<<= Back
Next =>>
You Are On Question Answer Bank SET 3879
193951. ജി എസ് ടി ബിൽ രാജ്യസഭ പാസാക്കിയത് എന്നാണ്? [Ji esu di bil raajyasabha paasaakkiyathu ennaan?]
Answer: 2016 ആഗസ്റ്റ് 3 [2016 aagasttu 3]
193952. ഇന്ത്യയുടെ ഇപ്പോഴത്തെ ആഭ്യന്തരകാര്യ മന്ത്രി? [Inthyayude ippozhatthe aabhyantharakaarya manthri?]
Answer: രാജ്നാനാഥ് സിങ് [Raajnaanaathu singu]
193953. ഈഴവ മെമ്മോറിയൽന്റെ നേതാവ് ആരാണ്? [Eezhava memmoriyalnte nethaavu aaraan?]
Answer: Dr. പല്പു [Dr. Palpu]
193954. സിനിമാ തീയേറ്ററുകളിൽ സിനിമ തുടങ്ങുന്നതിനു മുൻപ് ദേശീയ ഗാനം ആലപിക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടത് എന്ന്? [Sinimaa theeyettarukalil sinima thudangunnathinu munpu desheeya gaanam aalapikkanamennu supreem kodathi uttharavittathu ennu?]
Answer: 2016 നവംബര് 30 [2016 navambaru 30]
193955. ചെങ്കോട്ടയുടെ ചിത്രം ആലേഖനം ചെയ്തിതിട്ടുള്ള ഇന്ത്യൻ കറൻസി നോട്ട് ഏതാണ്? [Chenkottayude chithram aalekhanam cheythithittulla inthyan karansi nottu ethaan?]
Answer: 500
193956. ബലത്തിന്റെ യൂണിറ്റ് ഏതാണ്? [Balatthinte yoonittu ethaan?]
Answer: ന്യൂട്ടൻ [Nyoottan]
193957. ജലത്തിന്റെ ph മൂല്യം എത്രയാണ്? [Jalatthinte ph moolyam ethrayaan?]
Answer: 7
193958. വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനെയോ സ്വത്ര്യത്തെയോ ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നത് എങ്കിൽ എത്ര മണിക്കൂറിനകം മറുപടി നൽകണം? [Vivaraavakaasha niyamaprakaaram oru vyakthiyude jeevaneyo svathryattheyo baadhikkunna vivaramaanu aavashyappedunnathu enkil ethra manikkoorinakam marupadi nalkanam?]
Answer: 48
193959. ബുള്ളി എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Bulli enna padam ethu kaliyumaayi bandhappettirikkunnu?]
Answer: ഹോക്കി [Hokki]
193960. ഐ ടി ആക്റ്റ് നിലവിൽ വന്നത് എന്നാണ്? [Ai di aakttu nilavil vannathu ennaan?]
Answer: 2000 ഒക്ടോബർ 17 [2000 okdobar 17]
193961. ഏറ്റവും ഒടുവിൽ ജ്ഞാനപീഠം ലഭിച്ച മലയാളി സാഹിത്യകാരൻ? [Ettavum oduvil jnjaanapeedtam labhiccha malayaali saahithyakaaran?]
Answer: ഒ.എൻ.വി കുറുപ്പ് [O. En. Vi kuruppu]
193962. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല? [Randu samsthaanangalumaayi athirtthi pankidunna jilla?]
Answer: വയനാട് [Vayanaadu]
193963. കേരളത്തിലെ ആദ്യ വാർത്താപത്രികയായ രാജ്യസമാചാരം പ്രസിദ്ധീകരിച്ച സ്ഥലം? [Keralatthile aadya vaartthaapathrikayaaya raajyasamaachaaram prasiddheekariccha sthalam?]
Answer: തലശേരി [Thalasheri]
193964. പോളനാട് എന്നറിയപ്പെടുന്ന സ്ഥലം? [Polanaadu ennariyappedunna sthalam?]
Answer: കോഴിക്കോട് [Kozhikkodu]
193965. കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത? [Keralatthile aadyatthe reyilppaatha?]
Answer: ബേപ്പൂർ തിരൂർ [Beppoor thiroor]
193966. അന്താരാഷ്ട്ര മണ്ണ് വർഷം ? [Anthaaraashdra mannu varsham ?]
Answer: 2015
193967. നമ്മുടെ രാജ്യത്ത് ഭൂപടങ്ങൾ നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസി ? [Nammude raajyatthu bhoopadangal nirmmikkunna audyogika ejansi ?]
Answer: സർവ്വേ ഓഫ് ഇന്ത്യ [Sarvve ophu inthya]
193968. താഴെ പറയുന്നവരിൽ ആരുടെ മന്ത്രിയായിരുന്നു ചാണക്യൻ ? [Thaazhe parayunnavaril aarude manthriyaayirunnu chaanakyan ?]
Answer: ചന്ദ്രഗുപ്തമൗര്യൻ [Chandragupthamauryan]
193969. ഇന്ത്യയുടെ സമയം നിർണയിക്കുന്ന ഔദ്യോഗിക രേഖാംശം ? [Inthyayude samayam nirnayikkunna audyogika rekhaamsham ?]
Answer: 82.5° കിഴക്കൻ രേഖാംശം [82. 5° kizhakkan rekhaamsham]
193970. കേരള നിയമസഭാംഗമാകാൻ നിയമസഭയ്ക്ക് പുറത്തുവച്ച് സത്യപ്രതിജ്ഞ ചെയ്ത അംഗം? [Kerala niyamasabhaamgamaakaan niyamasabhaykku puratthuvacchu sathyaprathijnja cheytha amgam?]
Answer: മത്തായിചാക്കോ [Matthaayichaakko]
193971. ഹാട്രിക് ഗോളോടെ കേരളത്തിന് ആദ്യ സന്തോഷ്‌ട്രോഫി നേടിക്കൊടുത്തത്? [Haadriku golode keralatthinu aadya santhoshdrophi nedikkeaadutthath?]
Answer: മണി [Mani]
193972. കേരളത്തിന്റെ തീരദേശ ദൈർഘ്യം? [Keralatthinte theeradesha dyrghyam?]
Answer: 580 കി.മീ [580 ki. Mee]
193973. സംസ്ഥാന സിവിൽ സർവീസിലെ ഉയർന്ന ഉദ്യോഗസ്ഥൻ? [Samsthaana sivil sarveesile uyarnna udyogasthan?]
Answer: ചീഫ് സെക്രട്ടറി [Cheephu sekrattari]
193974. ഇടപ്പള്ളി മുതൽ മുംബയ് വരെയുള്ള ദേശീയപാത? [Idappalli muthal mumbayu vareyulla desheeyapaatha?]
Answer: എൻ.എച്ച്. 17 [En. Ecchu. 17]
193975. നെടുമ്പാശേരി വിമാനത്താവളം? [Nedumpaasheri vimaanatthaavalam?]
Answer: എറണാകുളം [Eranaakulam]
193976. രാഷ്ട്രപതി പ്രഥമ ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ടതെന്ന്? [Raashdrapathi prathama i. Em. Esu manthrisabhaye piricchuvittathennu?]
Answer: 1959 ജൂലായ് 31 [1959 joolaayu 31]
193977. കരിപ്പൂർ വിമാനത്താവളം ഏത് ജില്ലയിലാണ്? [Karippoor vimaanatthaavalam ethu jillayilaan?]
Answer: മലപ്പുറം [Malappuram]
193978. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡന്റ്? [Naayar sarveesu seaasyttiyude aadyatthe prasidantu?]
Answer: കെ. കേളപ്പൻ [Ke. Kelappan]
193979. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം [Manushya shareeratthile ettavum valiya avayavam]
Answer: ത്വക്ക് [Thvakku]
193980. കൊച്ചിയിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന എറ്റവും പഴയ നാണയം [Kocchiyil prachaaratthil undaayirunna ettavum pazhaya naanayam]
Answer: കാലിയമേനി [Kaaliyameni]
193981. കേരളത്തിലെ ഏക പുൽതൈല ഗവേഷണ കേന്ദ്രം [Keralatthile eka pulthyla gaveshana kendram]
Answer: ഓടക്കലി [Odakkali]
193982. യൂറോപ്യൻ രേഖകളിൽ റിപ്പോളിൻ എന്ന് അറിയപ്പെടുന്ന സ്ഥലം [Yooropyan rekhakalil rippolin ennu ariyappedunna sthalam]
Answer: ഇടപ്പള്ളി [Idappalli]
193983. FACT ന്റെ ആസ്ഥാനം [Fact nte aasthaanam]
Answer: ആലുവ [Aaluva]
193984. കാൽബൈശാഖി എന്നത് ? [Kaalbyshaakhi ennathu ?]
Answer: മഴ [Mazha]
193985. ചാമ്പ്യൻസ് ട്രോഫി 2017 ലെ വിജയി ? [Chaampyansu drophi 2017 le vijayi ?]
Answer: പാക്കിസ്ഥാൻ [Paakkisthaan]
193986. മുന്തിരി കായകൾ വേഗത്തിൽ പാകമാകാൻ സഹായിക്കുന്ന യൂറോപ്പിലെ കാറ്റ്? [Munthiri kaayakal vegatthil paakamaakaan sahaayikkunna yooroppile kaattu?]
Answer: ഫൊൻ [Phon]
193987. ഖാരോ കുന്നുകൾ ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ്? [Khaaro kunnukal ethu inthyan samsthaanatthilaan?]
Answer: മേഘാലയ [Meghaalaya]
193988. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Yooroppile ettavum uyaram koodiya kodumudi?]
Answer: മൗണ്ട് എൽബ്രൂസ് [Maundu elbroosu]
193989. നാഥുല ചുരം ഏത് സംസ്ഥാനത്തിലാണ്? [Naathula churam ethu samsthaanatthilaan?]
Answer: സിക്കിം [Sikkim]
193990. രാജസ്ഥാനിലെ ശിരോഖി ജില്ലയിൽ സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രം? [Raajasthaanile shirokhi jillayil sthithi cheyyunna sukhavaasa kendram?]
Answer: മൗണ്ട് അബു [Maundu abu]
193991. ആൻഡമാൻ, നിക്കോബാർ ദ്വീപസമൂഹങ്ങൾ വേർതിരിക്കുന്നത്? [Aandamaan, nikkobaar dveepasamoohangal verthirikkunnath?]
Answer: ടെൻ ഡിഗ്രി ചാനൽ [Den digri chaanal]
193992. ഹണിമൂൺ ദ്വീപ്, ബ്രോക്ഫാസ്റ്റ് ദ്വീപ് എന്നിവ സ്ഥിതി ചെയ്യുന്ന തടാകം? [Hanimoon dveepu, brokphaasttu dveepu enniva sthithi cheyyunna thadaakam?]
Answer: ചിൽക്ക തടാകം (ഒഡീഷ) [Chilkka thadaakam (odeesha)]
193993. ലോകത്തിൽ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ്? [Lokatthil ettavum janasamkhya koodiya dveep?]
Answer: ജാവ (ഇൻഡൊനീഷ്യ) [Jaava (indoneeshya)]
193994. ഈസ്റ്റർ ദ്വീപ് ഏത് രാജ്യത്തിൻറെ നിയന്ത്രണത്തിലാണ്? [Eesttar dveepu ethu raajyatthinre niyanthranatthilaan?]
Answer: ചിലി [Chili]
193995. ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കുന്ന ഘടികാരം? [Greenicchu samayam kruthyamaayi kaanikkunna ghadikaaram?]
Answer: ക്രോണോമീറ്റർ [Kronomeettar]
193996. കേരളത്തിലെ ആദ്യത്തെ ജൈവഗ്രാമം [Keralatthile aadyatthe jyvagraamam]
Answer: ഉടുമ്പന്നൂർ [Udumpannoor]
193997. മുല്ലപെരിയാർ അണക്കെട്ടിന്റെ ഇപ്പോഴത്തെ പരമാവധി ജലനിരപ്പ് [Mullaperiyaar anakkettinte ippozhatthe paramaavadhi jalanirappu]
Answer: 142
193998. തേക്കടിയുടെ കവാടം [Thekkadiyude kavaadam]
Answer: കുമിളി [Kumili]
193999. കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം [Kendra elam gaveshana kendram]
Answer: മയിലാടുംപാറ [Mayilaadumpaara]
194000. കേരളത്തിൽ എറ്റവും കൂടുതൽ അണകെട്ട് നിർമിച്ചിരിക്കുന്ന നദി [Keralatthil ettavum kooduthal anakettu nirmicchirikkunna nadi]
Answer: പെരിയാർ [Periyaar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution