<<= Back Next =>>
You Are On Question Answer Bank SET 3870

193501. 1450. നെപ്പോളിയൻ (ഫഞ്ചുചകവർത്തി യായി സ്ഥാനമേറ്റ സ്ഥല൦ [1450. Neppoliyan (phanchuchakavartthi yaayi sthaanametta sthala൦]

Answer: നോത്രദാം കത്തീഡ്രൽ [Nothradaam kattheedral]

193502. 1451. 3000 ബി.സിയില്‍ കേരളവുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രാചീന സംസ്കാരം ഏത്? [1451. 3000 bi. Siyil‍ keralavumaayi vyaapaarabandhatthil‍ er‍ppettirunna praacheena samskaaram eth?]

Answer: സിന്ധു നദീതട സംസ്കാരം [Sindhu nadeethada samskaaram]

193503. 1452. കേരളത്തില്‍ സൂക്ഷ്മശിലായുധങ്ങള്‍ കണ്ടെടുക്കപ്പെട്ട സ്ഥലം ഏത്? [1452. Keralatthil‍ sookshmashilaayudhangal‍ kandedukkappetta sthalam eth?]

Answer: മറയൂര്‍ [Marayoor‍]

193504. 1453. പ്രാചീന കേരളത്തിൽ ബ്രാമണ, നായർ സ്ത്രീകൾ നേരിട്ടിരുന്ന വിചാരണ രീതി ? [1453. Praacheena keralatthil braamana, naayar sthreekal nerittirunna vichaarana reethi ?]

Answer: സ്മാര്‍ത്ത വിചാരം [Smaar‍ttha vichaaram]

193505. 1454. ഭാസ്ക്കര രവി വര്‍മ്മനില്‍ നിന്നും 72 പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവണ്ണസ്ഥാനം ലഭിച്ച ജൂതപ്രമാണി ആരായിരുന്നു? [1454. Bhaaskkara ravi var‍mmanil‍ ninnum 72 prathyeka avakaashangalodukoodi anchuvannasthaanam labhiccha joothapramaani aaraayirunnu?]

Answer: ജോസഫ്‌ റബ്ബാന്‍ [Josaphu rabbaan‍]

193506. 1455. പുത്തന്‍കച്ചേരി എന്ന സെക്രട്ടറിയേറ്റ് നിര്‍മ്മിച്ചത് ഏത് രാജാവിന്റെ കാലത്താണ്? [1455. Putthan‍kaccheri enna sekrattariyettu nir‍mmicchathu ethu raajaavinte kaalatthaan?]

Answer: ആയല്യം തിരുനാള്‍ രാമവര്‍മ്മ [Aayalyam thirunaal‍ raamavar‍mma]

193507. 1456. കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം ? [1456. Kollavarsham rekhappedutthiya aadya shaasanam ?]

Answer: മാമ്പള്ളി ശാസനം [Maampalli shaasanam]

193508. 1457. ശ്രീവല്ലഭന്‍, പാര്‍ത്ഥിവ ശേഖരന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ആയ് രാജാവ്: [1457. Shreevallabhan‍, paar‍ththiva shekharan‍ ennee perukalil‍ ariyappettirunna aayu raajaav:]

Answer: കരുനന്തടക്കന്‍ [Karunanthadakkan‍]

193509. 1458. കന്യാകുമാരി ജില്ലയിലെ പാര്‍ത്ഥിപപുരം വിഷ്ണുക്ഷേത്രം നിര്‍മ്മിച്ച ആയ് രാജാവ്: [1458. Kanyaakumaari jillayile paar‍ththipapuram vishnukshethram nir‍mmiccha aayu raajaav:]

Answer: കരുനന്തടക്കന്‍ [Karunanthadakkan‍]

193510. 1459. പ്രാചീന കേരളത്തിലെ പ്രശസ്ഥമായ വിദ്യാകേന്ദ്രം ഏതായിരുന്നു? [1459. Praacheena keralatthile prashasthamaaya vidyaakendram ethaayirunnu?]

Answer: കാന്തള്ളൂര്‍ശാല [Kaanthalloor‍shaala]

193511. 1460. ഏഴുരാജാക്കന്മാരെ തോല്‍പ്പിച്ച് അധിരാജ എന്ന പദവി നേടിയ ആദി ചേര രാജാവ് ആരായിരുന്നു? [1460. Ezhuraajaakkanmaare thol‍ppicchu adhiraaja enna padavi nediya aadi chera raajaavu aaraayirunnu?]

Answer: നെടുംചേരലാതന്‍ [Nedumcheralaathan‍]

193512. 1461. ചെങ്കുട്ടുവന്‍ എന്ന പേരില്‍ പ്രശസ്തനായ ആദി ചേര രാജാവ്: [1461. Chenkuttuvan‍ enna peril‍ prashasthanaaya aadi chera raajaav:]

Answer: വേല്‍കേഴു കുട്ടുവന്‍ [Vel‍kezhu kuttuvan‍]

193513. 1462. വാന വരമ്പന്‍ എന്ന പദവി സ്വീകരിച്ചിരുന്ന ആദി ചേര രാജാവ്: [1462. Vaana varampan‍ enna padavi sveekaricchirunna aadi chera raajaav:]

Answer: ഉതിയന്‍ ചേരലാതന്‍ [Uthiyan‍ cheralaathan‍]

193514. 1463. ഭാസ്ക്കരാചാര്യര്‍ രചിച്ച ലഘുഭാസ്ക്കരീയം എന്ന ജ്യോതിശാസ്ത്ര കൃതിക്ക് വ്യാഖ്യാനം നല്‍കി ശങ്കരനാരായണീയം എന്ന കൃതിക്കു രൂപം കൊടുത്ത ശങ്കര നാരായണന്‍ ഏത് കുലശേഖര രാജാവിന്റെ സദസ്യനായിരുന്നു? [1463. Bhaaskkaraachaaryar‍ rachiccha laghubhaaskkareeyam enna jyothishaasthra kruthikku vyaakhyaanam nal‍ki shankaranaaraayaneeyam enna kruthikku roopam koduttha shankara naaraayanan‍ ethu kulashekhara raajaavinte sadasyanaayirunnu?]

Answer: സ്ഥാണു രവി വര്‍മ്മ [Sthaanu ravi var‍mma]

193515. 1464. കേരള ചൂഢാമണി എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവ് ആര്? [1464. Kerala chooddaamani enna sthaanapperundaayirunna kulashekhara raajaavu aar?]

Answer: കുലശേഖര ആഴ്വാര്‍ [Kulashekhara aazhvaar‍]

193516. 1465. കേരളത്തിന്റെ സുവര്‍ണ്ണയുഗം എന്നറിയപ്പേട്ടിരുന്ന കാലഘട്ടം ഏത്? [1465. Keralatthinte suvar‍nnayugam ennariyappettirunna kaalaghattam eth?]

Answer: കുലശേഖര സാമ്രാജ്യ കാലഘട്ടം [Kulashekhara saamraajya kaalaghattam]

193517. 1466. മുകുന്ദമാല രചിച്ച കുലശേഖര രാജാവ്? [1466. Mukundamaala rachiccha kulashekhara raajaav?]

Answer: കുലശേഖര ആഴ്വാര്‍ [Kulashekhara aazhvaar‍]

193518. 1467. പെരുമാള്‍ തിരുമൊഴി രചിച്ച കുലശേഖര രാജാവ്? [1467. Perumaal‍ thirumozhi rachiccha kulashekhara raajaav?]

Answer: കുലശേഖര ആഴ്വാര്‍ [Kulashekhara aazhvaar‍]

193519. 1468. വയനാട് ജില്ലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകള്‍ ഏതാണ്? [1468. Vayanaadu jillayile prasiddhamaaya shilaayuga guhakal‍ ethaan?]

Answer: എടയ്ക്കല്‍ ഗുഹകള്‍ [Edaykkal‍ guhakal‍]

193520. 1469. കേരളത്തിലെ ഏത് പ്രദേശത്തുനിന്നാണ് മദ്ധ്യശിലായുഗത്തിലെ തെളിവുകള്‍ ലഭ്യമായത്? [1469. Keralatthile ethu pradeshatthuninnaanu maddhyashilaayugatthile thelivukal‍ labhyamaayath?]

Answer: ചെന്തരുണി [Chentharuni]

193521. 1470. പുലപ്പേടിയും മണ്ണാപ്പേടിയും നിരോധിച്ച വേണാട് രാജാവ് [1470. Pulappediyum mannaappediyum nirodhiccha venaadu raajaavu]

Answer: കോട്ടയം കേരളവര്‍മ്മ [Kottayam keralavar‍mma]

193522. 1471. ലഘുഭാസ്ക്കരീയം എന്ന ജ്യോതിശാസ്ത്ര കൃതിയുടെ കര്‍ത്താവ് ആര്? [1471. Laghubhaaskkareeyam enna jyothishaasthra kruthiyude kar‍tthaavu aar?]

Answer: ഭാസ്കരാചാര്യര്‍ [Bhaaskaraachaaryar‍]

193523. 1472. കേരള ചരിത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പുരാതന രേഖ [1472. Kerala charithratthekkuricchu rekhappedutthiyittulla ettavum puraathana rekha]

Answer: വാഴപ്പള്ളി ശാസനം [Vaazhappalli shaasanam]

193524. 1473. നമശിവായ എന്ന വന്ദന വാക്യത്തില്‍ ആരംഭിക്കുന്ന കേരളത്തിലെ പ്രാചീന ശാസനം ഏത്? [1473. Namashivaaya enna vandana vaakyatthil‍ aarambhikkunna keralatthile praacheena shaasanam eth?]

Answer: വാഴപ്പള്ളി ശാസനം [Vaazhappalli shaasanam]

193525. 1474. സംഘകാലത്ത് പെരിയാര്‍ നദി അറിയപ്പെട്ടിരുന്നത് [1474. Samghakaalatthu periyaar‍ nadi ariyappettirunnathu]

Answer: ചൂര്‍ണി [Choor‍ni]

193526. 1475. സംഘകാലകൃതിയായ പതിറ്റുപ്പത്ത് രചിച്ചതാര്? [1475. Samghakaalakruthiyaaya pathittuppatthu rachicchathaar?]

Answer: കപിലന്‍ [Kapilan‍]

193527. 1476. ലോകത്താദ്യമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആരംഭിച്ച രാജ്യം [1476. Lokatthaadyamaayi employmentu ekschenchu aarambhiccha raajyam]

Answer: യു. എസ്.എ. [Yu. Esu. E.]

193528. 1477. സ്ഥാണുരവിവർമന്റെ അഞ്ചാം ഭരണവർഷത്തിൽ അയ്യനടികൾ തിരുവടി കൾ നൽകിയ ചെമ്പുഫലക൦ [1477. Sthaanuravivarmante anchaam bharanavarshatthil ayyanadikal thiruvadi kal nalkiya chempuphalaka൦]

Answer: തരിസാപ്പള്ളി ശാസനം [Tharisaappalli shaasanam]

193529. 1478. സ്ഥിര കാന്തമുണ്ടാക്കാനുപയോഗിക്കുന്ന ലോഹസങ്കരം [1478. Sthira kaanthamundaakkaanupayogikkunna lohasankaram]

Answer: അൽനിക്കോ [Alnikko]

193530. 1479. ജർമൻ ഷെപ്പേർഡ് എന്ന നായയുടെ മറ്റൊരു പേര് [1479. Jarman shepperdu enna naayayude mattoru peru]

Answer: അൽസേഷ്യൻ [Alseshyan]

193531. 1480. ഗാന്ധിജി പഠിക്കാൻ ഇംഗ്ലണ്ടിൽ പോയ വർഷ൦ [1480. Gaandhiji padtikkaan imglandil poya varsha൦]

Answer: 1888

193532. 1481. സംഘകാലത്തെ ജനങ്ങളുടെ മുഖ്യഭക്ഷണം: [1481. Samghakaalatthe janangalude mukhyabhakshanam:]

Answer: അരി [Ari]

193533. 1482. കുലശേഖര ആഴ്വാരുടെ സമകാലീനനായിരുന്ന പ്രസിദ്ധ കവി ആര്? [1482. Kulashekhara aazhvaarude samakaaleenanaayirunna prasiddha kavi aar?]

Answer: തോലന്‍ [Tholan‍]

193534. 1483. വേണാട് രാജവംശത്തിന്റെ സ്ഥാപകന്‍ ആര്? [1483. Venaadu raajavamshatthinte sthaapakan‍ aar?]

Answer: രാമവര്‍മ്മ കുലശേഖരന്‍ [Raamavar‍mma kulashekharan‍]

193535. 1484. വേണാട് രാജവംശത്തിന്റെ തലസ്ഥാനം [1484. Venaadu raajavamshatthinte thalasthaanam]

Answer: കൊല്ലം [Kollam]

193536. 1485. വേണാട്ടില്‍ മരുമക്കത്തായ സമ്പ്രദായമനുസരിച്ച് അധികാരത്തില്‍ വന്ന ആദ്യ രാജാവ് ആര്? [1485. Venaattil‍ marumakkatthaaya sampradaayamanusaricchu adhikaaratthil‍ vanna aadya raajaavu aar?]

Answer: വീര ഉദയ മാര്‍ത്താണ്ഡ വര്‍മ്മ [Veera udaya maar‍tthaanda var‍mma]

193537. 1486. ബുദ്ധമത സന്ദേശം കേരളത്തില്‍ പ്രചരിപ്പിച്ച കാലഘട്ടം [1486. Buddhamatha sandesham keralatthil‍ pracharippiccha kaalaghattam]

Answer: സംഘകാലഘട്ടം [Samghakaalaghattam]

193538. 1487. 232 ബി സി മുതല്‍ കേരളത്തില്‍ വ്യാപരിച്ചു തുടങ്ങിയ മതം ഏത്? [1487. 232 bi si muthal‍ keralatthil‍ vyaaparicchu thudangiya matham eth?]

Answer: ബുദ്ധമതം [Buddhamatham]

193539. 1488. ബുദ്ധമത പ്രചാരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി ഏത്? [1488. Buddhamatha prachaaranatthekkuricchu vivarikkunna samghakaala kruthi eth?]

Answer: മണിമേഖല [Manimekhala]

193540. 1489. സംഘകാലകൃതിയായ മണിമേഖല രചിച്ചതാര്? [1489. Samghakaalakruthiyaaya manimekhala rachicchathaar?]

Answer: സാത്തനാര്‍ [Saatthanaar‍]

193541. 1490. സംഘകാലത്തെ ജനങ്ങളുടെ പ്രധാന ജീവിതവൃത്തി? [1490. Samghakaalatthe janangalude pradhaana jeevithavrutthi?]

Answer: കൃഷി [Krushi]

193542. 1491. ദക്ഷിണ ഭോജന്‍ എന്ന ബഹുമതി കരസ്ഥമാകിയ വേണാട് രാജാവ് ആരായിരുന്നു? [1491. Dakshina bhojan‍ enna bahumathi karasthamaakiya venaadu raajaavu aaraayirunnu?]

Answer: രവിവര്‍മ്മ കുലശേഖരന്‍ [Ravivar‍mma kulashekharan‍]

193543. 1492. കേരളത്തിലെ ഏറ്റവും പഴയ രാജവംശം ഏതാണ്? [1492. Keralatthile ettavum pazhaya raajavamsham ethaan?]

Answer: ആയ് രാജവംശം [Aayu raajavamsham]

193544. 1493. ആയ് രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനം ഏതായിരുന്നു? [1493. Aayu raajaakkanmaarude aadyakaala thalasthaanam ethaayirunnu?]

Answer: പൊതിയന്‍മല [Pothiyan‍mala]

193545. 1494. ആയ് രാജാക്കന്മാരുടെ പിന്‍കാല തലസ്ഥാനം ഏതായിരുന്നു? [1494. Aayu raajaakkanmaarude pin‍kaala thalasthaanam ethaayirunnu?]

Answer: വിഴിഞ്ഞം [Vizhinjam]

193546. 1495. ആയ് രാജാക്കന്മാരുടെ പരദേവത ആരായിരുന്നു? [1495. Aayu raajaakkanmaarude paradevatha aaraayirunnu?]

Answer: ശ്രീ പത്മനാഭന്‍ [Shree pathmanaabhan‍]

193547. 1496. ആയ് രാജവംശത്തിലെ ഏറ്റവും പ്രമുഖ രാജാവ് ആരായിരുന്നു? [1496. Aayu raajavamshatthile ettavum pramukha raajaavu aaraayirunnu?]

Answer: വിക്രമാദിത്യ വരഗുണന്‍ [Vikramaadithya varagunan‍]

193548. 1497. ചിലപ്പതികാരത്തില്‍ വര്‍ണ്ണിക്കുന്ന ചേര രാജാവ് ആര്? [1497. Chilappathikaaratthil‍ var‍nnikkunna chera raajaavu aar?]

Answer: ചേരന്‍ ചെങ്കുട്ടുവന്‍ [Cheran‍ chenkuttuvan‍]

193549. 1498. പ്രസിദ്ധമായ കണ്ണകി പ്രതിഷ്ട നടത്തിയ ചേര രാജാവ് ആര്? [1498. Prasiddhamaaya kannaki prathishda nadatthiya chera raajaavu aar?]

Answer: ചേരന്‍ ചെങ്കുട്ടുവന്‍ [Cheran‍ chenkuttuvan‍]

193550. 1499. റോമന്‍ നാണയമായിരുന്ന ദിനാറയെക്കുറിച്ച് പരാമര്‍ശിക്കുന്ന ശാസനം [1499. Roman‍ naanayamaayirunna dinaarayekkuricchu paraamar‍shikkunna shaasanam]

Answer: വാഴപ്പള്ളി ശാസനം [Vaazhappalli shaasanam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution