<<= Back Next =>>
You Are On Question Answer Bank SET 3863

193151. 1099. മാധവിക്കുട്ടിയുടെആത്മകഥയുടെ പേര് ? [1099. Maadhavikkuttiyudeaathmakathayude peru ?]

Answer: എന്റെ കഥ [Ente katha]

193152. 1100. ആരുടെആത്മകഥയാണ് കഴിഞ്ഞകാലം ? [1100. Aarudeaathmakathayaanu kazhinjakaalam ?]

Answer: കെ.പി.കേശവമേനോന്‍ [Ke. Pi. Keshavamenon‍]

193153. 1101. ആരുടെആത്മകഥയാണ് ഒരു സര്‍ജന്റെഓര്‍മ്മക്കുറിപ്പുകള്‍ ? [1101. Aarudeaathmakathayaanu oru sar‍janteor‍mmakkurippukal‍ ?]

Answer: ഡോ.പി.കെ.ആര്‍വാര്യര്‍ [Do. Pi. Ke. Aar‍vaaryar‍]

193154. 1102. തകഴിയുടെആത്മകഥയുടെ പേര് ? [1102. Thakazhiyudeaathmakathayude peru ?]

Answer: ഓര്‍മ്മയുടെതീരങ്ങളില്‍ [Or‍mmayudetheerangalil‍]

193155. 1103. സമരം തന്നെജീവിതം ആരുടെ ആത്മകഥ ? [1103. Samaram thannejeevitham aarude aathmakatha ?]

Answer: വി. എസ്അച്യുതാനന്ദന്‍ [Vi. Esachyuthaanandan‍]

193156. 1104. എന്റെജീവിതസ്മരണകള്‍ ആരുടെ ആത്മകഥയാണ്? [1104. Entejeevithasmaranakal‍ aarude aathmakathayaan?]

Answer: മന്നത്ത്പത്മനാഭന്‍ [Mannatthpathmanaabhan‍]

193157. 1105. പി.ഭാസ്കരന്റെ ആത്മകഥയുടെപേര് ? [1105. Pi. Bhaaskarante aathmakathayudeperu ?]

Answer: കാടാറുമാസം [Kaadaarumaasam]

193158. 1106. എന്റെകഥയില്ലായ്മകള്‍ ആരുടെ ആത്മകഥയാണ് ? [1106. Entekathayillaaymakal‍ aarude aathmakathayaanu ?]

Answer: എ.പിഉദയഭാനു [E. Piudayabhaanu]

193159. 1107. ആരുടെ ആത്മകഥയാണ് എന്നെ ഞാന്‍കാണുമ്പോള്‍ ? [1107. Aarude aathmakathayaanu enne njaan‍kaanumpol‍ ?]

Answer: കെ.എംജോര്‍ജ്ജ് [Ke. Emjor‍jju]

193160. 1108. മണിബില്ലിനെക്കുറിച്ച് പ്രതിബാദിക്കുന്ന ആർട്ടിക്കിൾ? [1108. Manibillinekkuricchu prathibaadikkunna aarttikkil?]

Answer: ആർട്ടിക്കിൾ 110 [Aarttikkil 110]

193161. 1109. നേടുങ്കോട്ട സ്ഥിതിചെയ്യുന്ന ജില്ല? [1109. Nedunkotta sthithicheyyunna jilla?]

Answer: തൃശൂർ [Thrushoor]

193162. 1110. വേണാട് ഉടമ്പടി നടന്ന വർഷം? [1110. Venaadu udampadi nadanna varsham?]

Answer: 1723

193163. 1111. രണ്ടാം അലക്‌സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ചത് ആര്? [1111. Randaam alaksaandar ennu svayam visheshippicchathu aar?]

Answer: അലവുദ്ദീൻ ഖിൽജി [Alavuddheen khilji]

193164. 1112. RBI ഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കിയ വർഷം? [1112. Rbi gaandhi seerisilulla nottukal irakkiya varsham?]

Answer: 1996

193165. 1113. SBI ദേശസാൽക്കരിച്ച വർഷം? [1113. Sbi deshasaalkkariccha varsham?]

Answer: 1955

193166. 1114. "ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട" എന്ന് പറഞ്ഞത് ആര്? [1114. "jaathivenda, matham venda, dyvam venda" ennu paranjathu aar?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

193167. 1115. ഊരുട്ടമ്പലം ലഹള നടന്ന വർഷം? [1115. Ooruttampalam lahala nadanna varsham?]

Answer: 1915 മലയാള വർഷം 1090 ആയതിനാൽ 90 മാണ്ട് ലഹള എന്നറിയപ്പെടുന്നു. [1915 malayaala varsham 1090 aayathinaal 90 maandu lahala ennariyappedunnu.]

193168. 1116. കപ്പൽമാർഗം ആറു പ്രാവശ്യം ഇന്ത്യയിൽ വരികയും ഷാജഹാന്റെയും ഔറംഗസീബിന്റെയും കാലത്തെപ്പറ്റി വി വരിച്ചെഴുതുകയും ചെയ്ത ഫ്രഞ്ചുകാരൻ [1116. Kappalmaargam aaru praavashyam inthyayil varikayum shaajahaanteyum auramgaseebinteyum kaalattheppatti vi varicchezhuthukayum cheytha phranchukaaran]

Answer: ജീവ് ബാപ്റ്റിസ്റ്റ് ടവേണിയർ [Jeevu baapttisttu daveniyar]

193169. 1117, കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെട്ടത് [1117, kappalottiya thamizhan ennariyappettathu]

Answer: വി.ഒ.ചിദംബരം പിള്ള [Vi. O. Chidambaram pilla]

193170. 1118. കാർ ബാറ്ററിയിൽ ഉപയോഗിക്കുന്ന ലോഹം [1118. Kaar baattariyil upayogikkunna loham]

Answer: ലെഡ് (ഈയം) [Ledu (eeyam)]

193171. 1119. കാർബണിന്റെ അളവ് ഏറ്റവും കുടുതലുള്ള കൽക്കരിയുടെ വകഭേദം [1119. Kaarbaninte alavu ettavum kuduthalulla kalkkariyude vakabhedam]

Answer: ആന്ത്രസൈറ്റ് [Aanthrasyttu]

193172. 1120. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ആദ്യത്തെ ഇംഗ്ലീഷ് സാ ഹിത്യകാരൻ [1120. Saahithyatthinulla nobel sammaanam labhiccha aadyatthe imgleeshu saa hithyakaaran]

Answer: റുഡ്യാർഡ് കിപ്ലിങ് [Rudyaardu kiplingu]

193173. 1121. "ആൾക്കൂട്ടത്തിന്റെ തലവൻ" എന്ന് അറിയപ്പെടുന്നത് ആര്? [1121. "aalkkoottatthinte thalavan" ennu ariyappedunnathu aar?]

Answer: കെ. കാമരാജ് [Ke. Kaamaraaju]

193174. 1122. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം? [1122. Keralatthinte ettavum vadakke attatthulla vanyajeevi sanketham?]

Answer: ആറളം [Aaralam]

193175. 1123. പ്രസവവുമായി ബന്ധപ്പെട്ട ഹോർമോൺ? [1123. Prasavavumaayi bandhappetta hormon?]

Answer: ഓസിടോസിൻ [Osidosin]

193176. 1124. പരിചയമുള്ള ആളിന്റെയോ, വസ്തുവിന്റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം? [1124. Parichayamulla aalinteyo, vasthuvinteyo roopam manasil varaan sahaayikkunna bhaagam?]

Answer: വെർണിക്കിൾ ഏരിയ [Vernikkil eriya]

193177. 1125. ആധുനിക ഒളിമ്പിക്സിന്റെ പിതാവ്? [1125. Aadhunika olimpiksinte pithaav?]

Answer: പിയറി ഡി കുബാർട്ടിൻ [Piyari di kubaarttin]

193178. 1126. ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ? [1126. Inthyayile aadyatthe kaayika sarvvakalaashaala sthaapithamaayathu evide?]

Answer: മണിപ്പൂർ [Manippoor]

193179. 1127. "സുഗുണ" ഏത് വിത്തിനമാണ്? [1127. "suguna" ethu vitthinamaan?]

Answer: മഞ്ഞൾ [Manjal]

193180. 1128. പേരയ്ക്കായുടെ ജന്മനാട്? [1128. Peraykkaayude janmanaad?]

Answer: മെക്സിക്കോ [Meksikko]

193181. 1129. കരയിലെ ഏറ്റവും വലിയ മാംസഭുക്ക്? [1129. Karayile ettavum valiya maamsabhukku?]

Answer: ഹിമക്കരടി [Himakkaradi]

193182. 1130. "പാട്ടാബാക്കി" നാടകം രചിച്ചത് ആര്? [1130. "paattaabaakki" naadakam rachicchathu aar?]

Answer: കെ.ദാമോദരൻ [Ke. Daamodaran]

193183. 1131. സൗര പതാക ഏതു രാജ്യത്തിന്റെ ദേശീയ പതാകയാണ്? [1131. Saura pathaaka ethu raajyatthinte desheeya pathaakayaan?]

Answer: ജപ്പാൻ [Jappaan]

193184. 1132. വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം? [1132. Vanithakalkku vottavakaasham nalkiya aadya raajyam?]

Answer: ന്യൂസിലാന്റ് [Nyoosilaantu]

193185. 1133. കമ്പ്യൂട്ടറിൽ നിന്നും "കട്ട് & പേസ്റ്റ്" ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ? [1133. Kampyoottaril ninnum "kattu & pesttu" cheyyunna samayatthu thaalkkaalikamaayi daatta sambharicchuvaykkunnathu evide?]

Answer: ക്ലിപ്പ് ബോർഡ് [Klippu bordu]

193186. 1134. ഇന്ത്യയിലെ ആദ്യത്തെ സ്‌പെയ്‌സ് ടൂറിസ്റ്റ്? [1134. Inthyayile aadyatthe speysu dooristtu?]

Answer: സന്തോഷ് ജോർജ് കുളങ്ങര [Santhoshu jorju kulangara]

193187. 1135. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധ വ്യഞ്ജനം? [1135. Ettavum kooduthal maamsyam adangiya sugandha vyanjjanam?]

Answer: ഉലുവ [Uluva]

193188. 1136. "The Story of My Life"_ ആരുടെ കൃതി? [1136. "the story of my life"_ aarude kruthi?]

Answer: ഹെലൻ കെല്ലർ [Helan kellar]

193189. 1137. വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി? [1137. Vadakke amerikkayile ettavum neelam koodiya nadi?]

Answer: മിസ്സിസ്സിപ്പി [Misisippi]

193190. 1138. റാണാ പ്രതാപിന്റെ പ്രസിദ്ധമായ കുതിര? [1138. Raanaa prathaapinte prasiddhamaaya kuthira?]

Answer: ചേതക് [Chethaku]

193191. 1139. ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി? [1139. Lokatthile aadyatthe pradhaanamanthri?]

Answer: റോബർട്ട് വാൾപ്പോൾ [Robarttu vaalppol]

193192. 1140. "എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരൂ, ഞാൻ ഇന്ത്യ കീഴ്പ്പെടുത്താം"_ എന്ന് പറഞ്ഞത് ആര്? [1140. "enikku randaayiram pattaalakkaare tharoo, njaan inthya keezhppedutthaam"_ ennu paranjathu aar?]

Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]

193193. 1141. മത്സ്യ ബന്ധനവും മായി ബന്ധപ്പെട്ട കമ്മീഷൻ? [1141. Mathsya bandhanavum maayi bandhappetta kammeeshan?]

Answer: മീനാ കുമാരി കമ്മീഷൻ [Meenaa kumaari kammeeshan]

193194. 1142. "ഇന്ദ്രാവതി" കടുവ സങ്കേതം ഏതു സംസ്ഥാനത്താണ്? [1142. "indraavathi" kaduva sanketham ethu samsthaanatthaan?]

Answer: ചത്തീസ്ഗഡ് [Chattheesgadu]

193195. 1143. ജപ്പാനിലെ പരമ്പരാഗത യുദ്ധവീരൻമാർ അറിയപ്പെടുന്നത് [1143. Jappaanile paramparaagatha yuddhaveeranmaar ariyappedunnathu]

Answer: സമുറായികൾ [Samuraayikal]

193196. 1144. ജപ്പാനിലെ പരമ്പരാഗത വസ്ത്രധാരണ രീതി [1144. Jappaanile paramparaagatha vasthradhaarana reethi]

Answer: കിമോണ [Kimona]

193197. 1145. പുഷ്പങ്ങളെ മനോഹരമായി അലങ്കരിക്കുന്ന ജപ്പാനിസ് രീതി [1145. Pushpangale manoharamaayi alankarikkunna jappaanisu reethi]

Answer: ഇക്ക് ബാന [Ikku baana]

193198. 1146. സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ സ്ടക്ചറൽ എഞ്ചിനീയർ [1146. Sttaachyu ophu libarttiyude sdakcharal enchineeyar]

Answer: ഗുസ്താവ് ഈ ഫൽ [Gusthaavu ee phal]

193199. 1147. സ്ത്രൈണതയ്ക്കു കാരണമായ ഹോർമോൺ [1147. Sthrynathaykku kaaranamaaya hormon]

Answer: ഈസ്ട്രജൻ [Eesdrajan]

193200. 1148, ലെജിസ്ലേറ്റീവ് കൗൺസിൽ ഉള്ള എത്ര ഇന്ത്യൻ സംസ്ഥാനങ്ങളുണ്ട് [1148, lejisletteevu kaunsil ulla ethra inthyan samsthaanangalundu]

Answer: 7
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution