<<= Back
Next =>>
You Are On Question Answer Bank SET 3868
193401. 1349.പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആരാണ്.? [1349. Pather paanchaali samvidhaanam cheythathu aaraanu.?]
Answer: സത്യാ ജിത്ത് റായ് [Sathyaa jitthu raayu]
193402. 1350. കാതൽ മന്നൻ എന്നറിയപ്പെട്ട സിനിമാ നടന് ആരാണ്.? [1350. Kaathal mannan ennariyappetta sinimaa nadanu aaraanu.?]
Answer: ജെമിനി ഗണേശൻ [Jemini ganeshan]
193403. 1351. കുഴിവെട്ടി മൂടുക വേദനകൾ..കുതികൊള്ക ശക്തിയിലേക്ക് നമ്മൾ .." ആരുടെ വരികളാണ്.? [1351. Kuzhivetti mooduka vedanakal.. Kuthikolka shakthiyilekku nammal .." aarude varikalaanu.?]
Answer: ഇടശ്ശേരി [Idasheri]
193404. 1352. "അപ്പുണ്ണി" എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്.? [1352. "appunni" enna kathaapaathram ethu kruthiyilethaanu.?]
Answer: നാലുകെട്ട് [Naalukettu]
193405. 1353.ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത് ആരാണ്.? [1353. Gaandhi sinimayil gaandhijiyude veshamittathu aaraanu.?]
Answer: ബെൻ കിംഗ്‌സലി [Ben kimgsali]
193406. 1354."ബാലമുരളി " എന്ന തൂലികാ നാമത്തിൽ ആദ്യകാലത്ത് രചനകൾ നടത്തിയിരുന്നത് ആരാണ്.? [1354."baalamurali " enna thoolikaa naamatthil aadyakaalatthu rachanakal nadatthiyirunnathu aaraanu.?]
Answer: ഒ.എൻ.വി കുറുപ്പ് [O. En. Vi kuruppu]
193407. 1355. ഒരു ഗാനത്തിന്റെ ആദ്യ ഖണ്ഡം അറിയപ്പെടുന്നത്.? [1355. Oru gaanatthinte aadya khandam ariyappedunnathu.?]
Answer: പല്ലവി [Pallavi]
193408. 1356. സർദാർ പട്ടേൽ ഇന്റർ നാഷണൽ വിമാനത്താവളം എവിടെയാണ് [1356. Sardaar pattel intar naashanal vimaanatthaavalam evideyaanu]
Answer: അഹമ്മദാബാദ് [Ahammadaabaadu]
193409. 1357. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ചൈനീസ് സഞ്ചാരി [1357. Inthya sandarshiccha aadyatthe chyneesu sanchaari]
Answer: ഫാഹിയാൻ [Phaahiyaan]
193410. 1358. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത മൊണാസ്റ്ററി [1358. Inthyayile ettavum valiya buddhamatha monaasttari]
Answer: തവാങ് [Thavaangu]
193411. 1359. ഇന്ത്യയിലെ ഏറ്റവും വലിയ ഗുരു ദ്വാര [1359. Inthyayile ettavum valiya guru dvaara]
Answer: സുവർണക്ഷേത്രം [Suvarnakshethram]
193412. 1360. ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷന്റെ ആസ്ഥാനം [1360. Intarnaashanal phinaansu korppareshante aasthaanam]
Answer: വാഷിംഗ്ടൺ ഡി.സി. [Vaashimgdan di. Si.]
193413. 1361. "മൺസൂൺ വെഡിംഗ്" എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്.? [1361. "mansoon vedimgu" enna chithram samvidhaanam cheythathu aaraanu.?]
Answer: മീരാ നായർ [Meeraa naayar]
193414. 1362. " മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ" പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ്.? [1362. " maattuvin chattangale svayamallenkil maattumathukalee ningaletthaan" prasiddhamaaya ee varikal aarezhuthiyathaanu.?]
Answer: കുമാരനാശാൻ [Kumaaranaashaan]
193415. 1363. തമിഴ്നാട്ടിൽ "ചോള മണ്ഡലം കലാഗ്രാമം" സ്ഥാപിച്ച ചിത്രകാരൻ .? [1363. Thamizhnaattil "chola mandalam kalaagraamam" sthaapiccha chithrakaaran .?]
Answer: കെ.സി.എസ്.പണിക്കർ [Ke. Si. Esu. Panikkar]
193416. 1364. "അമ്പല മണി " ആരുടെ രചനയാണ്.? [1364. "ampala mani " aarude rachanayaanu.?]
Answer: സുഗതകുമാരി [Sugathakumaari]
193417. 1365. കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്.? [1365. Kerala phoku lor akkaadamiyude mukhapathram ethaanu.?]
Answer: പൊലി [Poli]
193418. 1366. കഥാപാത്രങ്ങള്ക്ക് പേരില്ലാത്ത മലയാള നോവൽ .? [1366. Kathaapaathrangalkku perillaattha malayaala noval .?]
Answer: മരണ സർട്ടിഫിക്കറ്റ് [Marana sarttiphikkattu]
193419. 1367. ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ്.? [1367. Daarshanika kavi ennariyappettathu aaraanu.?]
Answer: ജി.ശങ്കരകുറുപ്പ് [Ji. Shankarakuruppu]
193420. 1368. ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന നൃത്തരൂപം .? [1368. Aandhraa pradeshile oru graamatthinte peril ariyappedunna nruttharoopam .?]
Answer: കുച്ചിപ്പുടി [Kucchippudi]
193421. 1369. "ഓർമയുടെ തീരങ്ങളിൽ" ആരുടെ ആത്മകഥയാണ്.? [1369. "ormayude theerangalil" aarude aathmakathayaanu.?]
Answer: തകഴി ശിവശങ്കര പിളള [Thakazhi shivashankara pilala]
193422. 1370. പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ .? [1370. Punnapra vayalaar samaratthe aaspadamaakki thakazhi rachiccha katha .?]
Answer: തലയോട് [Thalayodu]
193423. 1371. " എ മൈനസ് ബി " എന്ന കൃതിയുടെ കര്ത്താവ് .? [1371. " e mynasu bi " enna kruthiyude kartthaavu .?]
Answer: കോവിലൻ [Kovilan]
193424. 1372. " രാച്ചിയമ്മ " എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ്.? [1372. " raacchiyamma " enna suprasiddha katha ezhuthiyathu aaraanu.?]
Answer: ഉറൂബ് [Uroobu]
193425. 1373. " അറിവാണ് ശക്തി " എന്ന് പറഞ്ഞതാരാണ്.? [1373. " arivaanu shakthi " ennu paranjathaaraanu.?]
Answer: ഫ്രാൻസിസ് ബെക്കൻ [Phraansisu bekkan]
193426. 1374. "ചങ്ങമ്പുഴ , നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം" എന്ന ജീവ ചരിത്രം എഴുതിയത് ആരാണ്.? [1374. "changampuzha , nakshathrangalude sneha bhaajanam" enna jeeva charithram ezhuthiyathu aaraanu.?]
Answer: എം.കെ.സാനു [Em. Ke. Saanu]
193427. 1375. "ഇന്ത്യന് പിക്കാസോ " എന്നറിയപ്പെടുന്നത് ആരാണ്.? [1375. "inthyanu pikkaaso " ennariyappedunnathu aaraanu.?]
Answer: എം.എഫ്. ഹുസൈൻ [Em. Ephu. Husyn]
193428. 1376. മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച കൃതി .? [1376. Mahaathmaa gaandhiyude jeevithatthe svaadheeniccha kruthi .?]
Answer: അൺ ടു ദിസ് ലാസ്റ്റ് [An du disu laasttu]
193429. 1377. ഋതുക്കളുടെ കവി എന്നറിയപ്പെട്ടത് ആരാണ്.? [1377. Ruthukkalude kavi ennariyappettathu aaraanu.?]
Answer: ചെറുശ്ശേരി [Cherusheri]
193430. 1378. മൈ മ്യൂസിക് മൈ ലൈഫ് ആരുടെ ആത്മകഥയാണ്.? [1378. My myoosiku my lyphu aarude aathmakathayaanu.?]
Answer: പണ്ഡിറ്റ് രവിശങ്കർ [Pandittu ravishankar]
193431. 1379. " കേരള വ്യാസൻ" ആരാണ്.? [1379. " kerala vyaasan" aaraanu.?]
Answer: കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ [Kodungalloor kunjikuttan thampuraan]
193432. 1380. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്താണ്.? [1380. Cherukaadinte aathmakathayude perenthaanu.?]
Answer: ജീവിതപ്പാത [Jeevithappaatha]
193433. 1381. ഭരതനാട്യം ഉത്ഭവിച്ച നാട് .? [1381. Bharathanaadyam uthbhaviccha naadu .?]
Answer: തമിഴ്നാട് [Thamizhnaadu]
193434. 1382. "സാൻഡൽവുഡ് " എന്നറിയപ്പെടുന്നത് ഏതു ഭാഷയിലെ സിനിമാ വ്യവസായമാണ്.? [1382. "saandalvudu " ennariyappedunnathu ethu bhaashayile sinimaa vyavasaayamaanu.?]
Answer: കന്നഡ [Kannada]
193435. 1383. " കേരള സ്കോട്ട് " എന്നറിയപ്പെട്ടത് ആരാണ്.? [1383. " kerala skottu " ennariyappettathu aaraanu.?]
Answer: സി.വി.രാമന്പിളള [Si. Vi. Raamanpilala]
193436. 1384. ഏവൻ നദിയിലെ രാജ ഹംസം എന്നറിയപ്പെടുന്ന വിശ്വ സാഹിത്യകാരന്.? [1384. Evan nadiyile raaja hamsam ennariyappedunna vishva saahithyakaaranu.?]
Answer: വില്യം ഷേക്സ്പിയർ [Vilyam shekspiyar]
193437. 1385. ഭക്തി പ്രസ്ഥാനത്തിന്റെ പ്രയോക്താവ് ആരാണ്.? [1385. Bhakthi prasthaanatthinte prayokthaavu aaraanu.?]
Answer: എഴുത്തച്ചൻ [Ezhutthacchan]
193438. 1386. രാഷ്ടപതി (പഥമ ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ട തീയതി [1386. Raashdapathi (pathama i. Em. Esu manthrisabhaye piricchuvitta theeyathi]
Answer: 1959 ജൂലൈ 31 [1959 jooly 31]
193439. 1387. മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നേടിയെങ്കിലേ മനുഷ്യ പുരോഗതി സാധ്യമാവൂ എന്നു പറഞ്ഞ സാമുഹിക പരിഷ്കർത്താവ് [1387. Mathavidyaabhyaasatthodoppam bhauthika vidyaabhyaasavum nediyenkile manushya purogathi saadhyamaavoo ennu paranja saamuhika parishkartthaavu]
Answer: വ ക്കം മൗലവി [Va kkam maulavi]
193440. 1388. കടലാസ് ആദ്യമായി ഉപയോഗിച്ച രാജ്യ൦ [1388. Kadalaasu aadyamaayi upayogiccha raajya൦]
Answer: ചൈന [Chyna]
193441. 1389. കടലിനടിയിലെ കൊടുമുടികൾ കൂടി കണക്കാക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി [1389. Kadalinadiyile kodumudikal koodi kanakkaakkumpol lokatthile ettavum valiya kodumudi]
Answer: മൗനാകി [Maunaaki]
193442. 1390. സംഗീതജ്ഞനായിരുന്ന ഗുപ്തരാജാവ് [1390. Samgeethajnjanaayirunna guptharaajaavu]
Answer: സമുദ്രഗുപ്തൻ [Samudragupthan]
193443. 1391. സി.വി. രാമൻപിളള രചിച്ച സാമൂഹിക നോവൽ ? [1391. Si. Vi. Raamanpilala rachiccha saamoohika noval ?]
Answer: പ്രേമാമൃതം [Premaamrutham]
193444. 1392. "ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ " ആരുടെ വരികൾ? [1392. "bandhura kaanchana koottilaanenkilum bandhanam bandhanam thanne paaril " aarude varikal?]
Answer: വളളത്തോൾ [Valalatthol]
193445. 1393. ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്? [1393. Inthyayile aadyatthe philim akkaadami sthaapithamaayathu evideyaan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
193446. 1394. മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ ? [1394. Malayaalatthile aadyatthe dijittal sinima ?]
Answer: മൂന്നാമതൊരാൾ [Moonnaamathoraal]
193447. 1395. ഹിന്ദു മുസ്ലീം സാംസ്കാരികാംശങ്ങളെ ഉള്ക്കൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തരൂപം ? [1395. Hindu musleem saamskaarikaamshangale ulkkollunna eka klaasikkal nruttharoopam ?]
Answer: കഥക് [Kathaku]
193448. 1396. എസ്.കെ.പൊറ്റക്കാടിന്റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ.? [1396. Esu. Ke. Pottakkaadinte kudiyettakkaarude katha parayunna noval.?]
Answer: വിഷകന്യക [Vishakanyaka]
193449. 1397. "കേരള മോപ്പസാങ്ങ് " എന്നറിയപ്പെട്ടതാര്? [1397. "kerala moppasaangu " ennariyappettathaar?]
Answer: തകഴി ശിവശങ്കര പിളള [Thakazhi shivashankara pilala]
193450. 1398. ചിത്തിരപ്പാവൈ എഴുതിയത് ആരാണ്? [1398. Chitthirappaavy ezhuthiyathu aaraan?]
Answer: അഖിലൻ [Akhilan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution