<<= Back Next =>>
You Are On Question Answer Bank SET 3882

194101. മംഗലം ലഹള ഏതു നവോത്ഥാന നായകനുമായി ബന്ധപ്പെട്ടിരിക്കുന്നു [Mamgalam lahala ethu navoththaana naayakanumaayi bandhappettirikkunnu]

Answer: കുമാര് ഗുരുദേവൻ [Kumaaru gurudevan]

194102. NSS ന്റെ ആദ്യ സെക്രട്ടറി [Nss nte aadya sekrattari]

Answer: മന്നത്തു പത്മനാഭൻ [Mannatthu pathmanaabhan]

194103. ധാതു സമ്പത്തിന്റെ കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം [Dhaathu sampatthinte kalavara ennariyappedunna samsthaanam]

Answer: ജാർഖണ്ഡ് [Jaarkhandu]

194104. ഏകീകൃത സിവിൽ കോഡുള്ള സംസ്ഥാനം [Ekeekrutha sivil kodulla samsthaanam]

Answer: ഗോവ [Gova]

194105. സംരക്ഷിത സംസ്ഥാനം എന്നറിയപ്പെടുന്നത് [Samrakshitha samsthaanam ennariyappedunnathu]

Answer: സിക്കിം [Sikkim]

194106. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്നത് [Inthyayude paaltthotti ennariyappedunnathu]

Answer: ഹരിയാന [Hariyaana]

194107. കുമാരനാശാന്റെ സ്നേഹമാണ് അഖിലസാരമൂഴിയിൽ എന്ന വരികൾ ഏതു കൃതിയിലാണ് നമുക്ക് കാണാൻ സാധിക്കുക [Kumaaranaashaante snehamaanu akhilasaaramoozhiyil enna varikal ethu kruthiyilaanu namukku kaanaan saadhikkuka]

Answer: നളിനി [Nalini]

194108. കൊല്ലാതെ ഉറുമ്പിനെ കൂടി എന്ന മുദ്രാവാക്യം ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു [Kollaathe urumpine koodi enna mudraavaakyam ethu mathavumaayi bandhappettirikkunnu]

Answer: ആനന്ദ മതം [Aananda matham]

194109. ജ്ഞാനകുമ്മി എന്ന കൃതി രചിച്ചതാര് [Jnjaanakummi enna kruthi rachicchathaaru]

Answer: ബ്രഹ്‌മാനന്ദ ശിവയോഗി [Brahmaananda shivayogi]

194110. ബിബിസി യിൽ മലയാളത്തിൽ പ്രസംഗിച്ച ഏക നവോത്ഥാന നായകൻ [Bibisi yil malayaalatthil prasamgiccha eka navoththaana naayakan]

Answer: മന്നത്തു പത്മനാഭൻ [Mannatthu pathmanaabhan]

194111. പുലയൻ മത്തായി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ [Pulayan matthaayi ennariyappedunna navoththaana naayakan]

Answer: പൊയ്കയിൽ യോഹന്നാൻ [Poykayil yohannaan]

194112. മീനൂട്ട് നടക്കുന്ന കേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രം [Meenoottu nadakkunna keralatthile prasiddhamaaya kshethram]

Answer: തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം [Thruprayaar shreeraamasvaami kshethram]

194113. ഉണ്ണായി വാര്യർ സ്മാരകം എവിടെയാണ് [Unnaayi vaaryar smaarakam evideyaanu]

Answer: ഇരിങ്ങാലക്കുട [Iringaalakkuda]

194114. കേരളത്തിലെ ആദ്യത്തെ അമൃത് നഗരം [Keralatthile aadyatthe amruthu nagaram]

Answer: പാലക്കാട്‌ [Paalakkaadu]

194115. കേരളത്തിൽ ഏതു ജില്ല സന്ദർശിച്ചാൽ നമുക്ക് ജൂതകുന്നിൽ എത്തി ചേരാം [Keralatthil ethu jilla sandarshicchaal namukku joothakunnil etthi cheraam]

Answer: തൃശൂർ [Thrushoor]

194116. നാഷണൽ റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പഞ്ചകർമ്മ എവിടെയാണ് [Naashanal riserchu insttittyoottu ophu panchakarmma evideyaanu]

Answer: ചെറുതുരുത്തി [Cheruthurutthi]

194117. കേരളത്തിന്റെ മംഗോ സിറ്റി എവിടെയാണ് [Keralatthinte mamgo sitti evideyaanu]

Answer: മുതലമട [Muthalamada]

194118. മലകളുടെ രാജ്യം എന്ന് അറിയപ്പെടുന്ന ജില്ല [Malakalude raajyam ennu ariyappedunna jilla]

Answer: മലപ്പുറം [Malappuram]

194119. കേരളത്തിൽ ആദ്യമായി sc/st കോടതി നിലവിൽ വന്ന വന്നസ്ഥലം [Keralatthil aadyamaayi sc/st kodathi nilavil vanna vannasthalam]

Answer: മഞ്ചേരി [Mancheri]

194120. മലബാർസിമന്റ് ന്റെ ആസ്ഥാനം [Malabaarsimantu nte aasthaanam]

Answer: വാളയാർ [Vaalayaar]

194121. സൈലന്റ്വാലി ക്ക് ആ പേര് നിർദേശിച്ചത് ആര് [Sylantvaali kku aa peru nirdeshicchathu aaru]

Answer: റോബോർഡ് വൈറ്റ് [Robordu vyttu]

194122. പണ്ട് കാലത്തു വെങ്കടകോട്ട എന്ന് അറിയപ്പെടുന്ന സ്ഥലം [Pandu kaalatthu venkadakotta ennu ariyappedunna sthalam]

Answer: കോട്ടക്കൽ [Kottakkal]

194123. ചിന്ന റോം എന്നറിയപ്പെടുന്ന കേരളത്തിലെ പ്രദേശം [Chinna rom ennariyappedunna keralatthile pradesham]

Answer: ഒല്ലൂർ [Olloor]

194124. ലളിത ലളിതകലാ അക്കാദമി സ്ഥിതി ചെയുന്ന ജില്ല [Lalitha lalithakalaa akkaadami sthithi cheyunna jilla]

Answer: തൃശൂർ [Thrushoor]

194125. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം [Kerala kalaamandalatthinte aasthaanam]

Answer: ചെറുതുരുത്തി [Cheruthurutthi]

194126. കേരളത്തിൽ ഏറ്റവും വലിയ റയിൽവേ ജങ്ഷൻ [Keralatthil ettavum valiya rayilve jangshan]

Answer: ഷൊർണുർ [Shornur]

194127. ധോണി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ് [Dhoni vellacchaattam ethu jillayilaanu]

Answer: പാലക്കാട്‌ [Paalakkaadu]

194128. കേരളത്തിൽ ആദ്യമായി വൈദ്യതികരിച്ച പഞ്ചായത്ത്‌ [Keralatthil aadyamaayi vydyathikariccha panchaayatthu]

Answer: കണ്ണാടി [Kannaadi]

194129. കേരളത്തിലെ ഏക മയിൽ വളർത്തൽ കേന്ദ്രം [Keralatthile eka mayil valartthal kendram]

Answer: ചൂലന്നൂർ [Choolannoor]

194130. സീതാർകുണ്ഡ് വിനോദസഞ്ചാര കേന്ദ്ര ഏതു ജില്ലയിൽ ആണ് [Seethaarkundu vinodasanchaara kendra ethu jillayil aanu]

Answer: പാലക്കാട്‌ [Paalakkaadu]

194131. പന്തിരുകുലത്തിന്റെ നാട് എന്ന് വിശേഷിപ്പിക്കുന്ന സ്ഥലം [Panthirukulatthinte naadu ennu visheshippikkunna sthalam]

Answer: തൃത്താല [Thrutthaala]

194132. വാസോപ്രസിൻ്റെ ഉൽപാദന കുറവുമൂലം അമിതമായി മൂത്രം പുറന്തള്ളപ്പെടുന്ന രോഗാവസ്ഥ ഏത്? [Vaasoprasin്re ulpaadana kuravumoolam amithamaayi moothram puranthallappedunna rogaavastha eth?]

Answer: ഡയബെറ്റിസ് ഇൻസിപ്പിഡസ് (അരോചക പ്രമേയം) [Dayabettisu insippidasu (arochaka prameyam)]

194133. ശരീരത്തിലെ മൂത്ര ഉല്പാദനത്തെ നിയന്ത്രിക്കുന്ന വാസോപ്രസിൻ എന്ന ഹോർമോണിനെ പുറപ്പെടുവിക്കുന്ന മസ്തിഷ്ക ഭാഗം ഏത്? [Shareeratthile moothra ulpaadanatthe niyanthrikkunna vaasoprasin enna hormonine purappeduvikkunna masthishka bhaagam eth?]

Answer: ഹൈപ്പോതലാമസ് [Hyppothalaamasu]

194134. രക്തത്തിലെ കാൽസ്യത്തിൻ്റെ അളവിനെ നിയന്ത്രിക്കുന്ന ഹോർമോൺ ഏത്? [Rakthatthile kaalsyatthin്re alavine niyanthrikkunna hormon eth?]

Answer: പാരാതൊർമോൺ [Paaraathormon]

194135. പാരാതൊർമോൺ ഹോർമോണിനെ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്? [Paaraathormon hormonine uthpaadippikkunna granthi eth?]

Answer: പാരാതൈറോയ്ഡ് ഗ്രന്ഥി [Paaraathyroydu granthi]

194136. പേശികളുടെ പ്രവർത്തനത്തെ ബാധിക്കുന്ന "ടെറ്റനി" എന്ന രോഗം ഏതു ഹോർമോണിൻ്റെ കുറവുമൂലമാണ്? [Peshikalude pravartthanatthe baadhikkunna "dettani" enna rogam ethu hormonin്re kuravumoolamaan?]

Answer: പാരാതൊർമോൺ [Paaraathormon]

194137. ദ്രവ്യത്തിന്റെ ആറാമത്തെ അവസ്ഥ [Dravyatthinte aaraamatthe avastha]

Answer: ഫെര്മിയോണിക് കണ്ടൻസിയേറ് [Phermiyoniku kandansiyeru]

194138. താഴെ തന്നിരിക്കുന്നവയിൽ സദിശ അളവ് അല്ലാത്തെത് [Thaazhe thannirikkunnavayil sadisha alavu allaatthethu]

Answer: വേഗത [Vegatha]

194139. വിശിഷ്ട തപധാരിത ഏറ്റവും കൂടുതൽ ഉള്ള പദാർത്ഥം [Vishishda thapadhaaritha ettavum kooduthal ulla padaarththam]

Answer: ജലം [Jalam]

194140. എവറസിറ്റിന് മുകളിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ് [Evarasittinu mukalil jalam thilaykkunna ooshmaavu]

Answer: 68 ഡിഗ്രിസെല്ഷ്യസ് [68 digriselshyasu]

194141. ഉഷ്മാവിന്റെ si യൂണിറ്റ് [Ushmaavinte si yoonittu]

Answer: കെൽ‌വിൻ [Kelvin]

194142. കടൽകാറ്റിനും കരക്കാറ്റിനും കാരണം [Kadalkaattinum karakkaattinum kaaranam]

Answer: സംവഹനം [Samvahanam]

194143. താഴെ കൊടുത്തിരിക്കുന്നവയിൽ പൊട്ടൻഷ്യൽ എനര്ജിക്ക് ഉദാഹരണം [Thaazhe kodutthirikkunnavayil pottanshyal enarjikku udaaharanam]

Answer: വാട്ടർ ടാങ്കിലെ ജലം [Vaattar daankile jalam]

194144. പ്രകാശ്ര്ജ്ജത്തെ താപോർജം ആക്കി മാറ്റുന്ന ഉപകരണം [Prakaashrjjatthe thaaporjam aakki maattunna upakaranam]

Answer: ഗ്യാസ് സ്റ്റൗ [Gyaasu sttau]

194145. ക്ലിനിക്കൽ തെർമോമീറ്റർ കണ്ടെത്തിയതാരാണ് [Klinikkal thermomeettar kandetthiyathaaraanu]

Answer: തോമസ് ആൽബർട്ട് [Thomasu aalbarttu]

194146. താപം സൂര്യനിൽ നിന്നും ഭൂമിയിൽ എത്തുന്ന രീതി [Thaapam sooryanil ninnum bhoomiyil etthunna reethi]

Answer: വികിരണം [Vikiranam]

194147. ഗതികോർജ്ജം കണക്കാക്കുന്ന സമവാക്യം? [Gathikorjjam kanakkaakkunna samavaakyam?]

Answer: E = 1/2 mv 2

194148. ഭൂമിയിൽ എല്ലാ ഊർജ്ജത്തിന്റെയും ഉറവിടം? [Bhoomiyil ellaa oorjjatthinteyum uravidam?]

Answer: സൂര്യൻ [Sooryan]

194149. ഊർജ്ജം അളക്കുന്നതിനുള്ള യൂണിറ്റ്? [Oorjjam alakkunnathinulla yoonittu?]

Answer: ജൂൾ [Jool]

194150. ഒരു വസ്തുവിന് അതിന്റെ ചലനംകൊണ്ട് ലഭ്യമാകുന്ന ഊർജ്ജം? [Oru vasthuvinu athinte chalanamkeaandu labhyamaakunna oorjjam?]

Answer: ഗതികോർജ്ജം [Gathikorjjam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution