<<= Back Next =>>
You Are On Question Answer Bank SET 3880

194001. മലങ്കര പദ്ധതി ഏത് നദിയിൽ ആണ് [Malankara paddhathi ethu nadiyil aanu]

Answer: തൊടുപുഴ [Thodupuzha]

194002. പള്ളിവാസൽ പദ്ധതി യുടെ നിർമാണം പൂർത്തിയായ വർഷം [Pallivaasal paddhathi yude nirmaanam poortthiyaaya varsham]

Answer: 1940

194003. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ട [Inthyayile aadyatthe yooropyan kotta]

Answer: ഇവയെല്ലാം [Ivayellaam]

194004. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ പാർക്ക് [Inthyayile aadyatthe rabbar paarkku]

Answer: ഐരാപുരം [Airaapuram]

194005. കുസാറ്റ് ന്റെ ആസ്ഥാനം [Kusaattu nte aasthaanam]

Answer: കളമശ്ശേരി [Kalamasheri]

194006. കൊച്ചി സ്റ്റേറ്റ് മാനുവൽ രചിച്ചതാര് [Kocchi sttettu maanuval rachicchathaaru]

Answer: സി അച്യുതമേനോൻ [Si achyuthamenon]

194007. NUALS ന്റെ ചാൻസിലർ [Nuals nte chaansilar]

Answer: ഹൈക്കോടതി ചീഫ് ജസ്റ്റിസ് [Hykkodathi cheephu jasttisu]

194008. കേരളത്തിലെ ഏക ട്രൈബൽ പഞ്ചായത്ത്‌ [Keralatthile eka drybal panchaayatthu]

Answer: ഇടമലക്കുടി [Idamalakkudi]

194009. ഇന്ത്യയിൽ പ്രഥമ ഇ മന്ത്രിസഭാ കൂടിയ സംസ്ഥാനം [Inthyayil prathama i manthrisabhaa koodiya samsthaanam]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

194010. ശതവാഹന രസജവംശത്തിന്റ ആസ്ഥാനം [Shathavaahana rasajavamshatthinta aasthaanam]

Answer: ശ്രീകാകുളം [Shreekaakulam]

194011. സലർജലിംഗ് മ്യുസിയം എവിടെയാണ് സ്ഥപിച്ചിരിക്കുന്നത് [Salarjalimgu myusiyam evideyaanu sthapicchirikkunnathu]

Answer: ഹൈദ്രബാദ് [Hydrabaadu]

194012. മധുരത്തിന് കാരണമാകുന്ന സ്വാദ് മുകുളങ്ങൾ കാണപ്പെടുന്നത് എവിടെ [Madhuratthinu kaaranamaakunna svaadu mukulangal kaanappedunnathu evide]

Answer: നാവിന്റെ മുന്നിൽ [Naavinte munnil]

194013. ഗന്ധം തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ [Gandham thiricchariyaan pattaattha avastha]

Answer: അനോസ്മിയ [Anosmiya]

194014. ത്വക്കിൽ മെലാനിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം [Thvakkil melaaninte kuravumoolam undaakunna rogam]

Answer: ആൽബിനിസം [Aalbinisam]

194015. മനുഷ്യ ശരീരത്തിൽ തൊലി മുഴുവൻ മാറി പുതിയ തൊലി വരാൻ എത്ര സമയം എടുക്കും [Manushya shareeratthil tholi muzhuvan maari puthiya tholi varaan ethra samayam edukkum]

Answer: 1മാസം [1maasam]

194016. നമ്മുടെ ശരീരത്തിൽ യുസ്റ്റിക്കൻ നാളി ബന്ധിപ്പിക്കുന്ന ശരീരഭാഗം [Nammude shareeratthil yusttikkan naali bandhippikkunna shareerabhaagam]

Answer: ചെവി തൊണ്ട [Chevi thonda]

194017. വ്യക്തമായ കാഴ്ഴ്ചക്കുള്ള ശരാശരി അകലം [Vyakthamaaya kaazhzhchakkulla sharaashari akalam]

Answer: 25cm

194018. ദീർഘ ദ്രഷ്ടി ഉള്ള ഒരാൾക്ക് പ്രീതിബിംബം രൂപപ്പെടുന്നത്........ [Deergha drashdi ulla oraalkku preethibimbam roopappedunnathu........]

Answer: കണ്ണിന്റെ പിന്നിൽ [Kanninte pinnil]

194019. കണ്ണ് നീരിൽ അടങ്ങിയിരിക്കുന്ന ലോഹം [Kannu neeril adangiyirikkunna loham]

Answer: സിങ്ക് [Sinku]

194020. ഗുഹകൾക്കുള്ളിലായി മാത്രം ജീവിക്കുന്ന ജന്തുക്കൾ ഏത് പേരിൽ അറിയപ്പെടുന്നു? [Guhakalkkullilaayi maathram jeevikkunna janthukkal ethu peril ariyappedunnu?]

Answer: ട്രോഗ്ലോബൈറ്റുകൾ [Droglobyttukal]

194021. തോറാ ബോറാ ഗുഹകൾ സ്ഥിതി ചെയ്യുന്ന രാജ്യം? [Thoraa boraa guhakal sthithi cheyyunna raajyam?]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

194022. ഇന്ത്യയെയും പാകിസ്ഥാനെയും വേർതിരിക്കുന്ന കടലിടുക്ക്? [Inthyayeyum paakisthaaneyum verthirikkunna kadalidukku?]

Answer: പാക് കടലിടുക്ക് [Paaku kadalidukku]

194023. തെലുങ്കാന രാഷ്ട്രിയ സമിതിയുടെ ചിന്ഹം [Thelunkaana raashdriya samithiyude chinham]

Answer: കാർ [Kaar]

194024. ഇന്ത്യയിൽ എറ്റവും കൂടുതൽ സിമന്റ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം [Inthyayil ettavum kooduthal simantu ulpaadippikkunna samsthaanam]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

194025. ഇന്ത്യലെ ആദ്യത്തെ അന്തർവാഹിനി മ്യുസിയം [Inthyale aadyatthe antharvaahini myusiyam]

Answer: Ins കുർസുര [Ins kursura]

194026. ധീരുഭായ് 39 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു [Dheerubhaayu 39 enthumaayi bandhappettirikkunnu]

Answer: പ്രകൃതി വാതകം [Prakruthi vaathakam]

194027. തെലുങ്കാന രുപീകരിച്ച വർഷം [Thelunkaana rupeekariccha varsham]

Answer: 2014 ജൂൺ 2 [2014 joon 2]

194028. ബാതുകമ്മ ഏതു സംസ്ഥാനത്തെ പ്രധാന ഉത്സവം ആണ് [Baathukamma ethu samsthaanatthe pradhaana uthsavam aanu]

Answer: തെലുങ്കാന [Thelunkaana]

194029. രാമകുണ്ഡം കോതകുണ്ഡം എന്നിവ തെലുങ്കാനയിലെ ഏത് തരം വൈദ്യുത നിലയമാണ് [Raamakundam kothakundam enniva thelunkaanayile ethu tharam vydyutha nilayamaanu]

Answer: താപവൈദ്യുതനിലയം [Thaapavydyuthanilayam]

194030. എറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന ജില്ല [Ettavum kooduthal theyila ulpaadippikkunna jilla]

Answer: ഇടുക്കി [Idukki]

194031. കേരളത്തിൽ ആദ്യ സ്വകാര്യ ഐടി പാർക്ക് സ്ഥപിച്ചിരിക്കുന്നത് എവിടെ [Keralatthil aadya svakaarya aidi paarkku sthapicchirikkunnathu evide]

Answer: കൊച്ചി [Kocchi]

194032. കേരളത്തിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷൻ [Keralatthile aadyatthe doorisam poleesu stteshan]

Answer: മട്ടാഞ്ചേരി [Mattaancheri]

194033. കേരളം സമ്പൂർണ സാക്ഷരത നേടിയ വർഷം? [Keralam sampoorna saaksharatha nediya varsham?]

Answer: 1989

194034. കൊച്ചിയിലെ ഏറ്റവും പ്രശസ്തനായ രാജാവ്? [Keaacchiyile ettavum prashasthanaaya raajaav?]

Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]

194035. ആദ്യ ബഷീർ പുരസ്കാരം ലഭിച്ചത്? [Aadya basheer puraskaaram labhicchath?]

Answer: തിക്കൊടിയൻ [Thikkeaadiyan]

194036. കുമരകം പക്ഷിസങ്കേതം ഏതു ജില്ലയിലാണ്? [Kumarakam pakshisanketham ethu jillayilaan?]

Answer: കോട്ടയം [Kottayam]

194037. ചീവീടുകൾ ഇല്ല എന്ന പ്രത്യേകതയുള്ള കേരളത്തിലെ വനപ്രദേശം? [Cheeveedukal illa enna prathyekathayulla keralatthile vanapradesham?]

Answer: സൈലന്റ്‌വാലി [Sylantvaali]

194038. കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാരെ എതിർത്തു തോല്പിക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്ത വിപ്ളവനായകൻ? [Kundara vilambaratthiloode britteeshukaare ethirtthu tholpikkaan janangale aahvaanam cheytha viplavanaayakan?]

Answer: വേലുത്തമ്പിദളവ [Velutthampidalava]

194039. കേരള സോപ്‌സ് സ്ഥിതിചെയ്യുന്നതെവിടെ? [Kerala sopsu sthithicheyyunnathevide?]

Answer: കോഴിക്കോട് [Kozhikkodu]

194040. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനുവേണ്ടി കേരളത്തിലെത്തിയ മഹാത്മാഗാന്ധിക്ക് സ്വർണാഭരണങ്ങൾ അഴിച്ചുനൽകിയ പ്രശസ്ത വനിത? [Harijanoddhaarana phandu shekharanatthinuvendi keralatthiletthiya mahaathmaagaandhikku svarnaabharanangal azhicchunalkiya prashastha vanitha?]

Answer: കൗമുദി ടീച്ചർ [Kaumudi deecchar]

194041. മുളങ്കാടുകൾക്ക് പേരുകേട്ട മലപ്പുറം ജില്ലയിലെ പ്രദേശമേത്? [Mulankaadukalkku peruketta malappuram jillayile pradeshameth?]

Answer: നിലമ്പൂർ [Nilampoor]

194042. സ്മാർട്ട്‌സിറ്റി പദ്ധതിയിൽ കേരളത്തെ സഹായിക്കുന്ന ഏറ്റവും പ്രധാന വിദേശ കമ്പനി? [Smaarttsitti paddhathiyil keralatthe sahaayikkunna ettavum pradhaana videsha kampani?]

Answer: ടികോം [Dikom]

194043. ഇന്ത്യയിലെ ആദ്യ ചവർ രഹിത നഗരം? [Inthyayile aadya chavar rahitha nagaram?]

Answer: കോഴിക്കോട് [Kozhikkodu]

194044. പഴശ്ശിരാജയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത് എവിടെ? [Pazhashiraajayude shavakudeeram sthithicheyyunnathu evide?]

Answer: മാനന്തവാടി [Maananthavaadi]

194045. കേരളത്തിലെയും ആദ്യ ജയിൽ മ്യൂസിയം നിലവിൽ വന്നത്? [Keralatthileyum aadya jayil myoosiyam nilavil vannath?]

Answer: കണ്ണൂർ സെൻട്രൽ ജയിൽ [Kannoor sendral jayil]

194046. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു? [Kendra thottavila gaveshana kendram evide sthithi cheyyunnu?]

Answer: കാസർഗോഡ് [Kaasargodu]

194047. ഇന്ത്യയിലെ ആദ്യ ജൻഡർ പാർക്ക് ആയ തന്റേടം ജൻഡർ പാർക്ക് സ്ഥാപിതമായത് എവിടെ? [Inthyayile aadya jandar paarkku aaya thantedam jandar paarkku sthaapithamaayathu evide?]

Answer: കോഴിക്കോട് [Kozhikkodu]

194048. ഏഷ്യയെയും യൂറോപ്പിനെയും വേർതിരിക്കുന്ന കടലിടുക്ക്? [Eshyayeyum yooroppineyum verthirikkunna kadalidukku?]

Answer: ബോസ്ഫറസ് കടലിടുക്ക് [Bospharasu kadalidukku]

194049. പേർഷ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ എന്നിവയെ ബന്ധിപ്പിക്കുന്ന കടലിടുക്ക്? [Pershyan ulkkadal, omaan ulkkadal ennivaye bandhippikkunna kadalidukku?]

Answer: ഹോർമുസ് [Hormusu]

194050. ആമസോൺ നദി പതിക്കുന്നത് ഏത് സമുദ്രത്തിലാണ്? [Aamason nadi pathikkunnathu ethu samudratthilaan?]

Answer: തെക്കേ അറ്റ്ലാൻറിക് [Thekke attlaanriku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution