<<= Back
Next =>>
You Are On Question Answer Bank SET 3877
193851. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചത്? [Randaam loka mahaayuddham avasaanicchath?]
Answer: ആഗസ്റ്റ് 14, 1945 [Aagasttu 14, 1945]
193852. ഏഷ്യയിലെ ഏറ്റവും വലിയ നേവൽ അക്കാദമിഏത്? [Eshyayile ettavum valiya neval akkaadamieth?]
Answer: ഏഴിമല [Ezhimala]
193853. ബുദ്ധൻ ചിരിക്കുന്നു എന്ന പേരിലുള്ള Nuclear Bomb പരീക്ഷണം ഇന്ത്യ നടത്തിയത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്? [Buddhan chirikkunnu enna perilulla nuclear bomb pareekshanam inthya nadatthiyathu ethu panchavathsara paddhathikkaalatthaan?]
Answer: നാലാം പദ്ധതി [Naalaam paddhathi]
193854. ബാങ്ക് ദേശസാത്കരണത്തിന് മുൻകൈയെടുത്ത മലയാളിയായ കേന്ദ്ര നിയമമന്ത്രി? [Baanku deshasaathkaranatthinu munkyyeduttha malayaaliyaaya kendra niyamamanthri?]
Answer: പനമ്പള്ളി ഗോവിന്ദ മേനോൻ [Panampalli govinda menon]
193855. ന്യുനപക്ഷ സർക്കാരിൻറെ തലവനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? [Nyunapaksha sarkkaarinre thalavanaaya aadya inthyan pradhaanamanthri?]
Answer: ചരൺസിംഗ് [Charansimgu]
193856. കേരളത്തിലെ ആദ്യത്തെ ISO Certified പോലീസ് സ്റ്റേഷൻ? [Keralatthile aadyatthe iso certified poleesu stteshan?]
Answer: കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ [Kozhikkodu daun poleesu stteshan]
193857. ലോക്സഭയിൽ മുഖ്യ പ്രതിപക്ഷ സ്ഥാനത്തു വന്ന ഏക പ്രാദേശിക പാർട്ടി? [Loksabhayil mukhya prathipaksha sthaanatthu vanna eka praadeshika paartti?]
Answer: തെലുങ്കു ദേശം പാർട്ടി (TDP) [Thelunku desham paartti (tdp)]
193858. യുവ തലമുറയെ ലഹരിയിൽ നിന്നും മോചിപ്പിക്കുക എന്നലക്ഷ്യത്തോടെ വിദ്യാലയങ്ങൾ കേന്ദ്രികരിച്ചു ആരംഭിച്ച കേരള സർക്കാർ പദ്ധതി [Yuva thalamuraye lahariyil ninnum mochippikkuka ennalakshyatthode vidyaalayangal kendrikaricchu aarambhiccha kerala sarkkaar paddhathi]
Answer: വിമുക്തി [Vimukthi]
193859. ഭിന്ന ലിംഗക്കാരുടെ ആദ്യ കുടുംബശ്രീ യൂണിറ്റ് ആരംഭിച്ച ജില്ല [Bhinna limgakkaarude aadya kudumbashree yoonittu aarambhiccha jilla]
Answer: കോട്ടയം [Kottayam]
193860. 2015-16 ൽ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കരസ്ഥമാക്കിയ ബ്ലോക്ക് പഞ്ചായത്ത് [2015-16 l mikaccha panchaayatthinulla svaraaju drophi karasthamaakkiya blokku panchaayatthu]
Answer: എടക്കാട് [Edakkaadu]
193861. ഇന്ത്യയുടെ ഇപ്പോഴത്തെ കരസേനാ മേധാവി ആരാണ് [Inthyayude ippozhatthe karasenaa medhaavi aaraanu]
Answer: ബിപിൻ റാവത് [Bipin raavathu]
193862. പ്രധാന മന്ത്രിയുടെ മുദ്ര യോജന ഏത് മേഖല യുമായി ബന്ധപ്പെട്ടിരിക്കുന്നു [Pradhaana manthriyude mudra yojana ethu mekhala yumaayi bandhappettirikkunnu]
Answer: ചെറുകിട വ്യവസായം [Cherukida vyavasaayam]
193863. ഇന്ത്യയുടെ ഫാറ്റ്‌ബോയ് എന്ന് വിശേഷിപ്പിക്കുന്ന ഉപഗ്രഹ വിക്ഷേപണ ദൗത്യം [Inthyayude phaattboyu ennu visheshippikkunna upagraha vikshepana dauthyam]
Answer: ജി എസ്എൽവി മാർക്ക് 3ഡി 1 [Ji eselvi maarkku 3di 1]
193864. സുമിത്ര മഹാജൻ ലോകസഭയുടെ എത്രാമത്തെ സ്‌പീക്കർ ആണ് [Sumithra mahaajan lokasabhayude ethraamatthe speekkar aanu]
Answer: 16
193865. The sell out എന്ന കൃതി ആരുടേതാണ് [The sell out enna kruthi aarudethaanu]
Answer: പോൾ ബീറ്റി [Pol beetti]
193866. ഇപ്പോഴത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി [Ippozhatthe uttharaakhandu mukhyamanthri]
Answer: ത്രിവേന്ദർസിംഗ് റാവത് [Thrivendarsimgu raavathu]
193867. 2016ലെ ദാദാസാഹിബ് പുരസ്‌കാരം നേടിയതാര് [2016le daadaasaahibu puraskaaram nediyathaaru]
Answer: കെ വിശ്വനാഥ് [Ke vishvanaathu]
193868. 2017 ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം ജേതാവ് [2017 phranchu oppan vanithaa vibhaagam jethaavu]
Answer: യെലേന ഓസ്റ്റ പെൻ കോ [Yelena ostta pen ko]
193869. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം [Keralatthinte vadakke attatthulla vanyajeevi sanketham]
Answer: ആറളം [Aaralam]
193870. WiFi സംവിധാനം നടപ്പിലാക്കിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് [Wifi samvidhaanam nadappilaakkiya keralatthile aadya panchaayatthu]
Answer: തൃക്കരിപ്പൂർ [Thrukkarippoor]
193871. താഴെ കൊടുത്തിരിക്കുന്നവയിൽ അദിശ അളവ് അല്ലാത്തത് ഏത് [Thaazhe kodutthirikkunnavayil adisha alavu allaatthathu ethu]
Answer: ബലം [Balam]
193872. വെറ്റില എറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല [Vettila ettavum kooduthal ulpaadippikkunna jilla]
Answer: മലപ്പുറം [Malappuram]
193873. കാട്ടാള പാറ കാണണമെങ്കിൽ നാം ഏത് ജില്ലയിൽ സന്ദർശനം നടത്തണം [Kaattaala paara kaananamenkil naam ethu jillayil sandarshanam nadatthanam]
Answer: കൊല്ലം [Kollam]
193874. സൗരയൂഥത്തിലെ എറ്റവും ചെറിയ ഗ്രഹം [Saurayoothatthile ettavum cheriya graham]
Answer: ബുധൻ [Budhan]
193875. ആർട്ടിക്കിലെ ഇന്ത്യയുടെ ആദ്യ പരിവേക്ഷണ കേന്ദ്രം [Aarttikkile inthyayude aadya parivekshana kendram]
Answer: ഹിമാദ്രി [Himaadri]
193876. ബ്രൗൺ കോൾ എന്നറിയപ്പെടുന്ന കൽക്കരി [Braun kol ennariyappedunna kalkkari]
Answer: ലിഗ്നൈറ്റ് [Lignyttu]
193877. പ്രൊജക്റ്റ് റൈനോ ആരംഭിച്ച വർഷം [Projakttu ryno aarambhiccha varsham]
Answer: 2011
193878. കേരളത്തിൽ പരിസ്ഥിതി സംരക്ഷണം നിലവിൽ വന്ന വർഷം [Keralatthil paristhithi samrakshanam nilavil vanna varsham]
Answer: 1986
193879. ഗാന്ധിജി കോൺഗ്രസ് വിടുന്നതായി പ്രഖ്യാപിച്ച INC സമ്മേളനം [Gaandhiji kongrasu vidunnathaayi prakhyaapiccha inc sammelanam]
Answer: 1934 ബോബെ [1934 bobe]
193880. 1857 ലെ കലാപം മഥുര യിൽ നയിച്ച പ്രധാന നേതാവ് [1857 le kalaapam mathura yil nayiccha pradhaana nethaavu]
Answer: ദേവി സിങ് [Devi singu]
193881. ഇന്ത്യയിൽ എത്തിയ ചെനീസ് ബുദ്ധ തീർത്ഥാടകൻ [Inthyayil etthiya cheneesu buddha theerththaadakan]
Answer: ഹുയാൻസാങ് [Huyaansaangu]
193882. എറ്റവും ചെറിയ ഹാരപ്പൻ നഗരം [Ettavum cheriya haarappan nagaram]
Answer: ചാൻഹുദാരോ [Chaanhudaaro]
193883. കുള്ളന്മാരെ വികലാംഗറായി കണക്കാക്കിയ ആദ്യ സ്റ്റേറ്റ് [Kullanmaare vikalaamgaraayi kanakkaakkiya aadya sttettu]
Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]
193884. ഇന്ത്യയിലെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം [Inthyayile aadya greenpheeldu vimaanatthaavalam]
Answer: രാജീവ് ഗാന്ധി വിമാനത്താവളം ഹൈദരാബാദ് [Raajeevu gaandhi vimaanatthaavalam hydaraabaadu]
193885. ഇന്ത്യയിലെ തേൻ തേനീച്ച മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ [Inthyayile then theneeccha myoosiyam sthithi cheyyunnathevide]
Answer: ഊട്ടി [Ootti]
193886. മദർ തെരേസ വനിതാ സർവകലാശാല സ്ഥിതി ചെയ്യുന്നതെവിടെ [Madar theresa vanithaa sarvakalaashaala sthithi cheyyunnathevide]
Answer: കൊടൈക്കനാൽ [Kodykkanaal]
193887. ദക്ഷിണേന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ പ്രധാനമന്ത്രി [Dakshinenthyayil ninnulla randaamatthe pradhaanamanthri]
Answer: ദേവഗൗഡ [Devagauda]
193888. മൃത ശരീരങ്ങൾ ആഹാരമാകുന്ന സസ്യം [Mrutha shareerangal aahaaramaakunna sasyam]
Answer: സപ്രോഫൈറ്റുകൾ [Saprophyttukal]
193889. തേനീച്ച വഴി ഉള്ള പരാഗണം ഏതു പേരിലറിയപ്പെടുന്നു [Theneeccha vazhi ulla paraaganam ethu perilariyappedunnu]
Answer: മെലിറ്റോ ഫിലി [Melitto phili]
193890. താഴെ കൊടുത്തിരിക്കുന്നവയിൽ ആരോഹികൾക്ക് ഉദാഹരണം ഏത് [Thaazhe kodutthirikkunnavayil aarohikalkku udaaharanam ethu]
Answer: വെറ്റില [Vettila]
193891. ഇന്ത്യൻ സസ്യശാസ്ത്രത്തിന്റെ പിതാവ് [Inthyan sasyashaasthratthinte pithaavu]
Answer: വില്യം റോക്സ് ബർഗ് [Vilyam roksu bargu]
193892. പൂവൻ കോഴി ഏത് രാജ്യത്തിന്റെ ദേശിയ പക്ഷി ആണ് [Poovan kozhi ethu raajyatthinte deshiya pakshi aanu]
Answer: ഫ്രാൻസ് [Phraansu]
193893. അനിഷേക ജനനം സാധ്യമാക്കുന്ന ജീവി [Anisheka jananam saadhyamaakkunna jeevi]
Answer: കടന്നൽ [Kadannal]
193894. ഗ്രിഡ് രോഗം എന്നറിയപ്പെടുന്ന രോഗമേത് [Gridu rogam ennariyappedunna rogamethu]
Answer: എയ്ഡ്‌സ് [Eydsu]
193895. പാലിൽ സുലഭമായി അടങ്ങിയ വിറ്റാമിൻ [Paalil sulabhamaayi adangiya vittaamin]
Answer: A
193896. ക്ളോണിങ്ങിലൂടെ ഉണ്ടായ ഏതു ജീവി യാണ് ഡൂയി [Kloningiloode undaaya ethu jeevi yaanu dooyi]
Answer: മാൻ [Maan]
193897. കണ്ണുനീരിലെ രാസാഗ്നി [Kannuneerile raasaagni]
Answer: ലൈസോസൈം [Lysosym]
193898. സമത്വസമാജം സ്ഥാപിച്ച വർഷം? [Samathvasamaajam sthaapiccha varsham?]
Answer: 1836
193899. കേരളത്തിലെ ആദ്യ രാജവംശം ഏതാണ്? [Keralatthile aadya raajavamsham ethaan?]
Answer: ആയ് രാജവംശം [Aayu raajavamsham]
193900. പാർലമെന്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് എന്നാണ്? [Paarlamentu paasaakkiya vidyaabhyaasa avakaasha niyamam nilavil vannathu ennaan?]
Answer: 2010 ഏപ്രിൽ 1 [2010 epril 1]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution