1. രാജ്യത്തെ ദാരിദ്രനിർമാർജന പരിപാടികളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാനായി 1999 ഏപ്രിൽ 1-ന് തുടക്കമിട്ട പദ്ധതിയേത് ? [Raajyatthe daaridranirmaarjana paripaadikaleyellaam oru kudakkeezhil konduvaraanaayi 1999 epril 1-nu thudakkamitta paddhathiyethu ?]
Answer: എസ്.ജി.എസ്.വൈ. Swarnajayanti Gram Swarozgar Yojana [Esu. Ji. Esu. Vy. Swarnajayanti gram swarozgar yojana]