<<= Back
Next =>>
You Are On Question Answer Bank SET 3869
193451. 1399. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം? [1399. Desheeya chalacchithra vikasana korppareshan nilavil vanna varsham?]
Answer: 1975
193452. 1400. "ദി സോഷ്യൽ കോൺട്രാക്റ്റ് " എന്ന വിശ്വ പ്രസിദ്ധ കൃതി എഴുതിയത് ആരാണ്? [1400. "di soshyal kondraakttu " enna vishva prasiddha kruthi ezhuthiyathu aaraan?]
Answer: റൂസ്സോ [Rooso]
193453. 1401. കവാലി സംഗീതത്തിന്റെ പിതാവ് ആരാണ്? [1401. Kavaali samgeethatthinte pithaavu aaraan?]
Answer: അമീർ ഖുസ്രു [Ameer khusru]
193454. 1402. കേരളത്തിന്റെ ജനകീയ കവി എന്നറിയപ്പെട്ടത് ആരാണ്? [1402. Keralatthinte janakeeya kavi ennariyappettathu aaraan?]
Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]
193455. 1403. "ഇലിയഡ്" എന്ന ഇതിഹാസം രചിച്ചത് ആരാണ്? [1403. "iliyadu" enna ithihaasam rachicchathu aaraan?]
Answer: ഹോമർ [Homar]
193456. 1404. കയ്യൂർ സമരത്തെ ആധാരമാക്കി നിര്മ്മിച്ച ചിത്രം.? [1404. Kayyoor samaratthe aadhaaramaakki nirmmiccha chithram.?]
Answer: മീനമാസത്തിലെ സൂര്യൻ [Meenamaasatthile sooryan]
193457. 1405. ഡ്രാക്കുള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര് .? [1405. Draakkula enna kathaapaathratthe srushdicchathaaru .?]
Answer: ബ്രാം സ്റ്റോക്കർ [Braam sttokkar]
193458. 1406. പദ്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ.? [1406. Padmashree labhiccha aadya malayaala nadan.?]
Answer: തിക്കുറിശി സുകുമാരൻ നായർ [Thikkurishi sukumaaran naayar]
193459. 1407. " ദി റിപ്പബ്ലിക് " എഴുതിയത് ആരാണ്.? [1407. " di rippabliku " ezhuthiyathu aaraanu.?]
Answer: പ്ലേറ്റോ [Pletto]
193460. 1408. " മയൂര സന്ദേശം " രചിച്ചത് ആരാണ്.? [1408. " mayoora sandesham " rachicchathu aaraanu.?]
Answer: കേരള വർമ്മ വലിയ കോയിതമ്പുരാൻ [Kerala varmma valiya koyithampuraan]
193461. 1409. "പോസ്റ്റ് ഓഫീസ് " എന്ന കൃതിയുടെ കർത്താവ് ആരാണ്.? [1409. "posttu opheesu " enna kruthiyude kartthaavu aaraanu.?]
Answer: രവീന്ദ്ര നാഥ ടാഗോർ [Raveendra naatha daagor]
193462. 1410. ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി .? [1410. Ettavum kooduthal thavana desheeya puraskaaratthinu arhanaaya malayaali .?]
Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]
193463. 1411. ചേര രാജാക്കൻമാരെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സംഘകാല കൃതി? [1411. Chera raajaakkanmaare kuricchu prathipaadicchirikkunna samghakaala kruthi?]
Answer: പതിറ്റുപ്പത്ത് [Pathittuppatthu]
193464. 1412. "കൂടിയല്ല പിറക്കുന്ന നേരത്തും , കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ " ആരാണ് ഈ വരികൾ എഴുതിയത്. ? [1412. "koodiyalla pirakkunna neratthum , koodiyalla marikkunna neratthum madhyeyingane kaanunna neratthu mathsarikkunnathenthinu naam vruthaa " aaraanu ee varikal ezhuthiyathu. ?]
Answer: പൂന്താനം [Poonthaanam]
193465. 1413. ആസ്സാമിലെ പ്രശസ്തമായ കാമാഖ്യ ടെംപിൾ ഏതു കുന്നിൻ മുകളിലാണ്? [1413. Aasaamile prashasthamaaya kaamaakhya dempil ethu kunnin mukalilaan?]
Answer: നിലച്ചാൽ ഹിൽ [Nilacchaal hil]
193466. 1414. ഏതു വർഷമാണ് ആസ്സാമിന്റെ തലസ്ഥാനം ഷില്ലോങ്ങിൽ നിന്നും ഡിസ്‌പുരിലേക്കു മാറ്റിയത് [1414. Ethu varshamaanu aasaaminte thalasthaanam shillongil ninnum dispurilekku maattiyathu]
Answer: 1973
193467. 1415. ആസ്സാമിലെ ദേശീയ ഉദ്യാനങ്ങളുടെ (നാഷണൽ പാർക്ക്) എണ്ണം ? [1415. Aasaamile desheeya udyaanangalude (naashanal paarkku) ennam ?]
Answer: 5
193468. 1416. സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം [1416. Samgeethatthekkuricchu prathipaadikkunna vedam]
Answer: സാമവേദം [Saamavedam]
193469. 1417. സംഗീതജ്ഞനെന്നും പേരുകേട്ട തി രുവിതാംകൂർ രാജാവ് [1417. Samgeethajnjanennum peruketta thi ruvithaamkoor raajaavu]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
193470. 1418. വൈശേഷിക ദർശനത്തിന്റെ ഉപജ്ഞാതാവ് [1418. Vysheshika darshanatthinte upajnjaathaavu]
Answer: കണാദമുനി [Kanaadamuni]
193471. 1419. തിരുവിതാംകൂറിൽ വിശാഖം തിരുനാൾ രാജാവായത് ഏത് വർഷത്തിൽ [1419. Thiruvithaamkooril vishaakham thirunaal raajaavaayathu ethu varshatthil]
Answer: എ.ഡി. 1880 [E. Di. 1880]
193472. 1420. ഏറ്റവുമൊടുവിൽ രൂപവൽകൃതമായ അമേരിക്കൻ സ്റ്റേറ്റ് [1420. Ettavumoduvil roopavalkruthamaaya amerikkan sttettu]
Answer: ഹവായ് ദ്വീപു കൾ [Havaayu dveepu kal]
193473. 1421. സി.വി. രാമൻപിളള രചിച്ച സാമൂഹിക നോവൽ .? [1421. Si. Vi. Raamanpilala rachiccha saamoohika noval .?]
Answer: പ്രേമാമൃതം [Premaamrutham]
193474. 1422. "ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ " ആരുടെ വരികൾ.? [1422. "bandhura kaanchana koottilaanenkilum bandhanam bandhanam thanne paaril " aarude varikal.?]
Answer: വളളത്തോൾ [Valalatthol]
193475. 1423. ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്.? [1423. Inthyayile aadyatthe philim akkaadami sthaapithamaayathu evideyaanu.?]
Answer: തിരുവനന്തപുരം [Thiruvananthapuram]
193476. 1424. മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ .? [1424. Malayaalatthile aadyatthe dijittal sinima .?]
Answer: മൂന്നാമതൊരാൾ [Moonnaamathoraal]
193477. 1425. ഹിന്ദു മുസ്ലീം സാംസ്കാരികാംശങ്ങളെ ഉള്ക്കൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തരൂപം .? [1425. Hindu musleem saamskaarikaamshangale ulkkollunna eka klaasikkal nruttharoopam .?]
Answer: കഥക് [Kathaku]
193478. 1426. എസ്.കെ.പൊറ്റക്കാടിന്റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ.? [1426. Esu. Ke. Pottakkaadinte kudiyettakkaarude katha parayunna noval.?]
Answer: വിഷകന്യക [Vishakanyaka]
193479. 1427. "കേരള മോപ്പസാങ്ങ് " എന്നറിയപ്പെട്ടതാര്.? [1427. "kerala moppasaangu " ennariyappettathaaru.?]
Answer: തകഴി ശിവശങ്കര പിളള [Thakazhi shivashankara pilala]
193480. 1428. ചിത്തിരപ്പാവൈ എഴുതിയത് ആരാണ്.? [1428. Chitthirappaavy ezhuthiyathu aaraanu.?]
Answer: അഖിലൻ [Akhilan]
193481. 1429. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം.? [1429. Desheeya chalacchithra vikasana korppareshan nilavil vanna varsham.?]
Answer: 1975
193482. 1430. "ദി സോഷ്യൽ കോൺട്രാക്റ്റ് " എന്ന വിശ്വ പ്രസിദ്ധ കൃതി എഴുതിയത് ആരാണ്.? [1430. "di soshyal kondraakttu " enna vishva prasiddha kruthi ezhuthiyathu aaraanu.?]
Answer: റൂസ്സോ [Rooso]
193483. 1431. കവാലി സംഗീതത്തിന്റെ പിതാവ് ആരാണ്.? [1431. Kavaali samgeethatthinte pithaavu aaraanu.?]
Answer: അമീർ ഖുസ്രു [Ameer khusru]
193484. 1432. കേരളത്തിന്റെ ജനകീയ കവി എന്നറിയപ്പെട്ടത് ആരാണ്.? [1432. Keralatthinte janakeeya kavi ennariyappettathu aaraanu.?]
Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]
193485. 1433. "ഇലിയഡ്" എന്ന ഇതിഹാസം രചിച്ചത് ആരാണ്.? [1433. "iliyadu" enna ithihaasam rachicchathu aaraanu.?]
Answer: ഹോമർ [Homar]
193486. 1434. കയ്യൂർ സമരത്തെ ആധാരമാക്കി നിര്മ്മിച്ച ചിത്രം.? [1434. Kayyoor samaratthe aadhaaramaakki nirmmiccha chithram.?]
Answer: മീനമാസത്തിലെ സൂര്യൻ [Meenamaasatthile sooryan]
193487. 1435. ഡ്രാക്കുള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര് .? [1435. Draakkula enna kathaapaathratthe srushdicchathaaru .?]
Answer: ബ്രാം സ്റ്റോക്കർ [Braam sttokkar]
193488. 1436. പദ്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ.? [1436. Padmashree labhiccha aadya malayaala nadan.?]
Answer: തിക്കുറിശി സുകുമാരൻ നായർ [Thikkurishi sukumaaran naayar]
193489. 1437. " ദി റിപ്പബ്ലിക് " എഴുതിയത് ആരാണ്.? [1437. " di rippabliku " ezhuthiyathu aaraanu.?]
Answer: പ്ലേറ്റോ [Pletto]
193490. 1438. " മയൂര സന്ദേശം " രചിച്ചത് ആരാണ്.? [1438. " mayoora sandesham " rachicchathu aaraanu.?]
Answer: കേരള വർമ്മ വലിയ കോയിതമ്പുരാൻ [Kerala varmma valiya koyithampuraan]
193491. 1439. "പോസ്റ്റ് ഓഫീസ് " എന്ന കൃതിയുടെ കർത്താവ് ആരാണ്.? [1439. "posttu opheesu " enna kruthiyude kartthaavu aaraanu.?]
Answer: രവീന്ദ്ര നാഥ ടാഗോർ [Raveendra naatha daagor]
193492. 1440. ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി .? [1440. Ettavum kooduthal thavana desheeya puraskaaratthinu arhanaaya malayaali .?]
Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]
193493. 1441. ചേര രാജാക്കൻമാരെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സംഘകാല കൃതി? [1441. Chera raajaakkanmaare kuricchu prathipaadicchirikkunna samghakaala kruthi?]
Answer: പതിറ്റുപ്പത്ത് [Pathittuppatthu]
193494. 1442. "കൂടിയല്ല പിറക്കുന്ന നേരത്തും , കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ " ആരാണ് ഈ വരികൾ എഴുതിയത്. ? [1442. "koodiyalla pirakkunna neratthum , koodiyalla marikkunna neratthum madhyeyingane kaanunna neratthu mathsarikkunnathenthinu naam vruthaa " aaraanu ee varikal ezhuthiyathu. ?]
Answer: പൂന്താനം [Poonthaanam]
193495. 1444. കേരളത്തെ സംബന്ധിച്ചുള്ള ഏറ്റവും പുരാതനമായ പരാമര്‍ശമുള്ള സംസ്കൃത ഗ്രന്ഥം: [1444. Keralatthe sambandhicchulla ettavum puraathanamaaya paraamarshamulla samskrutha grantham:]
Answer: ഐതരേയാരണ്യകം [Aithareyaaranyakam]
193496. 1445. കേരളത്തിലെ ഏറ്റവും പുരാതന നിവാസികള്‍ ഏത് വര്‍ഗ്ഗത്തില്‍ പെട്ടവരായിരുന്നു? [1445. Keralatthile ettavum puraathana nivaasikal ethu varggatthil pettavaraayirunnu?]
Answer: നെഗ്രിറ്റോ വര്‍ഗ്ഗം [Negritto varggam]
193497. 1446. കേരളത്തിലാദ്യമായി ഹ്യദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ സ്ഥാപനം [1446. Keralatthilaadyamaayi hyadayam maattivaykkal shasthrakriya nadatthiya sthaapanam]
Answer: മെഡിക്കൽ ട്രസ്റ്റ് [Medikkal drasttu]
193498. 1447. ഏതു രാജ്യത്തെ സൈനികനാണ് ടോമി അറ്റ്കിൻസ് എന്നറിയപ്പെടുന്നത് [1447. Ethu raajyatthe synikanaanu domi attkinsu ennariyappedunnathu]
Answer: ബ്രിട്ടൺ [Brittan]
193499. 1448. ശിശുക്ഷേമസമിതികളുടെ പ്രവർത്തനപരിധി [1448. Shishukshemasamithikalude pravartthanaparidhi]
Answer: ജില്ല [Jilla]
193500. 1449, കേരളത്തിൽ സ്റ്റാർട്ട് അപ് വില്ലേജ് ആരംഭിച്ച വർഷം [1449, keralatthil sttaarttu apu villeju aarambhiccha varsham]
Answer: 2013
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution