1. രണ്ടാം താനേശ്വർ യുദ്ധത്തിൽ (1192) പൃഥിരാജ് ചൗഹാനെ തോൽപ്പി ച്ച് ഡൽഹിയിൽ മുസ്ലിം ഭരണത്തിന് അടിത്തറയിട്ട ആക്രമണകാരി [Randaam thaaneshvar yuddhatthil (1192) pruthiraaju chauhaane tholppi cchu dalhiyil muslim bharanatthinu adittharayitta aakramanakaari]
Answer: മുഹമ്മദ് ഗോറി [Muhammadu gori]