<<= Back Next =>>
You Are On Question Answer Bank SET 3876

193801. സിനിമാറ്റോഗ്രാഫ് കണ്ടുപിടിച്ചത് [Sinimaattograaphu kandupidicchathu]

Answer: ലൂമിയർ സഹോദരൻമാർ [Loomiyar sahodaranmaar]

193802. വൈക്കം സത്യഗ്രഹകാലത്ത് സന്ദർശനം നടത്തിയ തമിഴ്നാട്ടിലെ നേതാവ് [Vykkam sathyagrahakaalatthu sandarshanam nadatthiya thamizhnaattile nethaavu]

Answer: ഇ വി രാമസ്വാമി നായ്ക്കർ [I vi raamasvaami naaykkar]

193803. ലോകത്തിലെ പ്രമുഖ എണ്ണ ഉൽപാദന രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടന [Lokatthile pramukha enna ulpaadana raajyangalude anthaaraashdra samghadana]

Answer: ഒപ്പെക് [Oppeku]

193804. Ph മൂല്യം 7ൽ താഴെ വരുന്ന പദാർത്ഥങ്ങൾ_____ ആണ്? [Ph moolyam 7l thaazhe varunna padaarththangal_____ aan?]

Answer: ആസിഡ് [Aasidu]

193805. ഹൈഡ്രജൻ അറ്റങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആസിഡുകളെ പ്രധാനമായും എത്ര ആയി താരം തിരിച്ചിരിക്കുന്നു? [Hydrajan attangalude ennatthinte adisthaanatthil aasidukale pradhaanamaayum ethra aayi thaaram thiricchirikkunnu?]

Answer: 3

193806. താഴെ പറയുന്ന ആസിഡുകളിൽ സസ്യജന്യ ആസിഡിനു(organic asid) ഉദാഹരണം അല്ലാത്തത് ഏത്? [Thaazhe parayunna aasidukalil sasyajanya aasidinu(organic asid) udaaharanam allaatthathu eth?]

Answer: നൈട്രിക് ആസിഡ് [Nydriku aasidu]

193807. സ്വർണത്തിന്റെ ശുദ്ധത പരിശോധിക്കാനുപയോഗിക്കുന്ന ആസിഡ് ഏതാണ്? [Svarnatthinte shuddhatha parishodhikkaanupayogikkunna aasidu ethaan?]

Answer: നൈട്രിക് ആസിഡ് [Nydriku aasidu]

193808. സോഡാവെള്ളത്തിൽ അടങ്ങിയ ആസിഡ്? [Sodaavellatthil adangiya aasid?]

Answer: കാർബോണിക് ആസിഡ് [Kaarboniku aasidu]

193809. കുഞ്ഞന്പിള്ള എന്നറിയപ്പെട്ടിരുന്ന നവോഥാന നായകൻ? [Kunjanpilla ennariyappettirunna navothaana naayakan?]

Answer: ചട്ടമ്പി സ്വാമി [Chattampi svaami]

193810. ഗാന്ധിജിയും ശ്രീനാരായണ ഗുരുവും കേരളത്തിൽ കണ്ടെത്തിയ സ്ഥലം? [Gaandhijiyum shreenaaraayana guruvum keralatthil kandetthiya sthalam?]

Answer: ശിവഗിരി [Shivagiri]

193811. "ഇന്ത്യയുടെ മഹാനായ പുത്രൻ" എന്നു അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ആരാണ്? ["inthyayude mahaanaaya puthran" ennu ayyankaaliye visheshippicchathu aaraan?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

193812. പ്രത്യക്ഷ രക്ഷാ ദൈവസഭ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആരാണ്? [Prathyaksha rakshaa dyvasabha prasthaanatthinu nethruthvam nalkiyathu aaraan?]

Answer: പൊയ്കയിൽ യോഹന്നാൻ [Poykayil yohannaan]

193813. അടി ലഹള എന്നറിയപ്പെട്ടിരുന്ന പ്രക്ഷോഭം നടത്തിയത് ആരാണ്? [Adi lahala ennariyappettirunna prakshobham nadatthiyathu aaraan?]

Answer: പൊയ്കയിൽ യോഹന്നാൻ [Poykayil yohannaan]

193814. "ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു" എന്നു പറഞ്ഞത് ആരാണ്? ["njaanithaa pulaya shivane prathishdtikkunnu" ennu paranjathu aaraan?]

Answer: അയ്യൻകാളി [Ayyankaali]

193815. താഴെ പറയുന്നവയിൽ ചട്ടമ്പി സ്വാമികളുടെ കൃതി അല്ലാത്തത് ഏത്? [Thaazhe parayunnavayil chattampi svaamikalude kruthi allaatthathu eth?]

Answer: നിർവൃതി പഞ്ചകം [Nirvruthi panchakam]

193816. ശ്രീനാരായണഗുരു ആലുവയിൽ സർവമത സമ്മേളനം നടത്തിയ വർഷം? [Shreenaaraayanaguru aaluvayil sarvamatha sammelanam nadatthiya varsham?]

Answer: 1924

193817. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ലാ? [Kizhakkinte veneesu ennariyappedunna jillaa?]

Answer: ആലപ്പുഴ [Aalappuzha]

193818. കേരളം റബ്ബർ റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്ന്റെ ആസ്ഥാനം? [Keralam rabbar reesercchu insttittyoottnte aasthaanam?]

Answer: കോട്ടയം [Kottayam]

193819. ചവിട്ടുനാടകം ഏതു വിദേശികളുടെ സംഭാവന ആണ്? [Chavittunaadakam ethu videshikalude sambhaavana aan?]

Answer: പോർച്ചുഗീസ് [Porcchugeesu]

193820. 27മത് സംസ്ഥാന ശാസ്ത്ര കോൺഗ്രസ് നടന്നത് എവിടെയാണ്? [27mathu samsthaana shaasthra kongrasu nadannathu evideyaan?]

Answer: ആലപ്പുഴ [Aalappuzha]

193821. കുട്ടനാടിന്റെ കഥാകാരൻ? [Kuttanaadinte kathaakaaran?]

Answer: തകഴി [Thakazhi]

193822. കേരളത്തിൽ മലയാളം അച്ചടിക്കുന്ന ആദ്യത്തെ പ്രസ് സ്ഥാപിച്ചത് ആരാണ്? [Keralatthil malayaalam acchadikkunna aadyatthe prasu sthaapicchathu aaraan?]

Answer: ബെഞ്ചമിൻ ബെയിലി [Benchamin beyili]

193823. കേരളത്തിൽ ഏറ്റവും കൂടുതൽ കുടിൽ വ്യവസായം ഉള്ള ജില്ല? [Keralatthil ettavum kooduthal kudil vyavasaayam ulla jilla?]

Answer: ആലപ്പുഴ [Aalappuzha]

193824. എല്ലാ അസിഡുകളിലെയും പൊതു മൂലകം? [Ellaa asidukalileyum pothu moolakam?]

Answer: ഹൈഡ്രജൻ [Hydrajan]

193825. ലോകത്തിന്റെ Fashion City എന്നറിയപ്പെടുന്നത്? [Lokatthinte fashion city ennariyappedunnath?]

Answer: പാരീസ് [Paareesu]

193826. ധവള നഗരം എന്നറിയപ്പെടുന്നത്? [Dhavala nagaram ennariyappedunnath?]

Answer: ബെൽഗ്രേഡ് [Belgredu]

193827. ധവള പാത എന്നറിയപ്പെടുന്നത്? [Dhavala paatha ennariyappedunnath?]

Answer: ബ്രോഡ് വേ,ന്യൂയോർക്ക് (Broadway ,New York) [Brodu ve,nyooyorkku (broadway ,new york)]

193828. ധീരസമീരേ... യമുനാ തീരേ ... ആരുടെ വരികളാണ്? [Dheerasameere... Yamunaa theere ... Aarude varikalaan?]

Answer: ജയദേവൻ [Jayadevan]

193829. ധീരതയ്ക്കുള്ള പരമോന്നത സൈനിക ബഹുമതി ഏതാണ്? [Dheerathaykkulla paramonnatha synika bahumathi ethaan?]

Answer: പരമവീര ചക്രം [Paramaveera chakram]

193830. ഇംഗ്ലീഷ്ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യക്കാരൻ ആര്? [Imgleeshchaanal neenthikkadanna aadya inthyakkaaran aar?]

Answer: മിഹിർസെൻ [Mihirsen]

193831. നോബൽ സമ്മാനം നേടിയ ആദ്യത്തെ ഇംഗ്ലീഷ്സാഹിത്യകാരൻ ആര്? [Nobal sammaanam nediya aadyatthe imgleeshsaahithyakaaran aar?]

Answer: റുഡ്യാർഡ് കിപ്ലിംഗ് [Rudyaardu kiplimgu]

193832. യുദ്ധവും സമാധാനവുംഎന്ന പുസ്തകമെഴുതിയത് ആര്? [Yuddhavum samaadhaanavumenna pusthakamezhuthiyathu aar?]

Answer: ലിയോ ടോൾസ്റ്റോയി [Liyo dolsttoyi]

193833. ഹൈഡ്രജൻ കണ്ടുപിടിച്ചതാര്? [Hydrajan kandupidicchathaar?]

Answer: കവൻഡിഷ് [Kavandishu]

193834. ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമായ ആര്യഭട്ടയെ ബഹിരാകാശത്ത്എത്തിച്ച രാജ്യം? [Inthyayude aadyatthe upagrahamaaya aaryabhattaye bahiraakaashatthetthiccha raajyam?]

Answer: സോവിയറ്റ് യൂണിയൻ [Soviyattu yooniyan]

193835. വിറ്റാമിൻ സിഏത് ആസിഡുമായി ബന്ധപ്പെട്ടിരിക്കുന്നു? [Vittaamin siethu aasidumaayi bandhappettirikkunnu?]

Answer: അസ്‌കോർബിക് ആസിഡ് [Askorbiku aasidu]

193836. കേരള നിയമസഭയിൽനിന്നു രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കാൻ കഴിയുന്നവരുടെ പരമാവധി എണ്ണം എത്ര? [Kerala niyamasabhayilninnu raajyasabhayilekku thiranjedukkaan kazhiyunnavarude paramaavadhi ennam ethra?]

Answer: 9

193837. ഇന്ത്യയുടെചന്ദ്രപര്യവേക്ഷണ പദ്ധതി ഏത്? [Inthyayudechandraparyavekshana paddhathi eth?]

Answer: ചാന്ദ്രയാൻ [Chaandrayaan]

193838. ഇന്ത്യയിൽ ബ്രിട്ടീഷ്ഭരണത്തിനു അടിത്തറയിട്ട യുദ്ധം ഏത്? [Inthyayil britteeshbharanatthinu adittharayitta yuddham eth?]

Answer: പ്ലാസിയുദ്ധം [Plaasiyuddham]

193839. വയനാട് ജില്ലയുടെ ആസ്ഥാനം ഏത്? [Vayanaadu jillayude aasthaanam eth?]

Answer: കൽപ്പറ്റ [Kalppatta]

193840. പഞ്ചായത്ത് രാജ് ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കിയത് ഏത് സംസ്ഥാനത്താണ്? [Panchaayatthu raaju inthyayil aadyamaayi nadappilaakkiyathu ethu samsthaanatthaan?]

Answer: രാജസ്ഥാൻ [Raajasthaan]

193841. സ്റ്റെഫിഗ്രാഫ് പ്രഗത്ഭയായത് ഏത് കായിക ഇനത്തിലാണ്? [Sttephigraaphu pragathbhayaayathu ethu kaayika inatthilaan?]

Answer: ടെന്നിസ് [Dennisu]

193842. ആഹാരത്തിലെ പോഷകാംശങ്ങൾഅധികവും ആഗിരണം ചെയ്യപ്പെടുന്നത് എവിടെ? [Aahaaratthile poshakaamshangaladhikavum aagiranam cheyyappedunnathu evide?]

Answer: ചെറുകുടൽ [Cherukudal]

193843. ഐ.എൻ.എസ്. ശിവജി ലോണവാല എവിടെയാണ്? [Ai. En. Esu. Shivaji lonavaala evideyaan?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

193844. ഇന്തോ സ്വിസ് പ്രോജക്ടിന്റെ ആസ്ഥാനം ഏത്? [Intho svisu preaajakdinte aasthaanam eth?]

Answer: മാട്ടുപ്പെട്ടി [Maattuppetti]

193845. 1497ൽ ന്യൂഫൗണ്ട് ലാൻഡ് കണ്ടെത്തിയതാര്? [1497l nyoophaundu laandu kandetthiyathaar?]

Answer: ജോൺ കബോട്ട് [Jon kabottu]

193846. ഏറ്റവും വലിയ താഴികക്കുടം ഏത്? [Ettavum valiya thaazhikakkudam eth?]

Answer: ഗോൾഗുംബാസ് [Golgumbaasu]

193847. പുന്നപ്ര, വയലാർഏതു ജില്ലയിലാണ്? [Punnapra, vayalaarethu jillayilaan?]

Answer: ആലപ്പുഴ [Aalappuzha]

193848. നെഹ്റുട്രോഫിഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Nehrudreaaphiethu kaliyumaayi bandhappettirikkunnu?]

Answer: വള്ളംകളി [Vallamkali]

193849. കേരളത്തിൽ കർഷകദിനമായി ആചരിക്കുന്ന ദിവസം ഏത്? [Keralatthil karshakadinamaayi aacharikkunna divasam eth?]

Answer: ചിങ്ങം 1 [Chingam 1]

193850. കേരള കാളിദാസൻ എന്നറിയപ്പെടുന്ന എഴുത്തുകാരൻ ആര്? [Kerala kaalidaasan ennariyappedunna ezhutthukaaran aar?]

Answer: കേരളവർമ്മ വലിയകോയി തമ്പുരാൻ [Keralavarmma valiyakoyi thampuraan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution