1. പൊതുജന പങ്കാളിത്തത്തോടു കൂടി ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏതാണ് ? [Pothujana pankaalitthatthodu koodi doorisam mekhalaye pariposhippikkunnathinaayi kerala sarkkaar aarambhiccha paddhathi ethaanu ?]
Answer: ഗ്രീൻ കാർപെറ്റ് [Green kaarpettu]