന്നാം കേരളനിയമസഭയിൽ ഇ. എം.എസ്.പതിനിധാനം ചെയ്ത മണ്ഡല൦ [Onnaam keralaniyamasabhayil i. Em. Esu. Pathinidhaanam cheytha mandala൦]

Answer: നീലേശ്വര൦ [Neeleshvara൦]

193111. വടക്കുകിഴക്കൻ ഇന്ത്യയിലെ സപ്തസോദരിമാർ എന്നറിയപ്പെടുന്ന സം സ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വിസ്തീർണമുള്ളത് [Vadakkukizhakkan inthyayile sapthasodarimaar ennariyappedunna sam sthaanangalil ettavum kooduthal vistheernamullathu]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

193112. വടക്കുനോക്കിയന്ത്രം ആദ്യമായി ഉപയോഗിച്ച രാജ്യ൦ [Vadakkunokkiyanthram aadyamaayi upayogiccha raajya൦]

Answer: ചൈന [Chyna]

193113. 1061. നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കല പ്രതിമ തെളവായി ലഭിച്ച സിന്ധുനദീതട സംസ്ക്കാര കേന്ദ്രം ? [1061. Nruttham cheyyunna pen‍kuttiyude venkala prathima thelavaayi labhiccha sindhunadeethada samskkaara kendram ?]

Answer: മോഹന്‍ ജദാരോ [Mohan‍ jadaaro]

193114. 1062. ചൗസ യുദ്ധം നടന്ന വര്‍ഷം ? [1062. Chausa yuddham nadanna var‍sham ?]

Answer: 1539

193115. 1063. വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേര്‍ന്ന് ? [1063. Vijayanagaram sthaapicchathu aarellaam cher‍nnu ?]

Answer: ഹരിഹരന്‍,ബുക്കന്‍ [Hariharan‍,bukkan‍]

193116. 1064. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര് ? [1064. Buddhimaanaaya vidddi ennariyappedunnathu aaru ?]

Answer: മുഹമ്മദ് ബിന്‍ തുഗ്ലക്ക് [Muhammadu bin‍ thuglakku]

193117. 1065. ചെസ്സ് ബോര്‍ഡ് തെളിവായി ലഭിച്ച സിന്ധു സംസ്ക്കാര കേന്ദ്രം ? [1065. Chesu bor‍du thelivaayi labhiccha sindhu samskkaara kendram ?]

Answer: ലോത്തല്‍ [Lotthal‍]

193118. 1066. കുത്തബ് മീനാറിന്റെ പണി പൂര്‍ത്തിയാക്കിയത് ആര് ? [1066. Kutthabu meenaarinte pani poor‍tthiyaakkiyathu aaru ?]

Answer: ഇല്‍ത്തുമിഷ് [Il‍tthumishu]

193119. 1067. മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം ? [1067. Mahaaveeranu bodhodayam labhiccha sthalam ?]

Answer: ജൃംഭികാ ഗ്രാമം [Jrumbhikaa graamam]

193120. 1068. ഹര്‍ഷനെ തോല്പിച്ച ചാലൂക്യ രാജാവ് ? [1068. Har‍shane tholpiccha chaalookya raajaavu ?]

Answer: പുലികേശി II [Pulikeshi ii]

193121. 1069. നാഗാര്‍ജ്ജുനന്‍, ചരകന്‍ എന്നിവര്‍ ആരുടെ സദസ്സിലെ അംഗങ്ങളാണ് ? [1069. Naagaar‍jjunan‍, charakan‍ ennivar‍ aarude sadasile amgangalaanu ?]

Answer: കനിഷ്കന്‍ [Kanishkan‍]

193122. 1070. മുദ്രാ രാക്ഷസം രചിച്ചത് ആര് ? [1070. Mudraa raakshasam rachicchathu aaru ?]

Answer: വിശാഖദത്തന്‍ [Vishaakhadatthan‍]

193123. 1071. നായ്ക്കന്‍മാരുടെ ഭരണതലസ്ഥാനം ? [1071. Naaykkan‍maarude bharanathalasthaanam ?]

Answer: മധുര [Madhura]

193124. 1072. 2014 ഗുപ്തവര്‍ഷപ്രകാരം ഏത് വര്‍ഷം ? [1072. 2014 gupthavar‍shaprakaaram ethu var‍sham ?]

Answer: AD 1694

193125. 1073. രണ്ടാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലാണ് നടന്നത് ? [1073. Randaam paanippatthu yuddham aarokke thammilaanu nadannathu ?]

Answer: അക്ബര്‍, ഹേമു [Akbar‍, hemu]

193126. 1074. ഗംഗൈകൊണ്ട ചോളന്‍ എന്നറിയപ്പെടുന്നതാര് ? [1074. Gamgykonda cholan‍ ennariyappedunnathaaru ?]

Answer: രാജേന്ദ്രചോളന്‍ [Raajendracholan‍]

193127. 1075. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍ ? [1075. Jynamathatthile aadya theer‍ththaankaran‍ ?]

Answer: ഋഷഭദേവന്‍ [Rushabhadevan‍]

193128. 1076. ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്നത് എങ്ങനെ ? [1076. Shivajiyude manthrisabha ariyappedunnathu engane ?]

Answer: അഷ്ടപ്രധാന്‍ [Ashdapradhaan‍]

193129. 1077. അവസാന മൗര്യരാജാവ് ? [1077. Avasaana mauryaraajaavu ?]

Answer: ബൃഹദൃഥന്‍ [Bruhadruthan‍]

193130. 1078. ജഹാംഗീര്‍ ഏതു സിക്കു ഗുരുവിനെയാണ് വധിച്ചത് ? [1078. Jahaamgeer‍ ethu sikku guruvineyaanu vadhicchathu ?]

Answer: അര്‍ജ്ജുന്‍ സിംഗ് [Ar‍jjun‍ simgu]

193131. 1079. മോഹന്‍ ജദാരോ കണ്ടെത്തിയ വര്‍ഷം ? [1079. Mohan‍ jadaaro kandetthiya var‍sham ?]

Answer: 1922

193132. 1080. അക്ബറുടെ ഭരണകാലം ? [1080. Akbarude bharanakaalam ?]

Answer: 1556 – 1605

193133. 1081. കാകതീയ രാജവംശത്തിന്റെ തലസ്ഥാനം ? [1081. Kaakatheeya raajavamshatthinte thalasthaanam ?]

Answer: വാറംഗല്‍ [Vaaramgal‍]

193134. 1082. ഷേര്‍ഷയുടെ യഥാര്‍ത്ഥ പേര് ? [1082. Sher‍shayude yathaar‍ththa peru ?]

Answer: ഫരീദ് ഖാന്‍ [Phareedu khaan‍]

193135. 1083. വിജയനഗരം സ്ഥാപിക്കുന്നതിന് സഹായിച്ച സന്ന്യാസി ? [1083. Vijayanagaram sthaapikkunnathinu sahaayiccha sannyaasi ?]

Answer: വിദ്ധ്യാരണ്ണ്യന്‍ [Viddhyaarannyan‍]

193136. 1084. കാര്‍ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ് ? [1084. Kaar‍shika purogathikkuvendi jalasechana paddhathi nadappilaakkiya thuglakku raajaavu ?]

Answer: ഫിറോസ് ഷാ തുഗ്ലക്ക് [Phirosu shaa thuglakku]

193137. 1085. ആര്യന്മാര്‍ ആദ്യമായി പാര്‍പ്പ് ഉറപ്പിച്ച സംസ്ഥാനം ? [1085. Aaryanmaar‍ aadyamaayi paar‍ppu urappiccha samsthaanam ?]

Answer: പഞ്ചാബ് [Panchaabu]

193138. 1086. ഒപ്പെക്കിന്റെ ആസ്ഥാനം [1086. Oppekkinte aasthaanam]

Answer: വിയന്ന [Viyanna]

193139. 1087. വടക്കേ അമേരിക്കയിൽ റോക്കി പർവതത്തിൽനിന്നു വീശുന്ന ഉഷ്ണക്കാറ്റ് [1087. Vadakke amerikkayil rokki parvathatthilninnu veeshunna ushnakkaattu]

Answer: ചിനുക് [Chinuku]

193140. 1088. വടക്കേ അമേരിക്കയിലെ ഏറ്റവും വിസ്തീർണം കൂടിയ രാജ്യ൦ [1088. Vadakke amerikkayile ettavum vistheernam koodiya raajya൦]

Answer: കാനഡ [Kaanada]

193141. 1089. വടക്കേ അമേരിക്കയുടെയും തെക്കേ അമേരിക്കയെയും വേർതിരിക്കുന്ന ത് [1089. Vadakke amerikkayudeyum thekke amerikkayeyum verthirikkunna thu]

Answer: പനാമ കനാൽ [Panaama kanaal]

193142. 1090. കത്തീഡ്രൽ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് [1090. Kattheedral sitti ophu inthya ennariyappedunnathu]

Answer: ഭുവനേശ്വർ [Bhuvaneshvar]

193143. 1091. ലാക് ബക്ഷ എന്നറിയപ്പെടുന്നത് ആര് ? [1091. Laaku baksha ennariyappedunnathu aaru ?]

Answer: കുത്തബ്ദിന്‍ ഐബക് [Kutthabdin‍ aibaku]

193144. 1092. മഹാവീരന്‍ ജനിച്ച സ്ഥലം ? [1092. Mahaaveeran‍ janiccha sthalam ?]

Answer: കുണ്ഡല ഗ്രാമം, BC.540 [Kundala graamam, bc. 540]

193145. 1093. പാര്‍വ്വതി പരിണയത്തിന്റെ കര്‍ത്താവ് ആര് ? [1093. Paar‍vvathi parinayatthinte kar‍tthaavu aaru ?]

Answer: ബാണഭട്ടന്‍ [Baanabhattan‍]

193146. 1094. ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ പിതാവ് ? [1094. Chandragupthan‍ onnaamante pithaavu ?]

Answer: ഘടോല്‍ക്കച ഗുപ്തന്‍ [Ghadol‍kkacha gupthan‍]

193147. 1095. മുദ്രാ രാക്ഷസം എന്ന നാടകത്തിലെ നായകന്‍ ആര് ? [1095. Mudraa raakshasam enna naadakatthile naayakan‍ aaru ?]

Answer: ചാണക്യന്‍ [Chaanakyan‍]

193148. 1096. ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ? [1096. Ettavum kooduthal‍ kaalam bharicchirunna sul‍tthaan‍ vamsham ?]

Answer: തുഗ്ലക്ക് [Thuglakku]

193149. 1097. മഹാരാജാധിരാജന്‍ എന്നറിയപ്പെടുന്ന ഗുപ്തരാജാവ് ? [1097. Mahaaraajaadhiraajan‍ ennariyappedunna guptharaajaavu ?]

Answer: ചന്ദ്രഗുപ്തന്‍ I [Chandragupthan‍ i]

193150. 1098. വ്യാഴവട്ടസ്മരണകള്‍എന്ന ആത്മകഥ എഴുതിയതാര് ? [1098. Vyaazhavattasmaranakal‍enna aathmakatha ezhuthiyathaaru ?]

Answer: ബി.കല്യാണിയമ്മ [Bi. Kalyaaniyamma]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution