<<= Back Next =>>
You Are On Question Answer Bank SET 3874

193701. ചാവറയച്ചൻ CMI സഭ സ്ഥാപിച്ച വർഷം [Chaavarayacchan cmi sabha sthaapiccha varsham]

Answer: 1831

193702. കേരള ന്യുമിസ്റ്റാറ്റിക്‌സ് മ്യുസിയം എവിടെയാണ് [Kerala nyumisttaattiksu myusiyam evideyaanu]

Answer: നെടുമങ്ങാട് [Nedumangaadu]

193703. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസ്റ്റ് പദ്ധതി [Inthyayile aadyatthe ikko dooristtu paddhathi]

Answer: തെന്മല [Thenmala]

193704. കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ [Keralatthile aadyatthe theeradesha poleesu stteshan]

Answer: നീണ്ടകര [Neendakara]

193705. കശുവണ്ടി ഫാക്ടറി ഏറ്റവും കൂടുതൽ ഉള്ള ജില്ലാ [Kashuvandi phaakdari ettavum kooduthal ulla jillaa]

Answer: കൊല്ലം [Kollam]

193706. സമത്വ സമാജം സ്ഥാപിച്ച വർഷം [Samathva samaajam sthaapiccha varsham]

Answer: 1836

193707. ചാവറ അച്ഛനെ വിശുദ്ദനായി പ്രഖ്യാപിച്ച വർഷം [Chaavara achchhane vishuddhanaayi prakhyaapiccha varsham]

Answer: 2014

193708. ഹാലി വാൽനക്ഷത്രം എത്ര വർഷം കൂടുമ്പോഴാണ് ഭൂമിക്കടുത്ത് വരുന്നത് [Haali vaalnakshathram ethra varsham koodumpozhaanu bhoomikkadutthu varunnathu]

Answer: 76

193709. ഹാലൈറ്റ് (റോക്ക് സാൽറ്റ്) എന്തിന്റെ അയിരാണ് [Haalyttu (rokku saalttu) enthinte ayiraanu]

Answer: സോഡിയം [Sodiyam]

193710. ഹിന്ദുമതം സ്വീകരിച്ച യവന അംബാസഡർ [Hindumatham sveekariccha yavana ambaasadar]

Answer: ഹീലിയോഡോറസ് [Heeliyodorasu]

193711. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ ആസ്ഥാനം [Hindusthaan pedroliyam korpareshante aasthaanam]

Answer: വിശാഖപട്ടണം [Vishaakhapattanam]

193712. ലോകത്തിലെ ആദ്യത്തെ നിയമദാതാവ് എന്നറിയപ്പെടുന്നത് [Lokatthile aadyatthe niyamadaathaavu ennariyappedunnathu]

Answer: ഹമ്മുറാബി [Hammuraabi]

193713. കള്ളനോട്ട് തിരിച്ചറിയാൻ ഉപയോഗിക്കുന്ന കിരണം [Kallanottu thiricchariyaan upayogikkunna kiranam]

Answer: അൾട്രാവയല റ്റ് രശ്മി [Aldraavayala ttu rashmi]

193714. കണ്ണിന്റെ വീക്ഷണസ്ഥിരതാ എത്ര [Kanninte veekshanasthirathaa ethra]

Answer: 1/16 സെക്കൻഡ് [1/16 sekkandu]

193715. പ്രകാശത്തിനു വേഗത ഏറ്റവും കുറഞ്ഞ മാധ്യമം [Prakaashatthinu vegatha ettavum kuranja maadhyamam]

Answer: വജ്രം [Vajram]

193716. ഏറ്റവും കുറവ് താപം ആഗിരണം ചെയുന്ന നിറം [Ettavum kuravu thaapam aagiranam cheyunna niram]

Answer: വെള്ള [Vella]

193717. പ്രകാശം അനുപ്രസ്ഥ തരംഗമാണെന്ന് തെളിയിച്ചതാര് [Prakaasham anuprastha tharamgamaanennu theliyicchathaaru]

Answer: അഗസ്റ്റിൻ ഫ്രണൽ [Agasttin phranal]

193718. കണ്ണിനുഏറ്റവും സുഖമുള്ള നിറം [Kanninuettavum sukhamulla niram]

Answer: മഞ്ഞ [Manja]

193719. സമുദ്ര ജലം നീല നിറം ആയി തോന്നാൻ കാരണം പ്രകാശത്തിന്റെ...... [Samudra jalam neela niram aayi thonnaan kaaranam prakaashatthinte......]

Answer: വിസിരണം [Visiranam]

193720. ഡിസ്ചാർജ് ലാമ്പിൽ നീല നിറം നൽകുന്ന വാതകം [Dischaarju laampil neela niram nalkunna vaathakam]

Answer: ഹൈഡ്രജൻ [Hydrajan]

193721. വണ്ടർ ദാറ്റ് ഈസ് ഇന്ത്യ എന്ന പുസ്തകം രചിച്ചത് [Vandar daattu eesu inthya enna pusthakam rachicchathu]

Answer: എ.എൽ. ബാഷാ [E. El. Baashaa]

193722. പ്രകാശം തീവ്രേതയുടെ യുണിറ്റ് [Prakaasham theevrethayude yunittu]

Answer: കാൻഡില [Kaandila]

193723. രാമായണം പാട്ട് ഏത് നവോത്ഥാന നായകന്റെ കൃ തിയാണ് [Raamaayanam paattu ethu navoththaana naayakante kru thiyaanu]

Answer: തൈക്കാട് അയ്യാ [Thykkaadu ayyaa]

193724. ചെന്തുരുണി വന്യജീവി സങ്കേതം ഏതു ജില്ലയിലാണ് [Chenthuruni vanyajeevi sanketham ethu jillayilaanu]

Answer: കൊല്ലം [Kollam]

193725. കേരളത്തിലെ ആദ്യത്തെ ജലസേചന പദ്ധതി [Keralatthile aadyatthe jalasechana paddhathi]

Answer: കല്ലട [Kallada]

193726. ഏറ്റവും കൂടുതൽ എള്ള് ഉല്പാദിപ്പിക്കുന്ന ജില്ല [Ettavum kooduthal ellu ulpaadippikkunna jilla]

Answer: കൊല്ലം [Kollam]

193727. കേരളത്തിൽ ആദ്യമായി റേഡിയോ നിലയം സ്ഥാപിച്ച വർഷം [Keralatthil aadyamaayi rediyo nilayam sthaapiccha varsham]

Answer: 1943

193728. ബാലരാമപുരം പട്ടണം പണി കഴിപ്പിച്ചതാര് [Baalaraamapuram pattanam pani kazhippicchathaaru]

Answer: ഉമ്മിണിത്തമ്പി [Umminitthampi]

193729. കേരളത്തിൽ ആദ്യത്തെ ഐ ടി പാർക് വന്നതെവിടെ [Keralatthil aadyatthe ai di paarku vannathevide]

Answer: കഴക്കൂട്ടം [Kazhakkoottam]

193730. പാലരുവി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ് [Paalaruvi vellacchaattam ethu jillayilaanu]

Answer: കൊല്ലം [Kollam]

193731. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി [Lokatthile aadyatthe vanithaa pradhaanamanthri]

Answer: സിരിമാവോ ബന്ദാരനായക [Sirimaavo bandaaranaayaka]

193732. സർദാർ കെ.എം. പണിക്കരുടെ മു ഴുവൻ പേര് [Sardaar ke. Em. Panikkarude mu zhuvan peru]

Answer: കാവാലം മാധവപ്പണിക്കർ [Kaavaalam maadhavappanikkar]

193733. മധ്യപ്രദേശിൽ സെക്യൂരിറ്റി പേപ്പർ മിൽ സ്ഥാപിച്ചിരിക്കുന്ന സ്ഥലം [Madhyapradeshil sekyooritti peppar mil sthaapicchirikkunna sthalam]

Answer: ഹോഷ൦ഗബാദ് [Hosha൦gabaadu]

193734. 1956ലെ സംസ്ഥാന പുനസ്സംഘടനാ കമ്മിഷന്റെ അധ്യക്ഷൻ [1956le samsthaana punasamghadanaa kammishante adhyakshan]

Answer: ഫസൽ ആലി [Phasal aali]

193735. സയന്റിഫിക് മാനേജ്മെന്റിന്റെ പിതാവ് [Sayantiphiku maanejmentinte pithaavu]

Answer: ഫ്രെഡറിക് ടെയ് ലർ [Phredariku deyu lar]

193736. ബുദ്ധമത വളർച്ചയ്‌ക്ക് വളരെയധികം പ്രോത്സാഹനം നൽകിയ ഭരണാധികാരികൾ? [Buddhamatha valarcchaykku valareyadhikam prothsaahanam nalkiya bharanaadhikaarikal?]

Answer: അശോകൻ, കനിഷ്‌കൻ, ഹർഷൻ [Ashokan, kanishkan, harshan]

193737. കേരള പിറവി സമയത്തെ ഗവർണർ ആരായിരുന്നു [Kerala piravi samayatthe gavarnar aaraayirunnu]

Answer: പി എസ് റാവു [Pi esu raavu]

193738. പ്രതിശീർഷ വരുമാനം ഏറ്റവും കൂടിയ ജില്ലാ ഏതാണ്? [Prathisheersha varumaanam ettavum koodiya jillaa ethaan?]

Answer: എറണാകുളം [Eranaakulam]

193739. സാർവിക ദാതാവ് എന്നു അറിയപ്പെടുന്ന രക്തഗ്രൂപ്? [Saarvika daathaavu ennu ariyappedunna rakthagroop?]

Answer: O

193740. ബംഗാളിലെ ആദ്യ ഗവർണർ? [Bamgaalile aadya gavarnar?]

Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]

193741. മുഗൾ സാമ്രാജ്യത്തിന്റെ സുവർണ കാലഘട്ടം എന്നു അറിയപ്പെടുന്നത് ആരുടെ കാലഘട്ടം? [Mugal saamraajyatthinte suvarna kaalaghattam ennu ariyappedunnathu aarude kaalaghattam?]

Answer: ഷാജഹാൻ [Shaajahaan]

193742. സമത്വസമാജം സ്ഥാപിച്ചത് ആരാണ്? [Samathvasamaajam sthaapicchathu aaraan?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

193743. കേരളത്തിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ എത്ര? [Keralatthil padinjaarottu ozhukunna nadikal ethra?]

Answer: 41

193744. അടിമത്തം നിരോധിക്കുന്ന ഭരണഘടന വകുപ്പ്? [Adimattham nirodhikkunna bharanaghadana vakuppu?]

Answer: 23

193745. തരംഗദൈർഘ്യം കുറഞ്ഞ ഘടകവർണ്ണം? [Tharamgadyrghyam kuranja ghadakavarnnam?]

Answer: വയലറ്റ് [Vayalattu]

193746. മഴവില്ല് ഉണ്ടാകുവാൻ കാരണം? [Mazhavillu undaakuvaan kaaranam?]

Answer: പ്രകീര്ണ്ണനം [Prakeernnanam]

193747. സ്ത്രീസാക്ഷരത നിരക്കിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം? [Sthreesaaksharatha nirakkil munnil nilkkunna samsthaanam?]

Answer: കേരളം [Keralam]

193748. വല്ലഭ്ഭായി പട്ടേലിന് സർദാർ പദവി നൽകിയത് [Vallabhbhaayi pattelinu sardaar padavi nalkiyathu]

Answer: ഗാന്ധിജി [Gaandhiji]

193749. കേരള ഹാൻഡ് ലൂ൦ ഡവലപ്മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം [Kerala haandu loo൦ davalapmentu korppareshante aasthaanam]

Answer: കണ്ണൂർ [Kannoor]

193750. വല്ലഭാചാര്യർ പ്രചരിപ്പിച്ച തത്ത്വം [Vallabhaachaaryar pracharippiccha thatthvam]

Answer: ശുദ്ധാദ്വൈതം [Shuddhaadvytham]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution