<<= Back Next =>>
You Are On Question Answer Bank SET 3871

193551. 1500. കേരളത്തിനു പുറത്തു നിന്നു ലഭിച്ചിട്ടുള്ള കേരള പരാമര്‍ശമുള്ള ആദ്യത്തെ പ്രാചീന രേഖ [1500. Keralatthinu puratthu ninnu labhicchittulla kerala paraamar‍shamulla aadyatthe praacheena rekha]

Answer: അശോകന്റെ രണ്ടാം ശിലാശാസനം [Ashokante randaam shilaashaasanam]

193552. 1501. കൗടില്യന്‍ രചിച്ച അര്‍ത്ഥശാസ്ത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കേരളത്തിലെ ചൂര്‍ണീനദി ഏത്? [1501. Kaudilyan‍ rachiccha ar‍ththashaasthratthil‍ paraamar‍shicchittulla keralatthile choor‍neenadi eth?]

Answer: പെരിയാര്‍ [Periyaar‍]

193553. 1502. സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനകത്തിന്റെയും ആസ്ഥനം [1502. Samghakaalatthe jynamathatthinteyum jyna vijnjaanakatthinteyum aasthanam]

Answer: തൃക്കണാമതിലകം [Thrukkanaamathilakam]

193554. 1503. സംഘകാലത്ത് നിലനിന്നിരുന്ന നാണയങ്ങള്‍ [1503. Samghakaalatthu nilaninnirunna naanayangal‍]

Answer: ദിനാരം, കാണം [Dinaaram, kaanam]

193555. 1504. സംഘകാലത്തെ പ്രധാന കൃതികള്‍ [1504. Samghakaalatthe pradhaana kruthikal‍]

Answer: അകനാന്നൂറ്, പുറനാന്നൂറ് [Akanaannooru, puranaannooru]

193556. 1505. സംഘകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികള്‍ എഴുതിയ വിദേശ സഞ്ചാരികള്‍ [1505. Samghakaalatthekkuricchu prathipaadikkunna kruthikal‍ ezhuthiya videsha sanchaarikal‍]

Answer: മെഗസ്തനീസ്, പ്ലീനി [Megasthaneesu, pleeni]

193557. 1506. മെയ് ഒന്നിന് നിലവിൽ വന്ന ഒരു ഇന്ത്യൻ സംസ്ഥാനം [1506. Meyu onninu nilavil vanna oru inthyan samsthaanam]

Answer: മഹാരാഷ്ട [Mahaaraashda]

193558. 1507. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യസമരം പ്രഖ്യാപിക്കപ്പെട്ട വർഷം [1507. Inthyayude onnaam svaathanthyasamaram prakhyaapikkappetta varsham]

Answer: 1857

193559. 1508. വെളിച്ചം ദുഃഖമാണുണ്ണി..എന്നത് ഏത് കൃതിയിലെ വരികൾ [1508. Veliccham duakhamaanunni.. Ennathu ethu kruthiyile varikal]

Answer: ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം [Irupathaam noottaandinte ithihaasam]

193560. 1509. വൊഡയാർ രാജവംശത്തിന്റെ തല സ്ഥാനമായിരുന്നത് [1509. Vodayaar raajavamshatthinte thala sthaanamaayirunnathu]

Answer: മൈസൂർ [Mysoor]

193561. 1510. മഹാവീരന്റെ മാതാവ് [1510. Mahaaveerante maathaavu]

Answer: ത്രിശാല [Thrishaala]

193562. കുലശേഖര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം മഹോദയപുരത്തുനിന്ന് കൊല്ലത്തേക്ക് മാറ്റിയ കുലശേഖര രാജാവ് ആര്? [Kulashekhara saamraajyatthin‍re thalasthaanam mahodayapuratthuninnu kollatthekku maattiya kulashekhara raajaavu aar?]

Answer: രാമവര്‍മ്മ കുലശേഖരന്‍ [Raamavar‍mma kulashekharan‍]

193563. 1684ല്‍ അഞ്ചുതെങ്ങില്‍ ഇംഗ്ലീഷ് കാര്‍ക്ക് വ്യാപാരശാല സ്ഥാപിക്കാന്‍ അനുമതി നല്കിയ വേണാട് ഭരണാധികാരി ആര്? [1684l‍ anchuthengil‍ imgleeshu kaar‍kku vyaapaarashaala sthaapikkaan‍ anumathi nalkiya venaadu bharanaadhikaari aar?]

Answer: ഉമയമ്മ റാണി (ആറ്റിങ്ങല്‍ റാണി) [Umayamma raani (aattingal‍ raani)]

193564. ആയ് രാജാവായിരുന്ന വിക്രമാദിത്യ വരഗുണന്‍ന്‍റെ മതസഹിഷ്ണുതക്ക് തെളിവു നല്കുന്ന ചരിത്ര രേഖ? [Aayu raajaavaayirunna vikramaadithya varagunan‍n‍re mathasahishnuthakku thelivu nalkunna charithra rekha?]

Answer: പാലിയം ശാസനം [Paaliyam shaasanam]

193565. സംഘകാലത്തെ ഏറ്റവും വലിയ കവയിത്രി? [Samghakaalatthe ettavum valiya kavayithri?]

Answer: ഔവ്വയാര്‍ [Auvvayaar‍]

193566. ചിലപ്പതികാരം രചിച്ചതാര്? [Chilappathikaaram rachicchathaar?]

Answer: ഇളങ്കോ അടികള്‍ [Ilanko adikal‍]

193567. കേരളത്തിലെ രണ്ടാം ചേര സാമ്രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന കുലശേഖര സാമ്രാജ്യത്തിന്‍റെ സ്ഥാപകന്‍? [Keralatthile randaam chera saamraajyamennu visheshippikkappedunna kulashekhara saamraajyatthin‍re sthaapakan‍?]

Answer: കുലശേഖര ആഴ്വാര്‍ [Kulashekhara aazhvaar‍]

193568. കുലശേഖര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം? [Kulashekhara saamraajyatthin‍re thalasthaanam?]

Answer: മഹോദയപുരം (തിരുവഞ്ചിക്കുളം) [Mahodayapuram (thiruvanchikkulam)]

193569. സംഘകാലകൃതികളില്‍ ഏറ്റവും പഴയതായ തൊല്‍ക്കാപ്പിയത്തിന്‍റെ രചയിതാവ് ആര്? [Samghakaalakruthikalil‍ ettavum pazhayathaaya thol‍kkaappiyatthin‍re rachayithaavu aar?]

Answer: തൊല്‍ക്കാപ്പിയാര്‍ [Thol‍kkaappiyaar‍]

193570. പ്രദ്യുമ്നാഭ്യൂദയം എന്ന സംസ്കൃത നാടകം രചിച്ച വേണാട് രാജാവ്? [Pradyumnaabhyoodayam enna samskrutha naadakam rachiccha venaadu raajaav?]

Answer: രവിവര്‍മ്മ കുലശേഖരന്‍ [Ravivar‍mma kulashekharan‍]

193571. വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത് [Vejittabil goldu ennariyappedunnathu]

Answer: കുങ്കുമം [Kunkumam]

193572. പ്രമേഹം മൂലമുണ്ടാകുന്ന നേത്രരോഗം [Prameham moolamundaakunna nethrarogam]

Answer: റെറ്റിനോപ്പതി [Rettinoppathi]

193573. മതേതര ഭരണഘടനയ്ക്ക് കീഴിൽ അധികാരത്തിലെത്തിയ നേപ്പാളിലെ ആദ്യ പ്രധാനമന്ത്രി [Mathethara bharanaghadanaykku keezhil adhikaaratthiletthiya neppaalile aadya pradhaanamanthri]

Answer: കെ.പി.എസ്. ഒലി [Ke. Pi. Esu. Oli]

193574. മിനി പമ്പ എന്ന പദ്ധതി കേരളത്തിലെ ഏത് നദിയുമായി ബന്ധപ്പെട്ടതാണ് [Mini pampa enna paddhathi keralatthile ethu nadiyumaayi bandhappettathaanu]

Answer: ഭാരതപ്പുഴ [Bhaarathappuzha]

193575. ആരുടെ വിദ്വൽസദസ്സായിരുന്നു കുന്നലക്കോനാതിരിമാർ [Aarude vidvalsadasaayirunnu kunnalakkonaathirimaar]

Answer: സാമൂതിരി [Saamoothiri]

193576. ചേരസാമ്രാജ്യത്തിന്‍റെ വിസ്തൃതി ഹിമാലയം വരെ വ്യാപിപ്പിച്ച രാജാവ്? [Cherasaamraajyatthin‍re visthruthi himaalayam vare vyaapippiccha raajaav?]

Answer: നെടുംചേരലാതന്‍ [Nedumcheralaathan‍]

193577. ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ജനിച്ച വര്‍ഷം [Aadhunika thiruvithaamkoorinte srashdaavaaya anizham thirunaal‍ maar‍tthaandavar‍mma janiccha var‍sham]

Answer: 1705

193578. കേരളത്തിലെ ഡച്ച് ഗവര്‍ണറുടെ വേനല്‍ക്കാല വസതിയായിരുന്ന കൊട്ടാരം? [Keralatthile dacchu gavar‍narude venal‍kkaala vasathiyaayirunna kottaaram?]

Answer: ബോള്‍ഗാട്ടി പാലസ് [Bol‍gaatti paalasu]

193579. കുളച്ചല്‍ യുദ്ധത്തില്‍ പരാജയപ്പെട്ട ഡച്ച് സൈന്യാധിപന്‍ ആരായിരുന്നു? [Kulacchal‍ yuddhatthil‍ paraajayappetta dacchu synyaadhipan‍ aaraayirunnu?]

Answer: ഡിലനോയ് [Dilanoyu]

193580. രാജ്യസഭയുടെ ആദ്യത്തെ അധ്യക്ഷൻ [Raajyasabhayude aadyatthe adhyakshan]

Answer: ഡോ. എസ്. രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]

193581. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യമാക്കിയ ആദ്യ സംസ്ഥാനം [Ellaa graamangalilum vydyuthi labhyamaakkiya aadya samsthaanam]

Answer: ഹരിയാന [Hariyaana]

193582. വാണ്ടല്ലൂർ സുവോളജിക്കൽ പാർക്ക് ഏതു സംസ്ഥാനത്ത് [Vaandalloor suvolajikkal paarkku ethu samsthaanatthu]

Answer: തമിഴ്നാട് [Thamizhnaadu]

193583. ഓർണിത്തോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് [Ornittholaji enthinekkuricchulla padtanamaanu]

Answer: പക്ഷികൾ [Pakshikal]

193584. കട്ടക് നഗരം ഏതു നദിയുടെ തീരത്താണ് [Kattaku nagaram ethu nadiyude theeratthaanu]

Answer: മഹാനദി [Mahaanadi]

193585. മാര്‍ത്താണ്ഡവര്‍മ്മയുടെ മുഖ്യമന്ത്രിയാരായിരുന്നു? [Maar‍tthaandavar‍mmayude mukhyamanthriyaaraayirunnu?]

Answer: രാമയ്യന്‍ ദളവ [Raamayyan‍ dalava]

193586. ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ മുറജപം, ഭദ്രദീപം എന്നിവ ആരംഭിച്ച തിരുവിതാംകൂര്‍ രാജാവ്? [Shree pathmanaabha kshethratthil‍ murajapam, bhadradeepam enniva aarambhiccha thiruvithaamkoor‍ raajaav?]

Answer: അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ [Anizham thirunaal‍ maar‍tthaandavar‍mma]

193587. കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ദിവാന്‍ ആരായിരുന്നു? [Kaar‍tthikathirunaal‍ raamavar‍mmayude divaan‍ aaraayirunnu?]

Answer: രാജാ കേശവദാസന്‍ [Raajaa keshavadaasan‍]

193588. തിരുവിതാംകൂറില്‍ ജന്മിത്വ ഭരണം അവസാനിപ്പിച്ച രാജാവ് ആരായിരുന്നു? [Thiruvithaamkooril‍ janmithva bharanam avasaanippiccha raajaavu aaraayirunnu?]

Answer: അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ [Anizham thirunaal‍ maar‍tthaandavar‍mma]

193589. കിഴവന്‍ രാജാവ് എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ്? [Kizhavan‍ raajaavu ennariyappedunna thiruvithaamkoor‍ raajaav?]

Answer: കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ [Kaar‍tthikathirunaal‍ raamavar‍mma]

193590. വേലുത്തമ്പി ദളവ ജനിച്ചതെവിടെ? [Velutthampi dalava janicchathevide?]

Answer: തലക്കുളം [Thalakkulam]

193591. രാമപുരത്ത് വാര്യര്‍, കുഞ്ചന്‍ നമ്പ്യാര്‍ ഏത് തിരുവിതാംകൂര്‍ രാജാവിന്‍റെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്? [Raamapuratthu vaaryar‍, kunchan‍ nampyaar‍ ethu thiruvithaamkoor‍ raajaavin‍re sadasineyaanu alankaricchirunnath?]

Answer: അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ [Anizham thirunaal‍ maar‍tthaandavar‍mma]

193592. തിരുവനന്തപുരത്തെ ചാലകമ്പോളം പണികഴിപ്പിച്ച ദിവാന്‍ ആര്? [Thiruvananthapuratthe chaalakampolam panikazhippiccha divaan‍ aar?]

Answer: രാജാ കേശവദാസന്‍ [Raajaa keshavadaasan‍]

193593. ഗ൦ഗയുടെ ഉൽഭവസ്ഥാനം [Ga൦gayude ulbhavasthaanam]

Answer: ഗംഗോത്രി [Gamgothri]

193594. ഗംഗയുടെ പോഷകനദികളിൽ ഏ റ്റവും നീളം കൂടിയത് [Gamgayude poshakanadikalil e ttavum neelam koodiyathu]

Answer: യമുന [Yamuna]

193595. കേരളത്തിൽ ഏറ്റവും കൂടുതൽ കാല൦ മന്ത്രിയായ വനിത [Keralatthil ettavum kooduthal kaala൦ manthriyaaya vanitha]

Answer: കെ.ആർ. ഗൗരിയമ്മ [Ke. Aar. Gauriyamma]

193596. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത് [Keralatthinte saamskaarika thalasthaanam ennariyappedunnathu]

Answer: തൃശ്ശൂർ [Thrushoor]

193597. കാളിദാസന്റെ ഏത് കൃതിയാണ് കേരളവുമായി ബന്ധപ്പെട്ട പരശുരാമ കഥ പ്രതിപാദിക്കുന്നത് [Kaalidaasante ethu kruthiyaanu keralavumaayi bandhappetta parashuraama katha prathipaadikkunnathu]

Answer: രഘുവംശം [Raghuvamsham]

193598. തിരുവിതാംകൂറില്‍ നെടുങ്കോട്ട പണികഴിപ്പിച്ചത് ഏത് രാജാവിന്റെ കാലത്താണ്? [Thiruvithaamkooril‍ nedunkotta panikazhippicchathu ethu raajaavinte kaalatthaan?]

Answer: കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ [Kaar‍tthikathirunaal‍ raamavar‍mma]

193599. തിരുവിതാംകൂറിലും കൊച്ചിയിലും ദിവാന്‍ ആയിരുന്ന ബ്രിട്ടീഷുകാരന്‍ ആരാണ്? [Thiruvithaamkoorilum kocchiyilum divaan‍ aayirunna britteeshukaaran‍ aaraan?]

Answer: കേണല്‍ മണ്‍റോ [Kenal‍ man‍ro]

193600. മൗര്യവംശം സ്ഥാപിച്ചത് [Mauryavamsham sthaapicchathu]

Answer: ചന്ദ്രഗു പ്തമൗര്യൻ [Chandragu pthamauryan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution