<<= Back Next =>>
You Are On Question Answer Bank SET 3881

194051. ഏതു സമ്മേളനത്തിന് തീരുമാനമനുസരിച്ചാണ് ജർമനി വിഭജിക്കപ്പെട്ടത്? [Ethu sammelanatthinu theerumaanamanusaricchaanu jarmani vibhajikkappettath?]

Answer: യാൾട്ടാ സമ്മേളനം [Yaalttaa sammelanam]

194052. ഭൂഗോളത്തിൽ ഏറ്റവും തെക്കായി സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം? [Bhoogolatthil ettavum thekkaayi sthithi cheyyunna thalasthaana nagaram?]

Answer: വെല്ലിങ്ടൺ (ന്യൂസിലാൻഡ്) [Vellingdan (nyoosilaandu)]

194053. കേരളത്തിലെ ആദ്യ പുക രഹിത ഗ്രാമം? [Keralatthile aadya puka rahitha graamam?]

Answer: പനമരം [Panamaram]

194054. കാസർഗോഡ് ജില്ലാ സ്ഥാപിതമായ വർഷം? [Kaasargodu jillaa sthaapithamaaya varsham?]

Answer: 1984 മെയ് 24 [1984 meyu 24]

194055. സെന്റ് അഞ്ചലോസ് കോട്ട പണികഴിപ്പിച്ച പോർച്ചുഗീസ് വൈസ്രോയി? [Sentu anchalosu kotta panikazhippiccha porcchugeesu vysroyi?]

Answer: ഫ്രാൻസിസ്കോകോ ഡി അൽമേഡ [Phraansiskoko di almeda]

194056. ഇന്ത്യയിൽ 100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല? [Inthyayil 100% praathamika vidyaabhyaasam nediya aadya jilla?]

Answer: കണ്ണൂർ [Kannoor]

194057. ഇന്ത്യയിൽ ഒരു കോപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള ആദ്യത്തെ സൈബർ പാർക്ക്? [Inthyayil oru kopparetteevu sosyttiyude keezhilulla aadyatthe sybar paarkku?]

Answer: U L സൈബർ പാർക്ക് [U l sybar paarkku]

194058. സമ്പത്തിനെക്കുറിച്ചുള്ള പഠനം? [Sampatthinekkuricchulla padtanam?]

Answer: അഫ്‌നോളജി [Aphnolaji]

194059. ഇന്ത്യയിൽ ദേശീയ വരുമാനം ശാസ്ത്രീയമായി കണക്കാക്കിയത് ആരാണ്? [Inthyayil desheeya varumaanam shaasthreeyamaayi kanakkaakkiyathu aaraan?]

Answer: വി കെ ആർ വി റാവു [Vi ke aar vi raavu]

194060. നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത് എന്നാണ്? [Neethi aayogu audyogikamaayi nilavil vannathu ennaan?]

Answer: 2015 ജനുവരി 1 [2015 januvari 1]

194061. ഒന്നാം പഞ്ചവത്സര പദ്ധതി ഏത് മേഖലക്കാണ് പ്രാധാന്യം നൽകിയത്? [Onnaam panchavathsara paddhathi ethu mekhalakkaanu praadhaanyam nalkiyath?]

Answer: കൃഷി [Krushi]

194062. സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികത്തിൽ തുടങ്ങിയ പദ്ധതി? [Svaathanthryatthinte ampathaam vaarshikatthil thudangiya paddhathi?]

Answer: 9

194063. ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് എന്ന്‌? [Aasoothrana kammeeshan nilavil vannathu ennu?]

Answer: 1950 മാര്ച്ച് 15 [1950 maarcchu 15]

194064. അമർത്യാസെന്നിന് നോബൽ പ്രൈസ് ലഭിച്ച വർഷം? [Amarthyaasenninu nobal prysu labhiccha varsham?]

Answer: 1998

194065. റോളിങ്ങ് പ്ലാൻ അവതരിപ്പിച്ചത് ഏതു പ്രധാന മന്ത്രിയുടെ കാലത്താണ്? [Rolingu plaan avatharippicchathu ethu pradhaana manthriyude kaalatthaan?]

Answer: മൊറാർജി ദേശായി [Moraarji deshaayi]

194066. ആഡം സ്മിത്തിന്റെ പ്രശസ്തമായ കൃതി ഏതാണ്? [Aadam smitthinte prashasthamaaya kruthi ethaan?]

Answer: Wealth of nations

194067. മാക്രോ ഇക്കണോമിക്സ്ന്റെ ഉപജ്ഞാതാവ് ആരാണ്? [Maakro ikkanomiksnte upajnjaathaavu aaraan?]

Answer: ജെ എം കെയ്‌സ് [Je em keysu]

194068. കോശം കണ്ടു പിടിച്ചത് ആരാണ്? [Kosham kandu pidicchathu aaraan?]

Answer: റോബർട്ട് ഹൂക് [Robarttu hooku]

194069. താഴെ പറയുന്നവയിൽ DNA യിലെ നൈട്രജൻ ബേസ് അല്ലാത്തത് ഏതാണ്? [Thaazhe parayunnavayil dna yile nydrajan besu allaatthathu ethaan?]

Answer: യുറസ്സിൽ [Yurasil]

194070. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കോശങ്ങൾ? [Manushya shareeratthil ettavum kooduthal kaanappedunna koshangal?]

Answer: അരുണരക്താണുക്കാൾ [Arunarakthaanukkaal]

194071. കോശത്തിന്റെ പവർഹൗസ്സ് എന്നറിയപ്പെടുന്നത്? [Koshatthinte pavarhausu ennariyappedunnath?]

Answer: മൈറ്റോകൊണ്ട്രിയ [Myttokondriya]

194072. പ്രത്യുത്പാദനകോശങ്ങളിലെ കോശവിഭജനം ഏതു പേരിൽ അറിയപ്പെടുന്നു? [Prathyuthpaadanakoshangalile koshavibhajanam ethu peril ariyappedunnu?]

Answer: ഊനഭംഗം [Oonabhamgam]

194073. മനുഷ്യശരീരത്തിലെ ക്രോമോസോം സംഖ്യ എത്ര? [Manushyashareeratthile kromosom samkhya ethra?]

Answer: 46

194074. കലകളെക്കുറിച്ചുള്ള പഠനം ഏതു പേരിൽ അറിയപ്പെടുന്നു? [Kalakalekkuricchulla padtanam ethu peril ariyappedunnu?]

Answer: ഹിസ്റ്റോളജി [Histtolaji]

194075. DNA യുടെ പിരിയൻ ഗോവണി മാതൃക കണ്ടെത്തിയത് ആരാണ്? [Dna yude piriyan govani maathruka kandetthiyathu aaraan?]

Answer: ജെയിംസ് വാട്സൻ [Jeyimsu vaadsan]

194076. ഏകകോശ ജീവികൾക്ക് ഉദാഹരണം ആണ്_____? [Ekakosha jeevikalkku udaaharanam aan_____?]

Answer: യൂഗ്ലിന [Yooglina]

194077. കോശമർമം കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ആരാണ്? [Koshamarmam kandu pidiccha shaasthrajnjan aaraan?]

Answer: റോബർട്ട് ബ്രൗണ് [Robarttu braunu]

194078. ഇന്ത്യയുമായി കച്ചവടബന്ധം സ്ഥാപിച്ച ആദ്യത്തെ കത്തോലിക്ക മതക്കാർ? [Inthyayumaayi kacchavadabandham sthaapiccha aadyatthe kattholikka mathakkaar?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

194079. 1889 ലെ രണ്ടാം ഇൻറർനാഷണൽ നടന്ന സ്ഥലം? [1889 le randaam inrarnaashanal nadanna sthalam?]

Answer: പാരീസ് [Paareesu]

194080. പാൻജിയയെ വലയം ചെയ്തിരുന്ന പ്രാചീന സമുദ്രം അറിയപ്പെട്ടിരുന്നത്? [Paanjiyaye valayam cheythirunna praacheena samudram ariyappettirunnath?]

Answer: പന്തലാസ [Panthalaasa]

194081. 1945 ൽ സോവിയറ്റ് സേന ഉപരോധിച്ച ജർമൻ തലസ്ഥാനം ഏതാണ്? [1945 l soviyattu sena uparodhiccha jarman thalasthaanam ethaan?]

Answer: ബെർലിൻ [Berlin]

194082. സമ്പൂർണ്ണ കോള വിമുക്ത ജില്ല? [Sampoornna kola vimuktha jilla?]

Answer: കോഴിക്കോട് [Kozhikkodu]

194083. കേരളത്തിലെ ആദ്യ കരകൗശലഗ്രാമം? [Keralatthile aadya karakaushalagraamam?]

Answer: ഇരിങ്ങൽ [Iringal]

194084. കേരളത്തിൽ ഏറ്റവും അവസാനം രൂപം കൊണ്ട വന്യജീവി സങ്കേതം? [Keralatthil ettavum avasaanam roopam konda vanyajeevi sanketham?]

Answer: കൊട്ടിയൂർ [Kottiyoor]

194085. പക്ഷിപാതാളം ഏതു മലനിരകളിൽ സ്ഥിതി ചെയ്യുന്നു? [Pakshipaathaalam ethu malanirakalil sthithi cheyyunnu?]

Answer: ബ്രഹ്മഗിരി മലനിരകൾ [Brahmagiri malanirakal]

194086. ശതമാനാടിസ്ഥാനത്തിൽ കൂടുതൽ വനഭൂമിയുള്ള ജില്ല? [Shathamaanaadisthaanatthil kooduthal vanabhoomiyulla jilla?]

Answer: വയനാട് [Vayanaadu]

194087. നീതി ആയോഗിന്റെ ചെയർമാൻ ആരാണ്? [Neethi aayoginte cheyarmaan aaraan?]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

194088. ചോദന നിയമം (law of demand) അവതരിപ്പിച്ചത് ആരാണ്? [Chodana niyamam (law of demand) avatharippicchathu aaraan?]

Answer: ആൽഫ്രഡ് മാർഷൽ [Aalphradu maarshal]

194089. "Planned economy for India" എന്ന പ്രസിദ്ധമായ കൃതി ആരുടെ രചനയാണ്? ["planned economy for india" enna prasiddhamaaya kruthi aarude rachanayaan?]

Answer: എം വിശ്വേശരയ്യ [Em vishvesharayya]

194090. കേരളത്തിലെ സാമൂഹികരംഗത്ത് പ്രാധാന്യമർഹിക്കുന്ന കളരിപ്പയറ്റുകളെക്കുറിച്ച് പ്രതിപാദിച്ചിരുന്ന പാട്ടുകളേത്? [Keralatthile saamoohikaramgatthu praadhaanyamarhikkunna kalarippayattukalekkuricchu prathipaadicchirunna paattukaleth?]

Answer: വടക്കൻ പാട്ടുകൾ [Vadakkan paattukal]

194091. ജലോത്സവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല? [Jalothsavangalude naadu ennariyappedunna jilla?]

Answer: ആലപ്പുഴ [Aalappuzha]

194092. കേരളത്തിലെ കൈതച്ചക്ക ഗവേഷണകേന്ദ്രം? [Keralatthile kythacchakka gaveshanakendram?]

Answer: വെള്ളാനിക്കര (തൃശൂർ) [Vellaanikkara (thrushoor)]

194093. കർഷകർക്ക് പെൻഷൻ നൽകിയ ആദ്യ സംസ്ഥാനം? [Karshakarkku penshan nalkiya aadya samsthaanam?]

Answer: കേരളം [Keralam]

194094. കാരാപ്പുഴ ജലസേചന പദ്ധതി ഏതു ജില്ലയിലാണ് [Kaaraappuzha jalasechana paddhathi ethu jillayilaanu]

Answer: വയനാട് [Vayanaadu]

194095. ബയോളജിക്കൽ പാർക്കായ അഗസ്ത്യാർകൂടം ഏത് താലൂക്കിലാണ്? [Bayolajikkal paarkkaaya agasthyaarkoodam ethu thaalookkilaan?]

Answer: നെടുമങ്ങാട് [Nedumangaadu]

194096. കേരളത്തിൽ കണ്ടൽ കാടുകൾ ഏറ്റവും കൂടുതലുള്ള ജില്ല? [Keralatthil kandal kaadukal ettavum kooduthalulla jilla?]

Answer: കണ്ണൂർ [Kannoor]

194097. കേരളത്തിൽ പുകയില കൃഷി നടത്തുന്ന ഏക ജില്ല? [Keralatthil pukayila krushi nadatthunna eka jilla?]

Answer: കാസർകോട് [Kaasarkodu]

194098. നവോത്ഥാനത്തിന്റെ കവി എന്ന് അറിയപെടുന്നതാര് [Navoththaanatthinte kavi ennu ariyapedunnathaaru]

Answer: കുമാരനാശാൻ [Kumaaranaashaan]

194099. കേരളത്തിന്റെ മദൻ മോഹൻ മാളവ്യ എന്ന് മന്നത്തു പത്മനാഭനെ വിശേഷിപ്പിച്ചതാര് [Keralatthinte madan mohan maalavya ennu mannatthu pathmanaabhane visheshippicchathaaru]

Answer: സർദാർ കെ എം പണിക്കർ [Sardaar ke em panikkar]

194100. പണ്ഡിറ്റ് കറുപ്പൻ കല്യാണ ദായിനി സഭ എന്ന സംഘടന ആരംഭിച്ചത് എവിടെയാണ് [Pandittu karuppan kalyaana daayini sabha enna samghadana aarambhicchathu evideyaanu]

Answer: കൊടുങ്ങല്ലൂർ [Kodungalloor]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution