<<= Back Next =>>
You Are On Question Answer Bank SET 3873

193651. കേരളത്തിൽ വെളുത്തുള്ളി ഉൽപ്പാദിപ്പിക്കുന്ന ജില്ല ഏത് [Keralatthil velutthulli ulppaadippikkunna jilla ethu]

Answer: ഇടുക്കി [Idukki]

193652. ഹൈദരാബാദ് നഗരം ഏത് നദി തീരത്തു സ്ഥിതി ചെയ്യുന്നു [Hydaraabaadu nagaram ethu nadi theeratthu sthithi cheyyunnu]

Answer: മുസി [Musi]

193653. ഡിഫ്ത്തീരിയ രോഗം നിർണയിക്കാൻ ചെയ്യുന്ന ടെസ്റ്റ് ഏത് [Diphttheeriya rogam nirnayikkaan cheyyunna desttu ethu]

Answer: ഷിക്ക് ടെസ്റ്റ് [Shikku desttu]

193654. കൊറോണ വൈറസ് കാരണം ഉണ്ടാവുന്ന രോഗം ഏത് [Korona vyrasu kaaranam undaavunna rogam ethu]

Answer: സാർസ് [Saarsu]

193655. ഡോട്സ് ചികിത്സാ രീതി ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു [Dodsu chikithsaa reethi ethu rogavumaayi bandhappettirikkunnu]

Answer: ക്ഷയം [Kshayam]

193656. ചന്ദ്രനിൽ കാണപ്പെടുന്ന പ്രധാന ലോഹം ഏത് [Chandranil kaanappedunna pradhaana loham ethu]

Answer: ടൈറ്റാനിയം [Dyttaaniyam]

193657. ലെഡ് എന്ന ലോഹം മനുഷ്യ ശരീരത്തിൽ അമിതമായി എത്തിയാൽ ഉണ്ടാകുന്ന രോഗം ഏത് [Ledu enna loham manushya shareeratthil amithamaayi etthiyaal undaakunna rogam ethu]

Answer: പ്ലംബിസം [Plambisam]

193658. ഭോപ്പാൽ വിഷവാതക ദുരന്തം നടന്നത് എപ്പോൾ [Bhoppaal vishavaathaka durantham nadannathu eppol]

Answer: 1984 ഡിസംബർ 3 [1984 disambar 3]

193659. കൊങ്കൺ റയിൽ പാതയുടെ ആകെ നീളം എത്ര [Konkan rayil paathayude aake neelam ethra]

Answer: 760 കി മി [760 ki mi]

193660. കൊങ്കൺ റയിൽവേയുടെ ആസ്ഥാനം എവിടെ [Konkan rayilveyude aasthaanam evide]

Answer: ബേലാപ്പൂർ [Belaappoor]

193661. ശ്രീബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത് ആര് [Shreebuddhane eshyayude prakaasham ennu visheshippicchathu aaru]

Answer: എഡ്വിൻ അർണോൾഡ് [Edvin arnoldu]

193662. സുവർണ പഗോഡയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത് [Suvarna pagodayude naadu ennariyappedunna raajyam ethu]

Answer: മ്യാന്മാർ [Myaanmaar]

193663. ശ്രീബുദ്ധൻ നിർവാണം പ്രാപിച്ച സ്ഥലം ഏത് [Shreebuddhan nirvaanam praapiccha sthalam ethu]

Answer: കുശിനഗരം [Kushinagaram]

193664. ബുദ്ധ മതക്കാർ ഉപയോഗിച്ചിരുന്ന ഭാഷ ഏതായിരുന്നു [Buddha mathakkaar upayogicchirunna bhaasha ethaayirunnu]

Answer: പാലി [Paali]

193665. പുന്നപ്ര വയലാർ സമരം നടന്നത് ഏത് വർഷം [Punnapra vayalaar samaram nadannathu ethu varsham]

Answer: 1946

193666. അലഹബാദ് നഗരത്തിനു ആ പേര് നൽകിയത് ആര് [Alahabaadu nagaratthinu aa peru nalkiyathu aaru]

Answer: അക്ബർ [Akbar]

193667. ആദ്യ ഏഷ്യൻ ഗെയിംസ് നടന്നത് ഏത് വർഷം [Aadya eshyan geyimsu nadannathu ethu varsham]

Answer: 1951

193668. ശരീരത്തിലെ ബയോളജിക്കൽ ക്ളോക്ക് എന്നറിയപ്പെടുന്ന ഗ്രന്ഥി [Shareeratthile bayolajikkal klokku ennariyappedunna granthi]

Answer: പീനിയൽ ഗന്ഥി [Peeniyal ganthi]

193669. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ബോസ് സഹോദരൻമാർ ആരെല്ലാം [Svaathanthryasamara charithratthile bosu sahodaranmaar aarellaam]

Answer: ശരത്ചന്ദ്രബോസും സുഭാഷ് ചന്ദ്രബോസും [Sharathchandrabosum subhaashu chandrabosum]

193670. സ്വാതന്ത്ര്യസമരചരിതം അടിസ്ഥാനമാക്കി നിർമിച്ച മോഹൻലാൽ ചിത്രം [Svaathanthryasamaracharitham adisthaanamaakki nirmiccha mohanlaal chithram]

Answer: കാലാപാനി [Kaalaapaani]

193671. സ്വാതന്ത്യം ലഭിക്കുമ്പോൾ ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ നാട്ടുരാജ്യം [Svaathanthyam labhikkumpol inthyayude ettavum thekkeyattatthe naatturaajyam]

Answer: തിരുവിതാംകൂർ [Thiruvithaamkoor]

193672. സ്വാതന്ത്ര്യം കിട്ടുമ്പോൾ കൊച്ചിയിൽ പ്രധാനമന്ത്രിയായിരുന്നത് [Svaathanthryam kittumpol kocchiyil pradhaanamanthriyaayirunnathu]

Answer: പനമ്പിള്ളി ഗോവിന്ദമേനോൻ [Panampilli govindamenon]

193673. ഗാലപ്പഗോസ് ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് [Gaalappagosu dveepu sthithi cheyyunnathu ethu raajyatthaanu]

Answer: ഇക്വഡോർ [Ikvador]

193674. " ശ്രീകൃഷ്ണ കർണാമൃതം " എന്ന കൃതിയുടെ കർത്താവ് ആരാണ് [" shreekrushna karnaamrutham " enna kruthiyude kartthaavu aaraanu]

Answer: പൂന്താനം [Poonthaanam]

193675. " ഡ്രാക്കുള " എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ് [" draakkula " enna kathaapaathratthinte srashdaavu aaraanu]

Answer: ബ്രാം സ്റ്റൊക്കർ [Braam sttokkar]

193676. സ്വീഡനിലെ പാർലമെന്റ് [Sveedanile paarlamentu]

Answer: റിക്സ് ഡാഗ് [Riksu daagu]

193677. ശരീരത്തെ ശുചിയാക്കുന്ന കെമിക്കൽ ലാബ് എന്നറിയപ്പെടുന്നത്. [Shareeratthe shuchiyaakkunna kemikkal laabu ennariyappedunnathu.]

Answer: വ്യക്ക [Vyakka]

193678. ശരീരം വിയർക്കുന്നതിനു പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ധർമം [Shareeram viyarkkunnathinu pinnile ettavum pradhaanappetta dharmam]

Answer: താപനില ക്രമീകരിക്കൽ [Thaapanila krameekarikkal]

193679. ഗാന്ധിജി നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് സ്ഥാപിച്ച വർഷം [Gaandhiji nettaal inthyan kongrasu sthaapiccha varsham]

Answer: 1894

193680. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത് [Sugandhavyanjjanangalude raani ennariyappedunnathu]

Answer: ഏലം [Elam]

193681. സുങ് വംശം ഭരിച്ചിരുന്ന രാജ്യം [Sungu vamsham bharicchirunna raajyam]

Answer: ചൈന [Chyna]

193682. ഗുജറാത്തിൽ സൂര്യക്ഷേത്രം സ്ഥിതി ചെയ്ത സ്ഥലം [Gujaraatthil sooryakshethram sthithi cheytha sthalam]

Answer: മൊധേര [Modhera]

193683. ഗുജറാത്തിൽ ജസിയ ഏർപ്പെടുത്തിയ ഏക ഭരണാധികാരി [Gujaraatthil jasiya erppedutthiya eka bharanaadhikaari]

Answer: അഹമ്മദ് ഷാ ഒന്നാമൻ [Ahammadu shaa onnaaman]

193684. സ്വാതന്ത്യദിനത്തിൽ എവിടെ നിന്നുമാണ് പ്രധാനമന്ത്രി രാഷ്ടത്തെ അഭിസംബോധന ചെയ്യുന്നത് [Svaathanthyadinatthil evide ninnumaanu pradhaanamanthri raashdatthe abhisambodhana cheyyunnathu]

Answer: ചെങ്കോട്ട [Chenkotta]

193685. രാഷ്ട്രകൂട രാജവംശത്തിന്റെ സ്ഥാപകൻ? [Raashdrakooda raajavamshatthinte sthaapakan?]

Answer: ദന്തിദുർഗൻ [Danthidurgan]

193686. പ്രാചീന കാലത്ത് വിതാസ്‌ക എന്ന് വിളിക്കപ്പെടുന്ന നദി? [Praacheena kaalatthu vithaaska ennu vilikkappedunna nadi?]

Answer: ഝലം [Jhalam]

193687. പൗരാണിക ഭാരതത്തിൽ രണ്ടാം അശോകൻ എന്നറിയപ്പെടുന്നത്?‌ [Pauraanika bhaarathatthil randaam ashokan ennariyappedunnath?]

Answer: കനിഷ്‌കൻ [Kanishkan]

193688. ഗുരുവിന്റെ ഗുരു എന്ന് അറിയപ്പെടുന്ന നവോഥാന നായകൻ ആരാണ് [Guruvinte guru ennu ariyappedunna navothaana naayakan aaraanu]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

193689. ജടായുപാറ സ്ഥതി ചെയുന്നത് ഏതു ജില്ലയിലാണ് ? [Jadaayupaara sthathi cheyunnathu ethu jillayilaanu ?]

Answer: കൊല്ലം [Kollam]

193690. കേരളത്തിലെ തെക്കേ അറ്റത്തുള്ള ഗ്രാമം [Keralatthile thekke attatthulla graamam]

Answer: കളിയിക്കാവിള [Kaliyikkaavila]

193691. കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ [Keralatthile aadyatthe vanithaa jayil]

Answer: നെയ്യാറ്റിൻകര [Neyyaattinkara]

193692. "നീല +മഞ്ഞ =..............." ["neela +manja =..............."]

Answer: വെള്ള [Vella]

193693. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത്‌ [Keralatthile aadyatthe shishu sauhruda panchaayatthu]

Answer: വെങ്ങാനൂർ [Vengaanoor]

193694. കേരളത്തിലെ തെക്കേഅറ്റത്തുള്ള നദി [Keralatthile thekkeattatthulla nadi]

Answer: നെയ്യാർ [Neyyaar]

193695. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മന്റ ന്റെ ആസ്ഥാനം [Kerala sttettu insttittyoottu ophu rooral devalapmanta nte aasthaanam]

Answer: കൊട്ടാരക്കര [Kottaarakkara]

193696. പിന്നോക്ക സമുദായത്തിൽ നിന്നും മുഖ്യമന്ത്രി ആയ ആദ്യ ആദ്യവ്യക്തി [Pinnokka samudaayatthil ninnum mukhyamanthri aaya aadya aadyavyakthi]

Answer: സി കേശവൻ [Si keshavan]

193697. കേരളത്തിലെ ഏറ്റവും ചെറിയ ചുരം [Keralatthile ettavum cheriya churam]

Answer: ആര്യങ്കാവ് ചുരം [Aaryankaavu churam]

193698. പരവൂർ വെടിക്കെട്ട്‌ അപകടം നടന്ന വർഷം [Paravoor vedikkettu apakadam nadanna varsham]

Answer: 2016 ഏപ്രിൽ 10 [2016 epril 10]

193699. മരണ വീട്ടിൽ പാടാനുള്ള പാന എന്ന കവിത രചിച്ചതാര് [Marana veettil paadaanulla paana enna kavitha rachicchathaaru]

Answer: ചാവറയച്ചൻ [Chaavarayacchan]

193700. നിലവിളി സമരം നടന്ന വർഷം [Nilavili samaram nadanna varsham]

Answer: 2014
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution