1. 1972ൽ നെയ്റോബി ആസ്ഥാനമായി രൂപീകരിച്ച പരിസ്ഥിതി പദ്ധതി ഏതാണ് ? [1972l neyrobi aasthaanamaayi roopeekariccha paristhithi paddhathi ethaanu ?]
Answer: യു.എൻ.ഇ.പി യുണൈറ്റഡ് നേഷൻസ് എൻവിറോണ്മെന്റ് പ്രോഗ്രാം [Yu. En. I. Pi yunyttadu neshansu environmentu prograam]