<<= Back Next =>>
You Are On Question Answer Bank SET 3867

193351. 1299. കരീബിയൻ രാഷ്ട്രങ്ങളിൽ വച്ച് ഏറ്റവും വലുത് [1299. Kareebiyan raashdrangalil vacchu ettavum valuthu]

Answer: ക്യൂബ [Kyooba]

193352. 1300. ശരീരത്തിൽ കഴുത്തിനു കീഴ്പോട്ടുള്ള ഭാഗത്തെ റിഫ്ളക്സ് ആക്ഷൻ നിയന്ത്രിക്കുന്നത് [1300. Shareeratthil kazhutthinu keezhpottulla bhaagatthe riphlaksu aakshan niyanthrikkunnathu]

Answer: സ്പൈനൽ കോർഡ് [Spynal kordu]

193353. 1301. അമർനാഥ് ഗുഹാക്ഷേത്രം എവിടെയാണ്? [1301. Amarnaathu guhaakshethram evideyaan?]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

193354. 1302. ബഹായി ക്ഷേത്രം എവിടെയാണ്? [1302. Bahaayi kshethram evideyaan?]

Answer: ന്യൂഡൽഹി [Nyoodalhi]

193355. 1303. ചാർമിനാർ എവിടെയാണ്? [1303. Chaarminaar evideyaan?]

Answer: ഹൈദരാബാദ് [Hydaraabaadu]

193356. 1304. എലിഫന്റാ ഗുഹകൾ എവിടെയാണ്? [1304. Eliphantaa guhakal evideyaan?]

Answer: മുംബൈ [Mumby]

193357. 1305. ഫത്തേപൂർ സിക്രി എവിടെയാണ്? [1305. Phatthepoor sikri evideyaan?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

193358. 1306. ഹരിദ്വാർ എവിടെയാണ്? [1306. Haridvaar evideyaan?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

193359. 1307. ഗേറ്റ് വെ ഒഫ് ഇന്ത്യ എവിടെയാണ്? [1307. Gettu ve ophu inthya evideyaan?]

Answer: മുംബൈ [Mumby]

193360. 1308. ഖജുരാഹോ ക്ഷേത്രങ്ങൾ എവിടെയാണ്? [1308. Khajuraaho kshethrangal evideyaan?]

Answer: മധ്യപ്രദേശ് [Madhyapradeshu]

193361. 1309. ചെങ്കോട്ട എവിടെയാണ്? [1309. Chenkotta evideyaan?]

Answer: ന്യൂഡൽഹി [Nyoodalhi]

193362. 1310. അജന്ത എല്ലോറ ഗുഹകൾ എവിടെയാണ്? [1310. Ajantha ellora guhakal evideyaan?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

193363. 1311. ഋഷികേശ് എവിടെയാണ്? [1311. Rushikeshu evideyaan?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

193364. 1312. കൊണാർക്ക് സൂര്യ ക്ഷേത്രം എവിടെയാണ്? [1312. Konaarkku soorya kshethram evideyaan?]

Answer: ഒടീഷ [Odeesha]

193365. 1313. സോമനാഥ ക്ഷേത്രം എവിടെയാണ്? [1313. Somanaatha kshethram evideyaan?]

Answer: ഗുജറാത്ത് [Gujaraatthu]

193366. 1314 . നാട്യ ശാസ്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം .? [1314 . Naadya shaasthratthile shlokangalude ennam .?]

Answer: 1000

193367. 1315. മലയാളത്തിലെ ആദ്യ മഹാ കാവ്യം ? [1315. Malayaalatthile aadya mahaa kaavyam ?]

Answer: രാമചന്ദ്രവിലാസം [Raamachandravilaasam]

193368. 1316. " ട്രെയിൻ ടു പാക്കിസ്ഥാൻ " ആരുടെ കൃതിയാണ്.? [1316. " dreyin du paakkisthaan " aarude kruthiyaanu.?]

Answer: ഖുശ്വന്ത്‌ സിംഗ് [Khushvanthu simgu]

193369. 1317. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ? [1317. Keralatthile aadya philim sttudiyo?]

Answer: ഉദയ [Udaya]

193370. 1318. "സഹ്യന്റെ മകൻ " ആരെഴുതിയതാണ്.? [1318. "sahyante makan " aarezhuthiyathaanu.?]

Answer: വൈലോപ്പളളി [Vyloppalali]

193371. 1319. "അപ്പുക്കിളി " എന്ന കഥാപാത്രം ഏതു കൃതിയിലെയാണ്.? [1319. "appukkili " enna kathaapaathram ethu kruthiyileyaanu.?]

Answer: ഖസാക്കിന്റെ ഇതിഹാസം [Khasaakkinte ithihaasam]

193372. 1320. ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ് ? [1320. Shabda sundaran ennariyapetta kavi aaraanu ?]

Answer: വള്ളത്തോൾ [Vallatthol]

193373. 1321. "ഒ ഹെന്റി " എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത് ആരാണ്.? [1321. "o henti " enna thoolikaa naamatthil rachanakal nadatthiyirunnathu aaraanu.?]

Answer: വില്യം സിഡ്നി പോര്ട്ടർ [Vilyam sidni porttar]

193374. 1322. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം.? [1322. Aadyamaayi inthyayil ninnum oskaar nomineshan labhiccha chithram.?]

Answer: മദർ ഇന്ത്യ [Madar inthya]

193375. 1323. "അൺ ടച്ചബിള്സ് " എന്ന കൃതി രചിച്ചതാരാണ്.? [1323. "an dacchabilsu " enna kruthi rachicchathaaraanu.?]

Answer: മുൽക്ക് രാജ് ആനന്ദ് [Mulkku raaju aanandu]

193376. 1324. "വാദ്യങ്ങളുടെ രാജാവ് " എന്നറിയപ്പെടുന്ന സംഗീത ഉപകരണം.? [1324. "vaadyangalude raajaavu " ennariyappedunna samgeetha upakaranam.?]

Answer: വയലിൻ [Vayalin]

193377. 1325. "ഗണദേവത " എന്ന കൃതി ആരെഴുതിയതാണ്.? [1325. "ganadevatha " enna kruthi aarezhuthiyathaanu.?]

Answer: താരാശങ്കർ ബന്ധോപാധ്യായ [Thaaraashankar bandhopaadhyaaya]

193378. 1326. സർദാർ പട്ടേൽ ഇന്റർ നാഷണൽ വിമാനത്താവളം എവിടെയാണ് [1326. Sardaar pattel intar naashanal vimaanatthaavalam evideyaanu]

Answer: അഹമ്മദാബാദ് [Ahammadaabaadu]

193379. 1327. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ചൈനീസ് സഞ്ചാരി [1327. Inthya sandarshiccha aadyatthe chyneesu sanchaari]

Answer: ഫാഹിയാൻ [Phaahiyaan]

193380. 1328. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത മൊണാസ്റ്ററി [1328. Inthyayile ettavum valiya buddhamatha monaasttari]

Answer: തവാങ് [Thavaangu]

193381. 1329. ഇന്ത്യയിലെ ഏറ്റവും വലിയ ഗുരു ദ്വാര [1329. Inthyayile ettavum valiya guru dvaara]

Answer: സുവർണക്ഷേത്രം [Suvarnakshethram]

193382. 1330. ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷന്റെ ആസ്ഥാനം [1330. Intarnaashanal phinaansu korppareshante aasthaanam]

Answer: വാഷിംഗ്ടൺ ഡി.സി. [Vaashimgdan di. Si.]

193383. 1331. അമൃതസർ നഗരം സ്ഥാപിച്ചതാര് ? [1331. Amruthasar nagaram sthaapicchathaaru ?]

Answer: 1574ൽ നാലാം സിഖ് ഗുരു ആയിരുന്ന ഗുരു രാംദാസ് [1574l naalaam sikhu guru aayirunna guru raamdaasu]

193384. 1332.സുവർണ ക്ഷേത്രം നിർമിച്ചത് ആര് ? [1332. Suvarna kshethram nirmicchathu aaru ?]

Answer: അഞ്ചാമത്തെ ഗുരു ആയിരുന്ന ഗുരു അർജൻ ദേവ് [Anchaamatthe guru aayirunna guru arjan devu]

193385. 1333.അഞ്ച് നദികളുടെ നാട് എന്ന അർത്ഥത്തിലാണ് പഞ്ചാബ് അറിയപ്പെടുന്നത് അഞ്ചു നദികൾ ഏതെല്ലാം ? [1333. Anchu nadikalude naadu enna arththatthilaanu panchaabu ariyappedunnathu anchu nadikal ethellaam ?]

Answer: സത്‌ലജ്,രവി,ബിയാസ്,ഝലം ,ചിനാബ് [Sathlaju,ravi,biyaasu,jhalam ,chinaabu]

193386. 1334.ഈ നദികളെല്ലാം ഏതു നദിയുടെ കൈവഴികളാണ് ? [1334. Ee nadikalellaam ethu nadiyude kyvazhikalaanu ?]

Answer: സിന്ധു [Sindhu]

193387. 1335.ഭക്രാനംഗൽ അണക്കെട്ട്‌ ഏതു നദിയിലാണ് സ്ഥിതിചെയ്യുന്നത് ? [1335. Bhakraanamgal anakkettu ethu nadiyilaanu sthithicheyyunnathu ?]

Answer: സത്ലജ് [Sathlaju]

193388. 1336.പഴയകാല മലയാള ഗ്രന്ഥങ്ങളിൽ പഞ്ചനദം എന്നപേരിലറിയപ്പെട്ടിരുന്ന സ്ഥലം ? [1336. Pazhayakaala malayaala granthangalil panchanadam ennaperilariyappettirunna sthalam ?]

Answer: പഞ്ചാബ് [Panchaabu]

193389. 1337.1947ൽ സ്വാതന്ത്ര്യം കിട്ടിയപ്പോൾ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന പഞ്ചാബിനെ വിഭജിച്ചതെങ്ങനെ ? [1337. 1947l svaathanthryam kittiyappol britteeshu inthyayude bhaagamaayirunna panchaabine vibhajicchathengane ?]

Answer: പടിഞ്ഞാറെ പഞ്ചാബ്, കിഴക്കേ പഞ്ചാബ് (പടിഞ്ഞാറെ പഞ്ചാബ് പാകിസ്താന്റെ ഭാഗമായി മാറി.കിഴക്കേ പഞ്ചാബ് ഇന്ത്യയുടെയും.) [Padinjaare panchaabu, kizhakke panchaabu (padinjaare panchaabu paakisthaante bhaagamaayi maari. Kizhakke panchaabu inthyayudeyum.)]

193390. 1338.സിക്കുമത സ്ഥാപകൻ ? [1338. Sikkumatha sthaapakan ?]

Answer: ഗുരു നാനാക്ക് [Guru naanaakku]

193391. 1339.ആരുടെ നേതൃത്വത്തിൽ ആണ് പഞ്ചാബിൽ സിഖ് സാമ്ര്യാജ്യം സ്ഥാപിച്ചത്? [1339. Aarude nethruthvatthil aanu panchaabil sikhu saamryaajyam sthaapicchath?]

Answer: രഞ്ജിത്ത് സിങ് [Ranjjitthu singu]

193392. 1340.മഹാരാജ രഞ്ജിത്ത് സിങ് മരണപ്പെട്ടതെന്ന് ? [1340. Mahaaraaja ranjjitthu singu maranappettathennu ?]

Answer: 1839 ൽ [1839 l]

193393. 1341. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി? [1341. Malayaala saahithyatthile aadya mahaakavi?]

Answer: ചെറുശ്ശേരി [Cherusheri]

193394. 1342. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്.? [1342. Kerala saahithya akkaadamiyude mukhapathram ethaanu.?]

Answer: സാഹിത്യ ലോകം [Saahithya lokam]

193395. 1343. വയനാട്ടിലെ ആദിവാസികള്ക്കിടയിലെ മന്ത്രവാദ ചടങ്ങ് .? [1343. Vayanaattile aadivaasikalkkidayile manthravaada chadangu .?]

Answer: ഗദ്ദിക [Gaddhika]

193396. 1344. "പൂതപ്പാട്ട്‌ " ആരെഴുതിയതാണ്.? [1344. "poothappaattu " aarezhuthiyathaanu.?]

Answer: ഇടശ്ശേരി ഗോവിന്ദൻ നായർ [Idasheri govindan naayar]

193397. 1345. "മൌഗ്ലി " എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് .? [1345. "mougli " enna kathaapaathratthinte srushttaavu .?]

Answer: റുഡ്യാർഡ് കിപ്ലിംഗ് [Rudyaardu kiplimgu]

193398. 1346. താൻസൻ പുരസ്കാരം നല്കുന്ന സംസ്ഥാനം .? [1346. Thaansan puraskaaram nalkunna samsthaanam .?]

Answer: മധ്യപ്രദേശ് [Madhyapradeshu]

193399. 1347. ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം.? [1347. Aadya inthyan shabda chithram.?]

Answer: ആലം ആര [Aalam aara]

193400. 1348."പാതിരാസൂര്യന്റെ നാട്ടിൽ" എന്ന യാത്രാ വിവരണം എഴുതിയതാരാണ്.? [1348."paathiraasooryante naattil" enna yaathraa vivaranam ezhuthiyathaaraanu.?]

Answer: എസ്. കെ.പൊറ്റക്കാട് [Esu. Ke. Pottakkaadu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution