1. 1757- ൽ ഒരു യുദ്ധം നടന്നു . ഇന്ത്യയിലെ ഒരു നാട്ടുരാജാവും ബ്രിട്ടീഷുകാരും തമ്മിലായിരുന്നു അത് . ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട ഈ യുദ്ധത്തിൻ്റെ പേരെന്ത് ? [1757- l oru yuddham nadannu . Inthyayile oru naatturaajaavum britteeshukaarum thammilaayirunnu athu . Inthyayil britteeshu bharanatthinu adittharayitta ee yuddhatthin്re perenthu ?]
Answer: പ്ലാസി യുദ്ധം [Plaasi yuddham]