<<= Back Next =>>
You Are On Question Answer Bank SET 3875

193751. വിക്രമവർഷം ആരംഭിച്ചതെന്ന് [Vikramavarsham aarambhicchathennu]

Answer: ബി.സി. 58 [Bi. Si. 58]

193752. 60ൽ കുറവ് അംഗസംഖ്യയുള്ള നി യമസഭയുളള സ൦സ്ഥാനങ്ങൾ [60l kuravu amgasamkhyayulla ni yamasabhayulala sa൦sthaanangal]

Answer: സിക്കിം, ഗോവ, മിസോറാ൦ [Sikkim, gova, misoraa൦]

193753. ഗാന്ധിജിയുടെ അന്ത്യവിശ്രമം സ്ഥലം? [Gaandhijiyude anthyavishramam sthalam?]

Answer: രാജ്ഘട്ട [Raajghatta]

193754. ആര്യസമാജ സ്ഥാപകൻ? [Aaryasamaaja sthaapakan?]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

193755. ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ ആദ്യ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്? [Inthyan naashanal kongrasinte aadya prasidantu aayi thiranjedukkappettath?]

Answer: ഡബ്ല്യൂ സി ബാനർജി [Dablyoo si baanarji]

193756. ഹരോട് ഡൊമെർ മാതൃക എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി? [Harodu domer maathruka ennariyappetta panchavathsara paddhathi?]

Answer: 1

193757. പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ രചിച്ചത്? [Plaandu ikkonami phor inthya rachicchath?]

Answer: എം വിശ്വേശരയ്യ [Em vishvesharayya]

193758. എത്രാം വകുപ്പ് അനുസരിച്ച് ആണ് സുപ്രീം കോടതിക്ക് റിട്ട് പുറപ്പെടുവിപ്പിക്കാൻ അവകാശം? [Ethraam vakuppu anusaricchu aanu supreem kodathikku rittu purappeduvippikkaan avakaasham?]

Answer: 32

193759. 2016-17 ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടി ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്? [2016-17 desheeya chalacchithra puraskaaratthil mikaccha nadi aayi thiranjedukkappettathu aaraan?]

Answer: സുരഭി [Surabhi]

193760. റിയോ ഒളിമ്പിക്സിൽ ഇന്ത്യക്കായി വെള്ളി മെഡൽ നേടിയ താരം? [Riyo olimpiksil inthyakkaayi velli medal nediya thaaram?]

Answer: പി വി സിന്ധു [Pi vi sindhu]

193761. നിശാന്ധത ഏത് വിറ്റാമിന്റെ അപര്യാപ്തത മൂലം ആണ് ഉണ്ടാകുന്നത്? [Nishaandhatha ethu vittaaminte aparyaapthatha moolam aanu undaakunnath?]

Answer: A

193762. എയ്ഡ്സ് ബോധവൽക്കാരണത്തിനായി കേരളം സർക്കാർ ആരംഭിച്ച പദ്ധതി? [Eydsu bodhavalkkaaranatthinaayi keralam sarkkaar aarambhiccha paddhathi?]

Answer: ആയുർദളം [Aayurdalam]

193763. സസ്യാഹാരത്തിലൂടെ ലഭിക്കുന്നതും എന്നാൽ ശരീരത്തിന് ദഹിപ്പിക്കാൻ കഴിയാത്തതുമായ ഒരു തരാം ധാന്യകം ആണ്......? [Sasyaahaaratthiloode labhikkunnathum ennaal shareeratthinu dahippikkaan kazhiyaatthathumaaya oru tharaam dhaanyakam aanu......?]

Answer: നാരുകൾ [Naarukal]

193764. വേവിക്കുമ്പോൾ നീരാവിയിൽ ലയിക്കുന്ന വിറ്റാമിൻ ഏത്? [Vevikkumpol neeraaviyil layikkunna vittaamin eth?]

Answer: C

193765. കേന്ദ്ര കിഴങ് വിള ഗവേഷണകേന്ദ്രം സ്ഥിതി ചെയുന്നത് എവിടെയാണ്? [Kendra kizhangu vila gaveshanakendram sthithi cheyunnathu evideyaan?]

Answer: ശ്രീകാര്യം [Shreekaaryam]

193766. ജൈവാംശം കൂടുതൽ ഉള്ള മണ്ണ്? [Jyvaamsham kooduthal ulla mannu?]

Answer: മേല്മണ്ണ [Melmanna]

193767. ലോകത്തിലെ ആദ്യത്തെ ലിപി? [Lokatthile aadyatthe lipi?]

Answer: ക്യൂണിഫോ ലിപി [Kyoonipho lipi]

193768. ഒരു പൗരന്റെ നിയമപരമായ കടമകളിൽ പെടാത്തത് ഏത് ? [Oru paurante niyamaparamaaya kadamakalil pedaatthathu ethu ?]

Answer: പരിസ്ഥിതി സംരക്ഷിക്കുക [Paristhithi samrakshikkuka]

193769. റോ സ്ഥാപിതമായ വർഷം? [Ro sthaapithamaaya varsham?]

Answer: 1968

193770. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഭാരം കുറഞ്ഞ പൈലറ്റ് ഇല്ലാത്ത വിമാനം? [Inthya thaddhesheeyamaayi nirmmiccha bhaaram kuranja pylattu illaattha vimaanam?]

Answer: ലക്ഷ്യ 1 [Lakshya 1]

193771. വിസ്ഡൺ ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Visdan drophi ethu kaliyumaayi bandhappettirikkunnu?]

Answer: ക്രിക്കറ്റ് [Krikkattu]

193772. 1939ൽ യജമാനൻ എന്ന മാസിക ആരംഭിച്ച നവോഥാന നേതാവ്? [1939l yajamaanan enna maasika aarambhiccha navothaana nethaav?]

Answer: വാഗ്ഭഭടാനന്ദൻ [Vaagbhabhadaanandan]

193773. പനയുമായി ബന്ധപ്പെട്ട പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെട്ട് ഇരിക്കുന്നവരെ സഹായിക്കാനുള്ള സർക്കാർ സ്ഥാപനം? [Panayumaayi bandhappetta paramparaagatha thozhilukalil erppettu irikkunnavare sahaayikkaanulla sarkkaar sthaapanam?]

Answer: കെൽപാം [Kelpaam]

193774. 1940 ൽ ഓഗസ്റ്റ് ഓഫർ നടത്തിയ വൈസ്രോയി? [1940 l ogasttu ophar nadatthiya vysroyi?]

Answer: ലിൻ ലിംഗത്തോ [Lin limgattho]

193775. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം? [Samsthaana manushyaavakaasha kammeeshan nilavil vanna varsham?]

Answer: 1998

193776. 61ാം ഭേദഗതിയിലൂടെ (1989) വോട്ടിങ് പ്രായം 21ൽ നിന്ന് 18 ആയി ഇളവുചെയ്ത ഇന്ത്യൻ പ്രധാനമന്തി [61aam bhedagathiyiloode (1989) vottingu praayam 21l ninnu 18 aayi ilavucheytha inthyan pradhaanamanthi]

Answer: രാജീവ്ഗാന്ധി [Raajeevgaandhi]

193777. 916 ഗോൾഡ് എന്നറിയപ്പെടുന്നത് എത്ര കാരറ്റ് സ്വർണമാണ് [916 goldu ennariyappedunnathu ethra kaarattu svarnamaanu]

Answer: 22

193778. ഇന്ത്യയിൽ ഡോക്ടേഴ്സസ് ദിനമായി ആചരിക്കുന്നത് ഒരു ഭാരതരത്നം ജേതാവിന്റെ ജന്മദിനമാണ്. ആരുടെ [Inthyayil dokdezhsasu dinamaayi aacharikkunnathu oru bhaaratharathnam jethaavinte janmadinamaanu. Aarude]

Answer: ഡോ. ബി.സി.റോയി [Do. Bi. Si. Royi]

193779. ലിബർഹാൻ കമ്മിഷൻ എന്തിനെക്കുറിച്ചാണ് അന്വേഷിച്ചത് [Libarhaan kammishan enthinekkuricchaanu anveshicchathu]

Answer: ബാബ്റി മസ്ജിദ് തകർക്കൽ [Baabri masjidu thakarkkal]

193780. ലിക്കുഡ് പാർട്ടി ഏതു രാജ്യത്താണ് [Likkudu paartti ethu raajyatthaanu]

Answer: ഇസ്രായേൽ [Israayel]

193781. ഇമെയിലിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ [Imeyilinte pithaavu ennariyappedunnathu aare]

Answer: റേ ടോമിൽസൺ [Re domilsan]

193782. കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഏത് [Kottaarangalude nagaram ennariyappedunna inthyan nagaram ethu]

Answer: കൊൽക്കത്ത [Kolkkattha]

193783. കാശ്മീരിന്റെ അക്ബർ എന്നറിയപ്പെടുന്നത് ആരെ [Kaashmeerinte akbar ennariyappedunnathu aare]

Answer: ജൈനല്ബ്ദീൻ [Jynalbdeen]

193784. കേരളത്തിൽ വെളുത്തുള്ളി ഉൽപ്പാദിപ്പിക്കുന്ന ജില്ല ഏത് [Keralatthil velutthulli ulppaadippikkunna jilla ethu]

Answer: ഇടുക്കി [Idukki]

193785. ഹൈദരാബാദ് നഗരം ഏത് നദി തീരത്തു സ്ഥിതി ചെയ്യുന്നു [Hydaraabaadu nagaram ethu nadi theeratthu sthithi cheyyunnu]

Answer: മുസി [Musi]

193786. റേഡിയോ സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഏത് [Rediyo sitti ennariyappedunna inthyan nagaram ethu]

Answer: ബെംഗളൂരു [Bemgalooru]

193787. നീലഗിരിയുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം ഏത് [Neelagiriyude raani ennariyappedunna sthalam ethu]

Answer: ഊട്ടി [Ootti]

193788. ലിറ്റിൽ സഹാറ മരുഭൂമി സ്ഥിതി ചെയുന്നത് ഏത് രാജ്യത്ത് [Littil sahaara marubhoomi sthithi cheyunnathu ethu raajyatthu]

Answer: അമേരിക്ക [Amerikka]

193789. ആരവല്ലി പർവത നിരയിൽ സ്ഥിതി ചെയുന്ന തടാകം ഏത് [Aaravalli parvatha nirayil sthithi cheyunna thadaakam ethu]

Answer: ഡംഡം തടാകം [Damdam thadaakam]

193790. ഇന്ത്യയിലെ സീറോ ജനസംഖ്യാ വളർച്ചാ നിരക്ക് കൈവരിച്ച ആദ്യ ജില്ലാ? [Inthyayile seero janasamkhyaa valarcchaa nirakku kyvariccha aadya jillaa?]

Answer: പത്തനംതിട്ട [Patthanamthitta]

193791. സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ മുൻസിപ്പാലിറ്റി? [Sampoornna saaksharatha nediya inthyayile aadya munsippaalitti?]

Answer: കോട്ടയം [Kottayam]

193792. നെഹ്റു ട്രോഫി വള്ളം കളി നടക്കുന്ന കായൽ [Nehru drophi vallam kali nadakkunna kaayal]

Answer: പുന്നാമടകായൽ [Punnaamadakaayal]

193793. കേരളത്തിലെ ആദ്യ പോസ്റ്റോഫീസ് സ്ഥാപിതമായ ജില്ലാ? [Keralatthile aadya posttopheesu sthaapithamaaya jillaa?]

Answer: ആലപ്പുഴ [Aalappuzha]

193794. അയിത്തതിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം? [Ayitthathinethire inthyayil nadanna aadya samghaditha samaram?]

Answer: വൈക്കം സത്യാഗ്രഹം [Vykkam sathyaagraham]

193795. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ജില്ല? [Inthyayile aadya pukayila vimuktha jilla?]

Answer: കോട്ടയം [Kottayam]

193796. താക്കളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്? [Thaakkaliyil adangiyirikkunna aasid?]

Answer: ഓക്‌സാലിക് ആസിഡ് [Oksaaliku aasidu]

193797. അസ്കോർബിക് ആസിഡ് എന്നു അറിയപ്പെടുന്ന ജീവകം? [Askorbiku aasidu ennu ariyappedunna jeevakam?]

Answer: സി [Si]

193798. ബാർബിട്യൂറിക് ആസിഡ്ന്റെന്റെ ഉപയോഗം എന്താണ്? [Baarbidyooriku aasidntente upayogam enthaan?]

Answer: ഹിപ്നോട്ടിസത്തിന് [Hipnottisatthinu]

193799. വ്രജത്തിനു സമാനമായ പരൽ ഘടനയുള്ള മൂലകമേത് [Vrajatthinu samaanamaaya paral ghadanayulla moolakamethu]

Answer: ജർമേനിയം [Jarmeniyam]

193800. ഗാന്ധിജി 1910ൽ ട്രാൻസ് വാളിനടുത്ത് സ്ഥാപിച്ച ആശ്രമം [Gaandhiji 1910l draansu vaalinadutthu sthaapiccha aashramam]

Answer: ടോൾസ്റ്റോയ് ഫാം [Dolsttoyu phaam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution