<<= Back
Next =>>
You Are On Question Answer Bank SET 3878
193901. കൃഷിക്കും ഗ്രാമ വികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക് ഏതാണ്? [Krushikkum graama vikasanatthinum vendiyulla desheeya baanku ethaan?]
Answer: നബാർഡ് [Nabaardu]
193902. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിളയുന്ന പഴവർഗം ഏത്? [Inthyayil ettavum kooduthal vilayunna pazhavargam eth?]
Answer: മാമ്പഴം [Maampazham]
193903. കാർഗിൽ സൈനിക നീക്കത്തിനു നൽകിയ പേര് എന്ത്? [Kaargil synika neekkatthinu nalkiya peru enthu?]
Answer: ഓപ്പറേഷൻ വിജയ് [Oppareshan vijayu]
193904. ചൈന സ്വന്തമായി ബഹിരാകാശത്ത്എത്തിച്ച സഞ്ചാരിയുടെ പേര്? [Chyna svanthamaayi bahiraakaashatthetthiccha sanchaariyude per?]
Answer: യാങ്ലി [Yaangli]
193905. കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽഏത്? [Keralatthile randaamatthe thuranna jayileth?]
Answer: ചീമേനി [Cheemeni]
193906. ഏത് പഞ്ചായത്ത് എറണാകുളത്തിനോട് ചേർത്തപ്പോഴാണ് ഏറ്റവും വലിയ ജില്ല എന്ന സ്ഥാനം ഇടുക്കിക്ക് നഷ്ടമായത്? [Ethu panchaayatthu eranaakulatthinodu chertthappozhaanu ettavum valiya jilla enna sthaanam idukkikku nashdamaayath?]
Answer: കൂട്ടമ്പുഴ [Koottampuzha]
193907. ജന്തുക്കൾ മുഖേനയുള്ള പരാഗണം? [Janthukkal mukhenayulla paraaganam?]
Answer: സുഫിലി [Suphili]
193908. സാരേജഹാംസെ അച്ഛാ രചിച്ചതാര്? [Saarejahaamse achchhaa rachicchathaar?]
Answer: മുഹമ്മദ് ഇക്ബാൽ [Muhammadu ikbaal]
193909. ഉറുമ്പിൽ അടങ്ങിയിരിക്കുന്ന ആസിഡ്ഏത്? [Urumpil adangiyirikkunna aasideth?]
Answer: ഫോർമിക് ആസിഡ് [Phormiku aasidu]
193910. ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജന്തു ഏത്? [Ettavum valiya kunjine prasavikkunna janthu eth?]
Answer: നീലത്തിമിംഗലം [Neelatthimimgalam]
193911. തിരുവിതാംകൂർ കൊച്ചി സംയോജനത്തിന് നേതൃത്വം കൊടുത്തത് ആര്? [Thiruvithaamkoor kocchi samyojanatthinu nethruthvam kodutthathu aar?]
Answer: പനമ്പിള്ളി ഗോവിന്ദമേനോൻ [Panampilli govindamenon]
193912. ഫ്രഞ്ചുവിപ്ലവസമയത്ത് ഫ്രാൻസിലെ ചക്രവർത്തി ? [Phranchuviplavasamayatthu phraansile chakravartthi ?]
Answer: ലൂയി പതിനാറ് [Looyi pathinaaru]
193913. മണ്ണിനെക്കുറിച്ചുള്ള പഠനം ? [Manninekkuricchulla padtanam ?]
Answer: പെഡോളജി [Pedolaji]
193914. പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പുവെച്ച രാജ്യങ്ങൾ ? [Panchasheelathatthvangalil oppuveccha raajyangal ?]
Answer: ഇന്ത്യയും ചൈനയും [Inthyayum chynayum]
193915. ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് ? [Dhanabil aadyam avatharippikkunnathu ?]
Answer: ലോകസഭയിൽ [Lokasabhayil]
193916. സാമ്പത്തികശാസ്ത്രത്തിൽ നോബേൽ സമ്മാനം നേടിയ ഭാരതീയൻ ? [Saampatthikashaasthratthil nobel sammaanam nediya bhaaratheeyan ?]
Answer: അമർത്യാസെൻ [Amarthyaasen]
193917. "ദി പ്രിൻസ്"ആരുടെ രചനയാണ്? ["di prinsu"aarude rachanayaan?]
Answer: മാക്യവെല്ലി [Maakyavelli]
193918. ഒന്നാം ലോക മഹായുദ്ധം അവസാനിച്ചത് എന്ന്? [Onnaam loka mahaayuddham avasaanicchathu ennu?]
Answer: 1918ൽ [1918l]
193919. ഡിവൈൻ കോമഡി എന്ന ഗ്രന്ഥം രചിച്ചതാര്? [Divyn komadi enna grantham rachicchathaar?]
Answer: ദാന്തെ [Daanthe]
193920. സൈലന്റ്വാലി നാഷണൽ പാർക്ക് ഏതു ജില്ലയിലാണ്? [Sylantvaali naashanal paarkku ethu jillayilaan?]
Answer: പാലക്കാട് [Paalakkaadu]
193921. രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനെ വിജയത്തിലേക്ക്നയിച്ചത് ആര്? [Randaam lokamahaayuddhatthil brittane vijayatthilekknayicchathu aar?]
Answer: വിൻസ്റ്റൺ ചർച്ചിൽ [Vinsttan charcchil]
193922. 1857ലെ വിപ്ലവത്തിന് കാൻപൂരിൽ നേതൃത്വം നൽകിയത് ആരാണ്? [1857le viplavatthinu kaanpooril nethruthvam nalkiyathu aaraan?]
Answer: നാനാ സാഹിബ് [Naanaa saahibu]
193923. കരുതൽ തടങ്കൽ കരുതൽ അറസ്റ്റ് എന്നിവയിൽ നിന്നുള്ള സംരക്ഷണം ഉറപ്പു നൽകുന്ന ആർട്ടിക്കിൾ ഏത്? [Karuthal thadankal karuthal arasttu ennivayil ninnulla samrakshanam urappu nalkunna aarttikkil eth?]
Answer: ആർട്ടിക്കിൾ 22 [Aarttikkil 22]
193924. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം ഏത്? [Prapanchatthil ettavum kooduthal ulla moolakam eth?]
Answer: ഹൈഡ്രജൻ [Hydrajan]
193925. ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ ആദ്യ സമ്മേളനത്തിൽ എത്ര പ്രധിനിധികൾ പങ്കെടുത്തു? [Inthyan naashanal kongrasinte aadya sammelanatthil ethra pradhinidhikal pankedutthu?]
Answer: 72
193926. അദ്വൈതചിന്താ പദ്ധതിയുടെ കർത്താവ്? [Advythachinthaa paddhathiyude kartthaav?]
Answer: ചട്ടമ്പി സ്വാമി [Chattampi svaami]
193927. രണ്ടാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം ഏത്? [Randaam vargga uttholakatthinu udaaharanam eth?]
Answer: പാക്കുവെട്ടി [Paakkuvetti]
193928. ഷിക്ക് ടെസ്റ്റ് എന്നത് ഏതു രോഗത്തിനുള്ള ചികിത്സാരീതി ആണ്? [Shikku desttu ennathu ethu rogatthinulla chikithsaareethi aan?]
Answer: ഡിഫ്തീരിയ [Diphtheeriya]
193929. പഞ്ചായത്തു ഭരണത്തിൽ വനിതകൾക്ക് 50% സംവരണം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? [Panchaayatthu bharanatthil vanithakalkku 50% samvaranam erppedutthiya aadya inthyan samsthaanam?]
Answer: പഞ്ചാബ് [Panchaabu]
193930. 2016 ഒളിമ്പിക്സ് ഏതു നഗരത്തിൽ ആണ് നടന്നത്? [2016 olimpiksu ethu nagaratthil aanu nadannath?]
Answer: റിയോഡിജെനീറോ [Riyodijeneero]
193931. രൂർക്കേല ഇരുമ്പുരുക്കു ശാല ഏതു രാജ്യത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ചതാണ്? [Roorkkela irumpurukku shaala ethu raajyatthinte sahakaranatthode sthaapicchathaan?]
Answer: ജർമ്മനി [Jarmmani]
193932. ജവഹർ റോസ്ഗാർ യോജന നടപ്പാക്കിയ വർഷം? [Javahar rosgaar yojana nadappaakkiya varsham?]
Answer: 1989
193933. 2016 ൽ ബോബ് ഡിലെന് നോബൽ സമ്മാനം ലഭിച്ചത് ഏതു വിഷയത്തിൽ ആണ്? [2016 l bobu dilenu nobal sammaanam labhicchathu ethu vishayatthil aan?]
Answer: സാഹിത്യം [Saahithyam]
193934. ദത്തവകാശ നിരോധനനയം ഇന്ത്യയിൽ നടപ്പാക്കിയ ബ്രിട്ടീഷ് ഭരണാധികാരി? [Datthavakaasha nirodhananayam inthyayil nadappaakkiya britteeshu bharanaadhikaari?]
Answer: ഡൽഹൗസി [Dalhausi]
193935. "വിദേശകാര്യങ്ങൾ ആഭ്യന്തര കാര്യങ്ങളെ പിന്തുടരും" എന്നു പറഞ്ഞത് ആരാണ്? ["videshakaaryangal aabhyanthara kaaryangale pinthudarum" ennu paranjathu aaraan?]
Answer: നെഹ്റു [Nehru]
193936. ഇന്ത്യയിൽ അവസാനം രൂപം കൊണ്ട സംസ്ഥാനം? [Inthyayil avasaanam roopam konda samsthaanam?]
Answer: തെലങ്കാന [Thelankaana]
193937. പ്രോട്ടോണ് കണ്ടുപിടിച്ചത് ആരാണ്? [Prottonu kandupidicchathu aaraan?]
Answer: റൂതർഫോഡ് [Rootharphodu]
193938. വൈക്കം സത്യാഗ്രഹം നടന്ന വർഷം? [Vykkam sathyaagraham nadanna varsham?]
Answer: 1924
193939. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ഗവർണർ? [Risarvu baanku ophu inthyayude ippozhatthe gavarnar?]
Answer: ഉർജിത് പട്ടേൽ [Urjithu pattel]
193940. “കറുപ്പുവ്യാപാരം" ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [“karuppuvyaapaaram" ethu viplavavumaayi bandhappettirikkunnu ?]
Answer: ചൈന [Chyna]
193941. "ഗീതാജ്ഞലി" ആരുടെ രചനയാണ് ? ["geethaajnjali" aarude rachanayaanu ?]
Answer: ടാഗോർ [Daagor]
193942. കാർബൺഡയോക്സൈഡിന്റെ രാസസൂത്രം ? [Kaarbandayoksydinte raasasoothram ?]
Answer: CO2
193943. ഹൈഡ്രജൻ കണ്ടുപിടിച്ചത് ? [Hydrajan kandupidicchathu ?]
Answer: കാവൻഡിഷ് [Kaavandishu]
193944. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹാം? [Bhoomiyude iratta ennariyappedunna grahaam?]
Answer: ശുക്രൻ [Shukran]
193945. സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൻ ആരാണ്? [Samsthaana vanithaa kammeeshan cheyarpezhsan aaraan?]
Answer: എം സി ജോസേഫ്യ്ൻ [Em si josephyn]
193946. ജലദോഷത്തിനു കാരണമായ രോഗാണു ഏതാണ്? [Jaladoshatthinu kaaranamaaya rogaanu ethaan?]
Answer: വൈറസ് [Vyrasu]
193947. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശിശു വികസന പദ്ധതി ആയ ICDS നിലവിൽ വന്ന വർഷം? [Lokatthile thanne ettavum valiya shishu vikasana paddhathi aaya icds nilavil vanna varsham?]
Answer: 1975 ഒക്ടോബര് 2 [1975 okdobaru 2]
193948. ആധുനിക ആവർത്തന പട്ടികയുടെ പിതാവ്? [Aadhunika aavartthana pattikayude pithaav?]
Answer: മോസ്‌ലി [Mosli]
193949. ഇരുമ്പിന്റെ അയിര് താഴെ പറയുന്നവയിൽ ഏതാണ്? [Irumpinte ayiru thaazhe parayunnavayil ethaan?]
Answer: ഹേമടൈറ്റ് [Hemadyttu]
193950. വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നത്? [Vidyaabhyaasa avakaasha niyamam praabalyatthil vannath?]
Answer: 2010 ഏപ്രിൽ [2010 epril]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution