<<= Back Next =>>
You Are On Question Answer Bank SET 3872

193601. മൗര്യസാമാജ്യ തലസ്ഥാനം [Mauryasaamaajya thalasthaanam]

Answer: പാടലീപുത്രം [Paadaleeputhram]

193602. മൗലാനാ ആസാദ് തുടർച്ചയായി എത്ര വർഷം കോൺഗ്രസ് പ്രസിഡന്റായിരുന്നു [Maulaanaa aasaadu thudarcchayaayi ethra varsham kongrasu prasidantaayirunnu]

Answer: 6

193603. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നതാര് [Advakkettu janaraline niyamikkunnathaaru]

Answer: ഗവർണർ [Gavarnar]

193604. മണിബില്ലിനെക്കുറിച്ച് പ്രതിപാദി ക്കുന്നത് [Manibillinekkuricchu prathipaadi kkunnathu]

Answer: ആർട്ടിക്കിൾ 110 [Aarttikkil 110]

193605. തിരുവനന്തപുരത്ത് ആര്‍ട്ട്സ് കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്? [Thiruvananthapuratthu aar‍ttsu koleju sthaapiccha thiruvithaamkoor‍ raajaav?]

Answer: ആയില്യം തിരുനാള്‍ രാമവര്‍മ്മ [Aayilyam thirunaal‍ raamavar‍mma]

193606. ഇന്ത്യയിൽ കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് [Inthyayil kottaarangalude nagaram ennariyappedunnathu]

Answer: കൊൽക്കത്തെ [Kolkkatthe]

193607. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂവിഭാഗം [Inthyayile ettavum valiya kaarshika bhoovibhaagam]

Answer: ഉത്തരഗംഗാ സമതലം [Uttharagamgaa samathalam]

193608. സ്വതന്ത്ര ഇന്ത്യയിൽ ഭൂപരിഷ്കാരങ്ങൾ നടപ്പിലാക്കിയത് ഏത് കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ് [Svathanthra inthyayil bhooparishkaarangal nadappilaakkiyathu ethu kammitti ripporttu prakaaramaanu]

Answer: കുമരപ്പ കമ്മിറ്റി [Kumarappa kammitti]

193609. ഗ്വാളിയോർ മുമ്പു ഭരിച്ചിരുന്ന രാജവംശം [Gvaaliyor mumpu bharicchirunna raajavamsham]

Answer: സിന്ധ്യ [Sindhya]

193610. മധ്യപ്രദേശിൽ എവിടെയാണ് ആൽക്കലോയ്ഡ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് [Madhyapradeshil evideyaanu aalkkaloydu phaakdari sthithi cheyyunnathu]

Answer: നീമഞ്ച് [Neemanchu]

193611. ഏത് തിരുവീതാംകൂര്‍ രാജാവിന്റെ കാലത്താണ് ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗം സ്ഥാപിച്ചത്? [Ethu thiruveethaamkoor‍ raajaavinte kaalatthaanu shree naaraayana dhar‍mma paripaalanayogam sthaapicchath?]

Answer: ശ്രീമൂലം തിരുനാള്‍ [Shreemoolam thirunaal‍]

193612. ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗത്തിന്റെ ആദ്യ അദ്ധ്യക്ഷന്‍ ആരായിരുന്നു? [Shree naaraayana dhar‍mma paripaalanayogatthinte aadya addhyakshan‍ aaraayirunnu?]

Answer: ശ്രീ നാരായണഗുരു [Shree naaraayanaguru]

193613. തിരുവിതാംകൂറില്‍ സമ്പൂര്‍ണ്ണ ഭൂസര്‍വ്വേ നടത്തിയ തിരുവിതാംകൂര്‍ രാജാവ്? [Thiruvithaamkooril‍ sampoor‍nna bhoosar‍vve nadatthiya thiruvithaamkoor‍ raajaav?]

Answer: വിശാഖം തിരുനാള്‍ രാമവര്‍മ്മ [Vishaakham thirunaal‍ raamavar‍mma]

193614. "വീരരായൻ പണം" നില നിന്നിരുന്ന നാട്ടുരാജ്യം ? ["veeraraayan panam" nila ninnirunna naatturaajyam ?]

Answer: കോഴിക്കോട് [Kozhikkodu]

193615. "പുലപ്പേടി മണ്ണാപ്പേടി " എന്നി ആചാരങ്ങളെക്കുറിച്ച്‌ ആദ്യമായി എഴുതിയ വിദേശ സഞ്ചാരി ? ["pulappedi mannaappedi " enni aachaarangalekkuricchu aadyamaayi ezhuthiya videsha sanchaari ?]

Answer: ബാര്‍ബോസ [Baar‍bosa]

193616. ലാഹോറിൽ ബാദ്ഷാഹി മോസ്ക് നിർമിച്ചത് [Laahoril baadshaahi mosku nirmicchathu]

Answer: ഔറംഗസീബ് [Auramgaseebu]

193617. 1857ലെ വിപ്ലവത്തിന്റെ പരാജയശേഷം ബ്രിട്ടീഷുകാർ ബഹദൂർഷാ രണ്ടാമനെ എവിടെക്കാണ് നാടുകടത്തിയത് [1857le viplavatthinte paraajayashesham britteeshukaar bahadoorshaa randaamane evidekkaanu naadukadatthiyathu]

Answer: മ്യാൻമർ (ബർമ) [Myaanmar (barma)]

193618. സിഖുകാർ ഏറ്റവും പവിത്രമായി കണക്കാക്കുന്ന ആരാധനാലയം [Sikhukaar ettavum pavithramaayi kanakkaakkunna aaraadhanaalayam]

Answer: അമൃത്സറിലെ സുവർണക്ഷേത്രം [Amruthsarile suvarnakshethram]

193619. കൺഫ്യൂഷ്യനിസം ഏതുരാജ്യത്താണ് പ്രചരിച്ചത് [Kanphyooshyanisam ethuraajyatthaanu pracharicchathu]

Answer: ചെന [Chena]

193620. "തഞ്ചാവൂർ നാൽവർ " ആരുടെ സദസ്സിലെ സാന്നിധ്യം ആയിരുന്നു ? ["thanchaavoor naalvar " aarude sadasile saannidhyam aayirunnu ?]

Answer: സ്വാതി തിരുനാള്‍ [Svaathi thirunaal‍]

193621. കലഹിക്കുവാനല്ല, മറിച്ച് പരസ്പരം അറിയുവാൻ ഏത് സമ്മേളനത്തിന്റെ മുദ്രവാക്യമായിരുന്നു? [Kalahikkuvaanalla, maricchu parasparam ariyuvaan ethu sammelanatthinte mudravaakyamaayirunnu?]

Answer: ആലുവാ സര്‍വ്വ മത സമ്മേളനം [Aaluvaa sar‍vva matha sammelanam]

193622. കേരളപ്പഴമ എന്ന ഗ്രന്ഥത്തിൻറെ കർത്താവ്? [Keralappazhama enna granthatthinre kartthaav?]

Answer: ഡോ. ഹെർമൻ ഗുണ്ടർട്ട് [Do. Herman gundarttu]

193623. തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീട ധാരണ ചടങ്ങ്? [Thiruvithaamkoor raajaakkanmaarude kireeda dhaarana chadangu?]

Answer: ഹിരണ്യഗർഭം [Hiranyagarbham]

193624. മദർ തെരേസക്ക് "ഭാരതരത്ന" പുരസ്കാരം ലഭിച്ച വർഷം ? [Madar theresakku "bhaaratharathna" puraskaaram labhiccha varsham ?]

Answer: 1980

193625. മദർ തെരേസയെ ബ്രിട്ടീഷ് ഗവൺമെന്റ് തങ്ങളുടെ പരമോന്നത ബഹുമതിയായ "ഓർഡർ ഓഫ് മെരിറ്റ് " നൽകി ആദരിച്ച വർഷം ? [Madar theresaye britteeshu gavanmentu thangalude paramonnatha bahumathiyaaya "ordar ophu merittu " nalki aadariccha varsham ?]

Answer: 1983

193626. ഏതു രാജ്യത്തെ സ്വാതന്ത്യ പ്രസ്ഥാനമാണ് മൗ മൗ [Ethu raajyatthe svaathanthya prasthaanamaanu mau mau]

Answer: കെനിയ [Keniya]

193627. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ മാധ്യമം ഇംഗ്ലീഷ് ആക്കിയ ഗവർ ണർ ജനറൽ [Inthyayil unnatha vidyaabhyaasatthinte maadhyamam imgleeshu aakkiya gavar nar janaral]

Answer: വില്യം ബെന്റിക് [Vilyam bentiku]

193628. ഒന്നാം ലോകസഭയിലെ മണ്ഡലങ്ങൾ [Onnaam lokasabhayile mandalangal]

Answer: 489

193629. ലാൽ ബഹാദൂർ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷന്റെ ആസ്ഥാനം [Laal bahaadoor akkaadami ophu adminisdreshante aasthaanam]

Answer: മുസൂറി [Musoori]

193630. ബ്രിട്ടണിൽനിന്ന് സ്വാതന്ത്യം ലഭി ച്ച ആദ്യ ആഫിക്കൻ രാജ്യം [Brittanilninnu svaathanthyam labhi ccha aadya aaphikkan raajyam]

Answer: ഘാന [Ghaana]

193631. 18ാം വയസിൽ മദർ തെരേസ അംഗത്വമെടുത്ത ഐറിഷ് സന്യാസിനി സഭ? [18aam vayasil madar theresa amgathvameduttha airishu sanyaasini sabha?]

Answer: ലൊറേറ്റോ സന്യാസിനി സഭ [Loretto sanyaasini sabha]

193632. മദർ തെരേസക്ക് "പദ്മശ്രീ" ലഭിച്ച വർഷം? [Madar theresakku "padmashree" labhiccha varsham?]

Answer: 1962

193633. മദർ തെരേസക്ക് സമാധാനത്തിനുള്ള "നോബൽ സമ്മാനം" ലഭിച്ച വർഷം ? [Madar theresakku samaadhaanatthinulla "nobal sammaanam" labhiccha varsham ?]

Answer: 1979

193634. മദർ തെരേസക്ക് അന്തർദേശീയ ധാരണയ്ക്കുള്ള "നെഹ്റു അവാർഡ്" ലഭിച്ച വർഷം ? [Madar theresakku anthardesheeya dhaaranaykkulla "nehru avaardu" labhiccha varsham ?]

Answer: 1972

193635. മദർ തെരേസയെ "വാഴ്ത്തപ്പെട്ട വൾ " ആയി പ്രഖ്യാപിച്ചതെന്ന്? [Madar theresaye "vaazhtthappetta val " aayi prakhyaapicchathennu?]

Answer: 2003 ഒക്ടോബർ 19ന് [2003 okdobar 19nu]

193636. അപ്പോളോ 14 ചാന്ദ്ര ദൗത്യത്തിൽ ചന്ദ്രനിൽ കാലുകുത്തിയ ബഹിരാകാശ സഞ്ചാരി 2016 ഫെബ്രുവരിയിൽ അന്തരിച്ചു , ആര് ? [Appolo 14 chaandra dauthyatthil chandranil kaalukutthiya bahiraakaasha sanchaari 2016 phebruvariyil antharicchu , aaru ?]

Answer: എഡ്ഗർ മിച്ചൽ [Edgar micchal]

193637. കേരളത്തിലെ ആദ്യ പുക രഹിത പഞ്ചായത്ത് ? [Keralatthile aadya puka rahitha panchaayatthu ?]

Answer: കാഞ്ചിയാർ [Kaanchiyaar]

193638. ലിക്വിഫൈഡ് നാച്ചറൽ ഗ്യാസിൽ ഓടിക്കുന്ന ഇന്ത്യയിലെ ആദ്യ ബസ് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ 2016 നവംബർ 8ന് ഉദ്ഘാടനം ചെയ്തത് എവിടെയാണ് [Likviphydu naaccharal gyaasil odikkunna inthyayile aadya basu kendra pedroliyam manthri dharmendra pradhaan 2016 navambar 8nu udghaadanam cheythathu evideyaanu]

Answer: തിരുവനന്തപുരം [Thiruvananthapuram]

193639. 2016 ലെ ബ്രസീലിയൻ ഫോർമുല വൺ ഗ്രാൻഡ് പ്രിക്സ് വിജയി ആരാണ് [2016 le braseeliyan phormula van graandu priksu vijayi aaraanu]

Answer: ലൂയിസ് ഹാമിൽട്ടൺ [Looyisu haamilttan]

193640. രാജ്യത്തെ ആദ്യ ബാങ്കിങ് റോബോട്ട് ഏതാണ് [Raajyatthe aadya baankingu robottu ethaanu]

Answer: ലക്ഷ്മി [Lakshmi]

193641. ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിച്ച NTPC യുടെ താപവൈദ്യുത നിലയം ഏതാണ് [Oru divasam kondu ettavum kooduthal vydyuthi uthpaadippiccha ntpc yude thaapavydyutha nilayam ethaanu]

Answer: താൽച്ചർ, ഒഡീഷ [Thaalcchar, odeesha]

193642. ഇന്ത്യയിലെ ആദ്യ പെയ്മെന്റ് ബാങ്ക് ആരംഭിച്ച ടെലികോം കമ്പനി [Inthyayile aadya peymentu baanku aarambhiccha delikom kampani]

Answer: എയർടെൽ [Eyardel]

193643. 1857ലെ കലാപത്തെ ഇന്ത്യയുടെ ഒന്നാമത്തെ സ്വാതന്ത്യസമരമായി ആദ്യം വിശേഷിപ്പിച്ച ഭാരതീയൻ [1857le kalaapatthe inthyayude onnaamatthe svaathanthyasamaramaayi aadyam visheshippiccha bhaaratheeyan]

Answer: വി.ഡി. സവാർക്കർ [Vi. Di. Savaarkkar]

193644. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥിയായ ഫീമറിന്റെ ശരാശരി നീളം [Manushyashareeratthile ettavum valiya asthiyaaya pheemarinte sharaashari neelam]

Answer: 50 സെ.മീ. [50 se. Mee.]

193645. ആരുടെ ആത്മഹത്യയിൽ മനം നൊന്താണ് ചങ്ങമ്പുഴ രമണൻ രചിച്ചത് [Aarude aathmahathyayil manam nonthaanu changampuzha ramanan rachicchathu]

Answer: ഇടപ്പള്ളി രാഘവൻപിള്ള [Idappalli raaghavanpilla]

193646. ആരുടെ വിവിധ ജന്മങ്ങളെക്കുറിച്ചാ ണ് ജാതകകഥകളിൽ പ്രതിപാദിച്ചിരിക്കു ന്നത് [Aarude vividha janmangalekkuricchaa nu jaathakakathakalil prathipaadicchirikku nnathu]

Answer: ശ്രീബുദ്ധന്റെ [Shreebuddhante]

193647. ഏറ്റവും നീളമുള്ള കാലുകളുള്ള പക്ഷി [Ettavum neelamulla kaalukalulla pakshi]

Answer: കരിഞ്ചിറകൻ പവിഴക്കാലി [Karinchirakan pavizhakkaali]

193648. ഇമെയിലിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ [Imeyilinte pithaavu ennariyappedunnathu aare]

Answer: റേ ടോമിൽസൺ [Re domilsan]

193649. കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഏത് [Kottaarangalude nagaram ennariyappedunna inthyan nagaram ethu]

Answer: കൊൽക്കത്ത [Kolkkattha]

193650. കാശ്മീരിന്റെ അക്ബർ എന്നറിയപ്പെടുന്നത് ആരെ [Kaashmeerinte akbar ennariyappedunnathu aare]

Answer: ജൈനല്ബ്ദീൻ [Jynalbdeen]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution