1. ഡല്‍ഹിയില്‍ മുസ്ലിം ഭരണത്തിന് അടിത്തറയിട്ട യുദ്ധം [Dalhiyil muslim bharanatthinu adittharayitta yuddham]
Answer: 1192ലെ രണ്ടാം തറൈന്‍ യുദ്ധം (ഈ യുദ്ധത്തില്‍ പൃഥ്വിരാജ് ചൗഹാനെ മുഹമ്മദ് ഗോറി തോല്‍പിച്ചു) [1192le randaam tharyn yuddham (ee yuddhatthil pruthviraaju chauhaane muhammadu gori tholpicchu)]